tgindex
D

D.EL.ED D STUDY

Статистика
@DELED_DSTUDYанглийский

"You are on the path to change the society.."

Последний пост
14 авг.
Последнее чтение
ещё не заходили
Постов за неделю
5
Всего постов
20
Тип
открытый
Язык
английский
В каталоге с
15 авг.
Подписчики
10 990
+9 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
9 256
20 постов
Вовлечённость
84,2%
к подписчикам
Постов в день
0,7
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1 467
1/48двое суток
1 681
1/72трое суток
1 813

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 14 авг.1 63744

    2025-27 D.EL.ED (ജനറൽ) രണ്ടാം സെമസ്റ്ററിലെ ICT പ്രാക്‌ടിക്കൽ പരീക്ഷ മുൻ വർഷത്തെപ്പോലെ ഉബുണ്ടു 22.04 സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്. രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെൻ്ററി I T പ്രാക്ടിക്കൽ പരീക്ഷാ തീയതി പിന്നീട് ആയിരിക്കും അറിയിക്കുന്നത്. സാധാരണ ഈ പരീക്ഷ യോടൊപ്പംതന്നെ നടത്താറില്ല. D STUDY✨

  • 14 авг.1 680410

    🛑

  • 14 авг.1 6412

    без подписи

  • 2nd Semester Exam Date Announced 🔥👇👇

  • 13 авг.2 12565

    🟡 First Semester Revaluation &Scrutiny Result Published https://deledexam.kerala.gov.in/result_revaluation.php https://t.me/DELED_DSTUDY D STUDY✨

  • 27 июл.5 9056118

    പരിക്കു പറ്റിയ കാല് കൊണ്ട് മെല്ലെ മെല്ലെ നടന്നു പോകുന്നവൻ്റെ തലയിലേക്ക് തേങ്ങ വീണാൽ എങ്ങനെയിരിക്കും...❓ എങ്ങനെ ഇരുന്നാലും അവരുടെ കഥ അവിടെ തീർന്നു..അതിലുണ്ട് എല്ലാം ഇനി നമ്മുടെ കഥയിലേക്ക് വരാം... (2025-27 BATCH) എന്താണവസ്ഥ ? ESA പരീക്ഷ കഴിഞ്ഞതും പരിചിതമല്ലാത്ത എന്തൊക്കെയോ ചെയ്തു തുടങ്ങിയല്ലേ..? ക്രിറ്റിയും , ഡെമോയും എല്ലാം തലങ്ങും വിലങ്ങും നടന്നു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ. മാസം ജൂലൈ കഴിഞ്ഞു...അതായത് മാർച്ചിലേക്കുള്ള 7 മാസം മാത്രം ബാക്കി... അതിനു മാർച്ചിലെന്താ? ആ സംശയം വരാൻ വഴിയില്ല.. അന്ന് ഈ കളരിപ്പയറ്റിൽ നിന്നും പടിയിറങ്ങേണ്ടവർ നിങ്ങളെന്ന് നിങ്ങൾക്കുമറിയാം.. നിങ്ങളെ പരിശീലിപ്പിക്കുന്നവർക്കും അറിയാം.. പറഞ്ഞു വരുന്നത് ഈ കോഴ്സിൽ കഴിഞ്ഞത്ര കാലം ഇനിയില്ല എന്ന് വേണം പറയാൻ. കോഴ്സിന്റെ മൂന്നിൽ രണ്ടുഭാഗ കാലയളവ് കഴിഞ്ഞിട്ടും നിങ്ങൾക്ക് ആകെ തീർന്നിരിക്കുന്നത് ഒന്നാം സെമസ്റ്റർ പൊതു പരീക്ഷ മാത്രം. ബാക്കിയുള്ള ഈ കൊച്ചു കാലയളവ് കൊണ്ട് നിങ്ങൾക്ക് തീരാനുള്ളതോ ഇപ്പൊ കഴിഞ്ഞതിന്റെ എത്രയോ മടങ്ങ് കാര്യങ്ങൾ... മഷി ഇട്ടാൽ പോലും കാണാൻ കഴിയാത്തത്ര തിരക്കിലേക്ക് നിങ്ങൾ പ്രവേശിക്കുകയായ്... സമയം കൊണ്ട് കഴിഞ്ഞത്ര പോലും ഇനിയില്ലാത്ത നിങ്ങൾക്ക് വർക്കുകൾ കൊണ്ടും മറ്റു കാര്യങ്ങൾ കൊണ്ടോ കഴിഞ്ഞതിനേക്കാൾ മടങ്ങ് ഉണ്ട് താനും. രണ്ടാം സെമസ്റ്റർ പൊതു പരീക്ഷ, ഒന്നാം വർഷത്തെ കമ്മീഷൻ, LP 45 ദിന ടീച്ചിംഗ് പ്രാക്ടീസ്, K TET എക്സാം , IT പ്രാക്ടിക്കൽ പരീക്ഷ, മൂന്നാം സെമസ്റ്റർ ESA , മൂന്നാം സെമസ്റ്റർ പൊതു പരീക്ഷ, UP ക്രിറ്റി and ഡെമോ ക്ലാസ്, UP 45 ദിന ടീച്ചിംഗ് പ്രാക്ടീസ്, അതിനിടയിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള ക്യാമ്പ്,ഫീൽഡ് ട്രിപ്പുകൾ, കോളേജ് and ജില്ലാ തല കലോത്സവങ്ങൾ,മറ്റു പരിപാടികൾ,നാലാം സെമസ്റ്റർ ESA,രണ്ടാം വർഷ കമ്മിഷൻ,നാലാം സെമസ്റ്റർ പൊതു പരീക്ഷകൾ..കണക്കിൽ പെടാത്തവയും ഇതിലേറെയുണ്ട്... ഇതെല്ലാം തീർക്കേണ്ടതോ.. മുന്നിലുള്ള ഈ ഏഴുമാസം കൊണ്ട്..അതിലോ തന്നെയും 10 വെച്ചുള്ള ഓണം, ക്രിസ്തുമസ് ലീവുകൾ...ഇങ്ങിനെ ഇങ്ങിനെ പറഞ്ഞുപോയാൽ നിങ്ങൾ ആലോചിക്കുന്നതിലും അപ്പുറമാകും കാര്യങ്ങളുടെ ഭീകരത. മുകളി പറഞ്ഞവയിൽ ഉൾപ്പെട്ട K TET പരീക്ഷ , സെമസ്റ്റർ പൊതു പരീക്ഷകൾ തുടങ്ങിയവയെല്ലാം നിങ്ങൾ എഴുതാൻ പോകുന്നത് സാധാരണ പോലെയുള്ള കോളേജ് ദിനങ്ങളിൽ ആയിരിക്കില്ല. മറിച്ച് 45 ദിന LP,UP ടീച്ചിങ് പ്രാക്ടീസിന്റെ ഇടയിലായിരിക്കും.അതായത് ഇവക്കെല്ലാം നിങ്ങൾ തയ്യാറെടുക്കേണ്ടത് ടീച്ചിംഗ് പ്രാക്ടീസിന്റെ ഇടയിലാണെന്ന് സാരം... കാര്യം എന്തൊക്കെ ആയിക്കോട്ടെ...7 മാസം കൊണ്ട് ഇതെല്ലാം ഭംഗിയായി തീരും.. തീർക്കും... തീർന്നേ പറ്റൂ...അതെങ്ങനെ? അത് ഈ കോഴ്സിൻ്റെ ഒരു തരം മായാജാലമാണ്..കൊറോണ മഹാമാരിക്ക് ശേഷമുള്ള ഓരോ ബാച്ചും ഇത്തരം മായാജാലത്തിലൂടെ കടന്നു പോയവരാണ്...ഇന്ന് നിങ്ങളുടെ ഊഴമായി എന്ന് മാത്രം. ഒന്നും ഭയപ്പെടുത്തുവാൻ പറഞ്ഞതല്ല... ഇപ്പൊ കിട്ടുന്ന ഓരോ സമയം പോലും ഇനി അങ്ങോട്ട് കിട്ടി കൊള്ളണം എന്നില്ല എന്ന് ഒരു മുന്നറിയിപ്പ് നൽകാൻ വേണ്ടി മാത്രമാണ് ഈ പറഞ്ഞതൊക്കെ... കരുതിയിരിക്കുക എന്ന് മാത്രം.. മഷിയിട്ട് നോക്കാൻ നിൽക്കുന്നവരുടെ കയ്യിലേക്ക് മഷി എത്താതെ നോക്കിയാൽ മാത്രം മതി... അത് കൂട്ടായാലും...,കുടുംബങ്ങളായാലും...🤝✨ 7 മാസം കൊണ്ട് ഇതെല്ലാം തീർക്കണമല്ലോ എന്ന് ആലോചിക്കുന്നതിലേറെ, 7 മാസം കൊണ്ട് ഈ കളരിപ്പയറ്റ് അവസാനിച്ചല്ലോ എന്ന് പോസിറ്റീവ് ആയിമാത്രം ആലോചിച്ചാൽ... ഇപ്പോൾ മനസ്സിൽ കടന്നുകൂടിയ പ്രശ്നമെല്ലാം തീരും...🫂❤️ നല്ലതേ വരൂ... This too shall pass..⏱️ https://t.me/DELED_DSTUDY D STUDY✨

  • 22 июл.6 57581

    🟡 1st സെമസ്റ്റർ D.EL.ED പുസ്തകങ്ങൾ 📚📚📚📚📚📚📚📚📚 ⏩ ആകെ 9 വിഷയങ്ങൾ ⏩  ചട്ടയോട് കൂടിയ ബൈൻഡ് ചെയ്ത പുസ്തകങ്ങൾ ⏩ ഓരോ വിഷയവും ഓരോ പുസ്തകമായി ⏩ പുസ്തകങ്ങളിൽ  പൊതു പരീക്ഷയുള്ള വിഷയങ്ങളുടെ മുൻവർഷത്തെ Previous Year Question Paper കൂടെ ഉൽകൊള്ളിച്ചതായിരിക്കും ⏩ ഓർഡർ അനുസരിച്ച്  എല്ലാ TTI കളിലേക്കും മൊത്തമായും ചില്ലറയായും കൊടുക്കുന്നു ⏩ മിതമായ നിരക്കിൽ ഉയർന്ന ക്വാളിറ്റിയോടെ കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിലെ വിവിധ D.EL.ED കോളേജുകളിലേക്ക് മൊത്തമായി പുസ്തകം നൽകിവരുന്ന പരിചയം ⏩ പ്രിൻ്റിംഗ് ക്വാളിറ്റി and പുസ്തക ചട്ട 100 % ഗുണമേന്മയുള്ളത് 📞 9605830616 🪀https://wa.me/9605830616 If you need more D.EL.ED materials and Previous Year Question Papers.. ✨ Join our Telegram channel👇🏻👇🏻 https://t.me/DELED_DSTUDY ⚡ D STUDY D.EL.ED BOOKS⚡

  • 22 июл.5 8481

    без подписи

  • 16 июл.8 279201

    без подписи

  • 9 июл.13,5 тыс41183

    🛑D.EL.ED 1st , 3rd Semester Revaluation & Scrutiny Link 👇 https://deledexam.kerala.gov.in/revaluation_2026.php 👉 ലിങ്കിൽ കയറിയാൽ മാർക്ക് അറിയാം https://t.me/DELED_DSTUDY D STUDY✨

  • 8 июл.14,6 тыс76212

    🎯 D.EL.ED 1,3 സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. https://deledexam.kerala.gov.in/individual_results.php 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 https://t.me/DELED_DSTUDY D STUDY✨

  • 26 июн.18,7 тыс27

    നാടോടുമ്പോൾ നടുവേഓടണം എന്നല്ലേ...✨ സ്ഥിരമായി നിങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ചാനലിലും കണ്ടുവരുന്ന D STUDY പ്ലാറ്റ് ഫോം വിദ്യാർഥികളുടെ അഭിപ്രായപ്രകാരം തന്നെ യൂട്യൂബ് ചാനലിലൂടെ ചെറിയ രീതിയിൽ ഉദ്യോഗാർത്ഥികളിലേക്ക് കടന്നു ചെല്ലുകയാണ്. നാടോടുമ്പോൾ നടുവേ ഓടണമെന്ന് ഉണ്ടെങ്കിൽ പോലും അത്രത്തോളം അത്യാഗ്രഹം ഒന്നും നിലവിൽ ഇല്ല... ഒരു സൈഡിലൂടെ എങ്കിലും ഓടിക്കളയാമല്ലോ എന്ന് കരുതി നിങ്ങളിലേക്ക് D STUDY Learning YouTube ചാനലിനെ പരിചയപ്പെടുത്തുകയാണ്. വേണ്ടവർ വേണ്ടതുപോലെ സബ്സ്ക്രൈബ് ചെയ്ത് ചാനലിൽ തുടർന്ന് വേണ്ടത്ര മാത്രം പഠിച്ചിട്ട് പോകാം... സ്ഥിരമായി പറയുന്ന പോലെ ഒന്നും വെറുതെയാവില്ല.💯 ആമയും മുയലും കഥയിലെ മുയലിനെ പോലെ അതി വേഗതയിൽ എത്താൻ കഴിയുമെങ്കിലും... ആമയുടെ മനക്കട്ടിയുമായ് പതിയെ ആണെങ്കിലും ഒരുപാട് ന്യൂനതകൾ ഉണ്ടെങ്കിൽ കൂടിയും ഇവിടെയും നമ്മൾ വിജയിക്കുക തന്നെ ചെയ്യും...👍 HOT TOPICS ഇനി ഇവിടെ കാണും...🔥🔥🔥 👉https://youtube.com/@dstudylearning?si=zgeIAYfy56yA9UQ_ D STUDY✨

  • 25 июн.14,8 тыс241

    без подписи

  • 23 июн.14,5 тыс172

    നിലവിൽ 2nd സെമസ്റ്ററിലെ വിവിധങ്ങളായ ESA ചോദ്യപേപ്പറുകൾ ടെലിഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 🔖https://t.me/DELED_DSTUDY 🔖https://t.me/DELED_DSTUDY പൊതു പരീക്ഷയുള്ള വിഷയങ്ങളുടെ (201,202,208) ലേറ്റസ്റ്റ് പൊതു പരീക്ഷ ചോദ്യപേപ്പറുകൾ ഉൾപ്പെടെയുള്ള ചോദ്യ പേപ്പർ സെറ്റുകൾ വരും ദിവസങ്ങളിലായി ടെലിഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും... D STUDY ✨

  • 23 июн.11,1 тыс32

    🎯 സാമൂഹ്യശാസ്ത്രം (210)Question Papers👆👆👆 https://t.me/DELED_DSTUDY

  • 23 июн.11,4 тыс38

    без подписи

  • 23 июн.12,3 тыс137

    без подписи

  • 23 июн.12,9 тыс39

    без подписи

  • 23 июн.12,9 тыс38

    без подписи

  • 23 июн.13,1 тыс32

    без подписи