tgindex
DeonWrites

I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon 🎉 Celebrating Ten Thousand Friends 🤩🥳 https://te.legra.ph/DeonWrites-12-16

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
3
Всего постов
27
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
8 839
+48 за 2 дн.
Сутки
+29
+0,33%
Неделя
 
Месяц
 
Просмотров на пост
4 602
27 постов
Вовлечённость
52,1%
к подписчикам
Постов в день
0,4
всего 27
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
766
1/48двое суток
877
1/72трое суток
946

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • Special day, special digits ✨🥳 Instagram.com/deepak.deon

  • Freedom • Privacy • Innovation 13 years of Telegram 💙

  • 13 авг.1 2702913

    Airtel ൽ ഉണ്ടായിരുന്ന 1.5 GB / day കിട്ടിയിരുന്ന റീചാർജ്ജ് പ്ലാനുകൾ എല്ലാം നിർത്തിയിട്ടുണ്ട്. 299 രൂപക്ക് ചെയ്തിരുന്നവർ ഇനി 349 ന്റെ എടുക്കേണ്ടി വരും. ഭാഗ്യത്തിന് 199 പ്ലാൻ ഇതുവരെ മാറ്റമില്ലാതെ അവിടെ തന്നെയുണ്ട്!

  • 2 авг.3 127833

    WANTED!

  • 23 июл.4 664645

    എന്നാ ഞാൻ ഉറങ്ങീന്ന് പറഞ്ഞേക്ക് 😏

  • 17 июл.5 1675113

    Airtel ലും Jio (not officially confirmed) ലും ഇനിമുതൽ hotspot enable ചെയ്തുകൊണ്ട് unlimited 5G ഉപയോഗിക്കാൻ സാധിക്കില്ല.

  • 14 июл.5 2403218

    Guys, നിങ്ങൾ സ്ഥിരം use ചെയ്യുന്ന Ai assistant (ChatGPT, Gemini) ന് ഈ prompt കൊടുത്തു നോക്ക്‌. 🤍 (Gemini ആണെങ്കിൽ നല്ലൊരു result കിട്ടും!) Imagine i have died, and a stranger finds my phone. They ask "Aaraa ee phone owner?" Based on everything you've genuinely learned about me through our conversations, tell them who I really was. Don't idealize me or invent anything. Speak with honesty, warmth and compassion. Talk about my personality, struggles, dreams, relationships, v alues, habits,strengths, flaws, and the little things that made me... me. Write it in emotional, natural Malayalam, as if you're introducing someone whose story deserves to be remembered. Make the reader feel like they just lost someone they never even met. Keep it heartfelt, realistic, and deeply emotional- but not too long or not too short.

  • 6 июл.4 533201

    No internet connection പിന്നെയും മനസ്സിലാക്കാം. ഇത് 🥲 ഒരു തവണ load ആയാൽ പിന്നീട് offline ആയിട്ട് available ആവേണ്ട basic features നു വരെ ഇങ്ങനെ കാണിക്കുന്നത് 🙃🙏 CapCut

  • 5 июл.4 401224

    വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ​പ്രധാന ലക്ഷ്യം സർക്കാർ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും ആളുകൾ വിപിഎൻ ഉപയോഗിച്ച് സന്ദർശിക്കുന്നത് (Bypass ചെയ്യുന്നത്) തടയുക എന്നതാണ്.

  • 2 июл.4 521334

    ഇവന്മാർക്ക് എന്തേലും അസുഖം ഉണ്ടോ? നല്ലതൊന്നും പിടിക്കില്ല

  • 1 июл.4 387642

    Ai വന്നതിന് ശേഷമുള്ള one of the best thing. പഴയപോലെ customer care വിളിച്ചിട്ട് നമുക്ക് ആവശ്യം ഉള്ളത് കിട്ടാൻ menu മുഴുവൻ കേട്ട് 1 ഉം 2 ഉം 3 ഉം ഒക്കെ ഞെക്കി sub menu ഉം കേട്ട് ക്ഷമ നശിച്ച് കാത്തിരിക്കേണ്ട. വിളിക്കുന്നു Ai assistant എടുക്കുന്നു, എന്താ വേണ്ടെ എന്ന് ചോദിക്കുന്നു നമ്മൾ ആവശ്യം പറയുന്നു. ഇനിയിപ്പോ executive ആയിട്ട് സംസാരിക്കണം എങ്കിൽ അത് പറഞ്ഞാൽ പെട്ടെന്ന് തന്നെ connect ആക്കിയും തരും. നിലവിൽ Airtel ൽ മാത്രേ കണ്ടുള്ളൂ. Jio ൽ ഇല്ല.

  • 30 июн.3 4006510

    "Your phone number is personal" പച്ച ആപ്പിന് ഈ basic privacy thing മനസ്സിലാവാൻ 17 വർഷം എടുത്തു!

  • 29 июн.3 337273

    Airtel users ന് Perplexity AI യുടെ ഒരു വർഷത്തെ Pro version (worth ₹17000) ഫ്രീയായി കിട്ടുന്നുണ്ട്. Airtel thanks app എടുത്ത് Rewards & OTT പേജ് നോക്കുക!

  • 29 июн.3 3732713

    🏫 അധ്യാപകർക്കായി VI Teacher Toolkit! 🌟 ഒരു കാഴ്ച പരിമിതനായ വ്യക്തി വികസിപ്പിച്ചെടുത്ത, അധ്യാപകരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഒരു പൂർണ്ണ സൗജന്യ ഓപ്പൺ സോഴ്സ് (Free & Open Source) ആപ്പാണിത്. പൂർണ്ണമായും ഓഫ്‌ലൈനായി പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ ഡാറ്റ തികച്ചും സുരക്ഷിതമായിരിക്കും. 🌟 പ്രധാന സവിശേഷതകൾ: * അറ്റൻഡൻസ് & ടൈംടേബിൾ: കുട്ടികളുടെ വിവരങ്ങൾ ചേർക്കാനും എളുപ്പത്തിൽ അറ്റൻഡൻസ് മാർക്ക് ചെയ്യാനും ടൈംടേബിൾ സെറ്റ് ചെയ്യാനും സാധിക്കും. * വോയ്സ് റിമൈൻഡറുകൾ (TTS): പീരിയഡുകൾ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ആപ്പ് തന്നെ സംസാരിച്ച് റിമൈൻഡറുകൾ നൽകും. * ക്ലാസ് റൂം ടൂളുകൾ: ലെസ്സൻ പ്ലാനുകൾക്കുള്ള നോട്ട്പാഡ്, സ്റ്റോപ്പ് വാച്ച്, കുട്ടികളുടെ പ്രൊഫൈലുകൾ ഫിൽറ്റർ ചെയ്യാനുള്ള (Boys/Girls, BPL) സൗകര്യം, റിമാർക്സുകൾ എന്നിവ ലഭ്യമാണ്. * പാസ്‌വേഡ് ലോക്കർ: സ്കൂൾ പോർട്ടൽ ലോഗിൻ വിവരങ്ങൾ 4-digit PIN സുരക്ഷയോടെ സൂക്ഷിക്കാം. * 100% Accessible: Google TalkBack പോലുള്ള സ്ക്രീൻ റീഡറുകൾ ഉപയോഗിക്കുന്നവർക്കും തടസ്സമില്ലാതെ സുഗമമായി ഉപയോഗിക്കാം. 📥 ഇപ്പോൾ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യൂ: https://play.google.com/store/apps/details?id=com.viteacher.toolkit

  • 23 июн.23,1 тыс4817

    Welcome back! ISP block (connecting issue) മുഴുവനായും മാറാൻ കുറച്ചുകൂടി സമയം എടുക്കും. കുറെ network കളിൽ രാവിലെ തന്നെ ശരിയായിട്ടുണ്ട്. Editing ഫീച്ചർ ഈ മാസം 30 വരെ restricted ആയിരിക്കും.

  • 21 июн.4 360903

    സുഹൃത്തുക്കളേ... അക്കൗണ്ട്‌ തിരിച്ചു കിട്ടി. (With that free blue tick) വെള്ളിയാഴ്ച മുതൽ suspend ആയിരുന്നു. ഇവിടെ post ചെയ്ത How to use Telegram using a proxy എന്ന reel ഫേസ്ബുക്കിൽ cross share ആയിരുന്നു. അവിടെ അതിന് വലിയ negative comments & ഭീഷണികൾ ആണ് വന്നത്. Mass reporting നെ തുടർന്ന് ആ reel അവിടെ നിന്ന് remove ആവുകയും അക്കൗണ്ട് പോവുകയും ചെയ്തിരുന്നു. Facebook, insta ഒക്കെ ഒരേ അക്കൗണ്ട്‌ സെന്ററിൽ ആയിരുന്നതിനാലാണ് insta യും പോയത്. Recover ചെയ്തത് എങ്ങനെയെന്ന് ഉടനെ share ചെയ്യാം, അക്കൗണ്ട്‌ പോയവർക്ക് ഉപകാരപ്പെട്ടേക്കും.

  • 19 июн.4 217797

    ടെലഗ്രാം ബാൻ ചെയ്‌തതിനു ശേഷം ProtonVPN ന്റെ installations കൂടി എന്ന് post ഇട്ടതിന് ProtonVPN ന്റെ GM ആയ David Peterson ൻ്റെ Twitter അക്കൗണ്ട് suspend ചെയ്തു.

  • 19 июн.3 760372

    തല്ക്കാലത്തേക്ക് ഒരു പുതിയ അക്കൗണ്ട്‌ എടുത്തിട്ടുണ്ട് 🙃 https://Instagram.com/deepak.deonn ✨✨

  • 19 июн.4 388848

    അക്കൗണ്ട് suspend ആയി. Appeal കൊടുത്തിട്ടുണ്ട്!

  • 18 июн.3 3341137

    FYI, NEET പരീക്ഷ പേപ്പർ ചോർത്തുന്നത് ടെലഗ്രാമിൽ കൂടിയല്ല. ചോർന്ന പേപ്പർ ഷെയർ ചെയ്യപ്പെടുന്ന മീഡിയം ആണ് ടെലഗ്രാം എന്നു പറഞ്ഞാണ് നിരോധനം. അതിപ്പോ ടെലഗ്രാം ഇല്ലെങ്കിൽ അവർ വേറെ ഏതേലും മാർഗ്ഗം നോക്കിക്കോളും. ചുരുക്കി പറഞ്ഞാൽ പേപ്പർ ചോരാതെ നോക്കാൻ ഇവർക്ക് പറ്റില്ല, ചോർന്ന പേപ്പർ ടെലഗ്രാമിൽ കൂടെ ഷെയർ ചെയ്യപ്പെട്ടിട്ട് അത് പുറം ലോകം അറിയാതിരിക്കാൻ പെടുന്ന പെടാപ്പാടാണ്.

DeonWrites — tgindex