Job Info Helpline
Статистика- Последний пост
- 8 июл.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
*🛬🛫 എയർ ഇന്ത്യ എയർലൈൻസിൽ ക്യാബിൻ ക്രൂ ആകാം* 🚦മിനിമം യോഗ്യത: മിനിമം പ്ലസ്ടു 🚦 നേരിട്ടുള്ള ഇന്റർവ്യൂ വഴി ആണ് നിയമനം | അതിനായി ആദ്യം ഓൺലൈനായി അപേക്ഷ നൽകണം *✅വിശദമായ ഇന്റർവ്യൂ വിവരങ്ങളും അപേക്ഷാ ലിങ്കുകൾക്കും Click Here👇🏻* https://keralajobpoint.com/air-india-cabin-crew-apply-now/ *🎓SSLC* മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ 🪀 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ *Join Now👇🏻* https://chat.whatsapp.com/HxPILi6huhzHg41a8fvekQ *⚠️തൊഴിൽ വാർത്തകൾ പരമാവധി Share ചെയ്തു ആവിശ്യക്കാരിലേക്ക് എത്തിക്കുക* *Note:-* നമ്മുടെ തൊഴിൽ വാർത്ത ഗ്രൂപ്പിൽ വരുന്ന *🆓Job Vacancies തികച്ചും സൗജന്യമാണ്.* മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരപ്പെടും
*വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിൽ ജോലി നേടാം* കോൺഫിഡൻഷ്യൽ അസിസ്റ്റ ന്റ് ടു മാനേജിംഗ് ഡയറക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം ശമ്പളം ₹30,000 രൂപ മുതൽ *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://keralajobpoint.com/visl-recruitment-2026-apply-now-2/ *🎓SSLC* മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ 🪀 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ *Join Now👇🏻* https://chat.whatsapp.com/HxPILi6huhzHg41a8fvekQ *⚠️തൊഴിൽ വാർത്തകൾ പരമാവധി Share ചെയ്തു ആവിശ്യക്കാരിലേക്ക് എത്തിക്കുക* *Note:-* നമ്മുടെ തൊഴിൽ വാർത്ത ഗ്രൂപ്പിൽ വരുന്ന *🆓Job Vacancies തികച്ചും സൗജന്യമാണ്.* മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരപ്പെടും
*📝ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കിയും* (Exam Date 06/06/2026) *🔰Question & Answer Key Code A | B | C | D Download Now👇🏻* https://keralajobpoint.com/psc-degree-prelims-3rd-answer-key-download-now/ പരീക്ഷയെഴുതിയ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ...
*New:😍കേരള പോലീസിൽ ഒരു ജോലി വേണോ..?? എന്നാൽ ഇതാ ഡ്രൈവർ ജോലി ഒഴിവുകൾ* *💃🕺🏻പുരുഷന്മാർക്കും സിത്രീകൾക്കും* അവസരം 🎓വിദ്യാഭ്യാസ യോഗ്യത: *പ്ലസ്ടു,* ഡ്രൈവിംഗ് 💰ശമ്പളം: *31,000 - 66,000* രൂപ *🔎ഓൺലൈനായി അപേക്ഷിക്കാം ...!!!* അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക 👇 https://keralajobpoint.com/police-constable-driver-39-2026-apply-now/ *🎓SSLC* മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ 🪀 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ *Join Now👇🏻* https://chat.whatsapp.com/Gkjpgom08NAFJYYZHIJamb?mode=gi_t
*🚨കേരള MVD ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലി* ✅ മിനിമം പത്താം ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അവസരം ✅ തുടക്കം തന്നെ 45600 -95700 രൂപ മുതൽ ശമ്പളവും മറ്റു നിരവധി സർക്കാർ ആനുകൂല്യങ്ങളും *സൗജന്യമായി അപേക്ഷ നൽകാം കൂടുതൽ വിശദമായ വിവരങ്ങൾ വായിക്കൂ 👇🏻* https://keralajobpoint.com/assistant-motor-vehicle-inspector-26-2026-apply-now/ *🎓SSLC* മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ 🪀 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ *Join Now👇🏻* https://chat.whatsapp.com/Gkjpgom08NAFJYYZHIJamb?mode=gi_t
*കേരളത്തിൽ സ്ഥിര സർക്കാർ ജോലി നേടാം| യോഗ്യത പ്ലസ്ടു (കെ ജി ടി ഇ)* 🔎കമ്പ്യൂട്ടർ അസിസ്റ്റന്റ് ജോലി ഒഴിവ് 🔎 പ്രതിമാസം 27 900 മുതൽ സാലറി 🔎 സൗജന്യമായി അപേക്ഷ നൽകാം ✅അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക 👇 https://keralajobpoint.com/computer-assistant-gr-ii-32-2026-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/FNCX7gS1BFYLWMkoCbVWgv?mode=ac_t
*എക്സൈസ് ഓഫീസർ ( കാറ്റഗറി 564/2025) പരീക്ഷയുടെ ആൻസർ കീ വന്നിട്ടുണ്ട് (23/05/2026)* *ആൻസർ കീ ഈ ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം👇* *✅Code A👇* https://keralajobpoint.com/ceo-564-2025-answer-key-download-now/ *✅Code B👇* https://keralajobpoint.com/ceo-564-2025-answer-key-download-now/ *✅Code C👇* https://keralajobpoint.com/ceo-564-2025-answer-key-download-now/ *✅Code D👇* https://keralajobpoint.com/ceo-564-2025-answer-key-download-now/ *✅വിശദീകരണങ്ങൾ* * Maths Mental Ability & Arithmetic Solved Answer With explanation * Malayalam Explanation * English Explanation *🖇️ചോദ്യവും അതിന്റെ വിശദീകരണങ്ങളും വായിക്കാൻ Click The link ⤵️* https://keralajobpoint.com/category/latestjobs/exam-answer-key/ പരീക്ഷയെഴുതിയ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ... ഇനി പരീക്ഷ എഴുതാൻ നിൽക്കുന്നവരും ഇത് നിർബന്ധമായും വായിക്കുക
*📝ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കിയും* (Exam Date 16/05/2026) *🔰Question & Answer Key Code A | B | C | D Download Now👇🏻* https://keralajobpoint.com/psc-degree-level-stage-2-prelims-answer-key-2026-check-now/ *വിശദീകരണങ്ങൾ* * Maths Mental Ability & Arithmetic Solved Answer With explanation * Malayalam Explanation * English Explanation *🖇️ചോദ്യവും അതിന്റെ വിശദീകരണങ്ങളും വായിക്കാൻ Click The link ⤵️* https://keralajobpoint.com/category/latestjobs/exam-answer-key/ പരീക്ഷയെഴുതിയ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ... ഇനി പരീക്ഷ എഴുതാൻ നിൽക്കുന്നവരും ഇത് നിർബന്ധമായും വായിക്കുക
*🚨SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.... 99.07% വിജയം* SSLC - 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 99.07 %. 417497 വിദ്യാർത്ഥികൾ പരീക്ഷ എഴുതി അതിൽ 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി. റിസൾട്ട് 3:30 മുതൽ ലഭ്യമാകും *തടസ്സങ്ങൾ ഇല്ലാതെ വേഗത്തിൽ റിസൾട്ടുകൾ പരിശോധിക്കാം 👇🏻* *🔎Server-1* https://keralajobpoint.com/sslc-result-2026-important-links-check-now/ *🔎Server-2* https://keralaofficial.in/ https://keralaofficial.in/ *🔎 വാട്സാപ്പിലൂടെ പരിശോധിക്കാൻ👇🏻* https://keralaofficial.in/5798-2/ *SSLC പരീക്ഷ എഴുതിയ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യൂ...*
*കേരളത്തിലെ വിവിധ ബ്ലോക്ക് അടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺ ജോലി ഒഴിവ്* കേരള സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിലാണ് 400 ഒഴിവുകൾ മിനിമം ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷ നൽകാം *വിശദമായ വിവരങ്ങൾ വായിക്കുക അപേക്ഷ നൽകു👇🏻* https://keralajobpoint.com/ksssa-village-resource-person-apply-now/ ( *Note:-* കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹിക മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്) *🎓SSLC* മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ 🪀 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ *Join Now👇🏻* https://chat.whatsapp.com/Gkjpgom08NAFJYYZHIJamb?mode=gi_t
*🛥️🛥️കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാൻ അവസരം* 40 ഒഴിവുകൾ | ശമ്പളം ₹22100 രൂപ മുതൽ മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് വിജയം *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://keralajobpoint.com/csl-rigger-recruitment-2026-apply-now/ 🚨📝ഒരു തൊഴിൽ വാർത്തകളും അറിയാതെ പോകരുത്...!!! *ഇപ്പോൾ തന്നെ ഗ്രൂപ്പിൽ ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/GtswJ5GJuLvA8LkAFndPBZ?mode=wwt
*💂🏻♂️💂🏻♂️സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ ജോലി നേടാം* 📝SSF-കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 📝യോഗ്യത: മിനിമം പത്താം ക്ലാസ് | ശമ്പളം ₹19,900 മുതൽ *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക⤵️* https://keralajobpoint.com/secretariat-security-force-recruitment-2026-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
*ഇന്റർവ്യൂ വഴി ഒരു ബാങ്ക് ജോലി നേടാം | ഇന്ത്യൻ ബാങ്കിൽ അവസരം* *പത്താം ക്ലാസ്* ഉള്ളവർക്ക് അറ്റൻഡർ പോസ്റ്റിലേക്കും *ഡിഗ്രി* ഉള്ളവർക്ക് അസിസ്റ്റന്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം താല്പര്യമുള്ളവർ ആദ്യം ഓഫ് ലൈനായി അപേക്ഷ നൽകണം വിശദമായ വിവരങ്ങൾ ചുവടെ വെബ്സൈറ്റിൽ *🖥️Website Link 👇🏻* 🔎https://keralajobpoint.com/indian-bank-job-recruitment-2026-apply-now/ 🔎https://keralajobpoint.com/indian-bank-job-recruitment-2026-apply-now/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
*പെട്ടെന്ന് നേടിയെടുക്കാവുന്ന ജോലി ഒഴിവുകൾ* 🚦ക്ലീനിങ് സ്റ്റാഫ് മുതൽ ഓഫീസ് ജോലികൾ വരെ 🚦 ഏത് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കുന്ന ഒഴിവുകൾ പ്രധാന വിവരങ്ങൾ വായിക്കൂ അപേക്ഷ നൽകു👇🏻 https://keralajobpoint.com/private-job-april-2026-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
_അപേക്ഷിക്കാൻ സാധിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക_ *🚦കണ്ണൂർ എയർപോർട്ടിൽ ജോലി | തുടക്ക ശമ്പളം ₹27,500 രൂപ മുതൽ* * ജൂനിയർ അസിസ്റ്റന്റ്, സീനിയർ മാനേജർ ഒഴിവുകളിൽ അവസരം * ഓൺലൈനായി അപേക്ഷിക്കാം * Apply Now :👇🏻 https://keralajobpoint.com/kial-airport-job-apply-now/ *🚦കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല* * ഡെപ്യൂട്ടി മാനേജർ, ബോട്ട് മാസ്റ്റർ/ ഓപ്പറേറ്റർ, ടെർമിനൽ കൺട്രോളർ * 127 ഒഴിവുകളിൽ അവസരം * Apply Now 👇🏻 https://keralajobpoint.com/kochi-water-metro-recruitment-2026-apply-now/ *🚦BSNL പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹24,900 രൂപ മുതൽ* * സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി * കേരളത്തിലും പരീക്ഷ കേന്ദ്രം * Apply Now 👇🏻 https://keralajobpoint.com/bsnl-2026-job-vacancy-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
*👮♂️സബ് ഇൻസ്പെക്ടർ മുതൽ കോൺസ്റ്റബിൾ വരെ നിരവധി ജോലി ഒഴിവുകൾ* * സബ് ഇൻസ്‌പെക്ടർ : *51* * അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ: *07* * ഹെഡ് കോൺസ്റ്റബിൾ : *275* * കോൺസ്റ്റബിൾ : *861* ✅വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ ആരംഭിക്കുന്നു *ഓൺലൈനായി അപേക്ഷ നൽകാം വിശദമായി വിവരങ്ങൾ വായിക്കു 👇🏻* https://keralajobpoint.com/ssb-various-recruitment-2026-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
*ഇന്റർവ്യൂ വഴി നിയമനം | കൊച്ചി എയർപോർട്ടിൽ ജോലി നേടാൻ അവസരം |* 📝ക്യാബിൻ ക്രൂ ഒഴിവുകൾ കൊച്ചി ഉൾപ്പെടെ നിരവധി ഇൻഡിഗോ എയർലൈൻ കമ്പനി ലിമിറ്റഡിൽ അവസരം 📝യോഗ്യത: മിനിമം പ്ലസ്ടു *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://keralajobpoint.com/indigo-airlines-kochi-interview-apply-now/ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://keralajobpoint.com/ പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://chat.whatsapp.com/JvjobK2ezAO6ILuMSReu6k
*മിനിമം SSLC ഉള്ളവർക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അവസരം* * ഓഫീസ് അറ്റൻഡന്റ്/ പ്യൂൺ, * ഓഫീസ് അസിസ്റ്റന്റ്, * ഡാറ്റ എൻട്രി ഓപ്പറേറ്റർ, * റിസപ്ഷൻ തുടങ്ങിയ ഒഴിവുകൾ ✅ യോഗ്യത : പത്താം ക്ലാസ്സ് മുതൽ ഉള്ളവർക്ക് അവസരം *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://keralajobpoint.com/kelsa-recruitment-2026-apply-now/ 📲 *എല്ലാദിവസവും തൊഴിൽ വാർത്തകൾ വളരെ വേഗത്തിൽ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകു* 👇 https://chat.whatsapp.com/DRcGveHk4hu0Hszmy7TrCH *⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️*
🔥🔥 *ശ്രദ്ധിക്കുക...!!!പോസ്റ്റ് ഓഫീസ് GDS-2026 ആദ്യ റിസൾട്ട് വന്നു...!!!* കേരള പോസ്റ്റൽ സർക്കിൾ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ലിസ്റ്റിൽ *1691* പേർ ഉൾപ്പെട്ടിട്ടുണ്ട് *ലിസ്റ്റ് ഡൗൺലോഡ് ചെയ്യുവാൻ സന്ദർശിക്കൂ 👇* https://keralajobpoint.com/gds-result-2026-check-now/ *🚫Note:- അപേക്ഷ അയച്ച എല്ലാവരും നിർബന്ധമായും ലിസ്റ്റ് പരിശോധിക്കുക...!!* ലിസ്റ്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട രേഖകൾ സഹിതം *മാർച്ച് 26ന് (26/03/2026)* മുന്നേ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ് *🚨Don't Miss it..!!! ഒരു തൊഴിൽ വാർത്തകളും ഇനി അറിയാതെ പോകില്ല എല്ലാം വാട്സാപ്പിലൂടെ ലഭിക്കും ജോയിൻ ചെയ്യൂ⤵️⤵️* https://chat.whatsapp.com/De9LimBmgLM54mWzRjbcwP?mode=gi_t
*☝️SSLC പാസാണോ..???* എന്നാൽ ഇതാ കേന്ദ്രസർക്കാരിന്റെ *22000+* ജോലി ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു...!!! ഓൺലൈനായി അപേക്ഷ നൽകാം വിശദമായ വിവരങ്ങൾ ചുവടെ ലിങ്കിൽ മലയാളത്തിൽ നൽകിയിട്ടുണ്ട് പൂർണ്ണമായും വായിച്ചു മനസ്സിലാക്കി അതുവഴി ഓൺലൈനായി അപേക്ഷ നൽകുക *Apply Details :- https://keralajobpoint.com/rrb-group-d-2026-apply-now/* തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വളരെ മികച്ച സാലറിയും അതിനുപുറമേ നിരവധി നിരവധി ആനുകൂല്യം ലഭിക്കും..!!! താല്പര്യമുള്ളവർ എന്തു തന്നെ അപേക്ഷ നൽകുക നിങ്ങളുടെ എല്ലാ സുഹൃത്തുക്കളിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക ആർക്കെങ്കിലും ഉപകാരപ്പെടും