tgindex
Kerala Police - Mission Kerala PSC

Kerala Police - Mission Kerala PSC

Статистика

Kerala Psc Exams Coaching Kerala Police _ Mission Kerala Police / LDC / Civil Police Officer / Fireman / Civil Excise Officer / SI / Excise Inspector / Assistant Jailor / LGS / BDO

Последний пост
26 янв.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
1 010
мало замеров
Замеров пока мало
Сутки
 
Неделя
 
Месяц
 
Просмотров на пост
772
18 постов
Вовлечённость
76,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • 👉🏻 ഔദ്യോഗിക സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം :- കേരളം 👉🏻 ​കേരളത്തിന്റെ ഔദ്യോഗിക സൂക്ഷമാണു (മൈക്രോ ബയോം: ബാസിലസ് സബ്റ്റിലസ് (Bacillus subtilis) 👉🏻 ​ഹേ ബാസിലസ്' (Hay Bacillus), ഗ്രാസ് ബാസിലസ്(Grass Bacillus) എന്നിങ്ങനെയും ഈ സൂക്ഷ്മാണു അറിയപ്പെടുന്നു 👉🏻 ​മണ്ണ്, വെള്ളം, മനുഷ്യരുടെയും മൃഗങ്ങളുടെയും കുടൽ എന്നിവയിൽ കാണപ്പെടുന്നു. 👉🏻 രോഗനിയന്ത്രണം, കാർഷികോല്പാദനം, ക്ഷീരോല്പാദനം എന്നിവയ്ക്ക് സഹായകരമാകുന്നു 👉🏻 സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥിതിചെയ്യുന്നത് :- കിൻഫ്ര, കഴക്കൂട്ടം (തിരുവനന്തപുരം) 🗞 Join @Pathravarthakal PSC

  • Live stream finished (1 minute)

  • Live stream started

  • Asianet News പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടിൽ

  • 23 окт.1 0633из pscvayanashala

    без подписи

  • 23 окт.8801из pscvayanashala

    без подписи

  • 23 окт.702из pscvayanashala

    без подписи

  • без подписи

  • без подписи

  • 🔱 സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിവരങ്ങൾ തേടുന്ന കുടുംബശ്രീ പദ്ധതി ⚜ ക്രൈം മാപ്പിംഗ്

  • ♻️ കേരളത്തിലെ മുൻ സന്തോഷ് ട്രോഫി താരം പി.ജെ വർഗീസ് അന്തരിച്ചു ♻️ 1971 ൽ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനായി കളിച്ചു

  • 💠 കപ്പൽ നിർമ്മാണത്തിലെ സഹകരണം, നവീകരണം, നിക്ഷേപം എന്നിവ ചർച്ച ചെയ്യുന്ന ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ് 🌐കൊച്ചി 💠 വികസിത് ഭാരത് 2047 എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലുള്ള അഞ്ചു മാരിടൈം രാജ്യങ്ങളിൽ ഉൾപ്പെടുത്താനുള്ള മാർഗരേഖ ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം

  • без подписи

  • 23 окт.537из malayalam_newss

    Asianet News മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല

  • 📃 ഏഷ്യാ കപ്പ് ഹോക്കി ഇന്ത്യയ്ക്കു കിരീടം ▪️ഏഷ്യ കപ്പ് പുരുഷ ഹോക്കി ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ 4-1ന് തോൽപിച്ച് ഇന്ത്യ കിരീടം നേടി ▪️2025 ഏഷ്യാ കപ്പ് ഹോക്കി യുടെ വേദി? 👉ഇന്ത്യ ▪️2026 ലെ പുരുഷ ഹോക്കി ലോകകപ്പ് ബൽജിയത്തിലും നെതർലൻഡ്‌സിലുമായാണ് നടക്കുന്നത് Join : 📖Psc വായനശാല✒️

  • 5 июн. 2025 г.1 2631из malayalamvideoshappiness

    без подписи

  • без подписи

  • без подписи

  • без подписи