SIMPLE PSC
Статистикаഎല്ലാ psc പരീക്ഷകൾക്കും ഉപകാരപ്പെടുന്ന gk, SCERT, NCERT, CURRENT AFFAIRS എന്നിവ ലളിതമായ രീതിയിൽ codes 🔥ലൂടെ കൂടെ കൂടിക്കോ 👍
- Последний пост
- 1 дек.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
CEO KOTTAYAM 743/2024) CEO KOTTAYAM VERIFIED WHATSAPP GROUP ✅ ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന കാര്യങ്ങൾ പിന്തുടരുക ▫️ *OTV Certificate screenshot* അല്ലെങ്കിൽ ഫിസിക്കൽ ടെസ്റ്റ് പാസ്സായി എന്ന് രേഖപെടുത്തിയ *HALL TICKET* താഴെ കാണുന്ന നമ്പറിൽ അയയ്ക്കുക. ( കോഴിക്കോട് വെച്ചു നടത്തപെട്ട ഫിസിക്കൽ ടെസ്റ്റിൽ *HALL TICKET* ൽ പാസ്സായത് രേഖപെടുത്തിയിട്ടില്ല ) *ABHIJITH* = 9207638479 *BIJIN* = 7907787251 *SARATH* = 9633441862 ശേഷം താഴെ കാണുന്ന ലിങ്കിൽ ജോയിൻ റിക്വസ്റ്റ് അയക്കുക 👇🏻 https://chat.whatsapp.com/L1H0QbJmB9t9rRb32dNxM8 ━━━━━━━━━━━━━━ JOIN @KPSCVERIFIEDGROUPS
🔥വേദികൾ🔥 ..................... ♨️G 20 ഉച്ചകോടി വേദികള്‍ 🪬2024: റിയോ ഡി ജനീറോ, ബ്രസീൽ 🪬2025: ദക്ഷിണാഫ്രിക്ക 🪬2026: കാനഡ ♨️G7 ഉച്ചകോടി 2024: അപുലിയ, ഇറ്റലി. 2025: കാനാനസ്‌കിസ്, കാനഡ. ♨️BOOK CAPITALS 📖2024 - സ്ട്രാസ്‌ബോർഗ് (ഫ്രാൻസ്) 📖2025 - റിയോ ഡി ജെനീറോ (ബ്രസിൽ) 📖2026 - റബാത് (മൊറോക്കോ) ♨️പരിസ്ഥിതി ദിനാഘോഷം വേദി ☘️2023 - ഐവറി കോസ്റ്റ് ☘️2024 - റിയാദ്, സൗദി അറേബ്യ ☘️2025 - റിപബ്ലിക് ഓഫ് കൊറിയ ♨️ യു എൻ കാലാവസ്ഥ ഉച്ചകോടി വേദികൾ 🧵 COP29: ബാക്കു, അസർബൈജാൻ (2024) 🧵 COP30: ബെലെം, ബ്രസീൽ (2025) 🧵 COP31:തുർക്കി (2026) ♨️ബ്രിക്സ് ഉച്ചകോടി വേദി 🪀16-മത് (2024) ബ്രിക്സ് ഉച്ചകോടി വേദി : റഷ്യ 🪀17-മത് (2025) ബ്രിക്സ് ഉച്ചകോടി വേദി : റിയോഡി ജനീറോ, ബ്രസീൽ ♨️നാറ്റോ ഉച്ചക്കോടി 🧊2024- വാഷിങ്ട്ടൺ 🧊2025-നെതർലാൻഡ് 🧊2026-തുർക്കി അംഗമായ രാജ്യങ്ങൾ ♦️31-ഫിൻലാൻഡ് ♦️32-സ്വീഡൻ ♨️asean ഉച്ചക്കോടി 💮2024-ലാവോസ് 💮2025-മലേഷ്യ 💮2026-ഫിലിപ്പീൻസ് ♨️ഏഷ്യൻ ഗെയിംസ് ⚾2022-ഹാൻഷൗ(ചൈന) ⚾2026-നഗോയ (ജപ്പാൻ) ⚾2030-ദോഹ (ഖത്തർ) ⚾2034-സൗദി അറേബ്യ ♨️ഒളിമ്പിക്സ് വേദി 🥊2024-പാരീസ്(ഫ്രാൻസ്) 🥊2028-ലോസ് എയ്ജൽസ്(അമേരിക്ക) 🥊2032-ബ്രിസ്ബൈൻ (ഓസ്ട്രേലിയ) ♨️സമ്മർ ഒളിമ്പിക്സ് 🏓2024-പാരീസ്(ഫ്രാൻസ്) 🏓2028-ലോസ് എയ്ജൽസ്(അമേരിക്ക) ♨️വിന്റർ ഒളിമ്പിക്സ് 🏉2026-മിലാൻ കോർട്ടിന (ഇറ്റലി) ♨️ഫിഫ വേൾഡ് കപ്പ് ⚽2022-ഖത്തർ ⚽2026-അമേരിക്ക, കാനഡ, മെക്സിക്കോ ⚽2030-സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ ⚽2034-സൗദി അറേബ്യ ♨️Icc mens T-20 world cup 🏏2024-അമേരിക്ക, വെസ്റ്റ് ഇൻഡീസ് 🏏2026-ഇന്ത്യ, ശ്രീലങ്ക JOIN👉🏻https://t.me/LDC_LGS_STUDY_GROUP
🍁കേന്ദ്ര പദവികൾ 🍁 ..................................... 🎴പ്രധാനമന്ത്രി - നരേന്ദ്രമോദി 🎴പ്രസിഡന്റ് - ദ്രൗപതി മുർമു (15) 🎴വൈസ് പ്രസിഡന്റ് - ജഗദീപ് ധൻകർ (14) 🎴അറ്റോർണി ജനറൽ - ആർ. വെങ്കിട്ടരമണി 🎴സോളിസ്റ്റർ ജനറൽ - തുഷാർ മേത്ത 🎴സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - സഞ്ജീവ് ഖന്ന (51) 🎴ഇന്ത്യയുടെ ലോക്‌പാൽ - AM ഖാൻവിൽക്കർ (അജയ് മാണിക് റാവു ഖാൻ വിൽക്കർ ) 🎴ISRO ചെയർമാൻ - വി. നാരായണൻ 🎴വിദേശകാര്യ സെക്രട്ടറി - വിക്രം മിസ്രി 🎴UN സ്ഥിരം പ്രതിനിധി - പരവതനെനി ഹരീഷ് 🎴ധനകാര്യ കമ്മീഷൻ ചെയർമാൻ - അരവിന്ദ് പനഗരിയ (16) 🎴CAG- സഞ്ജയ് മൂർത്തി 🎴മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - വി. രാമസുബ്രഹ്മണ്യൻ 🎴ചീഫ് ഇലക്ഷൻ കമ്മീഷണർ - ഗ്യാനേഷ് കുമാർ (26) 🎴ചീഫ് ഇൻഫർമേഷൻ കമ്മീഷണർ - ഹീരാലാൽ സമരിയ (12) 🎴UPSC ചെയർമാൻ - പ്രീതി സുധൻ 🎴ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ - പ്രിയങ്ക കനുംഗോ 🎴അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ - അജിത് കുമാർ മൊഹന്തി 🎴റിസർവ് ബാങ്ക് ഗവർണർ - സഞ്ജയ് മൽഹോത്ര (26) 🎴ഗ്രീൻ ട്രിബ്യുണൽ ചെയർമാൻ - പ്രകാശ് ശ്രീവാസ്തവ 🎴നബാർഡ് ചെയർമാൻ - കെ.വി ഷാജി 🎴നീതി ആയോഗിന്റെ CEO - B.V.R സുബ്രഹ്മണ്യം 🎴നീതി ആയോഗ് വൈസ് ചെയർമാൻ - സുമൻ ബെറി 🎴നാവികസേന മേധാവി - ദിനേഷ് കുമാർ ത്രിപാഠി 🎴വ്യോമസേന മേധാവി - അമർ പ്രീത് സിങ് 🎴കരസേന മേധാവി - ഉപേന്ദ്ര ദ്വിവേദി 🎴ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് - അനിൽ ചൗഹാൻ 🎴കേന്ദ്ര സാഹിത്യ അക്കാദമി ചെയർമാൻ- മാധവ് കൗശിക് 🎴കേന്ദ്ര ലളിതകല അക്കാദമി ചെയർമാൻ - വി. നാഗ്ദാസ് 🎴കേന്ദ്ര പട്ടികജാതി കമ്മീഷൻ ചെയർമാൻ- കിഷോർ മാക്വാന 🎴കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ- അന്തർ സിംഗ് ആര്യ 🎴കേന്ദ്ര പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ- ഹാൻസ്രാജ് ഗംഗാരാം 🎴ലോകസഭ സ്പീക്കർ - ഓം ബിർല 🎴ലോകസഭ പ്രതിപക്ഷ നേതാവ് - രാഹുൽ ഗാന്ധി 🎴രാജ്യസഭ നേതാവ് - J P നദ്ദ 🎴രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ - ഹരിവംശ് നാരായൺ സിങ് 🎴കേന്ദ്ര വനിത കമ്മീഷൻ ചെയർമാൻ - വിജയ് കിഷോർ രഹത്കർ 🎴ലോകസഭ സെക്രട്ടറി ജനറൽ - ഉത്പൽ കുമാർ സിംഗ് 🎴രാജ്യസഭ സെക്രട്ടറി ജനറൽ - പ്രമോദ് ചന്ദ്ര മോഡി 🎴രാജ്യസഭ പ്രതിപക്ഷ നേതാവ് - മല്ലികാർജുൻ ഖാർഗെ 🎴ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - ഇഖ്ബാൽ സിംഗ് ലാൽപുര 🎴സെൻട്രൽ വിജിലൻസ് കമ്മീഷൻ ചെയർമാൻ - എ.എസ് രാജീവ് 🎴വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടർ - എസ്. ഉണ്ണികൃഷ്ണൻ നായർ 🎴സെബി ചെയർമാൻ - തുഹിൻ കാന്താ പാണ്ഡ 🎴IRDAI ചെയർമാൻ - ദേബാശിഷ് പാണ്ഡ 🎴UGC ചെയർമാൻ - മാമിദാല ജഗദേശ് കുമാർ 🎴SBI ചെയർമാൻ - ചള്ള ശ്രീനിവാസുലു സെറ്റി 🎴ക്യാബിനെറ്റ് സെക്രട്ടറി - ടി.വി സോമനാഥൻ 🎴പ്രതിരോധ സെക്രട്ടറി - രാജേഷ് കുമാർ സിംഗ് 🎴CBI ഡയറക്ടർ - പ്രവീൺ സൂദ് 🎴RAW ഡയറക്ടർ - രവി സിൻഹ 🎴DRDO ചെയർമാൻ - സമീർ വി കാമത്ത് 🎴LIC ചെയർമാൻ - സിദ്ധാർത്ത മൊഹന്തി 🎴BCCI പ്രസിഡന്റ് - റോജെർ ബെന്നി 🎴BCCI സെക്രട്ടറി - ദേവജിത്ത് സൈക്കിയ 🎴ICC ചെയർമാൻ - ജയ്ഷാ 🎴ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി - ഗോവിന്ദ് മോഹൻ 🎴 പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ സെക്രട്ടറി - ശക്തികാന്ത് ദാസ് 🎴 NATO യുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ - മാർക്ക് റൂട്ടെ 🎴 ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ - അന്റോണിയോ ഗുട്ടറസ് JOIN 👉🏻https://t.me/LDC_LGS_STUDY_GROUP
ആമുഖം - വിശേഷണങ്ങൾ 🍎 ഇന്ത്യയുടെ രാഷ്ട്രീയ ജാതകം- കെ എം മുൻഷി 🍎 ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് - എൻ എ പൽക്കി വാല 🍎 ഭരണഘടനയുടെ ആത്മാവ് - എം ഹിദായത്തുള്ള 🍎 ഭരണഘടനയുടെ താക്കോല് / കീനോട്ട് - ഏണസ്റ്റ് ബാർക്കർ 🍎 ഭരണഘടനയുടെ ആത്മാവ്, താക്കോൽ - ജവഹർലാൽ നെഹ്റു 🍎 ഭരണഘടനയുടെ ഹൃദയവും ആത്മാവും- താക്കൂർ ദാസ് ഭാർഗവ് JOIN👉🏻https://t.me/LDC_LGS_STUDY_GROUP
പൗരത്വ ഭേദഗതി നിയമം 2019 🍎 2014 ഡിസംബർ 31 നോ അതിനു മുൻപോ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 6 ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ മതപീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയത് എങ്കിൽ അവരെ അധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം - പൗരത്വ ഭേദഗതി നിയമം 2019 🍎 ഈ നിയമ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ 11 വർഷം ഇന്ത്യയിൽ താമസിക്കണം എന്നുള്ളത് 5 വർഷമായി കുറച്ചു 🍎 പൗരത്വ ഭേദഗതി ബിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2019 ഡിസംബർ 12 🍎 പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നത് - 2020 ജനുവരി 10 🍎 പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചത് അമിത് ഷാ 🍎 പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം - കേരളം ആദ്യ കേന്ദ്രഭരണപ്രദേശം - പുതുച്ചേരി JOIN👉🏻https://t.me/LDC_LGS_STUDY_GROUP
പൗരത്വം 🍎 ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗ്ഗം - രജിസ്ട്രേഷൻ 🍎 ജന്മനാ ലഭിക്കുന്ന പൗരത്വമാണ് സ്വാഭാവിക പൗരത്വം 🍎 ഒരു രാജ്യത്ത് നിലവിലുള്ള നിയമാനുസൃതം നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് ഒരാൾ നേടുന്ന പൗരത്വമാണ് ആർജ്ജിത പൗരത്വം 🍎 1955 ലെ പൗരത്വ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം 🔷 ജന്മസിദ്ധമായ പൗരത്വം ( by birth ) 🔷 പിന്തുടർച്ച വഴിയുള്ള പൗരത്വം ( By Descent ) 🔷 രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം ( by registration ) 🔷 ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം ( by naturalisation ) 🔷 പ്രദേശ സംയോജനം വഴിയുള്ള പൗരത്വം ( by incorporation of territory ) 🍎 ഇന്ത്യൻ പൗരന് 3 രീതിയിൽ പൗരത്വം നഷ്ടപ്പെടാം 🔷 പൗരത്വം സ്വമേധയാ ഉപേക്ഷിക്കൽ / പരിത്യാഗം 🔷 പൗരത്വം നിർത്തലാക്കൽ 🔷 പൗരത്വപഹരണം JOIN👉🏻https://t.me/LDC_LGS_STUDY_GROUP
പൗരത്വം ( citizenship ) 🍎 ഭാഗം 2 🍎 ആർട്ടിക്കിൾ 5-11 🍎 ഒരു വിദേശിക്ക് 7 ഈ വർഷം ഇന്ത്യയിൽ താമസിച്ചതിനു ശേഷം രജിസ്ട്രേഷന് ലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം 🍎 ഇന്ത്യയിൽ ജനിച്ച ഒരു വ്യക്തിക്ക് പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ മാത്രം ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം അവകാശപ്പെടാനാവില്ല 🍎 ഒരു ഇന്ത്യൻ പൗരൻ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പാസ്പോർട്ട് സമ്പാദിക്കുകയാണെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും 🍎 പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസാക്കാൻ അധികാരമുള്ളത് പാർലമെന്റ്ൻ ചിരകാല അധിവാസം മുഖേന മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം 1951 JOIN 👉🏻https://t.me/LDC_LGS_STUDY_GROUP
മൗലികാവകാശങ്ങൾ - പ്രധാന അനുഛേദങ്ങൾ 🍎 സമത്വത്തിനുള്ള അവകാശം(14-18) 👉 അനുച്ഛേദം 14 - നിയമ സമത്വം 👉 അനുച്ഛേദം 15 - മതം, വർഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന 👉 അനുച്ഛേദം 16 - പൊതു നിയമനങ്ങളിൽ അവസര സമത്വം 👉 അനുച്ഛേദം 17 - അയിത്ത നിർമാർജനം, തൊട്ടു കൂടായ്മ ( മഹാത്മാഗാന്ധി കീ ജയ് ) 👉 അനുച്ഛേദം 18- പദവി നാമങ്ങൾ നിർത്തലാക്കൽ ( അക്കാദമിക്, മിലിട്ടറി ഒഴികെ ) 🍎 സ്വാതന്ത്ര്യത്തിനുള്ള അവകാശം ( 19-22 ) 👉 അനുച്ഛേദം 19(1) ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ - 19(1) a- അഭിപ്രായസ്വാതന്ത്ര്യം b- ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കാൻ ഉള്ള സ്വാതന്ത്ര്യം c- സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം d- സഞ്ചാരസ്വാതന്ത്ര്യം e- ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം g- മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം 👉 അനുച്ഛേദം 20 - മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല, ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല 👉 അനുച്ഛേദം 21 - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം , മൗലികാവകാശങ്ങളുടെ അടിത്തറ എന്ന് അറിയപ്പെടുന്നു, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം, സ്വകാര്യതയ്ക്കുള്ള അവകാശം 👉 അനുച്ഛേദം 22- നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു, കരുതൽ തടങ്കൽ ഇനെ കുറിച്ച് പ്രതിപാദിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണമെന്ന് അനുശാസിക്കുന്നു 🍎 ചൂഷണത്തിനെതിരായ അവകാശം ( 23-24 ) 👉 അനുച്ഛേദം 23 - അടിമത്തം, മനുഷ്യക്കടത്ത് എന്നിവയുടെ നിരോധനം 👉 അനുചേദം 24 - ബാലവേല നിരോധനം 🍎 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ( 25-28 ) 👉 അനുച്ഛേദം 25 - ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം 👉 അനുച്ഛേദം 26 - മതവിഭാഗങ്ങൾക്ക് മത - ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള സ്വാതന്ത്ര്യം 🍎 സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ( 29-30 ) 👉 അനുഛേദം 29 - ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നു, ഭാഷാ ലിപി സംസ്കാരം എന്നിവയുടെ സംരക്ഷണം 👉 അനുഛേദം 30 - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം 🍎 ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം ( 32 ) 👉 അനുച്ഛേദം 32 - ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം, ഒരു വ്യക്തിക്ക് തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നത് സുപ്രീംകോടതിയെ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുവാനുള്ള - മൗലിക അവകാശങ്ങളിൽ മൗലികമായത് എന്ന് അറിയപ്പെടുന്നു 🔷 പത്രസ്വാതന്ത്ര്യം ഉൾകൊള്ളുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 19(1)(a) 🔷 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയ ഭരണഘടനാഭേദഗതി - 2002 ലെ 86 ആം ഭേദഗതി - അനുച്ഛേദം 21a 🔹 ഭരണഘടനയിലെ സുവർണ്ണ ത്രികോണം എന്ന വിശേഷണമുള്ള അനുഛേദങ്ങൾ - അനുഛേദം 14,19,21 🔹 ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്ന മൗലികാവകാശങ്ങൾ - അനുച്ഛേദം 15,16,19,29,30 JOIN👉🏻https://t.me/LDC_LGS_STUDY_GROUP
ദേശീയ പതാക 🇮🇳 👇 🔹 അഡ്ഹോക്ക് കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗ് പതാക കമ്മിറ്റി ചെയർമാൻ - രാജേന്ദ്ര പ്രസാദ് 🔹 അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗമായിരുന്ന വനിത - സരോജിനി നായിഡു 🔹 ദേശീയ പതാക അംഗീകരിച്ചത് - 1947 ജൂലൈ 22 🔹 ഇന്ത്യൻ ഫ്ലാഗ് കോഡ് നിലവിൽ വന്നത് - 2002 ജനുവരി 26 🔹 ചിഹ്നങ്ങളും പേരുകളും അനുചിതമായ ഉപയോഗം തടയൽ നിയമം നിലവിൽ വന്നത് -1950 🔹 ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ട് - 1971 🔹Table flag - 150×100 mm 🔹 ഔദ്യോഗിക വാഹനങ്ങളിൽ - 225×150 mm 🔹 ഏറ്റവും വലിയ അളവ് - 6300×4200 mm 🔹9 അളവുകളിൽ ഔദ്യോഗികമായി നിർമ്മിക്കപ്പെടുന്നു 🔹 ദേശീയപതാകയെ ബഹുമാനിക്കുക എന്നത് എത്രാമത്തെ മൗലിക കടമയാണ് - 51 A (a) JOIN👉🏻https://t.me/LDC_LGS_STUDY_GROUP
ദേശീയ ജലപാതകൾ ...................................... 🚢 ദേശീയ ജലപാത 1- ( ഗംഗ -ഭഗീരഥി -ഹൂഗ്ലി ) അലഹബാദ്- ഹാൽഡിയ - 1620 കിലോമീറ്റർ 🚢 ദേശീയ ജലപാത 2- ( ആസാമിലെ ബ്രഹ്മപുത്ര നദിയിൽ ) സാദിയ - ദുബ്രി -891 കിലോമീറ്റർ 🚢 ദേശീയ ജലപാത 3- ( ചമ്പക്കര- ഉദ്യോഗമണ്ഡൽ കനാലുകൾ ) കൊല്ലം - കോഴിക്കോട് - 365 കിലോമീറ്റർ 🚢 ദേശീയ ജലപാത 4- ( ഗോദാവരി- കൃഷ്ണ ) കാക്കിനട - പുതുച്ചേരി - 1078 കിലോമീറ്റർ, നിർദിഷ്ട നീളം 2890 കിലോമീറ്റർ 🚢 ദേശീയ ജലപാത 5- ( ബ്രാഹ്മണി - മഹാനദി ) താൽച്ചർ - ദാമ്റ - 623 കിലോമീറ്റർ JOIN👉🏻https://t.me/LDC_LGS_STUDY_GROUP
ആറ്റിങ്ങൽ കലാപം .................. 1721 കുളച്ചൽ യുദ്ധം.................. 1741 അവസാന മാമാങ്കം .................. 1755 ആദ്യ മാമാങ്കം …………......എഡി 829 ശ്രീരംഗപട്ടണം ഉടമ്പടി........ 1792 പഴശ്ശി കലാപം ................................. 1805 കുണ്ടറ വിളംബരം ….......... 1809 കുറിച്യർ കലാപം................. 1812 ചാന്നാർ കലാപം.................. 1859 പണ്ടാരപ്പാട്ട വിളംബരം .............1865 മലയാളി മെമ്മോറിയൽ ......... 1891 ഈഴവ മെമ്മോറിയൽ.......... 1896 രണ്ടാം ഈഴവ മെമ്മോറിയൽ 1900 മലബാർ കലാപം ..................................1921 വൈക്കം സത്യാഗ്രഹം............ 1924 ഗുരുവായൂർ സത്യാഗ്രഹം....... 1931 നിവർത്തന പ്രക്ഷോഭം........... 1932 ക്ഷേത്ര പ്രവേശന വിളംബരം 1936 ഇലക്ട്രിസിറ്റി സമരം .........................1936 മൊറാഴ സമരം .........................................1940 കയ്യൂർ സമരം .....…..……………...1941 കീഴരിയൂർ ബോംബ് കേസ്...... 1942 പുന്നപ്ര വയലാർ സമരം .............. 1946 കരിവള്ളൂർ സമരം...............… 1946 കുട്ടംകുളം സമരം..................... 1946 തോൽവിറക് സമരം................ 1946 പാലിയം സത്യാഗ്രഹം ...........…....1947 തിരു കൊച്ചി സംയോജനം ........1949 കേരള രൂപീകരണം................. 1956 JOIN👉🏻https://t.me/LDC_LGS_STUDY_GROUP
നവോത്ഥാന നായകന്മാരും ജന്മസ്ഥലവും .................................................. 🧶 ശ്രീനാരായണഗുരു -വയൽവാരം വീട്, ചെമ്പഴന്തി,തിരുവനന്തപുരം 🧶 തൈക്കാട് അയ്യ - നഗലപുരം (ചെങ്കൽപേട്ട്), തമിഴ്നാട് 🧶 ബ്രഹ്മാനന്ദ ശിവയോഗി -കൊല്ലംകോട്,പാലക്കാട് 🧶 കുര്യാക്കോസ് ഏലിയാസ് ചാവറ -കൈനകരി, ആലപ്പുഴ 🧶 ചട്ടമ്പിസ്വാമികൾ -കൊല്ലൂർ (കണ്ണമ്മൂല),തിരുവനന്തപുരം 🧶 വൈകുണ്ഠസ്വാമികൾ -സ്വാമിത്തോപ്പ്, കന്യാകുമാരി 🧶 വാഗ്ഭടാനന്ദൻ - പാട്യം,കണ്ണൂർ 🧶 അയ്യങ്കാളി, പ്ലാവത്തറ വീട് ,പെരുംകാട്ടു വിള, വെങ്ങാനൂർ,തിരുവനന്തപുരം 🧶 ഡോക്ടർ പൽപ്പു - പേട്ട,തിരുവനന്തപുരം 🧶 സഹോദരൻ അയ്യപ്പൻ - ചെറായി, എറണാകുളം 🧶 എ കെ ഗോപാലൻ - പെരളശ്ശേരി,കണ്ണൂർ 🧶 കുമാരഗുരുദേവൻ - ഇരവിപേരൂർ,തിരുവല്ല, പത്തനംതിട്ട 🧶 വി ടി ഭട്ടത്തിരിപ്പാട് - മേഴത്തൂർ ഗ്രാമം തൃത്താല പഞ്ചായത്ത്, പൊന്നാനി താലൂക്ക്, മലപ്പുറം ( ഇപ്പോൾ പട്ടാമ്പി താലൂക്ക്,പാലക്കാട് ജില്ല) 🧶 മന്നത്ത് പത്മനാഭൻ - പെരുന്ന, ചങ്ങനാശ്ശേരി 🧶 പണ്ഡിറ്റ് കെ പി കറുപ്പൻ -ചേരാനെല്ലൂർ,എറണാകുളം 🧶 കുമാരനാശാൻ - തൊമ്മൻവിളാകം വീട്, കായിക്കര, ചിറയിൻകീഴ് താലൂക്ക്,തിരുവനന്തപുരം 🧶 സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ള - കൂടില്ലാ വീട്,നെയ്യാറ്റിൻകര 🧶 കെ കേളപ്പൻ - മൂടാടി, മൂച്ചുക്കുന്ന്,കോഴിക്കോട് 🧶 ആറാട്ടുപുഴ വേലായുധപ്പണിക്കർ - കാർത്തികപ്പള്ളി താലൂക്ക്, ആലപ്പുഴ 🧶 കുറുമ്പൻ ദൈവത്താൻ -ഇടയാറന്മുള,ചെങ്ങന്നൂർ 🧶 പി കെ ചാത്തൻ മാസ്റ്റർ - മാടായിക്കോണം, മുകുന്ദപുരം താലൂക്ക്, തൃശ്ശൂര് 🧶കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - കുരൂർമന, അടാട്ട് ഗ്രാമം, തൃശ്ശൂർ 🧶 കെ പി കേശവമേനോൻ - തരൂർ ഗ്രാമം, പാലക്കാട് 🧶 എം സി ജോസഫ് - തൃപ്പൂണിത്തുറ, എറണാകുളം 🧶 ബാരിസ്റ്റർ ജി പി പിള്ള -പള്ളിപ്പുറം,തിരുവനന്തപുരം 🧶 കുറ്റിപ്പുഴ കൃഷ്ണപിള്ള - കുറ്റിപ്പുഴ ഗ്രാമം പറവൂർ താലൂക്ക്, എറണാകുളം 🧶 പി കൃഷ്ണപിള്ള -വൈക്കം, കോട്ടയം 🧶 ടി ആർ കൃഷ്ണ സ്വാമി അയ്യർ - ചേലക്കര,പഴയന്നൂർ, പാലക്കാട് 🧶 സി കേശവൻ - മയ്യനാട്,കൊല്ലം 🧶 അയ്യത്താൻ ഗോപാലൻ - തലശ്ശേരി 🧶 വേലുക്കുട്ടി അരയൻ -ആലപ്പാട്,കരുനാഗപ്പള്ളി, കൊല്ലം 🧶 ശുഭാനന്ദ ഗുരുദേവൻ - കുളിയിക്കൽ ബുധനൂർ വില്ലേജ്, പത്തനംതിട്ട 🧶 ആഗമാനന്ദ സ്വാമികൾ - ചവറ, കൊല്ലം 🧶 ആനന്ദതീർത്ഥൻ - തലശ്ശേരി,കണ്ണൂർ 🧶 മൂർക്കോത്ത് കുമാരൻ - തലശ്ശേരി,കണ്ണൂർ 🧶 സി.കൃഷ്ണൻ - തൃശൂർ 🧶ടി കെ മാധവൻ - കാർത്തികപ്പള്ളി, ആലപ്പുഴ JOIN👉🏻https://t.me/LDC_LGS_STUDY_GROUP
♦️ദ്രവ്യത്തിന്റെ അവസ്ഥകൾ♦️ 1. ഖരം 2. ദ്രാവകം 3. വാതകം 4. പ്ലാസ്മ 5. ബോസ്ഐൻസ്റ്റീൻ കണ്ടൻസേറ്റ് 6. ഫെർമിയോണിക് കണ്ടൻസേറ്റ് 7. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ 8. റൈഡ് ബർഗ് 9. ജാൻ ടെല്ലർ മെറ്റൽ 10. കളർ ഗ്ലാസ് കണ്ടൻസേറ്റ് 11. ടൈം ക്രിസ്റ്റൽ 12. റെഡ് ബർഗ് പോലറൻസ് 13. എക്സിറ്റോണിയം JOIN👉🏻https://t.me/LDC_LGS_STUDY_GROUP
അംഗീകരിച്ച വർഷങ്ങൾ! .......................................... ● ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്? 1947 ജുലെെ 22 ● ജനഗണമന - ദേശീയ ഗാനം? 1950 ജനുവരി 24 ● ദേശീയ ഗീതം? 1950 ജനുവരി 24 ● സിംഹ മുദ്ര? 1950 ജനുവരി 26 ● ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്? 1957 മാർച്ച് 22 ● മയിലിനെ അംഗീകരിച്ചത്? 1963 ● കടുവയെ അംഗീകരിച്ചത്? 1972 ● ദേശീയ നദിയായ് ഗംഗയെ അംഗീകരിച്ചത്? 2008 നവംബർ 4 ● ജലജീവിയായി ഗംഗ ഡോൾഫിനെ അംഗീകരിച്ചത്? 2009 ഒക്ടോബർ 5 ● രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്? 2010 ജൂലായ് 15 ● ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്? 2010 ഒക്ടോബർ 22 JOIN👉🏻https://t.me/LDC_LGS_STUDY_GROUP
നിർദേശക തത്വങ്ങൾ പ്രധാനപ്പെട്ട വകുപ്പുകൾ ............................................... 🌎 അനുച്ഛേദം 37 - നിർദേശകതത്വങ്ങൾ ന്യായ വാദത്തിന് അർഹമല്ല 🌎 അനുച്ഛേദം 39 A- തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും 🌎 അനുച്ഛേദം 39 D- സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം 🌎 അനുഛേദം 40 - ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 🌎 അനുച്ഛേദം 41 - ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു 🌎 അനുച്ഛേദം 43 - തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പുവരുത്തണമെന്ന് അനുശാസിക്കുന്നു 🌎 അനുച്ഛേദം 44 - ഏകീകൃത സിവിൽ കോഡ് ( നിലവിലുള്ള ഏക സംസ്ഥാനം ഗോവ ) 🌎 അനുച്ഛേദം 45 - 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു 🌎അനുച്ഛേദം 47 - മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു ( സംസ്ഥാന രൂപീകരണം മുതൽക്കേ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഗുജറാത്ത് ) 🌎 അനുച്ഛേദം 48 - ഗോവധ നിരോധനം, കൃഷി, മൃഗസംരക്ഷണം ( ഗോവധ നിരോധന നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത് ) 🌎 അനുച്ഛേദം 48 A- പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം 🌎 അനുച്ഛേദം 49 - ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ, സ്ഥലങ്ങൾ, വസ്തുക്കൾ എന്നിവയുടെ സംരക്ഷണം 🌎 അനുച്ഛേദം 50 - നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്നു 🌎 അനുച്ഛേദം 51 - അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്നു JOIN👉https://t.me/LDC_LGS_STUDY_GROUP
ഇന്നത്തെ 10th prelims question paper 2nd stage JOIN👉🏻https://t.me/LDC_LGS_STUDY_GROUP
കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ 🍎ചീയപ്പാറ 🔹ഇടുക്കി 🍎തൊമ്മൻകുത്ത് 🔹ഇടുക്കി 🍎കീഴാർകുത്ത് 🔹ഇടുക്കി 🍎തൂവാനം 🔹ഇടുക്കി 🍎ചിന്നക്കനാൽ 🔹ഇടുക്കി 🍎പാലരുവി 🔹കൊല്ലം 🍎പെരുന്തേനരുവി 🔹പത്തനംതിട്ട 🍎അതിരപ്പള്ളി 🔹തൃശ്ശൂർ 🍎വാഴച്ചാൽ 🔹തൃശ്ശൂർ 🍎ആഢ്യൻപാറ 🔹മലപ്പുറം 🍎തുഷാരഗിരി 🔹കോഴിക്കോട് 🍎സൂചിപ്പാറ 🔹വയനാട് 🍎മീൻമുട്ടി 🔹വയനാട് 🍎ചെതലയം 🔹വയനാട് JOIN👉🏻https://t.me/LDC_LGS_STUDY_GROUP
JOIN👉🏻https://t.me/LDC_LGS_STUDY_GROUP
പദ്ധതികൾ സഹായിച്ച രാജ്യങ്ങൾ ....................................................... 🔮 ഇടുക്കി അണക്കെട്ട് 🧩 കാനഡ 🔮 ഇന്ത്യൻ റെയർ എർത്ത് ( ചവറ ) 🧩ഫ്രാൻസ് 🔮 നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് 🧩 നോർവേ 🔮 കൊച്ചി എണ്ണ ശുദ്ധീകരണ ശാല 🧩 അമേരിക്ക 🔮 കൊച്ചിൻ ഷിപ്പിയാർഡ് 🧩 ജപ്പാൻ 🔮 കാറ്റിൽ & ഫോഡർ ഡെവലപ്മെന്റ് പ്രോജക്ട് 🧩 സ്വിറ്റ്സർലാൻഡ് JOIN👉🏻https://t.me/LDC_LGS_STUDY_GROUP
EXAMINATION DATE 🚦 JOIN👉🏻https://t.me/LDC_LGS_STUDY_GROUP