Psc english
Статистика- Последний пост
- 14 авг.
- Последнее чтение
- 15 авг.
- Постов за неделю
- 2
- Всего постов
- 20
- Тип
- открытый
- Язык
- ml
- Категория
- Языки
- В каталоге с
- 15 авг.
- 1/24сутки в ленте
- 1 152
- 1/48двое суток
- 1 320
- 1/72трое суток
- 1 423
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
PSC ഇംഗ്ലീഷ് - ലോങ്ങ് ടേം പെയ്ഡ് ബാച്ച് കോഴ്സിന്റെ പ്രത്യേകതകൾ: ഫീസ്: ₹250/- (ഒറ്റത്തവണ മാത്രം - ഫീസ് പിന്നീട് അടക്കേണ്ടതില്ല, ഇത് സ്ഥിരമായിട്ടുള്ള ലോങ്ങ് ടേം ഗ്രൂപ്പാണ്.) പഠനരീതി (ടെലഗ്രാം ഗ്രൂപ്പ് വഴി): ടോപ്പിക് വൈസ് ക്ലാസുകൾ വൊക്കാബുലറി (Vocabulary) സെഷനുകൾ മുൻകാല ചോദ്യപേപ്പർ with & എക്സ്പ്ലനേഷൻ പഠന സാമഗ്രികൾ: PDF മെറ്റീരിയലുകൾ വോയിസ് എക്സ്പ്ലനേഷൻ / ടെക്സ്റ്റ് എക്സ്പ്ലനേഷൻ (പൂർണ്ണമായും വോയിസ്, ടെക്സ്റ്റ്, PDF ഫോർമാറ്റുകളിലാണ് ക്ലാസുകൾ നൽകുന്നത്. വീഡിയോ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല) 📲 കൂടുതൽ വിവരങ്ങൾക്കും Demo notes, ജോയിൻ ചെയ്യാനും ബന്ധപ്പെടുക: @Amalanand512 Google pay: 9526090233 Classes have already begun! Anyone preparing for the upcoming English exam is welcome to join—whether you are aiming for this year's exam or planning ahead for next year.
23.05.2026, 17.05.2025 എന്നീ തീയതികളിൽ നടന്ന CIVIL EXCISE OFFICER പരീക്ഷകളിൽ വന്ന ഇംഗ്ലിഷ് ചോദ്യങ്ങളും അവയുടെ വിശദീകരണ കുറിപ്പുകളോടുകൂടിയ ഉത്തരണങ്ങളും അടങ്ങുന്ന PDF.
Auxiliary verb notes.pdf
ഇവിടെ 'want' എന്നത് ഒരു V1 (Base form) വെർബ് ആണ്. നമ്മൾ പഠിച്ചതനുസരിച്ച് do, does, did എന്നിവയ്ക്ക് ശേഷം മാത്രമേ V1 ഉപയോഗിക്കാൻ സാധിക്കൂ. 'The baby' എന്നത് ഏകവചനം (Singular) ആയതുകൊണ്ട് 'doesn't' ആണ് ശരിയായ ഉത്തരം.
без подписи
ഇതിന്റെ ഉത്തരം (B) Main Verb എന്നതാണ്. പല ഉദ്യോഗാർത്ഥികളും ഇത് 'Auxiliary Verb' ആണെന്ന് തെറ്റായി കരുതാര് ഉണ്ട്. അതിന്റെ കാരണം താഴെ ലളിതമായി വിശദീകരിക്കുന്നു: എന്തുകൊണ്ട് 'Main Verb' ആയി? ഒരു വാക്യത്തിൽ ഒരു വെർബ് മാത്രമേ ഉള്ളൂ എങ്കിൽ, ആ വെർബിനെ നമ്മൾ Main Verb (പ്രധാന ക്രിയ) എന്ന് വിളിക്കും. വാക്യം: "She is a doctor." ഈ വാക്യത്തിൽ 'is' അല്ലാതെ മറ്റൊരു ക്രിയ (ഉദാഹരണത്തിന്: reading, playing, walking) ഇല്ല. ഇവിടെ 'is' എന്ന വെർബ് ആ കുട്ടിയുടെ 'അവസ്ഥ' (State of being) ആണ് സൂചിപ്പിക്കുന്നത്. അതിനാൽ ഇത് ഈ വാക്യത്തിലെ പ്രധാന ക്രിയയാണ്. Auxiliary Verb-ഉം Main Verb-ഉം തമ്മിലുള്ള വ്യത്യാസം പ്രാഥമിക സഹായക ക്രിയകൾക്ക് (Primary Auxiliaries - is, am, are, was, were, has, have, had) രണ്ട് റോളുകൾ ചെയ്യാൻ സാധിക്കും: 1. Auxiliary Verb (സഹായക ക്രിയ) ആയി വരുമ്പോൾ: വാക്യത്തിൽ മറ്റൊരു പ്രധാന ക്രിയ (Main Verb) ഉണ്ടായിരിക്കും. അതിനെ സഹായിക്കുക മാത്രമാണ് ഇവരുടെ ജോലി. ഉദാഹരണം: "She is reading a book." ഇവിടെ 'reading' ആണ് പ്രധാന ക്രിയ. 'is' അതിനെ സഹായിക്കുന്ന ഓക്സിലറി വെർബ് മാത്രമാണ്. 2. Main Verb (പ്രധാന ക്രിയ) ആയി വരുമ്പോൾ: വാക്യത്തിൽ മറ്റൊരു ക്രിയയും ഉണ്ടാകില്ല. ഇവർ ഒറ്റയ്ക്ക് നിന്ന് അർത്ഥം പൂർണ്ണമാക്കും. ഉദാഹരണം: "She is a doctor." ഇവിടെ മറ്റൊരു ക്രിയ ഇല്ലാത്തതുകൊണ്ട് 'is' മെയിൻ വെർബ് ആയി മാറുന്നു.
"She is a doctor" - ഈ വാക്യത്തിൽ 'is' എന്നത് ഏത് തരം വെർബ് ആണ്? (A) Auxiliary Verb (B) Main Verb (C) Modal Verb (D) None of these Comment your answers
без подписи
без подписи
Each can-------his turn on the wheel of life. Take Takes Took Will take ഈ കാര്യങ്ങളൊക്കെ അറിയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഇതിൻറെ ഉത്തരം takes എന്ന എഴുതുമോ ഇല്ല കാരണം can മോഡൽ auxiliary ആണെന്ന് നിങ്ങൾക്കറിയാം takes V4 ആണെന്ന് നിങ്ങൾക്ക് അറിയാം V4 എൻറെ കൂടെ ഓക്സിലറി വെർബ് varilla അപ്പോൾ ഇവിടെ each ennu കാണുമ്പോൾ takes ഉത്തരം എടുക്കാൻ പറ്റില്ല Can +Base form Take✔✔✔✔✔
без подписи
без подписи
без подписи
без подписи
без подписи
Next V5 Present participle (V1+ing) ഇവയുടെ കൂടെ ഉപയോഗിക്കുന്നത് അഞ്ച് ഓക്സിലറി verbs ആണ് Is,am,are,was,were ഇവ എല്ലാതെ വേറെ ഒരു ഓക്സിലറി verb um ഐഎൻജി verb inte കൂടെ വരില്ല അങ്ങനെ വന്നാൽ അത് തെറ്റാണെന്ന് മനസ്സിലാക്കികോണം.
без подписи
Next V4 V2 പോലെ V4 ilum ഓക്സിലറി ഉപയോഗിക്കില്ല V2 , V4 no auxiliaries
без подписи
Next V3 16 എണ്ണത്തിൽ ബാക്കി ഇനി 8 എണ്ണം ഉണ്ടല്ലോ ആ 8 എണ്ണവും ഉപയോഗിക്കുന്നത് V3 യുടെ കൂടെയാണ് Is,am,are,was,were,has,have,had Idhu ഒക്കെ പറയുന്നത് iva yude koodey V1 option il വന്നാൽ അപ്പോൾ മനസ്സിലാക്കികോണം അത് തെറ്റാണെന്ന് Eg. Is go എന്നു പറയാൻ പറ്റുമോ ഇല്ല.