ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅
Статистикаഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ.. 🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത 🎙️SCERT & NCERT FACTS ⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ... TEAM THAPASYA ⚔️
- Последний пост
- 14 авг.
- Последнее чтение
- 14 авг.
- Постов за неделю
- 19
- Всего постов
- 23
- Тип
- открытый
- Язык
- ml
- В каталоге с
- 14 авг.
- 1/24сутки в ленте
- 74
- 1/48двое суток
- 84
- 1/72трое суток
- 91
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
🎙️ഡോൾഫിൻ ചുഴലിക്കാറ്റ് (Typhoon Dolphin) IMPORTANT STATEMENTS 🔍 🖋പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട് ഓഗസ്റ്റ് 2026-ൽ കിഴക്കൻ ചൈനയിലും ജപ്പാനിലെ റ്യൂക്യു ദ്വീപുകളിലും കനത്ത നാശനഷ്ടം വിതച്ച അതിശക്തമായ ട്രോപ്പിക്കൽ ചുഴലിക്കാറ്റാണ്. 🖋പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിൻ്റെ അന്തരീക്ഷ സ്വാധീനം മൂലം ഓഗസ്റ്റ് ആദ്യവാരത്തിൽ കേരളത്തിൽ മിക്ക ജില്ലകളിലും അതിതീവ്രമായ മഴ ലഭിക്കുകയുണ്ടായി. THAPASYA PSC THIRUVANANTHAPURAM 👑
🎙️ഓപ്പറേഷൻ ഗ്രിപ് 2⃣.0⃣ (Operation Grip) IMPORTANT STATEMENTS 🔍 🖋കേരളത്തിൽ ഗുണ്ടകൾ, സ്ഥിരം കുറ്റവാളികൾ, ഒളിവിൽ കഴിയുന്ന പ്രതികൾ എന്നിവരെ അടിച്ചമർത്താൻ വേണ്ടി കേരള പോലീസ് ആരംഭിച്ച ശക്തമായ ഒരു പ്രത്യേക സുരക്ഷാ ഡ്രൈവാണിത്. 🖋മുൻ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ഈ പദ്ധതി കൂടുതൽ ശക്തമായ നിയമങ്ങളോടെ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. 🖋ഓപ്പറേഷൻ ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ഞൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. THAPASYA PSC THIRUVANANTHAPURAM 👑
без подписи
без подписи
без подписи
без подписи
без подписи
Channel name was changed to «ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅»
без подписи
без подписи
без подписи
без подписи