tgindex
✨️ 𝙲𝙷𝚁𝙸𝚂𝚃'𝚂 𝚃𝙾𝚄𝙲𝙷 ✨️

✨️ 𝙲𝙷𝚁𝙸𝚂𝚃'𝚂 𝚃𝙾𝚄𝙲𝙷 ✨️

Статистика

ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ " ഹൃദയത്തെ ദൈവം സ്പർശിക്കുന്നു " #music_of_heaven👼 #christ_touch_⛪️✝️ Christian Malayalam Talks, Inspirational write up, Short Christian Videos 𝚈𝙾𝚄𝚃𝚄𝙱𝙴👇 https://www.youtube.com/@christstouch

Последний пост
14 авг.
Последнее чтение
14 авг.
Постов за неделю
17
Всего постов
24
Тип
открытый
Язык
ml
Категория
Видео
В каталоге с
13 авг.
Подписчики
492
+1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
63
24 постов
Вовлечённость
12,8%
к подписчикам
Постов в день
2,4
всего 24
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
62
1/48двое суток
71
1/72трое суток
76

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • വിശുദ്ധരെ ഓർമിക്കാം ഓഗസ്റ്റ് 12 വിശുദ്ധ പോർക്കാരിയൂസും കൂട്ടരും (+732) പ്രാചീന ബനഡിക്ടൻ സന്യാസാശ്രമങ്ങളിൽ ഒന്നായിരുന്നു ഫ്രാൻസിലെ ലെറിൻസ് ദ്വീപിലെ ആശ്രമം. പൊർക്കാരീയൂസ് അതിന്റെ അധിപനായിരുന്നപ്പോൾ ഈ ആശ്രമത്തിൽ 500 അംഗങ്ങളുണ്ടായിരുന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായിരുന്ന മുഹമ്മദീയർ (സാരസെൻസ്) ആശ്രമം ആക്രമിച്ചു പൊർക്കാരിയൂസിനെയും അവിടെയുണ്ടായിരുന്ന സകലരെയും നിർദ്ദയം വധിച്ചു കളഞ്ഞു.

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • വിശുദ്ധരെ ഓർമിക്കാം ഓഗസ്റ്റ് 11 വിശുദ്ധ ക്ലാര (1194 - 1253) അസ്സീസിയിൽ കുലീന കുടുംബത്തിൽ ജനിച്ച ക്ലാരയുടെ ആത്മീയ ഉപദേഷ്ടാവ് ഫ്രാൻസിസ് അസ്സീസി ആയിരുന്നു. അവൾ മഠത്തിൽ ചേർന്ന് കുറേ കഴിഞ്ഞപ്പോൾ സഹോദരി ആഗ്നെസ്സും അവളെ അനുഗമിച്ചു. അവരുടെ അമ്മ ഓർത്തോളാനയും വേറെ കുറെ സ്ത്രീകളും മഠത്തിൽ ചേർന്നു. ഇങ്ങനെ ക്ലാര സഭയുണ്ടായി. 28 വർഷത്തോളം രോഗിണിയായി കിടന്നിരുന്ന ക്ലാരയുടെ ഭക്ഷണം വിശുദ്ധകുർബാന മാത്രമായിരുന്നു.

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • വിശുദ്ധരെ ഓർമിക്കാം ഓഗസ്റ്റ് 10 വിശുദ്ധ ലോറൻസ്) (+258) മാർപാപ്പയുടെ ആർച്ച് ഡീക്കൻ എന്നാണ് ലോറൻസ് അറിയപ്പെട്ടിരുന്നത്. വലേരിയൻ ചക്രവർത്തിയുടെ വിളംബരമനുസരിച്ച് സിക്സ്റ്റസ് മാർപാപ്പ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, സഭയുടെ സ്വത്തെല്ലാം ദരിദ്രർക്ക് ദാനം ചെയ്യാൻ അദ്ദേഹം ലോറൻസിനോട് ആവശ്യപ്പെട്ടു. ലോറൻസ് സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സ്വത്തെല്ലാം ദരിദ്രർക്കും വിധവകൾക്കുമായി ഭാഗിച്ചു കൊടുത്തു.

  • без подписи