🌼🌹 هُدّى لِلنَّاس🌹🌼
Статистикаقناتنا هذه تحوى جنسيات من دول شتى بيد أننا توحدنا التصوف والسنية والإسلام . والمنشورات معظمها عربية منقولة عن أكابر العلماء . فيرجى منكم استخدامها للنجاة فى الدارين ، ومشاركتها مااستطعتم لأن الإشتغال بالعلم من أفضل الطاعات . ولا تنسونى فى صالح دعاءكم .
- Последний пост
- 14 авг.
- Последнее чтение
- 15 авг.
- Постов за неделю
- 46
- Всего постов
- 73
- Тип
- открытый
- Язык
- ml
- Категория
- Для взрослых
- В каталоге с
- 13 авг.
- 1/24сутки в ленте
- 1
- 1/48двое суток
- 1
- 1/72трое суток
- 1
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
” وُلِّيَ أعرابيٌّ بعضَ النَّواحي، فَصَعدَ المِنبرَ فَما حَمدَ الله ولا أثنَى عليهِ حتّٕى قال: ( إنَّ الأميرَ - أعزّٕنا اللهُ وإيَّاه- ولَّاني بِلادَكم هذه، وإنِّي والله ما أعرفُ مِن الحقِّ إلَّا سوطي، ولَن أوتَى بِظالِمٍ ولا مَظلومٍ إلَّا أوجَعتُهُما ضَرباً!). فباتوا يَتعامَلُونَ بالحقِّ بينَهَم ولا يَرتَفِعونَ إلَيه.“. عيونُ الأخبار/ ابنُ قُتَيبة
ഇറാൻ യുദ്ധത്തിൽ കുടുങ്ങി U.S പടക്കപ്പൽ https://www.madhyamam.com/multimedia/videos/uss-abraham-lincoln-caught-in-iran-war-1545927
ഇസ്രായേലിനെ ഞെട്ടിച്ച് ഇറാന്റെ തിരിച്ചുവരവ്; തകർന്ന മിസൈൽ ശേഷി പുനർനിർമിച്ചത് അതിവേഗം https://www.madhyamam.com/world/israeli-officials-stunned-by-irans-rapid-military-recovery-1545917
കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല, വന്ദേമാതരം പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം -വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി നേതാവ് എസ്.സുരേഷ് https://www.madhyamam.com/kerala/bjp-leader-s-suresh-hate-speech-vande-mataram-panakkad-thangal-1545902
ഈന്തപ്പഴത്തിന് സകാത്ത്: യുഎഇയിൽ കുറഞ്ഞ അളവ് പരിധി 541 കിലോഗ്രാമായി നിശ്ചയിച്ചു Read more at: https://www.suprabhaatham.com/details/469433?link=uae-zakat-on-dates-nisab-541kg-2026 Stay updated with the latest news! Join our WhatsApp group: https://chat.whatsapp.com/GAMDr9FcjKE0kCk1BmUhbs?s=cl&p=a&ilr=4
قيل لأبي عثمان النيسابوري : ما أرجى عملك عندك؟ قال : كنتُ في صبوتي يجتهدُ أهلي أن أتزوجَ فآبى، فجاءتني امرأةٌ، فقالت : يا أبا عثمان، إنِّي قد هويتُكَ، وأنا أسألُك باللهِ أن تتزوجني ، فقلتُ : ألكِ والدٌ؟ قالت : نعم ، فلان الخياط في موضع كذا وكذا. فراسلتُ أباها أن يزوجها مني ففرح بذلك وأحضرتُ الشهودَ فتزوجتُها، فلما دخلت إليَّ وجدتها عوراءَ عرجاء شوهاءَ الخلق ! فقلتُ : اللهم لك الحمدُ على ما قدرتَه لي. وكان أهلُ بيتي يلومونني على ذلك وأزيدُها برًّا وإكرامًا، وكانت لمحبتها لي تمنعني من الخروج ، فأقعد حفظًا لقلبها ، ولا أظهرُ لها من البغض شيئًا ، وكأني على جمر الغضا من بغضها ، فبقيتُ هكذا خمس عشرة سنة حتى ماتت، فما من عملي شيءٌ هو أرجى عندي من حفظي قلبها. صيد الخاطر/ ابن الجوزي( ١٣٢)
പി.ജി വിദ്യാർഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പ്; വർഷം 1.50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം Read more at: https://www.suprabhaatham.com/details/469429?link=Scholarship-for-post-graduation-students-under-central-education-board Stay updated with the latest news! Join our WhatsApp group: https://chat.whatsapp.com/GAMDr9FcjKE0kCk1BmUhbs?s=cl&p=a&ilr=4
താനൂർ കസ്റ്റഡി കൊലപാതകം; ക്രൂരമർദനമേറ്റ താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്, ആശുപത്രിയിലെത്തിക്കുന്നതും വൈകിപ്പിച്ചു https://www.madhyamam.com/kerala/tanur-custodial-murder-crucial-evidence-revealed-1545840
വെടിവെച്ചിടാം, കത്തികൊണ്ട് ആക്രമിക്കാം; ട്രംപിനെ വധിക്കാൻ ഇറാൻ നീക്കമെന്ന് ഇസ്രായേൽ, സ്ഥിരീകരിക്കാതെ യു.എസ് https://www.madhyamam.com/world/iran-trump-assassination-threat-1545816
بسم اللّٰه الرحمن الرحيم ഫാഇദഃ അൽ ഹബീബ് ഇബ്റാഹീം ബിൻ ഉമർ ബിൻ അഖീൽ رحمه اللّٰه യിൽ നിന്ന് : വെള്ളിയാഴ്ച്ച ജുമുഅഃ നിസ്കാരത്തിനു ശേഷം ആരെങ്കിലും ഈ ബൈത്ത് 8 തവണ ചൊല്ലിയാൽ അല്ലാഹു ﷻ അവന്റെ വിഷമങ്ങൾ നീക്കുകയും അവന്റെ ഉപജീവനമാർഗം എളുപ്പമാക്കുകയും ചെയ്യും إن شاء اللّٰه *نَبِيَّ الْهُدَى ضَاقَتْ بِيَ الْحَالُ فِى الْوَرَى* *وَإِنِّي لِمَا اَمَّلْتُ فِيكَ جَدِيرُ* *فَسَلْ خَالِقِي تَفْرِيجَ كَرْبِي لِأَنَّهُ* *عَلَى فَرَجِي دُونَ الْأَنَامِ قَدِيرُ*
دخل أنس بن مالك رضي الله عنه على الحجاج بن يوسف، فلما وقف سلم عليه، فقال له الحجاج: إيه إيه يا أنس، يوم لك مع علي، ويوم لك مع ابن الزبير، ويوم لك مع ابن الأشعث، والله لأستأصلنك كما تستأصل الشأفة، ولأدمغنك كما تدمغ الصمغة، فقال أنس: إياي- يعني الأمير- أصلحه الله؟ قال: إياك صك الله سمعك، قال أنس: إنا لله وإنا إليه راجعون، والله لولا الصبية الصغار ما باليت أي قتلة قتلت، ولا أي ميتة مت. ثم خرج من عنده، فكتب إلى عبد الملك بن مروان يخبره بذلك، فلما قرأ كتابه استشاط غضبا وصفق عجبا وتعاظم ذلك من الحجاج. وكان كتاب أنس بن مالك إلى عبد الملك بن مروان: بسم الله الرحمن الرحيم. إلى عبد الملك بن مروان أمير المؤمنين من أنس بن مالك، أما بعد، فإن الحجاج قال لي هجرا، وأسمعني نكرا، ولم أكن له منك ومنه أهلا، فخذلني على يديه وأعني عليه فإني أمت إليك بخدمتي رسول الله صلى الله عليه وسلم وصحبتي إياه، والسلام عليك ورحمة الله وبركاته. فبعث إلى إسماعيل بن عبد الله بن أبي المهاجر، وكان مصافيا للحجاج، فقال: دونك كتابي هذين فخذهما واركب البريد إلى العراق، فابدأ بأنس بن مالك وادفع إليه كتابه وأبلغه مني السلام، وقل له: يا أبا حمزة، قد كتبت إلى الملعون الحجاج كتابا إذا قرأه كان أطوع لك من أمتك. وكان كتاب عبد الملك إلى أنس: بسم الله الرحمن الرحيم، من عبد الملك بن مروان، أما بعد، فقد قرأت كتابك وفهمت ما ذكرت من شكايتك الحجاج، وما سلطته عليك، ولا أمرته بالإساءة إليك، فإن عاد لمثلها فاكتب إلي بذلك أنزل به عقوبتي، وتحسن لك معونتي، والسلام. فلما قرأ أنس كتابه قال: جزى الله أمير المؤمنين عني خيرا، وعافاه، فهذا كان ظني به والرجاء منه. فقال له إسماعيل: يا أبا حمزة، الحجاج عامل أمير المؤمنين، وليس بك عنه غنى، ولا بأهل بيتك، ولو جعل لك في جامعة ثم دفع إليك قدر أن يضر وينفع، فقاربه وداره، قال: أفعل إن شاء الله. ثم خرج إسماعيل من عنده فدخل على الحجاج، فلما رآه قال: مرحبا برجل أحبه، وقد كنت أحب لقاءه، قال: فأنا والله قد كنت أحب لقاءك في غير ما أتيتك به، قال: وما أتيتني به؟ قال: فارقت أمير المؤمنين وهو من أشد الناس عليك غضبا ومنك بعدا، فاستوى جالسا مرعوبا، فرمى إليه بالطومار، فجعل ينظر فيه مرة ويعرق، وينظر إلى إسماعيل أخرى، فلما فهمه قال: مر بنا إلى أبي حمزة نعتذر إليه ونترضاه، قال: لا تعجل، قال: كيف لا أعجل وقد أتيتني بآبدة، ثم رمى الطومار إليه فإذا فيه. بسم الله الرحمن الرحيم. من عبد الملك بن مروان أمير المؤمنين إلى الحجاج بن يوسف. أما بعد، فإنك عبد طمت بك الأمور، فسموت فيها وعدوت طورك وجاوزت قدرك، وأردت أن تروزني، فإن سوغتكها مضيت قدما، وإن[لم]رجعت القهقرى فلعنك الله عبدا أخفش العينين، منقوص الجاعرتين، أنسيت مكاسب آبائك بالطائف، وحفرهم الآبار بأيديهم، ونقلهم الصخور على ظهورهم في المناهل، يا ابن المستفرمة بعجم الزبيب، والله لأغمزنك غمزة الليث الثعلب، والصقر الأرنب، وثبت على رجل من أصحاب رسول الله صلى الله عليه وسلم بين أظهرنا فلم تقبل له إحسانه، واستخفافا منك بالعهد، والله لو أن اليهود والنصارى رأت رجلا خدم عزير بن عزرة وعيسى بن مريم لعظمته وشرفته وأكرمته، فكيف وهذا أنس بن مالك خادم رسول الله صلى الله عليه وسلم، خدمه ثماني سنين يطلعه على سره، ويشاوره في أمره، ثم هو مع هذا بقية من بقايا أصحاب رسول الله صلى الله عليه وسلم. فإذا قرأت كتابي هذا فكن أطوع له من خفه ونعله، وإلا أتاك مني سهم مثكل بحتف قاض، ولكل نبأ مستقر وسوف تعلمون. فأتاه فترضاه. وما عرف لعبدالملك منقبة أعظم منها. 📚 المنتظم في تاريخ الأمم والملوك، لابن الجوزي رحمه الله
നിറയെ യാത്രക്കാർ, ബസിന് തകരാർ; കെ.എസ്.ആർ.ടി.സി ബസുകൾക്ക് അഗ്നിപരീക്ഷ https://www.madhyamam.com/kerala/passengers-bus-breakdown-ksrtc-fire-test-1545774
ആർ.എസ്.എസിനെ വരുതിയിലാക്കാൻ കർണാടക; പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ബില്ലിന് അനുമതി നൽകി https://www.madhyamam.com/india/karnataka-cabinet-approves-bill-on-use-of-public-property-1545769
മനസ്സ് തകർന്ന് സൈനികർ കടലിൽ ചാടുന്നു?; എബ്രഹാംലിങ്കണിന് പകരം പശ്ചിമേഷ്യയിലേക്ക് പുതിയ യുദ്ധക്കപ്പൽ https://www.madhyamam.com/world/us-sends-new-warship-to-west-asia-soldiers-jumping-into-sea-amid-mental-stress-1545740
മീലാദ് ഇബ്ലീസും മൗലവീസും ഒരുമിച്ചു നിലവിളി കൂട്ടി കരയുന്ന ദിവസങ്ങൾ . ഒഹാബീ ഇബ്ലീസ് മൗലവീസുകളുടെ ദുഃഖാചരണ മാസം റബിഉൽ അവ്വൽ സുഹൈലി, ഹാഫിള്‍ ബഖീ ബ്നു മഖ്‌ലദിന്റെ തഫ്സീറിൽ നിന്ന് ഉദ്ധരിക്കുന്നു: *ഇബ്‌ലീസ് നാല് പ്രാവശ്യം വലിയ നിലവിളി കൂട്ടി കരഞ്ഞു. (റന്ന) നടത്തിയിട്ടുണ്ട്:* ശപിക്കപ്പെട്ടപ്പോൾ. 1 .റസൂലുല്ലാഹി ﷺ മീലാദ് ദിനം 2 .സ്വർഗത്തിൽ നിന്ന് താഴെയിറക്കപ്പെട്ടപ്പോൾ. 3.സൂറത്തുൽ ഫാതിഹ അവതരിച്ചപ്പോൾ. അൽ ബിദായത്തു (വന്നിഹായ വാ 1 ) حكى السهيلي عن تفسير بقي بن مخلد الحافظ، أن إبليس رن أربع رنات: حين لعن، وحين أهبط، وحين ولد رسول الله ﷺ، وحين أنزلت الفاتحة.. ചുരുക്കത്തിൽ: നബി ﷺ യുടെ ജനനം ഇബ്‌ലീസിനും അനുയായികൾക്കും വലിയ ദുഃഖത്തിനും നിരാശയ്ക്കും കാരണമായ ദനമായിരുന്നു. Aalam Kamil saquafi parappanangadi
സൗദിയയിലും മീലാദ് ആഘോഷിച്ചിരുന്നു എന്ന് മുജാഹിദ് നേതാവ് സക്കരിയാ സ്വലാഹി 🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://whatsapp.com/channel/0029Va9gGZt30LKRkdi7n334 🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...* https://chat.whatsapp.com/G8a0kD4gadW2WpaHT71sXY 🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...* https://chat.whatsapp.com/DEBIXxzGVK65YapHOGY8yU?mode=ems_copy_c 🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G 🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://t.me/joinchat/SBigMBadPZ0axAYlNZBGcA https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA 🛑 *Arattai Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* 🛑 *Join Arattai Channel* https://aratt.ai/@vahabisam 🛑 *പ്രഭാഷണങ്ങൾ Arattai ഗ്രൂപ്പിൽ സ്ഥിരമായി ലഭിക്കാൻ...* https://chat.arattai.in/groups/y43545f313238303835333537373830323834323337315f32303030323137373331322d47437c3031303131353032373131333137353935393231383539373430
മസ്അല നമ്പർ 9️⃣9️⃣4️⃣7️⃣ ......................................... *ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്* 🌹🌹🌹🌹🌹🌹🌹 ❓ 1) തിരുനബി(സ്വ) യെ فداك أبي وأمي يا رسول الله എന്നു പറയാമോ? 2) അതിൻ്റെ അർത്ഥമെന്ത്? 3) സ്വഹാബത്ത് തിരുനബി(സ്വ)യോട് അങ്ങനെ പറഞ്ഞിരുന്നോ?' 4) തിരുനബി(സ്വ) അല്ലാത്തവരോട് അതു പറയാമോ? ✅ 1) തിരുനബി(സ്വ) യെ فداك أبي وأمي يا رسول الله എന്നു വിളിക്കാം. അതു സ്നേഹ , ബഹുമാനത്തിൻ്റെ ശൈലിയാണ്. അങ്ങനെ വിളിക്കൽ അനുവദനീയമാണ് .ഇക്കാര്യം ഇമാം നവവി(റ) ശർഹു മുസ്'ലിമിൽ വ്യക്തമാക്കിയിട്ടുണ്ട് 2) എൻ്റ ഉമ്മയും ഉപ്പയും അങ്ങേക്ക് ബലിയായിരിക്കട്ടെ എന്നാണർത്ഥം. ഫദാക എന്നു ഫാഇന് ഫത്ഹാണ് വേണ്ടത്. അതു മാളിയായ (ഭൂത കാല) ഫിഅ്ലാണ്. അതേ സമയം ഫിദാക എന്നു കസ്റും പറ്റും. അങ്ങനെയാണ് ഉപയോഗം. (മിർഖാത്ത്) 3) സ്വഹാബത്ത് തിരുനബി(സ്വ)യോട് فداك أبي وأمي എന്നു പറഞ്ഞിരുന്നു. അതിനു ധാരാളം തെളിവുണ്ട്. ഗാറ് സൗറിൽ വെച്ച് സിദ്ദീഖ് (റ) പാമ്പിൻ്റെ കടിയേറ്റത് മൂലം കരഞ്ഞപ്പോൾ തിരുനബി(സ്വ , എന്തു പറ്റി സിദ്ദീഖ് ? എന്നു ചോദിച്ചപ്പോൾ കാര്യം പറയും മുമ്പ് സിദ്ദീഖ് (റ) പറഞ്ഞത് فداك أبي وأمي എന്നാണ്. മിശ്കാത്തിൽ 6034 - മത് ഹദീസിൽ ഇതു കാണാം. ഒരു സ്വഹാബി വനിത فداك أبي وأمي وزوجي എന്നു തിരുനബി(സ്വ)യോട് പറഞ്ഞ സംഭവം മിശ്കാത്തിലെ 3381 ഹദീസിൻ്റെ വിശദീകരണത്തിൽ മുല്ലാ അലിയ്യിൽ ഖാരി(റ) വിവരിച്ചിട്ടുണ്ട്. അബൂദർറ്(റ) നബി(സ്വ)യോട് فداك أبي وأمي എന്നു വിളിച്ച ഹദീസ് ഇമാം ബുഖാരി(റ) , ഇമാം മുസ്'ലിം (റ) എന്നിവർ അവരുടെ സ്വഹീഹുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 4) തിരുനബി(സ്വ) അല്ലാത്തവരോടും فداك أبي وأمي എന്നു പറയാം. അപ്പോൾ يا رسول الله ചേർക്കാൻ പാടില്ലന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നബി(സ്വ) സഅ്ദ് (റ)വിനോടും സുബൈർ (റ) വിനോടും فداك أبي وأمي എന്നു പറഞ്ഞിട്ടുണ്ട്. സുബൈർ (റ) വിനോട് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ് ലിമിലും കാണാം. ഉഹ്ദ് യുദ്ധ ദിവസം സിദ്ദീഖ് (റ) ത്വൽഹ(റ) വിനോട് فداك أبي وأمي എന്നു പറഞ്ഞത് ബീവി ആഇശ(റ) വിവരിച്ചിട്ടുണ്ട്. അൽഖമ (റ) പറയുന്നു: ഞാൻ അബ്ദുല്ല (റ)വിൻ്റ സന്നിധിയിൽ വെച്ച് ഖുർആൻ ഓതിയപ്പോൾ എന്നോട് അദ്ദേഹം رتل فداك أبي وأمي فإنه زين القرأن എന്ന് പറഞ്ഞു. 🖌️ ദുആ വസ്വിയ്യത്തോടെ *എം.എ.ജലീൽ സഖാഫി പുല്ലാര* 1448 റബീഉൽ അവ്വൽ 01 വെള്ളി https://chat.whatsapp.com/IsYBsQu3d3GEjpaEg9w7ra?s=sw&p=a&mlu=4
*മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ (ഫത്ഹുൽ മുഈൻ)_* 🌹🌹🌹🌹🌹🌹🌹🌹 ------------------------------------- *💕 പേര് :* മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം *🔖 ജനനം :* റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌സൂമി *വലിയുപ്പ (ഉമ്മ) :* വഹബ് *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് (റ) 4. സുബൈർ (റ) 5. ഹാരിസ് (റ) 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സിൽ *🔖 ആകാശാരോഹണം :* 51 വയസ്സിൽ *🔖 പലായനം :* 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക് *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11, AD 632 *റബീഉൽ അവ്വൽ 12 തിങ്കൾ* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* കൃത്യം 63.." *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ ➖➖➖➖➖➖➖➖➖➖➖ 📮[ഇത് ഷെയർ ചെയ്‌ത് നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച് അദ്ധേഹം അത് ചെയ്‌താല്‍ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത് പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത് പദവികളവന് ഉയർത്തിക്കൊടുക്കും (അഹ് മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച് ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.. *امين يارب العالمين*🤲
без подписи
без подписи