tgindex
IGNOU KERALA

Official Telegram Channel

Последний пост
13 авг.
Последнее чтение
14 авг.
Постов за неделю
1
Всего постов
20
Тип
открытый
Язык
und
В каталоге с
14 авг.
Подписчики
5 312
−4 за 3 дн.
Сутки
−2
−0,04%
Неделя
 
Месяц
 
Просмотров на пост
1 387
20 постов
Вовлечённость
26,1%
к подписчикам
Постов в день
0,1
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
157
1/48двое суток
179
1/72трое суток
194

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • IGNOU has started admissions for 1-Year Postgraduate (PG) Programmes. 📚 Available Programmes: • MA Journalism & Mass Communication (MAJMCOY) • MA Economics (MAECOY) • MA History (MAHIOY) • Master of Commerce (MCOMOY) 🎯 Eligibility: ✅ 4-Year Degree with Honours / Honours Research 📅 Last Date for Admission: 16 August 2026 📲 For Admission & More Details: 9061435040 WhatsApp Only

  • IGNOU 2026 JUNE EXAM RESULT PUBLISHED ഇപ്പോൾ നടന്നു കഴിഞ്ഞ 2026 ജൂൺ എക്സാമിന്റെ റിസൾട്ട് വരാൻ തുടങ്ങിയിട്ടുണ്ട്, ഇപ്പൊ "Early Declaration" അപ്ലൈ ചെയ്തവരുടെ റിസൾട്ട്‌ ആണ് പബ്ലിഷ് ചെയ്യാൻ തുടങ്ങിയത്, ബാക്കി ഉള്ളവരുടെ റിസൾട്ട്‌ ഉടൻ വരുന്നതാണ് https://termendresult.ignou.ac.in/login.aspx ഇഗ്നോ റിലേറ്റഡ് അപ്ഡേറ്റ്സ് അറിയാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/Ht1jx3STZDH7L1QbdNQr8c

  • 8 июл.1 14721

    https://youtu.be/goFEPhKjzQA?si=o9AX-Y6hGqzjdOoA *ഇഗ്നോ BAG or BAM എടുത്ത സ്റ്റുഡന്റ്‌സ് നു സന്തോഷവാർത്ത*

  • 8 июл.1 1022

    Follow the IGNOU KERALA SERVICES channel on WhatsApp: https://whatsapp.com/channel/0029VbDXoBYAYlUEgf09QY0t Group ന്റെ വാട്സ്ആപ്പ് ചാനൽ ആണ്, follow ചെയ്തു സപ്പോർട്ട് ചെയ്യുക ഇനി മുതൽ എല്ലാ നോട്ടിഫിക്കേഷൻ & അപ്ഡേറ്റ്സ് ഈ ചാനലിൽ ആയിരിക്കും പോസ്റ്റ്‌ ചെയ്യുക

  • 6 июл.1 1401

    Batch-wise Examinee List of MSC (MACS) Term End Practical Examination : June 2026 https://chat.whatsapp.com/Ht1jx3STZDH7L1QbdNQr8c?s=cl&p=a&mlu=4 ഇഗ്നോ റിലേറ്റഡ് Updates അറിയാനും ഡൌട്ട് clear ചെയ്യാനും ജോയിൻ ചെയ്യുക

  • 6 июл.1 062

    Batch-wise Examinee List for Term End Practical Examination of Computer Programmes (BCA/ BCA_NEW/ CBS/ MCA/ MCA_NEW/ MSCDSA/ PGDCA_NEW): June 2026 COCHIN RC https://chat.whatsapp.com/Ht1jx3STZDH7L1QbdNQr8c?s=cl&p=a&mlu=4 ഇഗ്നോ റിലേറ്റഡ് Updates അറിയാനും ഡൌട്ട് clear ചെയ്യാനും ജോയിൻ ചെയ്യുക

  • 1 июл.1 085

    The last date for July 2026 Re-registration for all programmes offered in ODL and Online mode is extended till 15th July ഇതുപോലെയുള്ള ഇഗ്നോ അപ്ഡേറ്റ് അറിയാൻ വേണ്ടി ജോയിൻ ചെയ്യുക https://chat.whatsapp.com/Ht1jx3STZDH7L1QbdNQr8c?s=cl&p=a&mlu=4

  • 29 июн.1 0211

    I am sending you a special invitation to join *FREE YOGA | 14-Day Online* 🗓️ _Starts Monday_ with SAURABH BOTHRA 🏅 Govt-Certified Yoga Trainer 🎓 IIT Graduate | 14+ Years Exp Click below to join for FREE👇 https://habit.yoga/muhsincbb701f43

  • 29 июн.1 11423

    ❓ഞാൻ 2026 ജനുവരി സെഷൻ അഡ്മിഷൻ എടുത്തതാണ്, എന്റെ assignment എന്നാണ് സബ്‌മിറ്റ് ചെയ്യേണ്ടത്, ✅ ജനുവരി സെഷൻ അഡ്മിഷൻ എടുത്ത yearly പ്രോഗ്രാം ആയ BA, Bcom, Bsc, MA etc എന്നിവരുടെ assignment submission വരുന്നത് സെപ്റ്റംബർ മുതൽ ആണ്, സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ നിങ്ങളുടെ സ്റ്റഡി സെന്ററിൽ സബ്‌മിറ്റ് ചെയ്യാം ❓ 2026 ജനുവരി സെഷൻ എക്സാം എന്നായിരിക്കും??? ✅ 2026 ഡിസംബർ 1 മുതൽ ആയിരിക്കും എക്സാം ഷെഡ്യൂൾ ചെയ്യുക, time ടേബിൾ ഏകദേശം ഒക്ടോബറിൽ വരുന്നതായിരിക്കും ❓ അഡ്മിഷൻ എടുത്തപ്പോൾ ഞാൻ ഫീ അടച്ചിരുന്നു എക്സാം നു വീണ്ടും ഫീ അടക്കണോ?? ✅ എക്സാം ഫീ separate ആണ്, ഒരു പേപ്പർനു 200rs ആണ് ഫീ ആയി വരുന്നത്, എക്സാം രെജിസ്ട്രേഷൻ സെപ്റ്റംബർ 1st വീക്കിൽ സ്റ്റാർട്ട്‌ ചെയ്യും, ആ ടൈമിൽ എക്സാം ഫീ അടച്ചു രജിസ്റ്റർ ചെയ്യണം ഇതുപോലെയുള്ള ഇഗ്നോ അപ്ഡേറ്റ് അറിയാൻ വേണ്ടി ജോയിൻ ചെയ്യുക https://chat.whatsapp.com/Ht1jx3STZDH7L1QbdNQr8c?s=cl&p=a&mlu=4

  • без подписи

  • 25 июн.1 14821

    Date sheet for Practical Examination of June, 2026

  • 15 июн.1 4431

    без подписи

  • 11 июн.1 7751

    без подписи

  • 7 июн.2 1645

    без подписи

  • 6 июн.2 248

    IGNOU 2026 JUNE EXAM RESULT എന്ന് പബ്ലിഷ് ചെയ്യും...?? https://youtu.be/QsAgI01n_Wo?si=ZzwSneF-B_87z7Jr

  • 2 июн.2 23914

    As per this Circular based on the Order by the Hon' Governor of Kerala, IGNOU Degrees do not need an Equivalence Certificate from any Universities in Kerala. IGNOU Degree is recognized as equivalent to the Degree given by any Universities in our State. *ഇഗ്നോ സ്റ്റുഡന്റസ് നു ഒരു സന്തോഷവാർത്ത, ഇനിമുതൽ കേരളത്തിലെ ഏതെങ്കിലും കോളേജിൽ ഹയർ സ്റ്റഡി നടത്താൻ equivalency സർട്ടിഫിക്കറ്റ് ആവിശ്യം വരുന്നതല്ല* ഇഗ്നോ അപ്ഡേറ്റ് അറിയാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/IFUd0VIWckM4c03fg2Ou0Z?s=cl&p=a&mlu=4

  • 25 мая1 85523

    ഡിസ്റ്റൻസ് ആയി ഇനി ഡിഗ്രി/പിജി പഠിക്കാം, അതും സെൻട്രൽ യൂണിവേഴ്സിറ്റിയിൽ Indira Gandhi National Open University (IGNOU) ജൂലൈ 2026 admission cycle ഇഗ്നോ 2026 ജൂലൈ സെഷൻ ഡിസ്റ്റൻസ് ഡിഗ്രി, പി ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്ക് പുറമെ വിദേശത്തും ഇഗ്നോയുടെ സ്റ്റഡി സെന്റർ നിലവിലുണ്ട്. അഡ്മിഷൻ എടുക്കാൻ വേണ്ടി കോൺടാക്ട് ചെയ്യുക 9061435040 (വാട്സ്ആപ്പ് ഒൺലി ) കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളിൽ ഇഗ്നോയുടെ റീജിണൽ സെന്ററുകൾ ഉണ്ട് അപേക്ഷ സമർപ്പിക്കാൻ https://www.ignouadmission.samarth.edu.in/ അവസാന തീയതി 2026 ജൂലൈ 15 കൂടുതൽ വിവരങ്ങൾക്ക് 9061435040 (വാട്സ്ആപ്പ് ഒൺലി ) IGNOU SERVICES TEAM https://chat.whatsapp.com/IFUd0VIWckM4c03fg2Ou0Z?mode=gi_t ഇഗ്നോ റിലേറ്റഡ് Updates അറിയാനും ഡൌട്ട് clear ചെയ്യാനും ജോയിൻ ചെയ്യുക

  • 21 мая1 6903

    New Programme Launch Notification No. 175 : Certificate in Criminal Justice social Work

  • 20 мая1 6143

    IGNOU 2026 JUNE EXAM HALL TICKET RELEASED https://ignou.samarth.edu.in/index.php/site/login download ചെയ്യാൻ ഈ സൈറ്റിൽ ലോഗിൻ ചെയ്യുക FOR IGNOU UPDATES JOIN https://chat.whatsapp.com/IFUd0VIWckM4c03fg2Ou0Z?mode=gi_t

  • 17 мая1 85033

    *IGNOU Passing Marks* ❇️ *• Passing Marks for Bachelors – BAG, BA HONOR, BCOMG, BSCG ,BSCM,BAM* 👉35 Out Of 100 (Assignment) 👉35 Out Of 100 (Theory Paper) 👉27 Out Of 75 (Theory Paper) 👉18 Out Of 50 (Theory Paper) ❇️ *• Passing Marks for BCA* 👉40 Out Of 100 (Assignment) 👉40 Out Of 100 (Theory Paper) 👉20 Out Of 50 (Theory Paper) ❇️ *• Passing Marks for Masters – MPS, MEG, MEC, MAH, MHD, MPS, MSO, etc.* 👉40 Out Of 100 (Assignment) 👉40 Out Of 100 (Theory Paper) 👉20 Out Of 50 (Theory Paper) ❇️ *• Passing Marks for MCA* 👉40 Out Of 100 (Assignment) 👉40 Out Of 100 (Theory Paper) 👉20 Out Of 50 (Theory Paper) ❇️ *• Passing Mark for MBA* *A TO D GRADE* *PASS* https://chat.whatsapp.com/IFUd0VIWckM4c03fg2Ou0Z?mode=gi_t