tgindex
INC Kerala

Official channel of Indian National Congress Kerala

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
6
Всего постов
31
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 786
+1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
254
31 постов
Вовлечённость
14,2%
к подписчикам
Постов в день
0,9
всего 31
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
87
1/48двое суток
99
1/72трое суток
107

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ്സ് റാലി നടന്ന വേദിയിൽ, എ.ഐ.സി.സി. പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ മല്ലികാർജുൻ ഖാർഗെ ജിയുടെ സാന്നിധ്യം കൊണ്ട് വേദി അശുദ്ധമായി എന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ സംഘടനകൾ ഗംഗാജലം തളിച്ച് "ശുദ്ധീകരണം" നടത്തിയത് അങ്ങേയറ്റം അപലപനീയവും പ്രാകൃതവുമാണ്. ബി.ജെ.പി.യും സംഘപരിവാറും വച്ചുപുലർത്തുന്ന മ്ലേച്ഛവും വിവേചനപരവുമായ മാനസികാവസ്ഥയുടെ തെളിവാണിത്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വം, സഹോദര്യം, സാമൂഹിക നീതി, മാനവികത എന്നീ മഹത്തായ മൂല്യങ്ങൾക്കു മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ എ.ഐ.സി.സി.യുടെ ആഹ്വാനപ്രകാരം കേരളത്തിലെമ്പാടും കോൺഗ്രസ് പ്രസ്ഥാനം ഇന്ന് തെരുവിലിറങ്ങുന്നു. ഇന്ന് (2026 ഓഗസ്റ്റ് 14, വെള്ളിയാഴ്ച) വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും (DCC നേതൃത്വത്തിൽ) പ്രതിഷേധ മാർച്ചിലും തുടർന്ന് നടക്കുന്ന സത്യഗ്രഹത്തിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കാളികളാവുക. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ കൈകോർക്കുക! #StandWithKhargeJi #InclusionAndEquality #IndianNationalCongress #KPCC #ProtestMarch #Satyagraha #INCKerala

  • വയനാടിന്റെ അതിജീവനത്തിന് സർക്കാരിന്റെ കൈതാങ്ങ് . മുണ്ടക്കൈ ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം വി ഡി സതീശൻ സർക്കാർ

  • എന്നെ വിമർശിച്ചത് തിരിച്ച് വയ്ക്കാൻ മെറ്റക്ക് കത്തെഴുതാം. നിലപാട് വ്യക്തം. #VDSatheesan #CMKerala #kerala

  • അവരുടെ സ്നേഹം കണ്ടോ*🥰😍 ദുരിതാശ്വാസ ക്യാമ്പുകൾ എത്രത്തോളം വിജയകരമായാണ് പ്രവർത്തിക്കുന്നത് എന്നതിന് ഉദാഹരണമാണ് ഈ വീഡിയോ..

  • കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് നേടിയിട്ടും നിയമനം നൽകാതെ വഞ്ചിച്ച പിണറായി സർക്കാരിന്റെ PSC ക്രമക്കേടിൽ ഇരകളായവരെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. KAS പരീക്ഷയിൽ പോലും നടന്ന അനീതികളെയും PSC അട്ടിമറികളെയും തുറന്നുകാട്ടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ. തഴയപ്പെട്ട യോഗ്യരായ ഏവർക്കും നീതി ഉറപ്പാക്കാൻ പുതിയ യു.ഡി.എഫ് സർക്കാർ കൂടെയുണ്ട്.

  • Raise your voice and be part of the nationwide students' movement.

  • ദുരന്ത മുഖത്തെ യഥാർത്ഥ ദുരന്തങ്ങൾ..

  • ❤️

  • без подписи

  • без подписи

  • без подписи

  • без подписи

  • കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു... വിജയം കണ്ട് പ്രതിപക്ഷ പ്രതിഷേധം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ

  • без подписи