LEARN WITH KAVYA
Статистика- Последний пост
- 30 янв.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
Hi friends,Good Morning. .💕 കുറച്ചു നാളായി ഈ വഴി വന്നിട്ട്. .. എല്ലാവർക്കും സുഖമെന്ന് കരുതുന്നു. .പഠനം ഏതു രീതിയിൽ നടക്കുന്നു ഇപ്പോൾ?
HSST Geography ക്ലാസുകളിൽ ചേരാൻ താൽപ്പര്യമുള്ളവർ ദയവായി ഈ ഫോം പൂരിപ്പിക്കുക. https://forms.gle/Ldn1jEEhiRaVpssCA
BATCH CLOSING SOON 🟥🟥🟥🟥🟥🟥🟥🟥🟥 ⭕️ 5⃣ 🇩🇦🇾🇸 🇹🇴 🇬🇴 ➡️ 🔥 NISHTA CA PREMIUM 🔥 COMPLETE CA PACKAGE 🌟Useful for COMPANY BOARD LGS, VFA ,BEVCO LDC etc COURSE DETAILS CLICK HERE PAYMENT DETAILS CLICK HERE DEMO CLASS CLICK HERE CLASS REVIEWS CLICK HERE QUESTION SOURCES CLICK HERE For more details👇 @PJA_Nishta @KuNjOoS_02 @Charliee916 🌟COURSE STARTS ON 2025 NOVEMBER 24 Let's learn and grow together ❤️🔥 ━━━━━━━━━━━━━━━━━ 🟥 BATCH CLOSING SOON ! 🟥 ━━━━━━━━━━━━━━━━━
видео или голосовое, без подписи
Dear all😊 തിരുവിതാംകൂർ ദേവസ്വം LDC,കമ്പനി ബോർഡ് അസിസ്റ്റന്റ്, ബിവറേജ് LDC, VFAതുടങ്ങി ഇനി വരുന്നത് പരീക്ഷകളുടെ പെരുമഴക്കാലം ആണ്. ഈ പരീക്ഷകളിൽ ആനുകാലിക ചോദ്യങ്ങളുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ.. കറന്റ് അഫയെഴ്സ് ചോദ്യങ്ങൾ ദിവസേന പോളുകളായി പരിശീലിച്ചും പത്രവാർത്തകളിലൂടെയും സൗജന്യമായി പഠിക്കാൻ ജോയിൻ ചെയ്യൂ... https://t.me/DailyCAMalayalam ❤️
ഓണം ഉഷാറായില്ലേ..🌸
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰❤️
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു ഇന്നലെ. നിങ്ങളുടെ വീട്ടിലെ ഒരാളെ പോലെ എന്നെ കണ്ട് ഓടി വന്നു കാര്യങ്ങൾ സംസാരിക്കുമ്പോ എനിക്കും എന്റെ ഏറ്റവും അടുത്ത.... കുറേ കാലമായി നേരിട്ട് പരിചയമുള്ള ആളുകളോട് സംസാരിക്കുന്ന പോലെ തോന്നി... 🥹 ആദ്യത്തെ LD & LGS batch എന്നും എനിക്ക് special ആണ്. 'എന്റെ കുട്ടികൾ ' എന്ന് പറയാൻ തക്കവണ്ണം അടുപ്പം ഉണ്ട് അവരുമായി..... ❤️ നിങ്ങളുടെ വിജയം പൂർണമായും നിങ്ങളുടേത് തന്നെയാണ്. അതിൽ ഞങ്ങളൊക്കെ ഒരു ചെറിയ ഭാഗമായെന്നു മാത്രം. ഒരു സമയത്തെ നിങ്ങളുടെ അധ്വാനത്തിന്റെ റിസൾട്ട് ആണ് ഈ വിജയം.. 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 🫂 NB:കയ്യിൽ കിട്ടിയ കുറച്ചുപേരുടെ ഫോട്ടോ മാത്രമാണ് പോസ്റ്റ് ചെയ്തത്.. ബാക്കിയുള്ളവർ വേഗം ഗ്രൂപ്പിലേക്ക് അയച്ചോളു ☺️
നാളെ എറണാകുളത്ത് ആരൊക്കെ ഉണ്ടാകും..?
LDC റാങ്കലിസ്റ്റിൽ ഉൾപ്പെട്ട എല്ലാർക്കും ആശംസകൾ ❤️🫂 ഒരുപാട് പേർ റിസൾട്ട് അറിയിച്ചുകൊണ്ടിരിക്കുന്നു ☺️
LGS റാങ്കലിസ്റ്റിൽ ഉൾപ്പെട്ട എല്ലാർക്കും ആശംസകൾ ❤️☺️
видео или голосовое, без подписи
видео или голосовое, без подписи
അങ്ങനെ എന്റെ ആദ്യത്തെ Advice letter എന്റെ കയ്യിൽ കിട്ടി. ഒരുപാട് സന്തോഷം ഒരു കാലത്തെ കഷ്ടപ്പാടിന്റെ result ആണ് ഇത്. പല കളിയാക്കലും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ അടുത്ത് പോലും കേട്ടിട്ടും ഉണ്ട്. Psc പഠിപ്പിക്കാൻ ഇറങ്ങീട്ട് psc കിട്ടീല്ലേ എന്നും, ഇങ്ങനെ പഠിപ്പിച്ചു നടന്നാൽ എവിടെയും എത്തില്ല എന്നും, അങ്ങനെ അങ്ങനെ പലതും... അവരോടൊക്കെ സ്നേഹം മാത്രം. എന്റെ ഈ നേട്ടത്തിൽ അവർക്കും പങ്കുണ്ട്. നാളെ നിങ്ങൾക്കും ഇത് പോലെ സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ advice letter കൈപ്പറ്റാൻ കഴിയട്ടെ... എന്റെ ഈ സന്തോഷം നിങ്ങളോടും കൂടെ ഞാൻ പങ്കുവെക്കുന്നു ❤️ IF YOU GET TIRED, LEARN TO REST. NOT TO QUIT!
видео или голосовое, без подписи
https://t.me/soorajkodiyeri
https://youtu.be/0_gQ1Y4Qnq8?si=Vc-clI1RITsm3eiR