Malankara Marthoma Suriyani Sabha
Статистикаമലങ്കര മാർത്തോമാ സുറിയാനി സഭയുടെ ക്രിസ്തീയ കീർത്തനങ്ങളും വിവിധ ആരാധന ഗീതങ്ങളും ഈ ചാനലിൽ ലഭ്യമാണ്.
- Последний пост
- 19 янв.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 15 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
Hello, friends! New Thoma Talks reel on the history of the Mar Thoma Syrian Church in a nutshell. If you find it useful, please share with your youth groups and follow @thomatalks on Instagram. - Abel Joshua Abey https://www.instagram.com/reel/DTMir4zjdhh/?igsh=Znh1ano3emUyN2dr
Hello friends! I put together a short video explaining how the Mar Thoma Church is understood within global Christianity. Please share with other young people you know, and please follow Thoma Talks on Instagram. https://www.instagram.com/reel/DTDzRMzD3Vn/?igsh=MWdjc3FiYTdlY29tcA== - Abel Joshua Abey
без подписи
без подписи
без подписи
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ .. സഹായം തേടുന്നു കർത്താവിൽ പ്രിയരെ, കീക്കൊഴൂർ ഈസ്റ്റ് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗമായ കുളങ്ങരവീട്ടിൽ ശ്രീ. ജോജി കെ. ഫിലിപ്പിൻ്റെ മകൾ 17 വയസ്സുള്ള കുമാരി ലെന സൂസൻ ജോജി (+2 വിദ്യാർഥിനി) T-cell Acute Lymphoblastic Leukemia (രക്താർബുദം) ബാധിച്ച് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ രണ്ട് വർഷമായി ചികിത്സയിലാണ്. ആവർത്തിച്ച് ഈ രോഗം വരുന്നതിനാൽ ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത് മജജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. ഇതിൻ്റെ ചികിത്സക്ക് 40 ലക്ഷം രൂപ ആവശ്യമാണ്. ആയതിനാൽ സുമനസുകളായ നിങ്ങളുടെ സഹായവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു. ഇടവകയുടെ Bank detailsഉം ലെന മോളുടെ മമ്മിയുടെ bank details ഉം ഇതോടൊപ്പം ചേർക്കുന്നു എന്ന് റവ. അലക്സാണ്ടർ തരകൻ Mob no 8078013402 Bank details Church Indian Overseas Bank Uthimoodu Acc.name:Immanuel Marthoma Church Acc.no 084301000010326 IFSC: IOBA0000843 Acc. Name:Jiji M. Varghese Canara Bank Kozhencherry Acc. no 110249486270 IFSC: CNRB0003589 GPay No. 9747144720
📜 *Invitation* 📜 *Mumbai Diocese* is warmly inviting you to a study session on *“The Nicene Creed – Foundation of Faith”* Led by *our Diocesan Bishop*, *Rt. Rev. PD. Dr. Joseph Mar Ivanios Episcopa.* This session will offer valuable insight into the core of our Christian belief. *Organized by:* *Diocesan Study Forum* 🗓 *Nov 4, 2025 (Tuesday)* 🕗 *8:00 PM (India)* 🔗 *Zoom Link:* [https://us06web.zoom.us/j/82615219515?pwd=Zbw1Qa8ftHlata2U5H3NoXZHACNDfm.1](https://us06web.zoom.us/j/82615219515?pwd=Zbw1Qa8ftHlata2U5H3NoXZHACNDfm.1) *Meeting ID:* 826 1521 9515 *Passcode:* 12345 We encourage your prayerful participation. ✝️
без подписи
без подписи
без подписи
പെരുമ്പാവൂർ മാർത്തോമ്മ വനിത കോളജിൽ ബിരുദ കോഴ്സുകളിൽ മാർത്തോമ്മ സഭ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 8, 9 ദിവസങ്ങളിൽ M. G. University website ൽ register ചെയ്യേണ്ടതാണ് . വിശദ വിവരങ്ങൾക്ക് 9447892891 എന്ന നമ്പറിൽ ബന്ധപ്പെടുക. ഒഴിവുള്ള സീറ്റുകളുടെ വിവരം താഴെ ചേർക്കുന്നു: 1. ഇൻറർഗ്രേറ്റഡ് ഫിസിക്സ് ( B.Sc.+ M.Sc.) - 2 2. ബികോം ( Finance and Taxation) - 4 3. കെമിസ്ട്രി - 5 4. ഇംഗ്ലീഷ് -3 5. ഹിസ്റ്ററി - 4 6. മാത്തമാറ്റിക്സ് - 4 7. ഫിസിക്സ് -2
Penticosti Perunnal Sedara.
Kallistos Ware - The Orthodox Way (2012, St Vladimir's Seminary Press) - libgen.li.pdf
" സ്വജനം പിതൃഭവനം ഉപേക്ഷിക്കാ... മോദിക്കും രാജൻ നിൻ അഴകാൽ ബാറക്മോർ..." 💕 _(മാർത്തോമാ സിനഡ് തക്സാ ഗീതം)_ സ്വന്ത ജനത്തെയും പിതൃഭവനത്തെയും സകല ലൗകിക സുഖങ്ങളെയും യൗവ്വനത്തിൽ തന്നെ പിന്നിൽ ഉപേക്ഷിച്ച് സഹനത്തിന്റെയും ത്യാഗത്തിന്റെയും നിരന്തര ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ദയ്റോയൂസോ (സന്യാസം) സ്ഥാനത്തിന്റെ ആദ്യപടിയിലേക്ക് പുനലൂർ ദേശത്തെ മാർത്തോമാ ദയറായിൽ വെച്ച് സഭയുടെ സഫ്രഗൻ മെത്രാപോലീത്താ തിരുമനസ്സ്‌കൊണ്ട് പ്രവേശിക്കപ്പെട്ട കർത്താവിൽ പ്രിയ സഹോദരൻ Bro. Sujith P Mammen -ന് പ്രാർത്ഥനാശംസകൾ.. -Marthoma Syrian Church of Malabar✨
" കർത്താവെ ഞങ്ങളുടെ ദയറാകളെ ശക്തിപ്പെടുത്തേണമേ.." 💕 സഭയുടെ ദയ്റോയൂസോ പദവിലേക്ക് സന്യസ്ഥനെ വിളിച്ചടുപ്പിക്കുന്ന ശുശ്രൂഷ.. -Marthoma Syrian Church of Malabar ✨
https://t.me/Desert_wisdom
https://www.marthomaapologetics.com/liturgical-series/liturgical-series-17-to-24/the-story-of-creation-the-fall-and-the-tree-of-life
без подписи
без подписи