tgindex
Msone Official

Msone Official

Статистика

Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/

Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
5
Всего постов
135
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
131 560
−98 за 4 дн.
Сутки
−51
−0,04%
Неделя
 
Месяц
 
Просмотров на пост
23,7 тыс
40 постов
Вовлечённость
18,0%
к подписчикам
Постов в день
0,7
всего 135
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
10 666
1/48двое суток
12 223
1/72трое суток
13 183

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഏവർക്കും എംസോണിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳

  • 13 авг.12 тыс5151

    #Msone Release - 3716 (Movie) Lee Cronin's The Mummy (2026) ലീ ക്രോനിൻസ് ദ മമ്മി (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Lee Cronin ജോണർ: ഹൊറർ IMDb : 6.2 (R) നൂറ്റാണ്ടുകൾക്ക് മുൻപ് ഈജിപ്റ്റിലെ മരുഭൂമിയിൽ അടക്കം ചെയ്യപ്പെട്ട ഒരു മമ്മിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ലീ ക്രോണിൻ സംവിധാനം ചെയ്ത ‘ദ മമ്മി’ (2026) എന്ന ചിത്രം പറയുന്നത്. മരണശേഷവും ആത്മാവിന് ശരീരം ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തിൽ, സുഗന്ധദ്രവ്യങ്ങളും പ്രത്യേക എണ്ണകളും ഉപയോഗിച്ച് മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിച്ചിരുന്നു. ഈ പ്രക്രിയയെ ‘മമ്മിഫിക്കേഷൻ’ എന്നും അങ്ങനെ സൂക്ഷിച്ച മൃതദേഹങ്ങളെ ‘മമ്മി’ എന്നും വിളിക്കുന്നു. മന്ത്രങ്ങൾ എഴുതിയ തുണികൾ കൊണ്ട് പൊതിഞ്ഞ ഇത്തരം മമ്മികളെ പിരമിഡുകളിലോ രഹസ്യ അറകളിലോ അടക്കം ചെയ്തിരുന്നു. അത്തരമൊരു മമ്മിയും അതുമായി ബന്ധപ്പെട്ട അമാനുഷിക ദുഷ്ടശക്തിയുമാണ് ഈ സിനിമയുടെ കാതലെന്നു പറയാം. ലോകമെങ്ങും തരംഗമായ മുൻപത്തെ ‘മമ്മി’ ചിത്രങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ, ഈ ചിത്രം കാണുന്നതിനു മുമ്പ് മറ്റു മമ്മി ചിത്രങ്ങൾ കാണണമെന്ന് നിർബന്ധമില്ല. പരമ്പരാഗത മമ്മി സിനിമകളിലേതു പോലെ സാഹസികതയോ മരുഭൂമിയിലെ ആക്ഷൻ രംഗങ്ങളോ സയൻസ് ഫിക്ഷൻ ഘടകങ്ങളോ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. പകരം, 1930-കളിലെ മമ്മി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഇരുണ്ട ഗോഥിക് ഹൊറർ പശ്ചാത്തലവും ബോഡി ഹൊററും പ്രേതബാധയും രക്തച്ചൊരിച്ചിലുകളും സമാസമം ചേർത്തുണ്ടാക്കിയ ഈ ചിത്രം ഹൊറർ സിനിമാ പ്രേമികൾക്കൊരു വേറിട്ട അനുഭവമായിരിക്കും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • 13 авг.11,7 тыс2849

    без подписи

  • 11 авг.19,1 тыс6827

    без подписи

  • 11 авг.18,1 тыс3429

    без подписи

  • 10 авг.21 тыс4125

    #Msone Release - 3714 (Movie) Tuner (2025) ട്യൂണർ (2025) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Daniel Roher ജോണർ: ക്രൈം, ഡ്രാമ IMDb : 7.2 (R) അസാധാരണ കേൾവിശക്തിയുള്ള ഒരാളെ ഈ സമൂഹം മികച്ചൊരു സംഗീതജ്ഞനാക്കി മാറ്റുമോ അതോ ഒരു കുറ്റവാളിയാക്കി മാറ്റുമോ? ദൈവം നൽകിയ വരദാനത്തെ പണത്തോടുള്ള ആർത്തി കാരണം ദുരുപയോഗം ചെയ്യുന്നവരുടെ നേർച്ചിത്രമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. വലിയ പ്ലോട്ട് ട്വിസ്റ്റുകളോ ഉദ്വേഗ മുഹൂർത്തങ്ങളോ പ്രതീക്ഷിക്കാതെ കാണാൻ സാധിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം, തിയേറ്ററുകളിൽ മികച്ച ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • 10 авг.19,6 тыс2518

    без подписи

  • 10 авг.20,6 тыс5119

    без подписи

  • 10 авг.17,8 тыс4210

    без подписи

  • 10 авг.20,3 тыс632

    #MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 03/08/26 മുതൽ 09/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) Release No : 3686 പരിഭാഷ: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 8839 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

  • 9 авг.21,3 тыс4123

    #Msone Release - 3713 (Series) Delhi Crime Season 3 (2025) ഡെൽഹി ക്രൈം സീസൺ 3 (2025) പരിഭാഷ: സജയ് കുപ്ലേരി പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഹിന്ദി സംവിധാനം: Tanuj Chopra ജോണർ: ക്രൈം, ഡ്രാമ IMDb : 8.5 (NC-17) മനുഷ്യക്കടത്തിന്റെ ഇരുണ്ട ലോകത്തെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന വർത്തിക ചതുർവേദിയുടെയും സംഘത്തിന്റെയും അതീവ ഉദ്വേഗജനകമായ അന്വേഷണമാണ് ഡെൽഹി ക്രൈം സീസൺ 3. 2012 -ലെ Baby Falak കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില സംഭവവികാസങ്ങളും കഥയിൽ സമാന്തരമായി നെയ്തുചേർത്തിരിക്കുന്നു. മുൻ സീസണുകളിൽ നിന്ന് ഷെഫാലി ഷാ (വർത്തിക ചതുർവേദി), രസിക ദുഗൽ (നീതി സിങ് IPS), രാജേഷ് തൈലാംഗ് (ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗ്), എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളുമായി തിരിച്ചെത്തുമ്പോൾ, പുതിയ സീസണിലെ പ്രധാന ആകർഷണമായി ഹുമ ഖുറേഷി, ‘ബഡി ദിദി’ എന്ന ശക്തമായ പ്രതിനായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • 9 авг.20,6 тыс3122

    без подписи

  • 3 авг.40,2 тыс10125

    без подписи

  • 3 авг.35,8 тыс5215

    без подписи

  • 3 авг.37,3 тыс4438

    без подписи

  • 3 авг.31,4 тыс6421

    без подписи

  • 3 авг.31,9 тыс592

    #MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 27/07/26 മുതൽ 02/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) Release No : 3686 പരിഭാഷ: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 7948 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

  • 2 авг.31 тыс4936

    #Msone Release - 3712 (Movie) The Island of Cats (2019) ദി ഐലൻഡ് ഓഫ് ക്യാറ്റ്സ് (2019) പരിഭാഷ: ശാമിൽ എ. ടി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ജാപ്പനീസ് സംവിധാനം: Mitsuaki Iwagô ജോണർ: ഡ്രാമ IMDb : 6.5 (N/A) മിത്സുആക്കി ഇവാഗോയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് “ദി ഐലൻഡ് ഓഫ് ക്യാറ്റ്‌സ്”. ഭൂരിഭാഗം വയസ്സായവരും പൂച്ചകളും മാത്രമുള്ള ഒരു ദ്വീപിലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദൈകിച്ചിയുടെയും തന്റെ വളർത്തു പൂച്ചയായ താമയുടെയും താമസം. ഭാര്യയെ നഷ്ടപ്പെട്ടതിന് ശേഷം, തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ചയായ താമയോടും സുഹൃത്തുക്കളോടും കൂടെ അദ്ദേഹം സമാധാനപരമായ ജീവിതം നയിക്കുന്നു. പിന്നീട് ടോക്യോയിൽ നിന്ന് ഒരു യുവതി വന്ന് ആ ദ്വീപിൽ കഫേ ആരംഭിക്കുന്നു. പിന്നീട് ഇവരെല്ലാവരും കൂടെയുള്ള സൗഹൃദവും പൂച്ചകളോട് അവിടുത്തെ ആളുകൾക്കുള്ള സ്നേഹവും അനുകമ്പയുമൊക്കെ കാണിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. വാർധക്യത്തിൽ മനുഷ്യരുടെ ഒറ്റപെടലുകളും സ്നേഹവും സൗഹൃദവും ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്നുമൊക്കെയുള്ള കാര്യങ്ങൾ ഈ ചിത്രം പറഞ്ഞുവെക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • 2 авг.30,8 тыс1929

    без подписи

  • 1 авг.32,4 тыс5324

    без подписи