PSC Companion
Статистика- Последний пост
- 3 авг.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 160
- 1/48двое суток
- 183
- 1/72трое суток
- 197
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
PSC ഏറ്റവും പുതിയ നിയമനനില 5 റാങ്ക് ലിസ്റ്റിൽനിന്ന് 85 നിയമനംകൂടി
ഈ വാക്കുകളിൽ തൊട്ടറിയാം വേദന, പ്രതീക്ഷ, നിരാശ, സ്വപ്‌നം...
റിസർച് ഓഫിസർ: പ്രതിഷേധം അവഗണിച്ച് ഉത്തരസൂചിക; 4 ചോദ്യങ്ങൾ ഒഴിവാക്കി പൊലീസ് കോൺസ്‌റ്റബിൾ: ഒരു ചോദ്യം ഒഴിവാക്കി
നിയമനത്തിന് 'ഫയർ' പോരാ! ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ റാങ്ക് ലിസ്റ്റ് തീരാൻ 7 മാസം; ഇതുവരെ നടന്നത് 10% നിയമന ശുപാർശ മാത്രം
HSST 8 വിഷയങ്ങളിൽ ഷോർട് ലിസ്‌റ്റായി
മുടങ്ങിക്കിടക്കുന്ന അധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം ഭിന്നശേഷി സംവരണത്തിനു തസ്തിക മാറ്റിവച്ച സ്കൂളുകളിലെ മറ്റ് അധ്യാപക നിയമനങ്ങൾക്ക് ഓഗസ്‌റ്റ് 14നകം അംഗീകാരം
PSC IN SHORT
PSC NEXT WEEK
PSC ADVICE UPDATE
ടെൻത് ലെവൽ പ്രിലിംസ് രാവിലെ തുണച്ചു, ഉച്ചയ്ക്ക് ഉലച്ചു കമ്പനി/ കോർപറേഷൻ/ ബോർഡ് എൽജിഎസ്, ബവ്കോ എൽഡിസി, സ്‌റ്റോർമാൻ എന്നീ തസ്തികകളി ലേക്കു ഓഗസ്‌റ്റ് ഒന്നിനു പിഎസ്സി നടത്തിയ ടെൻത് ലെവൽ പ്രിലിംസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്കു സമ്മിശ്ര പ്രതികരണം. 3rd പ്രതീക്ഷിക്കുന്ന കട്ട്ഓഫ് മാർക്ക്: 55-65 4th പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക്: 52-62
56 തസ്തികയിൽ PSC വിജ്‌ഞാപനം ഗസറ്റ് തീയതി: 30.07.2026 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 2 രാത്രി 12 വരെ
കംപ്യൂട്ടർ അസിസ്റ്റന്റ്, ജൂനിയർ ക്ലാർക്ക്, സ്റ്റോർ കീപ്പർ... 56 തസ്തികയിൽ PSC വിജ്‌ഞാപനം ഗസറ്റ് തീയതി: 30.07.2026 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 2 രാത്രി 12 വരെ
ആസൂത്രണ ബോർഡ് നിയമനം ആസൂത്രിത ഫ്രോഡ് നിയമനം? ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ മൂല്യനിർണയത്തിൽ പിഎസ്‌സി ഗുരുതര ക്രമക്കേട് നടത്തിയെന്ന് എസ്ഐടി
https://youtu.be/-vk_GH1iZkQ?si=lzA2rc3GIiL-msGi
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷ ഒക്ടോബർ 14ന് വിഎഫ്എ രണ്ട്, മൂന്ന് ഘട്ടങ്ങൾ ഒക്ടോബർ 17നും 31നും ഒക്ടോബറിൽ 19 PSC പരീക്ഷകൾ; കൺഫർമേഷൻ ഓഗസ്റ്റ‌് 11 വരെ
PSC IN SHORT
PSC NEXT WEEK
PSC ADVICE UPDATE
PSC ഏറ്റവും പുതിയ നിയമനനില 5 റാങ്ക് ലിസ്റ്റുകളിൽനിന്ന് 69 നിയമനംകൂടി
ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷോർട് ലിസ്‌റ്റിൽ 3462 പേർ എൻഡ്യുറൻസ് ടെസ്‌റ്റിൽ 2817 പേർ പുറത്തായി