𝗣𝗦𝗖 𝗛𝗨𝗕✍️
Статистика⭕Turn your preparation into success with PSC Hub!🙌🍃🍃 𝐉𝐎𝐈𝐍 :https://t.me/pschub12🌟 ⭕POLITY ⭕ (PYQ) ⭕SCERT&NCERT ⭕Important Acts & Civics ⭕ Arts & Culture etc 𝐉𝐎𝐈𝐍🍃: @PSCHUBPYQ⭐ 𝐉𝐎𝐈𝐍🍃: @PSCQUIZVAULT🌟
- Последний пост
- 14 авг.
- Последнее чтение
- 15 авг.
- Постов за неделю
- 68
- Всего постов
- 778
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 453
- 1/48двое суток
- 519
- 1/72трое суток
- 559
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
🌟ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം 1,000 രൂപയാക്കി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 600 രൂപയില്‍ നിന്നാണ് 1,000 രൂപയാക്കി വര്‍ധിപ്പിച്ചത്. 🌟തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനം അംഗപരിമിതര്‍, കിടപ്പിലായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗബാധിതര്‍ക്കും വാര്‍ധക്യം മൂലം ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമുള്ളവര്‍ക്കുമാണ് ആശ്വാസ കിരണം വഴി പ്രതിമാസ ധനസഹായം കിട്ടുന്നത്. @pschub12🌟 𝐏𝐒𝐂 𝐇𝐔𝐁🌟
❤️🔥❤️🔥Happy Independence Day!..❤️🔥❤️🔥 Let us honour the sacrifices of our freedom fighters and work together for a stronger, united and prosperous India. Jai Hind!.. 💛 𝐏𝐒𝐂 𝐇𝐔𝐁✍️🍃
‼️⭕️PSC HUB QUIZ BOT QUICK LINK‼️⭕️ 👇👇👇👇 ✍CURRENT AFFAIRS ✍PYQ ✍ഭരണഘടന ✍കല സാഹിത്യം PYQ ✍NCERT/ SCERT ✍GK QUIZ BOT ✍TOPIC WISE PYQ https://t.me/pschub12 𝐉𝐎𝐈𝐍 : 𝐏𝐒𝐂 𝐇𝐔𝐁🌟❤️❤️
📌𝐏𝐘𝐐 -𝗤𝗨𝗜𝗭𝗕𝗢𝗧📌 ✔️മലയാളം - PART-1 ✔️മലയാളം PART-2 ✔️കല സാഹിത്യം ✔️GK PYQ PART-1 ✔️GK PYQ PART-2 ✔️GK PYQ PART-3 ✔️GK PYQ PART-4 ✔️GK PYQ PART-5 ✔️GK PYQ STATEMENT QTN ✔️SCIENCE PYQ-PART 1 ✔️SCIENCE PYQ - PART 2 ✔️SCIENCE PYQ- PART 3 📌കല സാഹിത്യം 📎𝗦𝗘𝗧-𝟭 📎𝗦𝗘𝗧-𝟮 📎𝗦𝗘𝗧-𝟯 📎𝗦𝗘𝗧-𝟰 📎𝗦𝗘𝗧-𝟱 📎𝗦𝗘𝗧-𝟲 📎𝗦𝗘𝗧-𝟳 📎𝗦𝗘𝗧-𝟴 ✍കല സാഹിത്യം -100 qtn
രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 🌟 മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര; 🌟17 മരണാനന്തര ബഹുമതികളടക്കം 78 പേര്‍ക്ക് സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; 🌟 9 പേര്‍ക്ക് കീര്‍ത്തിചക്ര, 19 പേര്‍ക്ക് ശൗര്യചക്ര, 3 നാവിക സേനാമെഡല്‍, 5 വായുസേന മെഡല്‍ എന്നിവ പ്രഖ്യാപിച്ചു @pschub12🌟𝐏𝐒𝐂 𝐇𝐔𝐁🌟
⭕️ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം. ✔️2026 ജൂലൈയിൽ കേരളത്തിൻ്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത് ✅ എൻ.ശേഷാദ്രിനാഥൻ @pschub12🌟 𝐏𝐒𝐂 𝐇𝐔𝐁✍️🌟
⭕️കൊച്ചി രാജ്യ പ്രജാ മണ്ഡലം 📌📌 🌟രൂപീകരണം : 1941 ജനുവരി 26 🌟1941 ഫെബ്രുവരി 9 ന് തൃശ്ശൂർ മണികണ്ഠനാൽത്തറയിൽ വച്ച് സംഘടന ഉദ്ഘാടനം ചെയ്തു. 🌟 എസ്.നീലകണ്ഠ അയ്യർ പ്രസിഡ്ന്റും, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ സെക്രട്ടറി യുമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു നേതാക്കൾ: 🌟ഇക്കണ്ട വാര്യർ 🌟പനമ്പിള്ളി 🌟ഗോവിന്ദമേനോൻ 🌟കെ അയ്യപ്പൻ 🌟കെ കരുണാകരൻ 🌟കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് 🌟നിരോധിക്കാൻ ഉത്തരവിട്ടത് : ദിവാൻ. AFW ഡിക്സ്ൺ 🌟ഇക്കണ്ട വാര്യർ പ്രധാനമന്ത്രിയായി ആദ്യത്തെ സമ്പൂർണ പ്രജമണ്ഡല മന്ത്രിസഭ നിലവിൽ വന്നത് : 1948 🌟INC ൽ ലയിച്ചത് : 1948 🌟ലക്ഷ്യം പൂർത്തിയാക്കി പിരിച്ചുവിട്ട ആദ്യ സംഘടന 🌟കൊച്ചി കേന്ദ്രീകരിച്ചു ക്വിറ്റിന്ത്യ പ്രസ്ഥാനത്തിനു നേതൃത്വം നൽകി 🌟ദീനബന്ധു എന്ന പേരിൽ സ്വാതന്ത്ര സമരത്തെ അനുകൂലിക്കുന്നതും, സ്വാതന്ത്ര സമരപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി ഒരു പത്രം പ്രജാമണ്ഡലം പ്രസിദ്ധീകരിച്ചിരുന്നു @pschub12🌟 𝐏𝐒𝐂 𝐇𝐔𝐁✍️🌟
🌟കൊച്ചി രാജാവിന്റ് സർവാധിപത്യത്തിനെതിരായി ജനങ്ങൾക്ക് തുല്യതയും രാഷ്ട്രീയ അധികാരങ്ങളും നേടിക്കൊടുക്കുക എന്നതായിരുന്നു സഘടനയുടെ പ്രധാന ലക്ഷ്യം. ഖാദിയുടെ പ്രചരണം, മദ്യനിരോധനം, വിദ്യാഭ്യാസ പുരോഗതി, തൊഴിലാളികളുടെ പുരോഗതിക്കുവേണ്ട പ്രവർത്തനങ്ങൾ എന്നിവയും പ്രജാമണ്ഡലം നിർവഹിച്ചിരുന്നു. 𝐏𝐒𝐂 𝐇𝐔𝐁🌟
കൊച്ചിരാജ്യ പ്രജാമണ്ഡലം ഉത്തരവാദഭരണം നേടുക എന്ന ലക്ഷ്യത്തോടെ 1941ൽ കൊച്ചിരാജ്യ പ്രജാമണ്ഡലം എന്ന പേരിൽ ഒരു സംഘടന രൂപീകൃതമായി. 🌟ഇക്കണ്ട വാരിയർ, പനമ്പിള്ളി ഗോവിന്ദമേനോൻ, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ എന്നിവർ പ്രജാമണ്ഡലത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 🌟ഉത്തരവാദഭരണം ലഭിക്കുന്നതിനുവേണ്ടി ദേശവ്യാപകമായി സമരം നടത്താൻ തീരുമാനിക്കുകയും 1946 ജൂലൈ 29 "ഉത്തരവാദ ഭരണദിന'മായി ആചരിക്കുകയുമുണ്ടായി. 🌟പിൽക്കാലത്ത് പ്രജാമണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. ഇക്കണ്ടവാരിയർ പ്രധാനമന്ത്രിയായി കൊച്ചിയിൽ ആദ്യത്തെ കോൺഗ്രസ് മന്ത്രിസഭഅധികാരമേറ്റു. @pschub12🌟𝐏𝐒𝐂 𝐇𝐔𝐁✍️🌟
видео или голосовое, без подписи
🌟സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 🌟 ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. 🌟ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്. 🌟രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ വിവര ശേഖരണം നടത്തും. 🌟 ഇവിടത്തുകാര്‍ക്ക് ഈ മാസം 17 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ വിവര ശേഖരണം നടത്തുക. 🌟ശേഷിച്ച മേഖലകളില്‍ അടുത്ത വര്‍ഷമാണ് സെന്‍സസ്. 🌟ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് @pschub12🌟𝐏𝐒𝐂 𝐇𝐔𝐁🌟
ലോഗോ മാറ്റി ഇൻസ്റ്റഗ്രാം 𝐏𝐒𝐂 𝐇𝐔𝐁🌟
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
🌟മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ #𝐒𝐂𝐄𝐑𝐓🌟 𝐏𝐒𝐂 𝐇𝐔𝐁✍️