PSC Learning Tricks
СтатистикаDream..Believe.. Achieve.. 🎖️PSC ഉദ്യോഗാർത്ഥികൾക്കായി ഒരു ചാനൽ🎖️
- Последний пост
- 12 авг.
- Последнее чтение
- 13 авг.
- Постов за неделю
- 1
- Всего постов
- 27
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 85
- 1/48двое суток
- 97
- 1/72трое суток
- 105
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
https://youtu.be/6HH3cy16OnM?si=zcUjEaMLOuSQOty4
видео или голосовое, без подписи
പിഎസ്‌സി അറിയിപ്പ്! Join @PSCLearningTricks
10th ലെവൽ പ്രിലിമിനറി പരീക്ഷ എഴുതൻ കഴിയാത്തവർക്ക് വീണ്ടും അവസരം Join @PSCLearningTricks
10th Prelims 4th stage Question .pdf Join @PSCLearningTricks
ഇന്ന് നടന്ന 10th PRELIMS STAGE 3 QUESTION PAPER Join @PSCLearningTricks
https://youtu.be/x4ML2aOZL7A?si=MNhU2M0XoalJ7iT4
എത്ര പ്രതിസന്ധികള്‍ വന്നാലും, എത്ര കൊടുങ്കാറ്റ് വന്നാലും അടിപതറാതെ, ഉലയാതെ, ലക്ഷ്യത്തിലേക്കുള്ള ഏകാഗ്രമായ യാത്ര നടത്തുന്നവര്‍ക്ക് ജീവിതം ഒരു അത്ഭുതം ഒളിപ്പിച്ചുവെച്ചിരിക്കും. നിങ്ങൾ ആഗ്രഹിച്ച ഒരു സ്‌നേഹസമ്മാനം. ശുഭദിനം കൂട്ടുകാരെ 🪷🌞 Join @PSCLearningTricks
പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത് - പ്രഹ്ലാദ് ജോഷി Join @PSCLearningTricks
25/07/26 ൽ നടന്ന കേരള PSC Sergeant (Part I) - Direct Recruitment and Assistant Grade II (By ട്രാൻസ്ഫർ പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ... 👇 📑 2024-ലെ ആറാമത് ദേശീയ ജല അവാർഡുകളിൽ 'മികച്ച സംസ്ഥാനം' എന്ന പദവി നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്? ✅ (സി) മഹാരാഷ്ട്ര 📑 ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത ഏത് ഇ-ഗവേണൻസ് സോഫ്റ്റ്‌വെയറാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോർ റവന്യൂ, ലൈസൻസിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്? ✅ (സി) സഞ്ചയ 📑 കേരളത്തിലെ കെ-ഹോംസ് പദ്ധതിക്കായി ആദ്യം നിശ്ചയിച്ചിരുന്ന നാല് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണ്? ✅ (സി) കോവളം, കുമരകം, മൂന്നാർ, ഫോർട്ട് കൊച്ചി 📑 താഴെ പറയുന്നവയിൽ ഏതാണ് K-SMART സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുള്ള ഒരു സേവനമോ മൊഡ്യൂളോ അല്ലാത്തത്? ✅ (സി) സംസ്ഥാന വൈദ്യുതി ഗ്രിഡിന്റെ കേന്ദ്രീകൃത മാനേജ്മെന്റ് 📑 കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ്? ✅ ശേഖരൻ മിനിയോടൻ 📑 കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യം എന്താണ്? ✅ (ബി) പൊതുജനാരോഗ്യ സൗകര്യങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക 📑 2024 ജൂണിൽ യുഎൻ കാലാവസ്ഥാ വ്യതിയാന യോഗങ്ങൾ ഏത് നഗരത്തിലാണ് നടന്നത്? ✅ (സി) ബോൺ, ജർമ്മനി 📑 2024 ലെ ശരീരശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ നോബൽ സമ്മാനം നേടാൻ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുണിനും കാരണമായ കണ്ടെത്തൽ ഏതാണ്? ✅ (ഡി) പോസ്റ്റ്-ട്രാൻസ്ക്രിപ്ഷണൽ ജീൻ റെഗുലേഷനിൽ മൈക്രോആർഎൻഎയുടെ പങ്ക് ബാക്ക് എടുത്തോളീ ട്ടോ... ബാക്ക് എടുത്തോളീ.. ✅ ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ആണ് Join @PSCLearningTricks
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 "ജീവിതമാണ് - പരീക്ഷിക്കപ്പെടും പരാജയപ്പെടും പിൻതള്ളപ്പെടും പരിഹസിക്കപ്പെടും മനുഷ്യനാണ് -മറികടക്കണം വിജയിക്കണം കുതിച്ചുയരണം നേരിടണം " 𝙶𝙾𝙾𝙳 𝙼𝙾𝚁𝙽𝙸𝙽𝙶 𝙰𝙻𝙻😊❤️😊 JOIN @PSCLearningTricks
https://youtu.be/DRWyd01gHYc?si=ix65f3Cs0dvr9QcM
JOIN @PSCLearningTricks
https://youtu.be/zq0rYj5wulk?si=ei77ZJGormJUVCbH
അടുത്തിടെ അധികാരമേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ള എ.ഐ. (AI) മന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്? കനിഷ്ക നാരായണൻ (Kanishka Narayan) ✅ ▪️ലിസ നാൻഡി (Lisa Nandy): സാംസ്കാരികം, മാധ്യമം, കായികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി (ഇന്ത്യൻ വംശജ). Join @PSCLearningTricks
72-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2026 ✍ഫീച്ചർ ഫിലിം വിഭാഗം✍ ✔️നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ) ✔️നടി -യാമി ഗൗതം( ആർട്ടിക്കിൾ 370)) ✔️സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ) ✔️ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ ✔️മികച്ച എന്റർടെയ്നർ -കൽക്കി 2898 എഡി ✔️നവാഗതസംവിധായകൻ -രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ) ✔️മികച്ച ചിത്രം -ആർട്ടിക്കിൾ 370 ( സംവിധാനം : ആദിത്യ സുഹാസ് ജംഭാലെ ) ✔️കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു ✔️സൗണ്ട് ഡിസൈൻ -സുരേൻ. ജി (മെയ്യഴകൻ) |പ്രത്യേക പരാമർശം ✔️നടൻ -ധനുഷ് (ക്യാപ്റ്റൻ മില്ലർ) | പ്രത്യേക പരാമർശം ✔️മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു ✔️തമിഴ് ചിത്രം -രായൻ ✔️മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ ✔️കന്നഡചിത്രം -മിഥ്യ ✔️ഹിന്ദി ചിത്രം -ശ്രീകാന്ത് ✔️ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ ✔️സംഘട്ടന സംവിധാനം -അനൽ അരശ് (മഹാരാജ) ✔️കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2) ✔️ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ) ✔️പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ) ✔️സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370) ✔️മേക്കപ്പ് -പി. രവികുമാർ (കമ്മിറ്റി കുറോളു) ✔️കോസ്റ്റ്യൂം ഡിസൈനർ -ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ) ✔️പ്രൊഡക്ഷൻ ഡിസൈനർ -നിതിൻ സിഹാനി ചൗധരി (കൽക്കി) ✔️എഡിറ്റിങ് -ആർ. കലൈവാനൻ (അമരൻ) ✔️സൗണ്ട് ഡിസൈൻ -മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3) ✔️തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ) ✔️ ഒറിജിനൽ തിരക്കഥ – സുകുമാർ (പുഷ്പ 2: ദ റൂൾ) ✔️അവലംബിത തിരക്കഥ -സ്വർഗന്ധർവ സുധീർ ഫാഡ്കേ ✔️ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം) ✔️ഗായിക -വൈക്കം വിജയലക്ഷ്മി (ARM) ✔️ഗായകൻ -അഭയ് ജോധ്പുർകർ ✔️ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു) ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ) ✔️സഹനടി –1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ) ✔️സഹനടൻ -സഞ്ജയ് മിശ്ര (ഭക്ഷക് ✍നോൺ ഫീച്ചർ ഫിലിം വിഭാഗം✍ ✔️പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി) ✔️പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം) ✔️സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്) ✔️സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്) Join @PSCLearningTricks
🔴ഓഗസ്റ്റ് 1 നു നടക്കുന്ന 10th പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക. @PSCLEARNINGTRICKS
📢 10TH PRELIMS 🔥 🚨 റദ്ദാക്കിയ രണ്ടാംഘട്ട പരീക്ഷയുടെ 📄 മുഴുവൻ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 🎯 Complete Question Paper Analysis 📢 അടുത്ത ഘട്ടക്കാർ ഈ ക്ലാസ് ഒരിക്കലും ഒഴിവാക്കരുത്! 🔗https://youtu.be/6K2gaA8SWbE?si=C-UPMP955CUVfL3E Join @PSCLearningTricks
🔴ഓഗസ്റ്റ് 1 നു നടക്കുന്ന 10 ത് പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക. @PSCLEARNINGTRICKS
https://youtu.be/f8QNpUFHKsE?si=_fI7LbTNsGSJzZqy