- Последний пост
- 20 мая
- Последнее чтение
- 14 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
Join Now 👇👇 @aroviasmartgk
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp 👉 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp 👉 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/aroviasmartgk ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥
മഹാരാഷ്ട്ര വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു. JOIN @aroviasmartgk
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/aroviasmartgk ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥
без подписи
без подписи
@aroviasmartgk
🏆 98-ാമത് ഓസ്കാർ: ആദ്യഘട്ട പട്ടികയിൽ 5 ഇന്ത്യൻ ചിത്രങ്ങൾ! 🇮🇳 98-ാമത് അക്കാദമി അവാർഡിനായുള്ള (Oscar 2026) മികച്ച ചിത്രങ്ങളുടെ (Best Feature Film) പ്രാഥമിക പട്ടിക പുറത്തുവിട്ടു. ആകെ പരിഗണിക്കപ്പെടുന്ന 201 ചിത്രങ്ങളിൽ 5 ഇന്ത്യൻ സിനിമകൾ ഇടംപിടിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ചിത്രങ്ങൾ: • കാന്താര (Kantara): ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത പ്രശസ്ത കന്നഡ ചിത്രം. • തൻവി ദി ഗ്രേറ്റ് (Tanvi The Great): അനുപം ഖേർ സംവിധാനം ചെയ്ത ചിത്രം. • മഹാവതാർ നരസിംഹ (Mahavatar Narasimha): ശ്രദ്ധേയമായ ഇന്ത്യൻ അനിമേഷൻ ചിത്രം. • ടൂറിസ്റ്റ് ഫാമിലി (Tourist Family): ലിസ്റ്റ് ചെയ്യപ്പെട്ട തമിഴ് ചിത്രം. • സിസ്റ്റർ മിഡ്‌നൈറ്റ് (Sister Midnight): പട്ടികയിൽ ഉൾപ്പെട്ട ഹിന്ദി ചിത്രം. 📢 കൂടുതൽ കറന്റ് അഫയേഴ്സ് വിവരങ്ങൾക്കായി ജോയിൻ ചെയ്യുക: 📍 @aroviasmartgk
Good Day ! Learners 🎉🎉 @aroviasmartgk
Good Day ! Learners ✨ പുതുവർഷത്തിന്റെ തുടക്കത്തിൽ നമുക്ക് മാതൃകയാക്കാൻ ഇതാ ഒരു ചരിത്രനേട്ടം! 🏔️❄️ തന്റെ 18-ാം വയസ്സിൽ ദക്ഷിണ ധ്രുവം (South Pole) കീഴടക്കി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ കാർത്തികേയൻ മാറി. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏത് കൊടുമുടിയും നമുക്ക് കീഴടക്കാം. ഈ വിജയം നമ്മുടെ പഠനയാത്രയ്ക്കും വലിയൊരു ഊർജ്ജമാകട്ടെ! 💪🎯 Happy New Year! 🎉 #CurrentAffairs #KaamyaKarthikeyan #SouthPole #StudyMotivation #PSCUpdates #NewYear2026 Current Affairs ചോദ്യങ്ങൾ ദിവസവും ലഭിക്കുവാൻ 📌 Join Our Learning Communities 🔹 Telegram: https://t.me/aroviasmartgk 🔹 WhatsApp: https://www.google.com/search?q=https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
Happy New Year! 2025 is your year to crack a Government Job. Stay focused, stay consistent — success will follow.”
🌟 Good Day! Learners 🌟 📢 ഈ വർഷത്തെ നിയമസഭാ പുരസ്കാരം പ്രഖ്യാപിച്ചു പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവന് ആണ് ഈ വർഷത്തെ പുരസ്കാരജേതാവ്. സാംസ്കാരിക–സാഹിത്യ മേഖലകളിലേക്കുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെയാണ് പരിഗണിച്ചത്. 💰 പുരസ്കാരം: ₹2 ലക്ഷം + ഫലകം Current Affairs ചോദ്യങ്ങൾ ദിവസവും ലഭിക്കുവാൻ 📌 Join Our Learning Communities 🔹 Telegram: https://t.me/aroviasmartgk 🔹 WhatsApp: https://www.google.com/search?q=https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
Good Day ! Learners 💥 2026-ൽ ചത്തീസ്ഗഡിൽ വെച്ച് നടക്കുന്ന ആദ്യ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന്റെ (Khelo India Tribal Games) ഔദ്യോഗിക ഭാഗ്യമുദ്രയാണ് (Mascot) 'മോർവീർ' (Morveer). 👍👍 ഈ പേരിന്റെ അർത്ഥം🎉🎉 മോർ (Mor): ചത്തീസ്ഗഡി ഭാഷയിൽ 'എന്റെ' അല്ലെങ്കിൽ 'ഞങ്ങളുടെ സ്വന്തം' എന്നാണ് ഇതിനർത്ഥം. വീർ (Veer): ധീരതയുടെയും ശൗര്യത്തിന്റെയും പ്രതീകമാണ് ഈ വാക്ക്. Join now🤝@aroviasmartgk
പി.വി. സിന്ധു ബി.ഡബ്ല്യു.എഫ് (BWF) അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു 🤝പി.വി. സിന്ധു എന്ന് ജനപ്രിയമായി അറിയപ്പെടുന്ന പുസർല വെങ്കട്ട സിന്ധു, 2026-2029 കാലയളവിലേക്കുള്ള ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 📚സിന്ധുവിനൊപ്പം നെതർലൻഡ്‌സിൽ നിന്നുള്ള ഡെബോറ ജില്ലെയെ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർപേഴ്സണായി നിയമിച്ചു. #dailycurrentaffairs @aroviasmartgk
സാന്താളി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടന പുറത്തിറക്കി. 🎄ഏത് ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പതിപ്പാണ് രാഷ്ട്രപതി ദ്രൗപദി മുർമു അടുത്തിടെ പ്രകാശനം ചെയ്തത്? സാന്താളി (Santhali). 🎄സാന്താളി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ്? 2003-ലെ 92-ാം ഭരണഘടനാ ഭേദഗതിയിലൂടെ. 🎄പ്രധാനമായും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് സാന്താളി ഭാഷ സംസാരിക്കുന്നത്? ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ. @aroviasmartgk
അംഗണവാടി കം ക്രഷ് (AWC cum Creche) ജോലിക്ക് പോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കായി (6 മാസം മുതൽ 3 വയസ്സ് വരെ) സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണിത്. 📍 ആദ്യമായി ആരംഭിച്ചത്: കൊല്ലം ജില്ലയിലെ ചടയമംഗലം. ⏰ പ്രവർത്തന സമയം: രാവിലെ 7.30 മുതൽ വൈകിട്ട് 7 വരെ. 🎯 ലക്ഷ്യം: അമ്മമാർക്ക് സുരക്ഷിതമായി ജോലിക്ക് പോകാൻ സാഹചര്യമൊരുക്കുകയും കുഞ്ഞുങ്ങൾക്ക് കൃത്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുക. 🍱 ലഭ്യമായ സേവനങ്ങൾ: പോഷകാഹാരം, ആരോഗ്യ പരിശോധന, പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ. Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലുകളിൽ ജോയിൻ ചെയ്യുക 👇👇 Telegram Join Now 👇 🔗 https://t.me/gklovers WhatsApp Group 👇 🔗 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
Good Day Learners 🎄🎄 🎄✨ ഈ ക്രിസ്മസ് നിങ്ങളുടെ പഠനയാത്രയ്ക്ക് പുതിയ പ്രതീക്ഷകളും സന്തോഷവും നിറഞ്ഞതാകട്ടെ. വിജയത്തിലേക്കുള്ള ഓരോ മുന്നേറ്റത്തിനും Arovia Learning നിങ്ങളോടൊപ്പം. 📚✨ Your effort has a destination ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤️🎅 Team Arovia Smart GK
നമ്മുടെ ഗ്രൂപ്പിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന പ്രധാന topics: ⭐ Current Affairs ⭐ English Sets ⭐ Confusing Facts ⭐ Previous Questions ഇവയെല്ലാം സമയത്ത് വായിക്കാൻ കഴിയാത്തവർക്ക് വേണ്ടി, PDF രൂപത്തിൽ കൂടി ലഭ്യമാക്കി കൊടുക്കുന്നുണ്ട്. എല്ലാവരും നമ്മുടെ group-ലും join ചെയ്യുക 📢 Telegram Group 👇 https://t.me/gklovers ⸻ 📢 WhatsApp Backup Group 👇 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t 🔥