tgindex
Learnwithreeja

Learnwithreeja

Статистика

Hai Friends 👋 PSC 2026 Job വാങ്ങണ്ടേ? 🎯 ✅ എല്ലാ ദിവസവും FREE Exam ✅ മലയാളം Classes ✅ Current Affairs Sessions ✅ PSC Rank Making Preparation ഇപ്പോൾ തന്നെ എന്റെ YouTube Channel subscribe ചെയ്യൂ 👉 Learn with Reeja 📚

Последний пост
13 авг.
Последнее чтение
14 авг.
Постов за неделю
2
Всего постов
28
Тип
открытый
Язык
ml
Категория
Видео
В каталоге с
13 авг.
Подписчики
2 253
+1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
357
28 постов
Вовлечённость
15,8%
к подписчикам
Постов в день
0,3
всего 28
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
74
1/48двое суток
84
1/72трое суток
91

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • без подписи

  • 2026 ആഗസ്ത് 22ന് നടക്കുന്ന പത്താം തരം പ്രാഥമിക പരീക്ഷ(രണ്ടാം ഘട്ടം)യുടെ ഹാൾ ടിക്കറ്റ് പിഎസ്‌സി പ്രൊഫൈലിൽ ലഭ്യമാണ്.

  • അറിയിപ്പ് 🛑 ഇടുക്കി പത്തനംതിട്ട കോട്ടയം

  • без подписи

  • 2026-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന നഗരം ഏത്? ഗ്ലാസ്‌ഗോ (Glasgow) ▪️2026 കോമൺവെൽത്ത് ഗെയിംസ് വേദി: സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ (Glasgow). സാമ്പത്തിക പ്രതിസന്ധി കാരണം ഓസ്‌ട്രേലിയയിലെ വിക്ടോറിയയും ഗോൾഡ് കോസ്റ്റും പിന്മാറിയതിനാലാണ് ഗ്ലാസ്‌ഗോയ്ക്ക് നറുക്കുവീണത്. ▪️ഗ്ലാസ്‌ഗോ ഗെയിംസിൽ 13 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ▪️2022-ൽ ബിർമിങ്ഹാമിൽ നടന്ന ഗെയിംസിൽ 22 സ്വർണ്ണമടക്കം 61 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു.

  • തളിപ്പറമ്പ് സർ സയ്യിദ് കോളേജിനു സമീപത്തെ വരദൂർ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പാറയിടുക്കുകളിൽ നിന് പുതിയ ഇനം തുമ്പിയെ കണ്ടത്തി 🎯നിലത്തവിട്ടൻ ചോരച്ചിറകൻ' എന്ന് പേരു നൽകിയ ഈ ചോരച്ചിറകൻ സൂചിത്തുമ്പിയുടെ ശാസ്ത്രീയ നാമം ലെയ്സ്റ്റസ് പാലോട്ടി (Lestes paloti) എന്നാണ്. 🎯കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കഡോ. മുഹമ്മദ് ജാഫർ പാലോട്ട്-നോടുള്ള ആദരസൂചകമായാണ് ഈ തുമ്പിക്ക് 'ലെയ്സ്റ്റസ് പാലോട്ടി' എന്ന് പേരിട്ടത്

  • യുകെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടി നേതാവായ ആൻഡി ബർണം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി. 🎯മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചതിനെ തുടർന്നാണ് ലേബർ പാർട്ടിയുടെ പുതിയ നേതാവായി ബർണം തിരഞ്ഞെടുക്കപ്പെട്ടത്

  • без подписи

  • 18.07.2026 തീയതിയിൽ (1.30 PM മുതൽ 3.05 PM വരെ) റദ്ദ് ചെയ്ത പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയും, 18.07.2026 തീയതിയിൽ (രാവിലെ 10 AM മണി മുതൽ 11.35 AM വരെ) ആലപ്പുഴ ജില്ലയിലെ ലജനത്തൾ മുഹമ്മദിയ എച്ച് എസ് എസ് സ്കൂളിലെ സെൻറർ 2 (HSS സെക്ഷൻ) -ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുള്ള പുനഃ പരീക്ഷയും 22.08.2026 തീയതിയിൽ 10.30 AM മുതൽ 12.05 PM വരെ നടത്തുന്നതാണ്.

  • без подписи

  • без подписи

  • без подписи

  • 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് മമ്മൂട്ടിയും കാർത്തിക് ആര്യനും ● മികച്ച നടി യാമി ഗൗതം ● തമിഴ് ചിത്രം അമരിനിലൂടെ മികച്ച സംവിധായകനായി രാജ് കുമാർ പെരിയസാമി . ● മികച്ച ഗായിക വൈക്കം വിജയലക്ഷ്മി. ● മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ.

  • без подписи

  • FIFA WORLD CUP 2026 WINNER SPAIN

  • മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് 😍 ചിത്രം : ഭ്രമയുഗം 🔥 ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരം നേടുന്ന റിക്കാർഡ് ഇനി അമിതാബച്ചനോടൊപ്പം മമ്മൂക്കയ്ക്ക് 👏👏 4 തവണ 💪 1989 - മതിലുകൾ, ഒരു വടക്കൻ വീരഗാഥ 1993 - വിധേയൻ, പൊന്തൻമാട 1998 - Dr. BR അംബ്ദേകർ 2024 - ഭ്രമയുഗം

  • без подписи

  • https://youtube.com/shorts/LZoj4XySnOE?si=UPXkDaWHfrR_E2yT

  • без подписи