tgindex
A

ADAB Media Official

Статистика

📲 9048933968 🪀 http://wa.me/919048933968 adabmediaofficial@gmail.com https://t.me/Alfiyah_ibnu_Malik_Malayalam

Последний пост
6 авг.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 761
−2 за 4 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
383
20 постов
Вовлечённость
21,7%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
75
1/48двое суток
85
1/72трое суток
92

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • https://chat.whatsapp.com/C1m1A2H9UiUHxXNo2koba4

  • https://youtu.be/uQWoMjA9ubY?si=Zwgrz-P_0yFOm61n

  • *MEDISEP* : ഇനി *Non-Empanelled ആശുപത്രികളിലെ* അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സ ക്ലെയിം ഓൺലൈനായി സമർപ്പിക്കാം! 📌കേരള സർക്കാർ ധനവകുപ്പ് 19-06-2026 ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 26/2026/ധന. പ്രകാരം ആണ് ഈ നിർദേശങ്ങൾ 📌മുൻപ് MEDISEP-ൽ ഉൾപ്പെട്ട (Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാൽ മാത്രമാണ് ക്യാഷ്‌ലെസ് ക്ലെയിം ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ *ചില അടിയന്തര സാഹചര്യങ്ങളിൽ MEDISEP പട്ടികയിൽ ഇല്ലാത്ത (Non-Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാലും റീഇംബഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കാൻ സാധിക്കും*. *———————* *ഏത് സാഹചര്യങ്ങളിലാണ് ക്ലെയിം ലഭിക്കുക?* 01-02-2026 മുതൽ താഴെ പറയുന്ന 13 അടിയന്തര സാഹചര്യങ്ങളിൽ Non-Empanelled ആശുപത്രികളിൽ ചികിത്സ നേടിയാലും MEDISEP ക്ലെയിം സമർപ്പിക്കാം. ✅ ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents). ✅ ഹൃദയാഘാതം (Cardiac Arrest). ✅ പക്ഷാഘാതം (Stroke). ✅ വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ, വാഹനത്തിൽ നിന്നോ വീഴുകയോ ചെയ്തതിനെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ. ✅ ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt Trauma) കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ. ✅ ആശുപത്രി വാസം ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ ആക്രമണം അഥവാ പരിക്കുകൾ. ✅ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning). ✅ അബദ്ധത്തിൽ തൂങ്ങുക (Accidental Hanging). ✅ വൈദ്യുതാഘാതം ഏൽക്കുക (Electrocution). ✅ സൂര്യാഘാതം (Heatstroke). ✅ ആശുപത്രി വാസം ആവശ്യമായി വരുന്ന പൊള്ളലുകൾ. ✅ അബദ്ധത്തിൽ വിഷബാധയേൽക്കുക (Acute Poisoning – Accidental). ✅ പാമ്പുകടിയേൽക്കുക (ASV ആവശ്യമായി വരുന്നത്) അല്ലെങ്കിൽ ആശുപത്രി വാസം ആവശ്യമായി വരുന്ന മറ്റ് അജ്ഞാത ജീവികളുടെ കടി. ⸻ ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധി Non-Empanelled ആശുപത്രിയിൽ ചികിത്സ നേടിയാൽ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം MEDISEP പോർട്ടലിൽ ക്ലെയിം സമർപ്പിക്കണം. ⸻ ക്ലെയിം എങ്ങനെ സമർപ്പിക്കാം? ✅ 1. മെഡിസെപ് (MEDISEP) പോർട്ടൽ തുറന്ന് ‘MEDCARD’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ✅ 2. ‘BENEFICIARY’ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ MEDISEP ID യൂസർനെയിമായും PEN/PPO നമ്പർ പാസ്‌വേഡായും നൽകി ലോഗിൻ ചെയ്യുക. ✅ 3. തുടർന്ന് മുന്നോട്ട് പോകുന്നതിനായി ‘Continue’ ബട്ടൺ ക്ലിക്ക് ചെയ്യുക. ✅ 4. പേജിന്റെ താഴെയായി കാണുന്ന ‘Reimbursements’ തിരഞ്ഞെടുക്കുക. ✅ 5. തുടർന്ന് ‘Claim Submission’ എന്നതിൽ ക്ലിക്ക് ചെയ്യുക. ✅ 6. അതിൽ ‘Submit New Claim’ തിരഞ്ഞെടുക്കുക. ✅ 7. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഡിസ്ചാർജ് സമ്മറി (Discharge Summary) അപ്‌ലോഡ് ചെയ്ത ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ⸻ അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ ✅ അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ക്ലെയിം നമ്പർ ലഭിക്കുന്നതാണ്. ✅ നിങ്ങളുടെ അപേക്ഷയ്ക്ക് റീഇംബേഴ്സ്മെന്റ് അർഹതയുണ്ടെങ്കിൽ, സമർപ്പിക്കേണ്ട മറ്റ് അസ്സൽ രേഖകളുടെ (Original Documents) വിവരങ്ങളും അവ അയക്കേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കുന്നതാണ്. ✅ രേഖകൾ പരിശോധിച്ച് അംഗീകരിച്ചാൽ, ക്ലെയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്. ✅ അർഹതയില്ലാത്ത അപേക്ഷകൾ നിരസിക്കുകയാണെങ്കിൽ, ആ വിവരവും ഇമെയിൽ വഴി ഗുണഭോക്താവിനെ അറിയിക്കും. ✅ അപേക്ഷകന്റെ ലോഗിൻ വഴി ക്ലെയിമിന്റെ തൽസ്ഥിതി (Status) അറിയാൻ സാധിക്കും. ✅ റീഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 1800-425-0237 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  • Study Materials.... ⏬ ⏬ Meezan ⏩ https://t.me/+p79-SuQHSrBiMzdl Ajnas (Sugra, Kubra) ⏩ https://t.me/+OdRlfM2Pd8EyMWI1 Zanjan ⏩ https://t.me/+PVxpi0D5FotjZGE1 Avamil ⏩ https://t.me/+VQxLT9TraHYwZmFl Thaqveemullisan ⏩ https://t.me/+Cdo9ix2_gjxiMzU1 Thuhfathul Wardiyya ⏩https://t.me/+D4vvJeMQnVkzZDQ1 Qatharunnada ⏩ https://t.me/+GuV_MBXCARMyNWRl Alfiyah ⏩ https://t.me/+0hzVP3OUeg4wNGQ1 Ajurrumiyya ⏩ https://t.me/+Wj-RKbSnwVIzZDY1 📚📖📚📖📚📖📚 *Swarf* - Related PDF ▶️ https://t.me/+UKjqoqre_pwzMTJl *Nahw* - Related PDF ▶️ https://t.me/+QVoOBKTPNCo1MGVl ♻ Share...♻ Share... ♻ Share... ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും, ദർസ് / Da'wa കോളേജ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുക്കൂ..... 🥰 അല്ലാഹു ഖബൂൽ ചെയ്യട്ടെ.....🤲 ആമീൻ......❣

  • без подписи

  • без подписи

  • без подписи

  • без подписи

  • https://www.facebook.com/share/r/1AksVRRw2S/

  • https://t.me/khuthuba

  • https://www.instagram.com/reel/DYkZHQ-iG1A/?igsh=MWc1cmc4bG9ocjMzcg==

  • https://www.instagram.com/reel/DYMh5Hnzq4b/?igsh=MTdqa3Yza3QzMHMzMg==

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • https://youtube.com/shorts/kFP2jJOlv-A?si=uWYSZV2RumQveWci