Sunnah Club
Статистикаഓരോ പോസ്റ്ററുകളുടെ Comment Box ൽ അതാത് വിഷയങ്ങളുടെ Text/ വിശദീകരണം/ അവലംബം ചേർത്തു കൊണ്ടിരിക്കുന്നു. വിഷയങ്ങൾ തിരഞ്ഞു കണ്ടെത്താൻ 𝗦𝘂𝗻𝗻𝗮𝗵 𝗕𝗼𝘁 ഉപയോഗിക്കുക.🔗 https://t.me/Sunnahmenubot എല്ലവരിലേക്കും ഈ സൗകര്യം എത്തിക്കുക റബ്ബ് ഖൈർ ചെയ്യട്ടെ..!
- Последний пост
- 28 мая
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
⚠️ Second Edition പുറത്തിറങ്ങുന്നു. ആദർശ പണ്ഡിത്യത്തിന് മികവുറ്റ മൂന്ന് അവലംബ ഗ്രന്ഥങ്ങൾ 📚 𝗕𝗼𝗼𝗸𝘀 📖 | ഇസ്തിഗാസ; വിശകലനം, വിമർശനങ്ങൾ, വസ്തുതകൾ (330 Page's ₹310/-) 📖 | അഹ്‌ലുസ്സുന്ന: ഒരു നിർണ്ണായക പഠനം (187 Peges ₹170/-) 📖 | മഖ്‌ബറയിലൂടെ: പ്രമാണം, ചരിത്രം, കർമ്മശാസ്ത്രം (135 Page's ₹ 120) 📤📤 ജൂൺ 05 ന് മുമ്പ് 499/- രൂപ നൽകി ഓർഡർ ചെയ്തവർക്ക് ജൂൺ അവസാനം പുസ്തകം ലഭ്യമാകും. 😎 ബുക്കിങ്& Address നൽകാൻ ബന്ധപ്പെടുക: 😀 @Clubsunni 📞 9539717016 💸 𝗚/𝗣𝗮𝘆 𝗡𝗼: 📄 9061431064 © 𝐒𝐮𝐧𝐧𝐚𝐡𝐂𝐥𝐮𝐛
✨ ✨ 📚📚📚 ✨ ✨ ഉടൻ പുറത്തിറങ്ങുന്നു!! 💎 ആദർശ വായനക്ക് ✔️ മികവുറ്റ മൂന്ന് 🆕 രചനകൾ 📚 𝗕𝗼𝗼𝗸𝘀 📖 | ഇസ്തിഗാസ; വിശകലനം, വിമർശനങ്ങൾ, വസ്തുതകൾ (330 Page's ₹310/-) 📖 | അഹ്‌ലുസ്സുന്ന: ഒരു നിർണ്ണായക പഠനം (187 Peges ₹170/-) 📖 | മഖ്‌ബറയിലൂടെ: പ്രമാണം, ചരിത്രം, കർമ്മശാസ്ത്രം (135 Page's ₹ 120) 📤📤 മുഖവില: ₹599/- ❕മെയ് 30 വരെ ❕പ്രീ-ബുക്കിംഗ് ഓഫർ: ₹499/- ❕(ഓൾ ഇന്ത്യ കൊറിയർ ❕ ഉൾപ്പെടെ!) നിലവിൽ ആവശ്യക്കാർക്ക് വേണ്ടി പരിമിതമായ കോപ്പികൾ മാത്രം. 😎 ബുക്കിങ്& Address നൽകാൻ ബന്ധപ്പെടുക: 😀 @Clubsunni 📞 9539717016 💸 𝗚/𝗣𝗮𝘆 𝗡𝗼: 📄 9061431064 © 𝐒𝐮𝐧𝐧𝐚𝐡𝐂𝐥𝐮𝐛
без подписи
✨ ✨✨ ⭐️ ഇസ്തിഗാസ ✅ വിശകലനം, വിമർശനങ്ങൾ, വസ്തുതകൾ ✍ യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ ••••••••••••••••••• @sunnahmenubot ൽ 𝗣𝗗𝗙 സെക്ഷനിൽ വായിക്കാം @sunnahclub
✨ ✨✨ ⭐️ ഇസ്തിഗാസ ✅ വിശകലനം, വിമർശനങ്ങൾ, വസ്തുതകൾ ✍ യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ ••••••••••••••••••• @sunnahmenubot ൽ 𝗣𝗗𝗙 സെക്ഷനിൽ വായിക്കാം @sunnahclub
Lesson:312
ഇമാം ശാഫിഈ(റ) ജാറങ്ങൾക്ക് അംഗീകാരം നൽകുന്നു.
✨✨ അഹ്‌ലുസ്സുന്നഃ ഒരു നിർണായക പഠനം അശാഇറത് | ഹനാബിലത് | സലഫിസം 𝟏𝟕𝟎+ 𝐏𝐚𝐠𝐞𝐬 ✍️ യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ ••••••••••••••••••••••••••• @sunnahmenubot ൽ 𝗣𝗗𝗙 ഗാലറിയിൽ ലഭ്യമാണ്.
മദ്റസ പ്രസ്ഥാനം; അവകാശ വാദങ്ങളും വസ്തുതകളും https://youtu.be/B-g6QtX5kxE https://youtu.be/B-g6QtX5kxE • കേരളത്തിൽ മദ്റസ ആരംഭിച്ചതാര്? • മൗലാന ചാലിലകത്തിൻ്റെ മദ്റസക്കെതിരെ സുന്നികൾ പാട്ടുപാടിയോ? • ഉന്നത പഠന കേന്ദ്രങ്ങൾ സംവിധാനിച്ചതാര്? • 1951 നു മുമ്പ് സമസ്തക്ക് മദ്റസകൾ ഇല്ലെന്നോ? 🎙️അസ്‌ലം സഖാഫി പയ്യോളി l മുഹമ്മദ് അനസ് ⏱41.04 Min
без подписи
⚠️ അറിയിപ്പ് ഇപ്പോൾ Telegram ചാനലുകളിൽ Youtube ലുള്ളതുപോലെ പരസ്യങ്ങൾ വരുന്നുണ്ട്. Sunnah Club ചാനലിൽ വരുന്ന പരസ്യങ്ങൾക്ക് ഒരുനിലക്കും Sunnahclub ഉത്തരവാദിയല്ല. ഇത് ഒഴിവാക്കുന്നത് വളരെ Complicated ആയ കാര്യവുമാണ്. ടെലെഗ്രാമിൽ നിന്നോ SunnahClub ന്റെ മറ്റു Social Media പ്ലാറ്റഫോമുകളിൽ നിന്നോ പരസ്യത്തിന് വേണ്ടി ഒന്നും വിട്ടുകൊടുത്തിട്ടില്ല. എല്ലാം അതാത് App കളുടെ തീരുമാനങ്ങളാണ്. നിലവിൽ പരസ്യങ്ങളില്ലാതെ നിങ്ങൾക്ക് 𝗦𝘂𝗻𝗻𝗮𝗵 𝗕𝗼𝘁 ഉപയോഗിക്കാനാകും. ഈ ചാനലിലാണ് പുതിയ update കൾ വരിക. •••••••••• പരമാവധി ഈ മഹത്തായ സംവിധാനം Share ചെയ്യുക. റബ്ബ് സ്വീകരിക്കട്ടെ.! @sunnahclub @Sunnahmenubot
🔍 To Search Index 👉 ⚙ 𝗦𝘂𝗻𝗻𝗮𝗵 𝗕𝗼𝘁 🛠 ♡ ㅤ ❍ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✨ ഉടൻ പുറത്തിറങ്ങുന്നു... ഇസ്തിഗാസ വിശകലനം | വിമർശനങ്ങൾ | വസ്തുതകൾ ✍️ യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ 🖥 𝟯𝟴𝟬 𝗣𝗮𝗴𝗲𝘀 🏠 𝟴𝟱+ 𝗖𝗵𝗮𝗽𝘁𝗲𝗿𝘀 ഇസ്തിഗാസയുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളിലും ഗഹനമായ പഠനം. കൂടെ, പ്രമാണങ്ങളിലും അഇമ്മത്തിന്റെ ഗ്രന്ഥങ്ങളിലും ബിദഇകൾ നടത്തുന്ന ദുർവ്യാഖ്യാ നങ്ങളും മാല മൗലിദുകളുടെ പ്രാമാണികതയും ചർച്ചക്കെടുക്കുന്നു.
. ✺ശൈഖ് ജീലാനി(റ)✺ ✧ ════ •❁❀❁• ════ ✧ 𝟬𝟭 അറ്റമില്ലാതോളം മേന്മ നിറഞ്ഞോവർ 𝟬𝟮 കറാമത്തുകൾ പ്രസിദ്ധമാണ്. 𝟬𝟯 നബിﷺ യുടെ സഹായം ലഭിക്കുന്നു. 𝟬𝟰 കളവ് പറയല്ലാ എന്നുമ്മ ചെന്നാരെ 𝟬𝟱 മുതലായേ റമളാനിൽ മുപ്പത് നാളിലും... 𝟬𝟲 വല്ല നിലത്തിന്നും…
അങ്ങ് ജനിച്ച സമയം ഭൂമി പ്രശോഭിതമായി. അയുടെ വെളിച്ചത്തിൽ ചക്രവാളങ്ങൾ പ്രകാശിച്ചു ✦നബിദിന✦ സന്തോഷങ്ങൾ @SunnahClub
Lesson325
✨ തിരുജന്മം ഖുർആനിൽ പറഞ്ഞോ!?
Lesson:324
✨ നബിﷺ യുടെ വഫാതും അന്നല്ലേ!?
Lesson:323