tgindex
Последний пост
14 авг.
Последнее чтение
13 авг.
Постов за неделю
3
Всего постов
21
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 370
0 за 4 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
609
21 постов
Вовлечённость
44,5%
к подписчикам
Постов в день
0,4
всего 21
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
141
1/48двое суток
161
1/72трое суток
174

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. ഏശയ്യാ 41 : 10

  • ഇടയനെപ്പോലെ അവിടുന്ന്‌ തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന്‌ ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്‌ തള്ളയാടുകളെ സാവധാനം നയിക്കുന്നു. ഏശയ്യാ 40 : 11

  • അവിടുന്നാണ്‌ നിന്റെ ആയുസ്‌സിന്റെ ഉറപ്പ്‌. രക്‌ഷയുടെയും ജ്‌ഞാനത്തിന്റെയും അറിവിന്റെയും സമൃദ്‌ധി അവിടുന്ന്‌ തന്നെ. അവിടുന്ന്‌ നല്‍കുന്ന സമ്പത്ത്‌ ദൈവഭക്‌തിയാണ്‌. ഏശയ്യാ 33 : 6

  • കര്‍ത്താവ്‌ നിനക്കു കഷ്‌ടതയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും. ഏശയ്യാ 30 : 20

  • ദാവീദു ഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചു കൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്‌ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല. ഏശയ്യാ 22 : 22

  • സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്‌ഞാനം കൊണ്ടു നിറയും. ഏശയ്യാ 11 : 9

  • ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. ഏശയ്യാ 9 : 6

  • അവന്‍ എന്റെ അധരങ്ങളെ സ്‌പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്‌പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. ഏശയ്യാ 6 : 7

  • അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. ഏശയ്യാ 1 : 19

  • തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച്‌ പരിശുദ്‌ധനായ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചു; പ്രഭാഷകന്‍ 47 : 8

  • കര്‍ത്താവിന്റെ വിസ്‌മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്‌ധര്‍ക്കുപോലും അവര്‍ണനീയമാണ്‌; പ്രഭാഷകന്‍ 42 : 17

  • എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌, അവയെല്ലാം അത്യുത്തമമാണ്‌, അവിടുന്ന്‌ കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും. പ്രഭാഷകന്‍ 39 : 16

  • കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ ദൈവഭക്‌തനു സമ്മാനം; അതു ക്‌ഷണനേരം കൊണ്ടു പൂവണിയുന്നു. പ്രഭാഷകന്‍ 11 : 22

  • ദൈവവചനം ആദരിക്കുന്നവന്‍ ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. സുഭാഷിതങ്ങള്‍ 16 : 20

  • 6 июл.1 097311

    നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും. സുഭാഷിതങ്ങള്‍ 3 : 6

  • 2 июл.1 18222

    ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്‌ടി അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. സങ്കീര്‍ത്തനങ്ങള്‍ 141 : 8

  • 30 июн.1 162241

    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌. സങ്കീര്‍ത്തനങ്ങള്‍ 121 : 5

  • 28 июн.1 151241

    കര്‍ത്താവിന്റെ വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 117 : 2

  • 26 июн.1 154231

    ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം. സങ്കീര്‍ത്തനങ്ങള്‍ 111 : 10