tgindex
MediaOne News

മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ..... Malayalam News, Videos and News Cards.

Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
235
Всего постов
240
Тип
открытый
Язык
ml
Категория
Новости и СМИ
В каталоге с
13 авг.
Подписчики
5 019
−1 за 2 дн.
Сутки
−1
−0,02%
Неделя
 
Месяц
 
Просмотров на пост
14
40 постов
Вовлечённость
0,3%
к подписчикам
Постов в день
33,6
всего 240
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
15
1/48двое суток
17
1/72трое суток
18

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ദേശീയ ഗാനം മാത്രമാണ് https://www.mediaoneonline.com/kerala/chief-minister-independence-day-vande-mataram-333640

  • രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിനത്തിലും പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് https://www.mediaoneonline.com/india/women-kissing-nehru-what-are-the-facts-behind-the-sangh-parivar-propaganda-333639

  • ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത് https://www.mediaoneonline.com/kerala/mv-govindan-vande-mataram-statement-333638

  • രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത് https://www.mediaoneonline.com/india/prime-minister-hoists-the-flag-at-the-red-fort-333637

  • അജീഷ് ലഹരിക്ക് അടിമയായിരുന്നു എന്നും ഡീ-അഡിക്ഷൻ ചികിത്സ നടത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു https://www.mediaoneonline.com/kerala/nedumkandam-double-murder-case-333636

  • എയര്‍ ഇന്ത്യ എക്‌സ്പ്രസിലും നിര്‍ബന്ധിത പരിശോധന തുടങ്ങി https://www.mediaoneonline.com/india/drug-tests-for-over-5000-air-india-pilots-333635

  • തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകൾ മെറ്റ നീക്കിയതിൽ പങ്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു https://www.mediaoneonline.com/kerala/kerala-police-inquiry-to-meta-333634

  • ശ്രീറാം ഫിനാൻസിന്‍റെ മുക്കം, കുറ്റ്യാടി ശാഖകൾക്കെതിരെയാണ് വ്യാപകമായ വായ്പ തട്ടിപ്പ് പരാതി ഉയർന്നത് https://www.mediaoneonline.com/kerala/shriram-finance-unauthorized-loan-scam-333633

  • ഭരണത്തിൽ തങ്ങൾക്ക് യാതൊരു റോളും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചു https://www.mediaoneonline.com/kerala/pala-municipality-chairperson-election-333632

  • കൂടുതൽ മികവുറ്റ രീതിയിൽ സ്റ്റേഷൻ പ്രവർത്തനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഐമാർക്ക് സ്റ്റേഷന്‍റെ ചുമതല നൽകിയിരിക്കുന്നത് https://www.mediaoneonline.com/kerala/kerala-police-si-as-sho-333631

  • ഹോർമുസ് പിടിച്ചെടുക്കാൻ ആർക്കും കഴിയില്ലെന്ന് ട്രംപിന് മറുപടി നൽകി ഇറാൻ ഉപവിദേശകാര്യ മന്ത്രി https://www.mediaoneonline.com/world/trump-says-will-declare-hormuz-us-territory-pretty-soon-333630

  • ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക https://www.mediaoneonline.com/india/india-ushers-in-80th-independence-day-333629

  • ഇന്ത്യയറിയുന്ന നേതാവിന്‍റെ അവസ്ഥ ഇതാണെങ്കിൽ നാട്ടിലെ സാധാരണ ദലിതരുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും കെ.സി https://www.mediaoneonline.com/india/kc-reaction-kharge-issue-333627

  • എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത് https://www.mediaoneonline.com/kerala/son-killed-father-and-mother-333626

  • ലോൺ റെഡിയായെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കാരണം പറഞ്ഞ് പണം വാങ്ങുന്നതാണ് സംഘത്തിന്റെ രീതി https://www.mediaoneonline.com/gulf/saudi-arabia/malayali-fraud-gangs-target-expats-in-saudi-with-fake-loan-offers-333624

  • ഇസ്രായേൽ അധിനിവേശസൈന്യത്തിന്‍റെ നിരന്തരമായ ആക്രമണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പതിനഞ്ചോളം കുടുംബങ്ങളാണ് തായ്ബെയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി കുടിയേറിപ്പാർത്തത് https://www.mediaoneonline.com/world/israel-attacks-taybeh-last-christian-village-west-bank-333623

  • ഫ്രറ്റേണിറ്റിക്കായി മത്സരിച്ചവർ പോലും യുഡിഎസ്എഫിന് വോട്ട് ചെയ്യുന്ന അവിശുദ്ധ കച്ചവടമാണ് കാലിക്കറ്റിൽ നടന്നതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചു https://www.mediaoneonline.com/kerala/sfi-alleges-alliance-between-udsf-and-fraternity-at-calicut-university-333622

  • ചിലയിടങ്ങളിൽ വ്യാപകമായ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 14 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കികാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതായും കണ്ടെത്തി https://www.mediaoneonline.com/india/fda-cancels-licenses-blinkit-instamart-zepto-food-safety-333621

  • പഠിപ്പിക്കാൻ അധ്യാപകരില്ല, കുടിവെള്ളം മലിനമാകുന്നു, ഗ്രാന്റുകൾ അനുവദിക്കുന്നതിൽ കാലതാമസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി 25 ദിവസമായി സർവകലാശാലക്കുള്ളിൽ എസ്എഫ്‌ഐ സമരത്തിലാണ് https://www.mediaoneonline.com/kerala/kalady-university-sfi-protest-333620

  • ഇന്നലെ വൈകുന്നേരമാണ് ഹോർമൂസ് മുറിച്ചുകടക്കുന്നതിനിടെ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾ ഇറാൻ ആക്രമിച്ചത് https://www.mediaoneonline.com/gulf/uae/gcc-and-arab-league-condemn-attacks-on-uae-oil-tankers-333619

MediaOne News — tgindex