tgindex
Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
307
Всего постов
307
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
2 977
−2 за 4 дн.
Сутки
+1
+0,03%
Неделя
 
Месяц
 
Просмотров на пост
10
40 постов
Вовлечённость
0,3%
к подписчикам
Постов в день
43,9
всего 307
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
10
1/48двое суток
11
1/72трое суток
12

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും അനുകൂലമായ മുദ്രാവാക്യം; മുൻ ടിസ്സ് വിദ്യാർഥിക്ക് കോടതിയുടെ ഇടക്കാല ആശ്വാസം https://www.madhyamam.com/india/bombay-hc-interim-relief-ex-tiss-student-umar-khalid-slogans-1546054

  • പാതിരാത്രിയിൽ ഇറക്കിവിടാൻ നീക്കം, മഹുവ മൊയ്ത്രക്ക് നേരെ സർക്യൂട്ട് ഹൗസിൽ നാടകം; ‘ജയ് ശ്രീറാം’ വിളികളുമായി ആൾക്കൂട്ടം https://www.madhyamam.com/india/mahua-moitra-alleges-midnight-eviction-from-nadia-circuit-house-1546053

  • ഓ​ണ​മു​ണ്ണാ​ൻ ചെ​ല​വേ​റും; പച്ചക്കറി വിലയിൽ കുതിപ്പ് https://www.madhyamam.com/kerala/local-news/wayanad/expensive-onam-sadya-vegetable-prices-surge-in-wayanad-1546052

  • വിജയ് ദേശീയപതാക ഉയർത്തിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥിയായി തൃഷ; വൈറലായി വിഡിയോ https://www.madhyamam.com/entertainment/celebrities/trisha-attends-independence-day-celebration-in-tamilnadu-1546051

  • പരീക്ഷകളെ നേരിടാൻ ഓൺലൈൻ കോച്ചിങ് ക്ലാസുകൾ, കോടി യുവാക്കൾക്ക് എ.ഐ പരിശീലനം; പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി https://www.madhyamam.com/india/narendra-modi-announces-free-online-coaching-and-ai-training-for-one-crore-youth-1546050

  • കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി https://www.madhyamam.com/kerala/local-news/kozhikode/crime-branch-files-petition-seeking-custody-of-three-accused-1546049

  • സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വ്യവസായ പ്രമുഖർ https://www.madhyamam.com/gulf-news/uae/idependence-day-wishes-1546048

  • സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മല്ലികാർജുൻ ഖാർഗെ https://www.madhyamam.com/india/kharge-pays-tribute-on-independence-day-1546047

  • നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മലയോര വാസികളുടെ യാത്ര ദുരിതക്കയത്തിൽ https://www.madhyamam.com/kerala/local-news/kozhikode/high-range-residents-in-a-quagmire-of-travel-misery-1546046

  • 'ധരം ജിയുടെ വീട് എല്ലാവർക്കും വേണ്ടി തുറന്നിട്ട ഒന്നായിരുന്നു, അപരിചിതർ അവിടേക്ക് കയറിവരുമായിന്നു'; ഓർമ്മകൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ https://www.madhyamam.com/entertainment/celebrities/amitabh-bachchan-recalls-dharmendras-house-1546045

  • ‘ജയിലല്ല, ജാമ്യമാണ് നിയമം’; ഉമർ ഖാലിദിന്റെയും ശർജീൽ ഇമാന്റെയും തടവിനെതിരെ തുറന്ന കത്തുമായി സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും https://www.madhyamam.com/india/open-letter-cji-umar-khalid-sharjeel-imam-delhi-riots-uapa-1546044

  • ‘കുറ്റവാളിമുക്ത പാർലമെന്റ്’ വേണം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയോട് സോനം വാങ്ചുക് https://www.madhyamam.com/india/sonam-wangchuk-seeks-clean-parliament-1546043

  • 55 രൂപ മുതൽ 18,000 രൂപ വരെ: എട്ടാം ശമ്പള കമ്മീഷന് മുമ്പ് സർക്കാർ ജീവനക്കാരുടെ ശമ്പളം ഓരോ ഘട്ടത്തിലും https://www.madhyamam.com/business/personal-finance/salary-changes-in-government-employees-in-different-years-1546041

  • ഭക്ഷണത്തിൽ പാറ്റകളും പല്ലികളും! കേടായ ഇറച്ചിയും വിൽപ്പനക്ക്; ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്റ്റോ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കി https://www.madhyamam.com/food/licenses-of-blinkit-instamart-and-zepto-revoked-1546037

  • ‘അൽപ്പം അത്യാഗ്രഹമുള്ള, എന്നാൽ അനുസരണയുള്ള നടൻ’: എപ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും; സെയ്ഫ് അലി ഖാനെ കുറിച്ച് പ്രിയദർശൻ https://www.madhyamam.com/entertainment/celebrities/priyadarshan-calls-saif-ali-khan-little-greedy-actor-1546033

  • തുടർച്ചയായി 13-ാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം; ചരിത്രനേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി https://www.madhyamam.com/india/independence-day-speech-prime-minister-narendra-modi-1546032

  • ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽനിന്ന് വിട്ടുനിന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും https://www.madhyamam.com/india/mallikarjun-kharge-rahul-gandhi-absent-from-independence-day-celibration-1546030

  • എറണാകുളം-ബംഗ്ലൂർ വന്ദേഭാരത് ട്രെയിനിൽ അണലി; അന്വേഷണം ആരംഭിച്ച് റെയിൽവേ https://www.madhyamam.com/kerala/ernakulam-bangalore-vande-bharat-train-viper-investigation-railway-1546028

  • കത്തുന്ന എൽ.പി.ജി ടാങ്കറിനുള്ളിൽ അതിസാഹസിക രക്ഷാ പ്രവർത്തനം: നാവിക ഉദ്യോഗസ്ഥന്‍റെ ധീരതക്ക് ശൗര്യ ചക്ര https://www.madhyamam.com/india/shaurya-chakra-award-1546027

  • സ്വാതന്ത്ര്യദിന ആഘോഷനിറവിൽ രാജ്യം; പ്രധാനമന്ത്രി പതാക ഉയർത്തി https://www.madhyamam.com/india/india-is-celebrating-independence-day-1546026