- Последний пост
- 15 авг.
- Последнее чтение
- 15 авг.
- Постов за неделю
- 124
- Всего постов
- 249
- Тип
- открытый
- Язык
- ml
- Категория
- Новости и СМИ (по похожим)
- В каталоге с
- 12 авг.
- 1/24сутки в ленте
- 22
- 1/48двое суток
- 25
- 1/72трое суток
- 27
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു https://www.sirajlive.com/idukki-nedumkandam-man-kills-parents-over-family-dispute.html നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണു കൊല്ലപ്പെട്ടത്
രാത്രി ഏറെ വൈകി മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി https://www.sirajlive.com/chief-ministers-police-medal-list-delayed-announcement-released-late-night.html വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചത്
ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വീണ്ടും ദുരിത യാത്ര https://www.sirajlive.com/idamalakkudi-patient-carried-on-cloth-sling-for-6-km-due-to-lack-of-roads.html ഏകദേശം ആറ് കിലോമീറ്ററോളം കമ്പില്‍ തുണികെട്ടി ചുമന്നാണ് വയോധികനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്.
മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര https://www.sirajlive.com/malayali-army-officer-major-tarun-vasudevan-awarded-shaurya-chakra.html സ്വാതന്ത്ര്യ ദിനത്തിലാണ് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചത്
നട്ടെല്ലില്‍ തറഞ്ഞ് ചില്ലുകഷണങ്ങള്‍; യുവതി 12 വര്‍ഷമായി സഹിച്ച വേദനക്ക് ആശ്വാസം https://www.sirajlive.com/12-year-old-back-pain-relieved-as-glass-pieces-removed-from-woman-spine-at-vps-lakeshore.html വി പി എസ് ലേക്ഷോറില്‍ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയില്‍ യുവതിയുടെ നട്ടെല്ലില്‍ തറച്ചുകിടക്കുകയായിരുന്ന ഗ്ലാസ് കഷ്ണങ്ങള്‍ നീക്കം ചെയ്തു
ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി https://www.sirajlive.com/ksrtc-special-bus-service-sabarimala-chingam-onam-pooja-pamba.html ആഗസ്റ്റ് 16 മുതല്‍ 28 വരെ വിവിധ കെ എസ് ആര്‍ ടി സി യൂണിറ്റുകളില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
പോക്സോ കേസ്: പ്രതിക്ക് 29 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും https://www.sirajlive.com/pocso-case-verdict-accused-sentenced-29-years-rigorous-imprisonment.html ശിക്ഷിക്കപ്പെട്ടത് കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണാറച്ചാലില്‍ വീട്ടില്‍ എന്‍ സനോജ് (41).
എസ് എഫ് ഐ മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് തല്ലിച്ചതച്ചു; നടപടി ആവശ്യപ്പെട്ട് എം വി ഗോവിന്ദന്‍ https://www.sirajlive.com/police-lathicharge-on-sfi-march-mv-govindan-demands-action.html പോലീസ് നടപടി ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും കാടത്തവുമാണ്. മുടിക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 18ന് ആരംഭിക്കും https://www.sirajlive.com/vizhinjam-port-full-scale-import-export-operations-august-18.html ഇതോടെ ഒരു സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്നര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇടുക്കി ചൊക്രമുടി മലനിരകളിൽ വസന്തം വിരിഞ്ഞു; പൂവിട്ട് നീലക്കുറിഞ്ഞികൾ https://www.sirajlive.com/neelakurinji-blooms-in-idukki-chokramudi-after-12-years.html അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശമാകെ നീലക്കുറിഞ്ഞിയുടെ വസന്തം പടരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ബ്രിക്‌സ് ഉച്ചകോടി; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും https://www.sirajlive.com/iran-president-masoud-pezeshkian-likely-to-visit-india-for-brics-summit.html 2026-ലെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ആതിഥേയത്വം വഹിക്കുന്നത് എന്നതിനാല്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.
വായനക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ #IndependenceDay #HappyIndependenceDay #India #IndependenceDay2026 #SirajLive
ഇടുക്കി ചൊക്രമുടി മലനിരകളിൽ വസന്തം വിരിഞ്ഞു; പൂവിട്ട് നീലക്കുറിഞ്ഞികൾ https://www.sirajlive.com/neelakurinji-blooms-in-idukki-chokramudi-after-12-years.html #Neelakurinji #Idukki #MunnarTourism #Chokramudi #KeralaTourism #SirajLive
ബ്രിക്‌സ് ഉച്ചകോടി; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും https://www.sirajlive.com/iran-president-masoud-pezeshkian-likely-to-visit-india-for-brics-summit.html #MasoudPezeshkian #Iran #BRICS #IndiaIran #Diplomacy #SirajLive
80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; നാളെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും; ആദ്യമായി വന്ദേമാതരം ആലപിക്കും https://www.sirajlive.com/india-80th-independence-day-celebrations-pm-modi-red-fort.html #IndependenceDay2026 #80thIndependenceDay #RedFort #PMModi #VandeMataram #India #SirajLive
ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ https://www.sirajlive.com/dr-sajith-babu-appointed-kerala-chief-electoral-officer.html #DrSajithBabu #ChiefElectoralOfficer #KeralaElection #ECI #KeralaNews #SirajLive
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുന്നു; 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് https://www.sirajlive.com/pew-research-survey-2026-global-image-india-us-pakistan-report.html ഇന്ത്യയോട് ഏറ്റവും കൂടുതൽ അനുകൂല നിലപാടുള്ള രാജ്യം ശ്രീലങ്ക; എതിർപ്പ് പാക്കിസ്ഥാന്
സ്വാതന്ത്ര്യ ദിനത്തില്‍ തമിഴ് തായ് വാഴ്ത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി https://www.sirajlive.com/madras-high-court-independence-day-circular-vande-mataram-tamil-nadu.html സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി എല്ലാ കീഴ്‌കോടതികള്‍ക്കും നല്‍കി
പ്രകൃതിദുരന്ത പ്രതിരോധം: സര്‍ക്കാറിന് മുമ്പില്‍ സമഗ്ര രൂപരേഖ അവതരിപ്പിച്ച് ഐ ഐ ടികളിലെ വിദഗ്ധര്‍ https://www.sirajlive.com/kerala-flood-resilience-initiative-iit-experts-submit-disaster-prevention-blueprint-to-kerala-government.html തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദേശിച്ചത്.
എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി; പരാതി https://www.sirajlive.com/ernakulam-youth-shinton-benny-missing-from-ship-sailing-to-singapore.html സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണ്‍ ബെന്നിയെ കാണാതാവുന്നത്.