tgindex
M
@MyFinGlobalFinanceMediaанглийский

MyFin TV India s First Ever Finance and Business Digital TV

Последний пост
13:18
Последнее чтение
ещё не заходили
Постов за неделю
93
Всего постов
108
Тип
открытый
Язык
английский
В каталоге с
13 авг.
Подписчики
2 314
−3 за 4 дн.
Сутки
−1
−0,04%
Неделя
 
Месяц
 
Просмотров на пост
115
40 постов
Вовлечённость
5,0%
к подписчикам
Постов в день
13,3
всего 108
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
101
1/48двое суток
115
1/72трое суток
124

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • https://www.myfinpoint.com/market/stock-market-updates/market-closes-in-loss-for-fifth-consecutive-day-2268661

  • https://www.myfinpoint.com/news/president-murmu-approves-bill-to-change-keralas-name-to-keralam-2268653

  • സെപ്തംബര്‍ 15 മുതല്‍ യുഎസ് വിസ ചട്ടങ്ങളില്‍ മാറ്റം വരുന്നു. വിസ കാലാവധി നീട്ടുന്നതിനും തൊഴില്‍ അനുമതിക്കുമുള്ള പ്രധാനപ്പെട്ട രണ്ട് കുടിയേറ്റ ഫോമുകളാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് പരിഷ്‌കരിക്കുന്നത്. വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ പുതിയ പതിപ്പിലുള്ള ഫോമുകള്‍ മാത്രമായിരിക്കും അധികൃതര്‍ ഔദ്യോഗികമായി സ്വീകരിക്കുക. പഴയ പതിപ്പുകള്‍ ഉപയോഗിച്ച് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തള്ളിക്കളയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍.

  • എല്‍.ഡി.എഫ്. സര്‍ക്കാര്‍ തുടക്കമിട്ട 'കേരള സവാരി'യില്‍ തുടര്‍സവാരിക്ക് മടിച്ച് യുഡിഎഫ്.സര്‍ക്കാര്‍. വന്‍കിട കമ്പനിയോട് മത്സരിച്ച് ജനസ്വീകാര്യത നേടിത്തുടങ്ങിയ ഈ ടാക്‌സി സര്‍വീസ് ആപ്പ് നവീകരണത്തിന്റെ ഫയല്‍നീക്കം മന്ദഗതിയില്‍. പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കാനൊരുങ്ങുകയാണ് ആപ്പ് നവീകരണ കരാറെടുത്ത ബെംഗളൂരു ആസ്ഥാനമായ കമ്പനി

  • കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് പുതിയ വെബ്‌സൈറ്റ്. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ അഞ്ചാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥികളാണ് മെട്രോ വെബ്‌സൈറ്റ് നിര്‍മ്മാണത്തിന് പിന്നില്‍. ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സൗകര്യങ്ങള്‍, സമീപത്തുള്ള സ്ഥലങ്ങള്‍ എന്നിവ എളുപ്പത്തില്‍ അറിയാം. ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. ഇതിനായി ലൈവ് ട്രാക്കിങ് സംവിധാനമുണ്ട്. യാത്രയ്ക്കപ്പുറം തൊഴില്‍ അവസരങ്ങള്‍, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രത്യേകം വിഭാഗമുണ്ട്.

  • https://www.myfinpoint.com/industries/port-and-shipping/india-takes-crucial-decision-on-chabahar-deal-2268644

  • https://www.myfinpoint.com/market/stock-market-updates/strong-rebound-in-the-market-losses-reduced-2268640

  • https://www.myfinpoint.com/industries/power/india-achieves-historic-achievement-in-green-energy-2268638

  • https://www.myfinpoint.com/news/russian-missile-attack-on-lakshmi-mittals-ukraine-steel-plant-2268622

  • https://www.myfinpoint.com/market/stock-market-updates/stock-market-suffers-heavy-setback-2268608

  • https://www.myfinpoint.com/industries/automobile/sept-4-launch-kia-sorento-takes-on-the-market-2268600

  • https://www.myfinpoint.com/market/gold/huge-jump-in-gold-prices-2268593

  • https://www.myfinpoint.com/news/mecca-agreement-trump-praises-2268582

  • സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.  ഇതോടെ സ്വര്‍ണം ഗ്രാമിന് 14,270 രൂപയിലും പവന്‍ 1,14,160 രൂപയിലുമെത്തി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപ നിരക്കില്‍ തന്നെ തുടരുകയാണ്.

  • ഗാസ സമാധാനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു. ഹമാസ് പൂര്‍ണ്ണമായി നിരായുധീകരിക്കപ്പെടാതെ സൈനിക പിന്മാറ്റമില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. എന്നാല്‍ ഇസ്രയേലിന്റെ ഈ ഏകപക്ഷീയമായ തീരുമാനം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യു.എഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

  • https://youtu.be/OzQ2eYcEmTY

  • ചോദ്യപേപ്പറുകളില്‍ നിരവധി പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ മൂന്ന് വിഷയങ്ങളില്‍ വീണ്ടും നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ.) പ്രഖ്യാപിച്ചു. പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനപരീക്ഷ നടത്തുന്നത്. പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഫീസ് നല്‍കേണ്ടതില്ല.

  • യുഎസ് സൈനികരുടെ തലയ്ക്ക് മുപ്പതിനായിരം ഡോളര്‍ വിലയിട്ട് ഇറാന്‍. യുഎസ് സൈനികരെ ജീവനോടെ പിടികൂടിയാലോ വധിച്ചാലോ ഈ തുക സമ്മാനമായി ലഭിക്കും. എന്നാല്‍, ഇത് നടപ്പിലാക്കുന്നത് വനിതകളാണെങ്കില്‍ പ്രഖ്യാപിച്ച തുക ഇരട്ടിയായി ലഭിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണാവസ്ഥയിലായി.

  • സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും നിലവില്‍ പ്രത്യേക അലേര്‍ട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മ#icl കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • https://www.myfinpoint.com/news/startups/space-startups-in-the-country-cross-440-2268367