tgindex
PSC Exam Tips Official

PSC Exam Tips Official

Статистика
Последний пост
29 июн.
Последнее чтение
13 авг.
Постов за неделю
0
Всего постов
21
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
5 016
+3 за 2 дн.
Сутки
+2
+0,04%
Неделя
 
Месяц
 
Просмотров на пост
4 377
21 постов
Вовлечённость
87,3%
к подписчикам
Постов в день
0,0
всего 21
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 💐. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബന്ധതയുടെയും വികസ്വര ദ്വീപ രാഷ്ട്രങ്ങളോടുള്ള കരുതലിന്റെയും പേരിൽ " ഗാർഡിയൻസ് ഓഫ് ദി ബ്ലൂ ഹൊറൈസൺ ബഹുമതി അടുത്തിടെ സെയ്ഷൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി നൽകിയത് - നരേന്ദ്രമോദിക്ക് 🏖️മോദിക്ക് ലഭിക്കുന്ന 34 മത് അന്താരാഷ്ട്ര ബഹുമതിയാണിത്.

  • видео или голосовое, без подписи

  • 10 വർഷമായി, നമ്മൾ ഈ കുടുംബത്തിൽ ഒരുമിച്ച് ചേര്‍ന്ന്, ജീവിതത്തിന്റെ അനവധി ഓർമ്മകൾ പങ്കിട്ടു. ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായി ആ സൗഹൃദം മാത്രമല്ല, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരു ബന്ധം. ഓർമ്മകൾ… നമ്മളെ ചിരിപ്പിക്കുന്നതും കണ്ണുനനയിക്കുന്നതുമായ അനവധി നിമിഷങ്ങൾ. മത്സരങ്ങൾ… പരസ്പരം പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത മത്സരങ്ങൾ, നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കി. വിജയങ്ങൾ… ഒരു അംഗത്തിന്റെ വിജയം മുഴുവൻ കുടുംബത്തിന്റെ ആഘോഷമായി മാറി. പരാജയങ്ങൾ… ഒന്നിച്ചു ആശ്വസിപ്പിച്ച്, വീണ്ടും ഉയർന്നു നിൽക്കാൻ കരുത്ത് പകർന്നു. ഇത് വെറും ഒരു ഗ്രൂപ്പ് മാത്രമല്ല, നമ്മുടെ കാലഘട്ടത്തിന്റെ കഥയാണ് ഒരു കൂട്ടം ആളുകൾ, ഒരേ സ്വപ്നങ്ങൾ, ഒരേ ലക്ഷ്യങ്ങൾ, ഒരുമിച്ച് നടന്ന് നേടിയ വിജയം. PSC Examtips, നമ്മുടെ പഠനത്തിനും സൗഹൃദത്തിനും വിജയം നേടുന്നതിനും ഒരു അടിത്തറയായ കുടുംബം. കൂട്ടിന്റെ 10 വർഷങ്ങൾ സ്നേഹത്തോടും അഭിമാനത്തോടും കൂടി ആഘോഷിക്കാം. ❤️ Anniversary Wishes – PSC Examtips സസ്നേഹം, അഡ്മിൻ ടീം❤️

  • 16 июл. 2025 г.2 87512из thozhilvarthakal_official

    EXAMINATION PROGRAMME FOR THE MONTH OF SEPTEMBER 2025 (FINALISED AFTER DATE OF CONFIRMATION)

  • видео или голосовое, без подписи

  • ‎Follow the PSC EXAMTIPS channel on WhatsApp: https://whatsapp.com/channel/0029Vb4hkRf2ER6kzkKlWY3h

  • 2024ലെ ഭാരത് രത്‌ന പുരസ്‌കാര ജേതാക്കള്‍ 2024-ല്‍ ഇന്ത്യയുടെ പരമോന്നത സിവില്‍ പുരസ്‌കാരമായ ഭാരത് രത്‌ന ലഭിച്ച വ്യക്തിത്വങ്ങള്‍: 1. ലാല്‍ കൃഷ്ണ അഡ്‌വാനി – മുതിര്‍ന്ന ബി.ജെ.പി നേതാവും ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയും. 2. പി. വി. നരസിംഹ റാവു (മരണാനന്തരം) – ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി, 1990-കളിലെ സാമ്പത്തിക പുനസംഘടനയ്ക്ക് വഴികൊരുതിയത്. 3. ചൗധരി ചരണ്‍ സിംഗ് (മരണാനന്തരം) – മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, കര്‍ഷകക്ഷേമത്തിനും കാര്‍ഷിക മേഖലയ്ക്കും നല്‍കിയ സംഭാവനകളുടെ പേരില്‍ പ്രസിദ്ധനായ വ്യക്തിത്വം. 4. എം. എസ്. സ്വാമിനാഥന്‍ (മരണാനന്തരം) – ഇന്ത്യയിലെ ഗ്രീന്‍ റവലൂഷന്റെ പിതാവ്. 5. കര്‍പൂരി താക്കൂര്‍ (മരണാനന്തരം) – മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും സാമൂഹിക ന്യായം മുന്‍നിര്‍ത്തിയ പ്രമുഖ നേതാവും.

  • August 23, 2024 marks India’s first National Space Day, celebrating Chandrayaan 3’s landmark south pole landing.

  • ഹോക്കി ഇന്ത്യവെങ്കലം 4th Medal for India സ്പെയിനിനെ പരാജയപ്പെടുത്തി 2-1 #Olympics2024

  • ''ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും...'' ആഗസ്റ്റ് 6- ഹിരോഷിമ ദിനം

  • 👉സർക്കാർ രേഖകളും ഭിന്നശേഷിസൗഹൃദമാകുന്നു. 🔹അംഗപരിമിതർ, വികലാംഗർ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ പരാമർശങ്ങൾ സേവന ചട്ടത്തിൽ നിന്ന് ഒഴിവാക്കി പകരം ചേർക്കുന്നത് - ഭിന്നശേഷിക്കാർ 🔹സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയർ - സ്പാർക്

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

PSC Exam Tips Official — tgindex