tgindex
ആനുകാലികം

ആനുകാലികം

Статистика

ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.me/CAHACKERSS

Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
27
Всего постов
228
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
12 авг.
Подписчики
103 068
+66 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
3 190
40 постов
Вовлечённость
3,1%
к подписчикам
Постов в день
3,9
всего 228
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
3 987
1/48двое суток
4 569
1/72трое суток
4 927

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • For the first time since Independence, the complete Vande Mataram resonates at the Red Fort.. One nation. One spirit. Countless dreams... 🇮🇳 Happy Independence Day, India! Jai Hind! 🇮🇳 ആനുകാലികം🗞️📰

  • സിന്ധു നദീജല ഉടമ്പടിയുമായി (Indus Water Treaty) ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? 1)​1960-ലെ ഉടമ്പടി പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ കിഴക്കൻ നദികളുടെ ജലം ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നു. 2)​2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ ഉടമ്പടി താൽക്കാലികമായി മരവിപ്പിച്ചു (abeyance). ​ഉത്തരം: 1&2 📮സിന്ധു നദീജല ഉടമ്പടി (Indus Water Treaty ​ഒപ്പുവെച്ച വർഷം: 1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വച്ച്). 📮​ഒപ്പുവെച്ച വ്യക്തികൾ: അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ അയൂബ് ഖാനും. നദികളുടെ വിഭജനം 👇 📮ഇന്ത്യയ്ക്ക് (Eastern Rivers): രവി (Ravi), ബിയാസ് (Beas), സത്‌ലജ് (Sutlej) 📮പാകിസ്ഥാന് (Western Rivers): സിന്ധു (Indus), ഝലം (Jhelum), ചെനാബ് (Chenab) ആനുകാലികം🗞️📰

  • 📮ആറ്റിങ്ങൽ കലാപം (Attingal Revolt - 1721): കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപമായി ചരിത്രം രേഖപ്പെടുത്തുന്നത് 1721 ഏപ്രിൽ 15-ന് നടന്ന ആറ്റിങ്ങൽ കലാപത്തെയാണ്. കുരുമുളക് വ്യാപാരക്കുത്തകയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 140-ഓളം ഉദ്യോഗസ്ഥർ ഇതിൽ കൊല്ലപ്പെട്ടു. 📮അഞ്ചുതെങ്ങ് കോട്ട (Anjengo Fort): 1695-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ (Anchuthengu) ഈ കോട്ട നിർമ്മിച്ചത്. കേരളത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണിത്. 📮ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി (East India Company): 1600 ഡിസംബർ 31-ന് എലിസബത്ത് രാജ്ഞിയുടെ രാജകീയ വിളംബരപ്രകാരമാണ് ജോൺ വാട്ട്‌സ്, ജോർജ്ജ് വൈറ്റ് എന്നിവർ ചേർന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ഇവരെക്കൂടാതെ 200-ലധികം വരുന്ന മറ്റ് സമ്പന്ന വ്യാപാരികളും ഈ കൂട്ടായ്മയുടെ (Adventures) ഭാഗമായിരുന്നു. ആനുകാലികം🗞️📰

  • 2027-ൽ നടക്കാനിരിക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ച, നിലവിലെ ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ (Registrar General and Census Commissioner)? മൃത്യുഞ്ജയ് കുമാർ നാരായൺ (Mritunjay Kumar Narayan). 📮ജാതി വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന 2027-ലെ സെൻസസിന്റെ രണ്ടാം ഘട്ടത്തിനായുള്ള 40 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs) വിജ്ഞാപനം ചെയ്തു. 📮ചരിത്രത്തിലാദ്യമായി, പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങൾക്ക് പുറമെ മറ്റ് ജനവിഭാഗങ്ങളുടെ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനായി ഒരു 'ഓപ്പൺ-എൻഡഡ്' (open-ended) ചോദ്യം ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (ചോദ്യം നമ്പർ 10). 📮ഇന്ത്യയിൽ സെൻസസ് നടപടികൾ നിയന്ത്രിക്കുന്നത് 1948-ലെ സെൻസസ് ആക്ട് (Census Act, 1948) പ്രകാരമാണ്. 📮ഇന്ത്യൻ ഭരണഘടനയുടെ 7-ാം ഷെഡ്യൂൾ പ്രകാരം സെൻസസ് എന്നത് കേന്ദ്ര ലിസ്റ്റിൽ (Union List) ഉൾപ്പെടുന്ന ഒരു വിഷയമാണ് (Article 246). ആനുകാലികം🗞️📰

  • കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു @CAHACKERSS

  • രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര; 17 മരണാനന്തര ബഹുമതികളടക്കം 78 പേര്‍ക്ക് സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; 9 പേര്‍ക്ക് കീര്‍ത്തിചക്ര, 19 പേര്‍ക്ക് ശൗര്യചക്ര, 3 നാവിക സേനാമെഡല്‍, 5 വായുസേന മെഡല്‍ എന്നിവ പ്രഖ്യാപിച്ചു. @CAHACKERSS

  • കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ 'കേരള ഫ്ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്' (Kerala Flood Resilience Initiative) നടപ്പാക്കാൻ സംസ്ഥാന സർക്കാർ. @CAHACKERSS

  • 15 авг.9991314

    കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബുവിനെ നിയമിച്ചു. #Appointment @CAHACKERSS

  • 14 авг.2 6142913

    കൊച്ചി രാജഭരണകാലത്ത് തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന്റെ വരവ് നാട്ടുകാരെ അറിയിക്കാനായി നാല് ദിക്കുകളിലേക്കും 'നഗാര' (Nagara) കൊട്ടി വിളംബരം ചെയ്തിരുന്ന ചരിത്രപരമായ ചടങ്ങ് താഴെ പറയുന്നവയിൽ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? ദേശമറിയിക്കൽ (Deshamariyikkal) ✅ 📮പണ്ടുകാലത്ത് കൊച്ചി മഹാരാജാവിന്റെ അത്തച്ചമയ ഘോഷയാത്രയ്ക്ക് നാല് ദിവസം മുൻപായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ നാല് ദിക്കുകളിലേക്കും വാദ്യോപകരണമായ 'നഗാര' കൊട്ടി ജനങ്ങളെ വിവരമറിയിച്ചിരുന്ന പരമ്പരാഗത രീതിയെയാണ് ചരിത്രകാരന്മാർ 'ദേശമറിയിക്കൽ' എന്ന് വിളിച്ചിരുന്നത്. PYQ 👇 Q)ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? A)ദീപാവലി B)നവരാത്രി C)ഓണം D)വിഷു ആനുകാലികം🗞️📰

  • 14 авг.2 650118

    Q)'ജനിതക എഡിറ്റിങ് (Gene Editing) നടത്തിയ പുതിയ നെൽവിത്തുകളെ' സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? 1)​പുസ ഡിഎസ്ഡി -1, ഡിആർആർ ധൻ 100 (കമല) എന്നിവയാണ് ലോകത്തിലാദ്യമായി ജനിതക എഡിറ്റിങ് വഴി വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ. 2)​ഉപ്പുവെള്ളവും ക്ഷാരഗുണവുമുള്ള കൃഷിയിടങ്ങളിൽ ഇവയ്ക്ക് മികച്ച വിളവ് നൽകാൻ സാധിക്കില്ല. 3​മറ്റ് ജീവജാലങ്ങളുടെ ഡിഎൻഎ (DNA) കൂട്ടിച്ചേർത്താണ് ഇത്തരം വിത്തുകൾ വികസിപ്പിക്കുന്നത്. A) 1 മാത്രം B) 1 ഉം 2 ഉം C) 2 ഉം 3 ഉം D) 1, 2, 3 എന്നിവ ശരിയാണ് A) 1 മാത്രം ​ 📮ലോകത്തിലാദ്യമായി ജനിതക എഡിറ്റിങ്ങിലൂടെ വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങളാണ് പുസ ഡിഎസ്ഡി -1 ഉം ഡിആർആർ ധൻ 100 ഉം. ഉപ്പുവെള്ളമുള്ള പ്രദേശങ്ങളിൽ 10-30% അധിക വിളവ് നൽകാൻ ഇവയ്ക്ക് സാധിക്കും. കൂടാതെ, ജനിതക എഡിറ്റിങ്ങിൽ മറ്റ് ജീവജാലങ്ങളുടെ ഡിഎൻഎ കലർത്തുന്നില്ല (അവ ജിഎം വിളകളിൽ നിന്ന് വ്യത്യസ്തമാണ്). അതിനാൽ പ്രസ്താവന 1 മാത്രമാണ് ശരി. ആനുകാലികം🗞️📰

  • 13 авг.5 54345310

    കേരള സാഹിത്യ പുരസ്‌കാരങ്ങൾ Notes MissPrfct Editing Amal M Das @CAHACKERSS

  • 13 авг.5 9873326

    വടക്കുകിഴക്കൻ ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ 'കാസ്‌കേഡ് തവള' (Cascade Frog) വർഗ്ഗത്തിന് സാന്ത്വന-കാരുണ്യ പ്രവർത്തന രംഗത്തെ സന്നിധ്യമായിരുന്ന പത്മിനി വർക്കിയോടുള്ള ആദരസൂചകമായി 'അമ്മച്ചി' എന്ന് പേരുനൽകി. 📮ശാസ്ത്രീയ നാമം: 'അമോലോപ്സ് അമ്മച്ചി' (Amolops ammachii) എന്നാണ് ഈ പുതിയ ഇനത്തിന് നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം. 📮എല്ലാവരും സ്നേഹത്തോടെ 'അമ്മച്ചി' എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് തിരഞ്ഞെടുത്ത് നൽകിയത്. 🔬 ഗവേഷണ സംഘം ഗവേഷകർ: ഡൽഹി സർവ്വകലാശാല പ്രൊഫസർ ഡോ. സത്യഭാമാദാസ് ബിജുവിന്റെ (S.D. Biju / Frogman of India) നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. #Species #Important @CAHACKERSS

  • 13 авг.5 2322830

    🌾 കേരളത്തിലേക്കും ജനിതക എഡിറ്റിങ്ങ് വഴി പുതിയ നെൽവിത്തുകൾ പുതിയ ഡിഎൻഎ-1, ഡിഎൻഎൽ 100 (കമല) നെൽവിത്തുകൾ 📮വരൾച്ച ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ള ജനിതക എഡിറ്റിങ് നടത്തിയ പുതിയ നെൽവിത്തുകൾ വികസിപ്പിച്ചു. 📮ഡിഎൻഎൽ-1, ഡിഎൻഎൽ 100 എന്നിവ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നതിന് കർഷകർക്കായി ലഭ്യമാക്കും. 📮 പുസ ഡിഎൻഎൽ-1 ഡിഎൻഎൽ 100 (കമല) ലോകത്തുതന്നെ ആദ്യമായി ജനിതക എഡിറ്റിങ് നടത്തിയ നെൽവിത്തുകളാണെന്ന് ICAR @CAHACKERSS

  • 13 авг.4 2762815

    ക്യൂബൻ വിപ്ലവനേതാവും മുൻ ക്യൂബൻ പ്രസിഡന്റുമായിരുന്നു ഫിദൽ കാസ്ട്രോ

  • 13 авг.4 2723215

    സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' (Kerala) എന്നത് മാറ്റി 'കേരളം' (Keralam) എന്നാക്കുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. 📮ബിൽ രാജ്യസഭ കൂടി പാസാക്കുന്നതോടെ ഔദ്യോഗികമായി നിയമമായി മാറും. @CAHACKERSS

  • 13 авг.4 4722011

    ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ള 543 ആയി നിലനിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. 📮മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. 📮പ്രമേയത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ പിന്തുണച്ചു. @CAHACKERSS

  • 13 авг.4 4958

    видео или голосовое, без подписи

  • +1
    13 авг.4 647139

    ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ രാജി പ്രഖ്യാപിച്ചു.

  • 12 авг.6 3714824

    #obituary പരമേശ്വരൻ BARC ശാസ്ത്രജ്ഞൻ: ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) രണ്ട് പതിറ്റാണ്ടോളം ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. 📮റേഡിയോ ആക്ടീവ് മാലിന്യ നിർമാർജനത്തിൽ വിദഗ്ധനായിരുന്നു. 📮കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: പരിഷത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ. 📮മറ്റ് പദവികൾ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ, 'ചിന്ത' പബ്ലിക്കേഷൻസ് എഡിറ്റർ. പരിസ്ഥിതി പ്രക്ഷോഭങ്ങൾ: സൈലന്റ് വാലി സംരക്ഷണം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ സജീവ ഭാഗമായിരുന്നു. '📮നാലാം ലോക' വാദം: ഇടതു രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'നാലാം ലോക' സിദ്ധാന്തം മുന്നോട്ടുവെച്ചതു കാരണം പാർട്ടിയിൽ നിന്നും പുറത്തായി 📮കേരള സർക്കാർ 2022-ൽ നൽകിയ സംസ്ഥാനത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ കേരളശ്രീ പുരസ്കാര ജേതാവാണ് 📮എ.കെ. ഗോപാലന്റെ ജീവിതം ആസ്പദമാക്കിയ 'AKG' (2007) സിനിമയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടായി അഭിനയിച്ചു @CAHACKERSS

  • 10 авг.9 95738

    видео или голосовое, без подписи

ആനുകാലികം — tgindex