- Последний пост
- 23 окт.
- Последнее чтение
- 12 авг.
- Постов за неделю
- 0
- Всего постов
- 24
- Тип
- открытый
- Язык
- ml
- В каталоге с
- 12 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
✅ചാറ്റ് ജിപിടി (Chat GPT) നിർമ്മാതാക്കളായ ഓപ്പൺ എഐ അവതരിപ്പിച്ച പുതിയ വെബ് ബ്രൗസർ : അറ്റ്ലസ് ✅പെർപ്ലക്സിറ്റി എഐ (Perplexity AI) യുടെ പുതിയ വെബ് ബ്രൗസർ : കോമറ്റ് ✍️ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) പ്ലാറ്റ്ഫോമുകൾക്ക് ഉദാഹരണം : Gemini AI (Google), Perplexity AI, Deep Seek (Chinese), Chat GPT (Open AI) @AASHAANPSC
ഗ്രാൻഡ് സ്ലാം - 2025 👉ഓസ്ട്രേലിയൻ ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി) 🎾 വനിതാ സിംഗിൾസ് കീരിടം - മാഡിസൺ കിസ് (യു.എസ്.എ.) 👉ഫ്രഞ്ച് ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കീരിടം - കാർലോസ് അൽക്കാരസ് (സ്പെയിൻ) 🎾 വനിതാ സിംഗിൾസ് കിരീടം - കൊക്കോ ഗൗഫ് (യു.എസ്.എ.) 👉വിംബിൾട്ടൺ 🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി) 🎾 വനിതാ സിംഗിൾസ് കിരീടം - ഇഗാ സ്വിയടെക്(പോളണ്ട്) 👉യു എസ് ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കിരീടം - കാർലോസ് അൽക്കാരസ് (സ്പെയിൻ) 🎾 വനിതാ സിംഗിൾസ് കിരീടം - ആര്യങ്കാ സെബലെങ്ക (ബലാറസ്) JOIN @AASHAANPSC✨
ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ. @AASHAANPSC
സൂപ്പർ മൂൺ @AASHAANPSC
2025-ലെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം @AASHAANPSC
2025ലെ(49-ാമത് )വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന് 2024 ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത് ✍️കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ✅ 'അന്ധകാരനഴി' എന്ന നോവലിലൂടെ 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കി. ✅2006 ൽ 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയത്. ✅2011 ൽ 'കാക്കര ദേശത്തെ ഉറുമ്പുകൾ' എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 'തപോമയിയുടെ അച്ഛൻ' ആണ് ഏറ്റവും പുതിയ നോവൽ. ✅2024(48th) വയലാർ അവാർഡ് ജേതാവ് : അശോകൻ ചരുവിൽ നോവൽ -കാട്ടൂർ കടവ് JOIN @AASHAANPSC
OCTOBER 5 : World Teachers Day ❤️❤️❤️ Theme : "Recasting Teaching As A Collaborative Profession" ♥️✨@AASHAANPSC
видео или голосовое, без подписи
ലോകകപ്പ് പന്തുകൾ ⚽ *2026 ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ 'ട്രയോണ്ട' പുറത്തിറക്കി FIFA* @AASHAANPSC
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ✅ 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. @AASHAANPSC
⚽ *2026 ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ 'ട്രയോണ്ട' പുറത്തിറക്കി FIFA* @AASHAANPSC
വിജയദശമി ആശംസകൾ❤️ ഇരുട്ടിനെ വെളിച്ചത്തിലൂടെ വിജയിക്കാൻ അറിവിനെ കൂടെ കൂട്ടാം. ✨@AASHAANPSC
ഒക്ടോബർ 2 ഗാന്ധിജയന്തി @AASHAANPSC
ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 156 ആം ജന്മവാര്‍ഷികദിനം. ❤️@AASHAANPSC
ബീഹാറിലെ പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (ബക്സർ), ഉദയ്പൂർ ഝീൽ (പശ്ചിമ ചമ്പാരൻ) എന്നിവയാണ്. സെപ്റ്റംബർ 2025-ൽ പ്രഖ്യാപിച്ച ഈ രണ്ട് സ്ഥലങ്ങളും അന്താരാഷ്ട്ര പ്രാധാന്യമുള്ള പുതിയ റാംസർ സൈറ്റുകളായി അംഗീകരിച്ചു, ഇത് ബീഹാറിലെ റാംസർ സൈറ്റുകളുടെ എണ്ണം അഞ്ചായി ഉയർത്തി. ✅പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (Gokul Jalashay): ബക്സർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഉദയ്പൂർ ഝീൽ (Udaipur Jheel): പശ്ചിമ ചമ്പാരൻ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ✅മറ്റ് റാംസർ സൈറ്റുകൾ ബീഹാറിലെ മറ്റു മൂന്ന് റാംസർ സൈറ്റുകളാണ് കബാർ ഝീൽ (ബെഗുസരായ്), നാഗി, നക്തി പക്ഷിസങ്കേതങ്ങൾ (ജമുയ് ജില്ല). ✅ഈ പുതിയ കൂട്ടിച്ചേർക്കലുകൾ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ ആകെ എണ്ണം 93 ആയി ഉയർത്തി. ✍️https://t.me/AASHAANPSC/8953 JOIN @AASHAANPSC
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല...ദക്ഷിണേന്ത്യയിലെ ഏറ്റവും വലുത്; പുത്തൂർ സുവോളജിക്കൽ പാർക്ക് ഒക്ടോബർ 28-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും @AASHAANPSC
ലോക ഹൃദയ ദിനം The theme for World Heart Day on September 29, 2025, is "Don't Miss a Beat" ♥️♥️♥️@AASHAANPSC
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. @AASHAANPSC
CA 1️⃣എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പ്ലാറ്റ്ഫോം - ബീമ സുഗം പോർട്ടൽ 2️⃣ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് - ആന്ധ്രപ്രദേശ്, വിശാഖപട്ടണത്തെ കൈലാസഗിരിയിൽ (വാഗമണിലെ കണ്ണാടി പാലത്തിന്റെ റെക്കോർഡ് ആണ് മറികടന്നത്.) 3️⃣2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും - അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. 4️⃣2026 ലെ ഓസ്കാർ ബഹുമതിക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി - ഹോംബൗണ്ട് 5️⃣2025 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി - ടോക്യോ (ജപ്പാൻ) 6️⃣ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘തപ' ആഞ്ഞടിച്ചത് - ചൈന 7️⃣റഷ്യ പുതുതായി വികസിപ്പിച്ച കാൻസർ വാക്സിൻ - എന്ററോമിക്സ് 8️⃣ഇന്ത്യൻ പുരാരേഖകളുടെ ഡിജിറ്റൽ ശേഖരണവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിർമ്മിച്ച വെബ്സൈറ്റ് : ജ്ഞാനഭാരതം മിഷൻ (2003 ൽ എ.ബി. വാജ്പയുടെ കാലത്ത് ആരംഭിച്ച നാഷണൽ മാനുസ്ക്രിപ്റ്റ് മിഷന് പകരമായിട്ടാണ് പുതിയ മിഷൻ പ്രവർത്തിക്കുക.) 9️⃣ ഇന്ത്യയുടെ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്സി സ്പോൺസർ - അപ്പോളോ ടയേഴ്സ് 🔟ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ റെയിൽവേ പാലമായ സായ് രംഗ് റെയിൽവേ ക്രംഗ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് - മിസോറാം 1️⃣1️⃣ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി - സുശീല കാർക്കി (ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ആദ്യ വനിത കൂടിയാണ്.) ♥️♥️♥️ @AASHAANPSC
SEPTEMBER 21- അന്താരാഷ്ട്ര സമാധാന ദിനം @AASHAANPSC