FIRSTBELL CA🔔
Статистика🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁
- Последний пост
- 15 авг.
- Последнее чтение
- 15 авг.
- Постов за неделю
- 98
- Всего постов
- 110
- Тип
- открытый
- Язык
- ml
- Категория
- Новости и СМИ (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- 756
- 1/48двое суток
- 866
- 1/72трое суток
- 934
Медиана по постам, которые мы застали свежими и померили через сутки.
Посты
നന്നായി പഠിക്ക് പിള്ളേരെ ജോലിക്ക് കേറി അടുത്ത ഓണത്തിന്റെ ബോണസ് വാങ്ങിച്ചോണം..💪💥
🍁𝟐𝟎𝟐6 ജൂലൈ CA (Part 2)🗞 ✅ കേരളം 🌴 (Completed) ✅ ഇന്ത്യ 🇮🇳 🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 🗓14/08/2026 🔗 FIRSTBELL CA🔔
📮 പിള്ളേരെ ശ്രദ്ധിക്കുക , നമ്മൾ ഇന്നലെ പഠിച്ചതിൽ doubt തോന്നിയ ഭാഗം 👇 ✅ ഓട്ടോമേറ്റഡ് മൾട്ടി കമ്മോഡിറ്റി ഡിസ്പെൻസർ മെഷീൻ (Automated Multi Commodity Dispensing Machine) എന്നാൽ റേഷൻ കടകളിൽ നിന്ന് അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ എന്നിവ കൃത്യമായ അളവിൽ സ്വയം വിതരണം ചെയ്യുന്ന യന്ത്രമാണ്. ഇതിനെ 'ഗ്രെയിൻ എടിഎം' (Grain ATM) അല്ലെങ്കിൽ "ധാന്യവിതരണ യന്ത്രം" എന്നും വിളിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ (WFP) സഹകരണത്തോടെ വികസിപ്പിച്ച ഈ മെഷീന് 'അന്നപൂർത്തി' (Annapurti) എന്നും പേരുണ്ട്. നമ്മുടെ pdf നോട്ടിൽ ഓട്ടോമേറ്റഡ് മൾട്ടി കമ്മോഡിറ്റി ഡിസ്പെൻസർ മെഷീൻ എന്ന് മാത്രമേ കൊടുത്തിട്ടുള്ളൂ , നിങ്ങൾ അന്നപൂർത്തി എന്ന പേരും കൂടി ചേർത്ത് പഠിക്കുക.👍
✅ ഇന്നലെ പഠിപ്പിച്ച 2026 ജൂലൈ CA ക്ലാസ് നോട്ട്.👍 (Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..) 🗓 14/08/2026 Nb : ശ്രദ്ധിക്കുക © Vocabs 🔗 FIRSTBELL CA🔔
✅C ♦️തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെത്തുടർന്ന് ഡിജിറ്റൽ തന്ത്രജ്ഞനായ അഭിജീത് ദിപ്കെയാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കോക്രോച്ച് ജനതാ പാർട്ടിയുടെഔദ്യോഗിക ഡിജിറ്റൽ ചാനലുകളും രജിസ്ട്രേഷൻ പോർട്ടലുകളും 2026 മെയ് 16 ന് ആരംഭിച്ചു
📑 2026-ൽ ശ്രദ്ധ നേടിയ കോക്രോച്ച് ജന്ത പാർട്ടി (സിജെപി) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനം,സ്ഥാപിച്ചത്:? ✅ (ബി) അഭിജീത് ദിപ്കെ Pyq
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു 'നമോ ഗ്രീൻ റെയിൽ' (Namo Green Rail) എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ പൂർണ്ണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത് പുകയ്ക്ക് പകരം വെള്ളം മാത്രം പുറന്തള്ളുന്നതിനാൽ മലിനീകരണം ഒട്ടുമില്ലാത്ത പരിസ്ഥിതി സൗഹൃദ ഗതാഗതമാണിത്. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിൽ 89 കിലോമീറ്ററാണ് സർവീസ് നടത്തുന്നത്.
ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് 📚 ഓപ്പറേഷൻ വിജയ് (1999) ജമ്മു & കശ്മീർ കാർഗിൽ കൊടുമുടികളിൽ നിന്ന് നുഴഞ്ഞുകയറുന്ന പാകിസ്ഥാൻ സൈന്യത്തെ തുരത്തുക (കരസേന) 📚 ഓപ്പറേഷൻ സഫേദ് സാഗർ (1999) കാർഗിൽ യുദ്ധസമയത്ത് വ്യോമസേന നടത്തിയ ആക്രമണം 📚 ഓപ്പറേഷൻ തൽവാർ (1999) കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ തുറമുഖങ്ങളുടെ നാവിക ഉപരോധം 📚 പ്രധാനമന്ത്രി : എ ബി വാജ്പേയ് 📚 പ്രതിരോധ മന്ത്രി : ജോർജ് ഫെർണാണ്ടസ്
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകി (സിസ്റ്റല ശ്രീരാമമൂർത്തി ജാനകി) വിടവാങ്ങി 🌹 1957 ൽ 'വിധിയിൻ വിളയാട്ട് ' എന്ന തമിഴ് സിനിമയിൽ ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത് 🌹 മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ ലഭിച്ചിട്ടുണ്ട് 🌹 തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി ' പുരസ്കാരം 1986 ൽ ലഭിച്ചു 🌹 മികച്ച പിന്നണിഗായികയ്ക്കുളള കേരള സംസ്ഥാന അവാർഡ് 14 തവണയും ലഭിച്ചിട്ടുണ്ട് 🌹2013 ൽ പത്മഭൂഷൺ ലഭിച്ചെങ്കിലും അത് നിരസിച്ചു
"ഫസ്റ്റ്ബെൽ ഫാമിലിയിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!🥰🇮🇳" ജയ് ഹിന്ദ്! ❤️🤍💚
കേരളത്തിൽ റേഷൻ ധാന്യങ്ങൾ (അരി, ഗോതമ്പ്) എ.ടി.എം വഴി വിതരണം ചെയ്യുന്ന പദ്ധതി ഏത് സംസ്ഥാനത്തിന്റെ മാതൃകയിലാണ് നടപ്പിലാക്കുന്നത്? ✔️ ഒഡീഷ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ (UN WFP) സഹകരണത്തോടെ ഒഡീഷ സർക്കാർ ആദ്യമായി ധാന്യ എ.ടി.എം സ്ഥാപിച്ച നഗരം ഏത്? ✔️ഭുവനേശ്വർ ധാന്യ എ.ടി.എം (Grain ATM) വഴി ഉപഭോക്താക്കൾക്ക് ധാന്യങ്ങൾ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ബയോമെട്രിക് സംവിധാനം ഏത്? ✔️ പോയിന്റ് ഓഫ് സെയിൽ (POS) ബയോമെട്രിക് സിസ്റ്റം (ആധാർ / റേഷൻ കാർഡ് നമ്പറും വിരലടയാളവും). 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി ഏത് കേന്ദ്ര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്? ✔️ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം. ♦️അന്നപൂർത്തി: രാജ്യത്ത് പൊതുവിതരണ സമ്പ്രദായം വഴി കൃത്യമായ അളവിൽ ധാന്യങ്ങൾ 24 മണിക്കൂറും വിതരണം ചെയ്യാൻ രൂപകൽപ്പന ചെയ്ത സ്വയംപ്രവർതക ധാന്യ എ.ടി.എം യന്ത്രങ്ങളാണ് 'അന്നപൂർത്തി' എന്നറിയപ്പെടുന്നത്.
🍀റേഷൻ വിതരണം വേഗത്തിലും കൃത്യതയോടെയും നടപ്പിലാക്കാൻ ഇന്ത്യയിൽ അവതരിപ്പിച്ച ഓട്ടോമേറ്റഡ് യന്ത്രങ്ങളാണ് ധാന്യ എടിഎമ്മുകൾ (അന്നപൂർത്തി) 🍀ഒഡിഷ ധാന്യ ATM മാതൃകയിൽ ധാന്യ ATM സ്ഥാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം -കേരളം
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജൂലൈ CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=ae896327bba3fa848e»