tgindex
Astro Malayalam

Astro Malayalam

Статистика

മലയാളത്തിൽ ജ്യോത്ശാസ്ത്ര വാർത്തകളും പംക്തികളും. Partners: @PhysicsMalayalam, @ScienceMalayalam, @PARCtelegram, @Cosmographers, @vivaram

Последний пост
15 дек. 2024 г.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
175
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
1 607
20 постов
Вовлечённость
918,3%
к подписчикам
Постов в день
0,0
всего 20
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഇന്ന് രാത്രി ആകാശത്തേക്ക് നോക്കിക്കോ.... ഒരു 7.00 മണി കഴിഞ്ഞ് 8 മണിക്ക് ഉള്ളിലായി, ഏകദേശം 15 മിനുട്ടോളം നേരം... (7.30 ക്ക് കൂടുതൽ വ്യക്തതയോടെ) കേരളത്തിൽ നിന്ന് എവിടെ ആണെങ്കിലും ഇത് പോലെ ഒരു കാഴ്ച കാണാം. മസ്കിൻ്റെ സ്പേസ് എക്സിൻ്റെ, സ്റ്റാർ ലിങ്ക് ഇൻറർനെറ്റ് സേവനത്തിനായി വിക്ഷേപിച്ച 40-50 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണി നിരനിരയായി പോകുന്നതാണ് കാഴ്ച. Date: 15 December 2024 Https://t.me/parctelegram https://t.me/astromalayalam

  • വാനനിരീക്ഷകർ ശ്രദ്ധിക്കുക! കേരളത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തായി പൂർണ്ണ നിറവിൽ നിൽക്കുന്ന ചന്ദ്രന് സമീപം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാകത്തിന് വ്യാഴഗ്രഹം കാണാവുന്നതാണ്! താല്പര്യമുള്ളവർ പുറത്തിറങ്ങി കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്നാൽ ഇടതുഭാഗത്തായി കാണാം. മൊബൈൽ ഫോണിൽ, ക്യാമറയുടെ മാനുവൽ മോഡ് എടുത്ത്, ഐഎസ്ഒ അളവ് കുറച്ചു വെച്ചാൽ വൃത്തിയായി ഫോട്ടോ എടുക്കാം. ➖ പാലക്കാട് ആസ്ട്രോണമേഴ്‌സ് കമ്യൂൺ https://t.me/astromalayalam https://t.me/PARCtelegram

  • ഇന്ന് രാത്രി ശുക്രനും, വ്യാഴവും കഞ്ചഞ്ഷൻ.... (Venus Jupiter Conjunction) കഴിയുന്നവർ കാണുക. @ScienceMalayalam ഗ്രൂപ്പിൽ എടുത്ത് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക...

  • ⭕️ 2022ലെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30ന്. വരുന്ന ഏപ്രില്‍ 30നാണ് 2022ലെ ആദ്യത്തെ സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയുക. നാസ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ് ചന്ദ്രനാല്‍ മറയപ്പെടുക. അതുകൊണ്ടുതന്നെ സൂര്യവെളിച്ചത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ തടസപ്പെടുകയുള്ളൂവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 30ന് ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ഗ്രഹണം മെയ് 1 പുലര്‍ച്ചെ 4.07 വരെയുണ്ടാകുമെന്ന് പറയപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ക്ക് ഗ്രഹണം ദൃശ്യമാകും. പ്രധാനമായും ചിലി, അര്‍ജന്റീന, ഉറുഗ്വായ്, പടിഞ്ഞാറന്‍ പരഗ്വായ്, ദക്ഷിണ പടിഞ്ഞാറന്‍ ബൊളീവിയ, ദക്ഷിണകിഴക്കന്‍ പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ 2022ലെ ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്

  • 🛰️🛰️🛰️🛰️🛰️🛰️ നിങ്ങളുടെ പേര് നാസയുടെ ആർടെമിസ് പദ്ധതിയുടെ ഭാഗമായ ഓറിയോൺ സ്പെയ്സ് ക്രാഫ്റ്റിനകത്ത് സൂക്ഷിക്കുന്ന ഒരു മെമ്മറി കാർഡിൽ രേഖപ്പെടുത്തപ്പെട്ട് ചന്ദ്രനെ ചുറ്റാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. https://www.nasa.gov/send-your-name-with-artemis/#user-information

  • മഞ്ഞ നിറത്തിൽ ഉള്ള ചന്ദ്രൻ 9PM IST, 19-03-2022, പാലക്കാട് https://t.me/ASTROMALAYALAM ഇപ്പൊൾ പുറത്ത് നോക്കിയാൽ മഞ്ഞ നിറത്തിൽ ഉള്ള ചന്ദ്രനെ കാണാം... പുറത്തേക്ക് നോക്കുക... ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്. 1. സൂര്യൻ അസ്തമിച്ചു കഴിഞ്ഞ രാത്രിയാണ് ഇപ്പൊൾ. സാധാരണ ഗതിയിൽ ഉള്ളതിനേക്കാൾ ദൂരെയാണ് സൂര്യൻ നിൽക്കുന്നത്. അതിനാൽ പ്രകാശത്തിനു കൂടുതൽ ദൂരം സഞ്ചരിക്കണം. മഴവില്ലിൻ്റെ 7 നിറങ്ങളിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾക്ക് ആണ് കൂടുതൽ പ്രാതിനിധ്യം കിട്ടുക. കാരണം ന്യൂന മർദ്ദം കാരണം ആകാശം നിറയെ മേഘങ്ങൾ തുരുതുരാ മാറികൊണ്ട് ഇരിക്കുകയാണ്. മഴ മേഖങ്ങളിലെ മഴത്തുള്ളികൾ, ഐസ് പരലുകൾ, വാതക രൂപത്തിൽ ഉള്ള ജലം എന്നിവയുടെ വലിപ്പവും (diameter), നീല വയലറ്റ്, ഇൻഡിഗോ തുടങ്ങിയവയുടെ വലിപ്പവും (തരംഗ ദൈർഘ്യം / wavelength) ഏകദേശം ഒരുപോലെയാണ്. അതിനാൽ, ആ പ്രകാശങ്ങൾ ഇവയിൽ തട്ടി തടഞ്ഞ് ചിതറി പോകും (ഒരേ വലിപ്പം ഉള്ളവ പരസ്പരം പ്രതിരോധിക്കുന്ന പോലെ). എന്നാല് അവയേക്കൾ വലിപ്പ വ്യത്യാസം ഉള്ള പ്രകശങ്ങൾക്ക് ഇത് പ്രശ്നം ആവില്ല, അതിനാൽ അവ മാത്രം മൂല ഉണ്ടാവുന്ന ഒരു നിറം നമ്മൾ കാണും. 2. അന്തരീക്ഷത്തിൽ ഉള്ള വായു മലിനീകരണം കാരണം, അതിലൂടെ കടന്നു വരുന്ന പ്രകാശത്തിൻ്റെ നിറം മാറാം. അങ്ങനെയും നമ്മൾ മഞ്ഞ ചുവപ്പ് എന്നീ നിറങ്ങൾ കാണും. കൂടുതൽ അറിവുകൾ നേടാൻ: https://t.me/ASTROMALAYALAM

  • പൂർണ്ണ സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ ഉൾപ്പടെ നാലു ഗ്രഹണങ്ങളാണ് 2021-ൽ നമ്മെ കാത്തിരിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർരേഖയിൽ വിന്യസിക്കുമ്പോഴാണ് ചന്ദ്ര-സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. പൂർണ്ണചന്ദ്രഗ്രഹണം അഥവാ “ബ്ലഡ് മൂൺ‘ എക്ലിപ്സ് മെയ് 26-ന് കാണപ്പെടും. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിൽക്കുന്ന സന്ദർഭത്തിലാകും ഇത്. എന്നിരുന്നാലും ഭൂമിയുടെ അന്തരീക്ഷം വഴി ഭാഗികമായി സൂര്യപ്രകാശം ചന്ദ്രനിൽ എത്തുന്നുണ്ട്. ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന ചുവപ്പ് രശ്മികൾ പതിക്കുന്നതുമൂലമാണ് ചന്ദ്രൻ ചുവപ്പു നിറത്തിൽ കാണപ്പെടുന്നത്.

  • കൊച്ചിൻ സർവകലാശാലയിൽ നിന്നും വ്യാഴം ശനി സംയോജനം ലൈവ് ആയിട്ട് കാണാം ഇവിടെ നോക്കുക https://youtu.be/IcVzxvcq3tw ലിങ്കില് kuzhapapm ഉണ്ടായിരുന്നു. ശരിയക്കിയിട്ടുണ്ട് അഭിപ്രായങ്ങൾ ഒരു കമൻ്റ് ആയിട്ട് ഇട്ടിട്ട് പോകണേ...

  • വ്യാഴവും നാല് ചന്ദ്രൻമാരും. ചിത്രം പകർത്തിയത് : അതുൽ (@athulvis).

  • без подписи

  • ശനി ഗ്രഹം. ചിത്രം പകർത്തിയത് : അതുൽ (@athulvis).

  • ബഹിരാകാശ നിലയം അൽപ സമയം മുംപ് പോയത്. പകർത്തിയത് : ജിഷ്ണു ശേഷാദ്രി, എറണാകുളം.

  • ചൊവ്വാ ഗ്രഹം. ഇപ്പൊൾ എടുത്തത്. ചെർപ്പുളശ്ശേരി യില് നിന്ന്. എല്ലാവർക്കും കാണാം. നേരെ തൽക്ക് മുകളിൽ നോക്കിക്കോളൂ. ചുവന്ന താരകം പോലെ കാണാം.

  • ഇന്നത്തെ പെനമ്പ്രൽ ചന്ദ്ര ഗ്രഹണം ഇന്ത്യയിൽ വീക്ഷിക്കാൻ കഴിയില്ല.

  • സ്പേസ് എക്സ് റോക്കറ്റിൽ 4 പേർ കൂടി ബഹിരാകാശ നിലയത്തിലേക്ക്, വിക്ഷേപണം ശനിയാഴ്ച https://science.padanam.com/2020/11/4.html

  • അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ https://science.padanam.com/2020/11/blog-post_76.html

  • ഭൂമിയിൽ ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും പതിച്ചപ്പോൾ... ചിത്രങ്ങൾ പകർത്തിയത് ഉപഗ്രഹങ്ങൾ https://science.padanam.com/2020/11/blog-post_13.html

  • സ്പേസ് എക്സ് റോക്കറ്റിൽ 4 പേർ കൂടി ബഹിരാകാശ നിലയത്തിലേക്ക്, വിക്ഷേപണം ശനിയാഴ്ച https://science.padanam.com/2020/11/4.html

  • 46 വര്‍ഷം മുന്നേ വിക്ഷേപിച്ച ശൂന്യാകാശ പേടകവുമായി വീണ്ടും ബന്ധം സ്ഥാപിച്ച് നാസ.! https://science.padanam.com/2020/11/46.html

  • ക്ഷീരപഥത്തിനുള്ളില്‍ നിന്ന് റേഡിയോ സ്‌ഫോടനം; കോസ്മിക് രഹസ്യത്തിന്റെ ഉള്ളറകള്‍ തുറക്കുന്നു! https://science.padanam.com/2020/11/blog-post_71.html