tgindex
Physics Malayalam

Physics Malayalam

Статистика

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646

Последний пост
15 дек. 2024 г.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 916
+1 за 2 дн.
Сутки
+1
+0,05%
Неделя
 
Месяц
 
Просмотров на пост
2 414
20 постов
Вовлечённость
126,0%
к подписчикам
Постов в день
0,0
всего 20
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 15 дек. 2024 г.1 63391из astromalayalam

    ഇന്ന് രാത്രി ആകാശത്തേക്ക് നോക്കിക്കോ.... ഒരു 7.00 മണി കഴിഞ്ഞ് 8 മണിക്ക് ഉള്ളിലായി, ഏകദേശം 15 മിനുട്ടോളം നേരം... (7.30 ക്ക് കൂടുതൽ വ്യക്തതയോടെ) കേരളത്തിൽ നിന്ന് എവിടെ ആണെങ്കിലും ഇത് പോലെ ഒരു കാഴ്ച കാണാം. മസ്കിൻ്റെ സ്പേസ് എക്സിൻ്റെ, സ്റ്റാർ ലിങ്ക് ഇൻറർനെറ്റ് സേവനത്തിനായി വിക്ഷേപിച്ച 40-50 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണി നിരനിരയായി പോകുന്നതാണ് കാഴ്ച. Date: 15 December 2024 Https://t.me/parctelegram https://t.me/astromalayalam

  • വാനനിരീക്ഷകർ ശ്രദ്ധിക്കുക! കേരളത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തായി പൂർണ്ണ നിറവിൽ നിൽക്കുന്ന ചന്ദ്രന് സമീപം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാകത്തിന് വ്യാഴഗ്രഹം കാണാവുന്നതാണ്! താല്പര്യമുള്ളവർ പുറത്തിറങ്ങി കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്നാൽ ഇടതുഭാഗത്തായി കാണാം. മൊബൈൽ ഫോണിൽ, ക്യാമറയുടെ മാനുവൽ മോഡ് എടുത്ത്, ഐഎസ്ഒ അളവ് കുറച്ചു വെച്ചാൽ വൃത്തിയായി ഫോട്ടോ എടുക്കാം. ➖ പാലക്കാട് ആസ്ട്രോണമേഴ്‌സ് കമ്യൂൺ https://t.me/PARCtelegram

  • https://jigyasa.iirs.gov.in/START ഐഎസ്ആർഒയുടെ സൗജന്യ ഓൺലൈൻ ട്രെയിനിങ് ആണ് ഇത്. നിലവിൽ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികൾക്കും, അവസാനവർഷം ബിരുദ വിദ്യാർത്ഥികൾക്കും, പഠിത്തം കഴിഞ്ഞവർക്കോ വേറെ മേഖലയിൽ ഉള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. കൂടുതൽ കൂട്ടുകാർക്ക് അയച്ചുകൊടുക്കുക. ➖ https://t.me/PhysicsMalayalam

  • 🛑 ചന്ദ്രയാൻ -3 ചന്ദ്രൻ്റെ തെക്ക് ഭാഗത്ത് ലാൻഡ് ചെയ്തു! 🧡💙🤍💚

  • 🛑 ചന്ദ്രയാൻ - 3 ൻ്റെ ലാൻഡിങ് കാണാം https://www.youtube.com/watch?v=DLA_64yz8Ss ➖ ഇത് പോലുള്ള വാർത്തകൾ ഫോണിൽ ലഭിക്കാൻ https://news.google.com/publications/CAAqBwgKMMKCuwswz53SAw ഈ ലിങ്ക് തുറന്ന് മുകളിലെ ⭐ ബട്ടൺ അമർത്തുക

  • Complete movie of the above clip. ❤️

  • A Mathamovie

  • ഇതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പോരട്ടെ.... എന്തായിരിക്കും... കാൾ സാഗൺ ഇത് കൊണ്ട് ഉദ്ദേശിച്ചത്? എന്തായിരിക്കും കാൾ സാഗന് ഉദ്ദേശിക്കാത്ത എന്നാല് ഇത് വായിക്കുന്നവർ ഊഹിച്ച് എടുക്കുന്ന കാര്യങ്ങൾ? @PhysicsMalayalam

  • ഇന്ന് രാത്രി ശുക്രനും, വ്യാഴവും കഞ്ചഞ്ഷൻ.... (Venus Jupiter Conjunction) കഴിയുന്നവർ കാണുക. @ScienceMalayalam ഗ്രൂപ്പിൽ എടുത്ത് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക...

  • ഇപ്പൊൾ കാണാം. ചന്ദ്രൻ, വ്യാഴം, ശുക്രൻ.

  • 🛑 [info] നിങ്ങൾക്ക് സെൽഫോൺ അഡിക്ഷൻ ഉണ്ടോ? അറിയാൻ ഈ ടെസ്റ്റ് ചെയ്ത് നോക്കുക ▶️ https://padanam.in/articles/smartphone-addiction-test/

  • 🛑 എന്താണ് ഈ ഫോർസ്? പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഫോഴ്സ് ദൈവമാണോ?  ▶️ https://cosmag.in/article/real-meaning-of-force-in-science/ ➖➖➖➖➖ ശാസ്ത്ര ലേഖനങ്ങൾ ലഭിക്കാൻ ചേരുക : t.me/PhysicsMalayalam (പഠനം വെബ്സൈറ്റിൻ്റെ ശാസ്ത്ര ബ്ലോഗ്)

  • വേം ഹോളുകൾ ; പ്രപഞ്ചത്തിലെ കുറുക്ക് വഴികൾ തുറക്കുക : https://cosmag.in/article/what-are-wormholes/

  • ദിനോസറുകളുടെ വംശനാശം ; പുതിയ തെളിവുകൾ ചന്ദ്രനിൽ നിന്ന് തുറക്കുക : https://cosmag.in/news/dinosaur-killing-asteroid-impact/

  • ഫിസിക്സ് മലയാളം (CosMag മാഗസിൻ) ഫേസ്ബുക്കിൽ പുതിയ പേജ് ആരംഭിച്ചിരിക്കുന്നു. താല്പര്യം ഉള്ളവർക്ക് അവിടെ ഫോളോ ചെയ്യാവുന്നതാണ്... https://www.facebook.com/profile.php?id=100086136590646

  • നാസയുടെ ഡാർട്ട് ദൗത്യത്തിന് പിന്നിലെ മലയാളി സാന്നിധ്യം തുറക്കുക : https://cosmag.in/news/indians-behind-dart-mission/

  • 🛑🆕 ആകാശഗംഗയെ ‘വിറപ്പിച്ച’ കുള്ളൻ ഗാലക്സി https://cosmag.in/news/disturbed-outer-milkyway-disk/ ➖

  • 🛑🆕 ബഹിരകാശ നിലയത്തിൽ നിന്നും പകർത്തിയ ഭീമൻ ചുഴലിക്കാറ്റിന്റെ ദൃശ്യം ഭീതിപരത്തുന്നു https://cosmag.in/news/iss-captured-ian-hurricane/ ➖

  • 🛑🆕 ഒന്നിന് മേലെ ഒന്നായ് രണ്ട് സ്പൈറൽ ഗാലക്സികൾ https://cosmag.in/news/overlapping-spiral-galaxies-hubble/

  • ആർട്ടമിസ് പറക്കും സെപ്റ്റംബർ മൂന്നിന് തുറക്കുക : https://cosmag.in/news/artemis-launch-rescheduled/

Physics Malayalam — tgindex