tgindex
IB Computing

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

Последний пост
12 июл.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
Категория
Видео (по похожим)
В каталоге с
13 авг.
Подписчики
1 535
−2 за 2 дн.
Сутки
−2
−0,13%
Неделя
 
Месяц
 
Просмотров на пост
1 176
20 постов
Вовлечённость
76,6%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • https://youtu.be/lccKiVTwaCw നമ്മുടെ സ്വന്തം പ്രാവ് ആപ്പിന്റെ രണ്ടാമത്തെ വാർഷിക കോൺഫറൻസ് തിരുവനന്തപുരത്ത് വെച്ച് നടന്നതിന്റെ വിശേഷങ്ങൾ.

  • 4 июн.858393

    ലിനകസ് ആർക്കും മോഡിഫൈ ചെയ്ത് സ്വന്തം ലിനക്സ് ഇറക്കാം. എന്നാൽ വിന്റോസിൽ മോഡിഫിക്കേഷൻ ലീഗലല്ല. മൈക്രോസോഫ്റ്റിന്റെ സിഇഓ മാറിയിട്ട് പുതിയ സിഇഓ വന്ന് മോഡിഫിക്കേഷൻ ഇനി ലീഗലാണ് എന്ന് പറഞ്ഞാൽ പറയാൻ സാധ്യതയുള്ള പോയിന്റുകൾ പറയാം. * ഇഷ്ടമുള വാൾപേപ്പർ സെറ്റ് ചെയ്യാം. * start menu വിൽ ഇഷ്ടമുള്ള ഐക്കൺ നൽകാം. * Edge തുറക്കാതെ Chrome തുറക്കാം. * ആപ്ലിക്കേഷനുകളുടെ തീം മാറ്റാം. * Windows Defender-ന് പകരം വേറെ ആന്റിവൈറസ് ഉപയോഗിക്കാം. * Microsoft account ഇല്ലാതെ local account ഉപയോഗിക്കാം. * CMD-ക്ക് പകരം PowerShell ഉപയോഗിക്കാം. * Desktop-ൽ "New Folder (2)" ഉണ്ടാക്കാം. ഇനി കുറച്ചെണ്ണം നിങ്ങള് പറ, പിള്ളാര് മോഡിഫൈ ചെയ്യട്ടെന്നേ.

  • 29 апр.1 04556

    നമ്മൾ വാർത്തകളും പൊളിറ്റിക്കൽ ട‌്രോളുകളുമെല്ലാം പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലാണ്. എന്നാൽ അതൊക്കെ ഇല്ലാതായേക്കാവുന്ന ഒരു സാഹചര്യം വന്നേക്കാം. കേന്ദ്ര ഐടി മന്ത്രാലയം (MeitY) പുറത്തിറക്കിയ പുതിയ (Draft IT Rules 2026) നെക്കുറിച്ച് കൂടുതലറിയാം. https://www.youtube.com/watch?v=MxgAasFCg7c

  • 1 апр.1 081142

    https://youtu.be/Ae_5tSkDwsE ടെർമിനലിൽ മലയാളം ശരിക്ക് വരാത്തത് എന്തുകൊണ്ട്? സന്തോഷ് തോട്ടിങ്ങൽ പുറത്തിറക്കിയ OSC66 ഉപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം കൂടുതലറിയാൻ വീഡിയോ കാണൂ ❤️

  • 27 мар.1 02051

    ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഏജ് വെരിഫിക്കേഷൻ വേണമെന്ന നിയമം ബ്രസീൽ പാസാക്കി മറ്റു രാജ്യങ്ങളിൽ ഉടൻ ഇത്തരം നിയമങ്ങൾ വരാനിരിക്കുന്നു. ആ നിയമങ്ങളെക്കുറിച്ചും അതേത്തുടർന്ന് systemd BirthDate ആഡ് ചെയ്തതിനെക്കുറിച്ചും സ്വകാര്യതയെ മാനിക്കുന്നവർ അതിനെതിരെ നടത്തുന്ന ചെറുത്തുനിൽപുകളെക്കുറിച്ചുമാണ് ഇന്നത്തെ വീഡിയോ. https://youtu.be/kciXm8XkIWQ

  • https://youtu.be/2tYJXABkBmg വിക്കിപീഡിയ ഉപഭോക്താക്കൾക്ക് സൗജന്യമായി ദ ഹിന്ദു അടക്കമുള്ള പേവാൾ ഉള്ള കണ്ടന്റുകൾ വായിക്കാം എന്നറിയാമോ? വിക്കിമീഡിയയിൽ സീനിയർ പാർട്നർഷിപ്പ് മാനേജരായി പ്രവർത്തിക്കുന്ന വിപിനുമായി നടത്തിയ അഭിമുഖത്തിൽ, വിക്കിപീഡിയയിലെ ജോലി സാധ്യതകളെക്കുറിച്ചും പേവാൾ ആർട്ടിക്കിളുകൾ സൗജന്യമായി വായിക്കാവുന്ന പദ്ധതിയെക്കുറിച്ചും മറ്റും സംസാരിക്കുന്നു.

  • https://youtu.be/eziTfzUAMuc 4k+, 10k+ പ്രേസ് റേഞ്ചിൽ വരുന്ന Hollyland Lark A1 vs Lark M2 Detailed Comparison

  • https://youtu.be/G14yB8Mb3Yk നിങ്ങൾക്കൊരു ആശയമുണ്ടോ? അത് പ്രാവർത്തികമാക്കാനുള്ള ടൂൾ ഇല്ലാതെ വിഷമിക്കുകയാണോ? അല്ലെങ്കിൽ ടെക്നോളജി പഠിക്കാൻ താല്പര്യമുണ്ടോ? എങ്കിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ഈ ടിങ്കർസ്പേസിലേക്ക് സ്വാഗതം...

  • https://youtube.com/shorts/IE0xFZ5Ni1U?si=VChBJ8zOZ7brGI-x ഇനി മൈക് ഇല്ലാത്തതിന്റെ കുറവ് വേണ്ട.

  • March 6 വരെ നടക്കുന്ന Hack4play ൽ പങ്കെടുക്കൂ.. അവിടത്തെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോ. https://youtu.be/4Ctl8QernxI

  • ആൻഡ്രോയ്ഡിൽ QR കോഡ് സ്കാൻ ചെയ്ത് വൈഫൈ കണക്ട് ചെയ്യുന്നത് കാണുമ്പോ തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു ലാപിൽ ഇതിനൊരു പരിപാടി ഉണ്ടായിരുന്നെങ്കിലെന്ന്. KDE ആ ആഗ്രഹവും സാധിച്ച് തന്നിരിക്കുന്നു. വൈഫൈ കണക്ട് ചെയ്യാനും ഷെയർ ചെയ്യാനും QR കോഡ് ഉപയോഗിക്കാം. plasma യുടെ 6.6 വെർഷനിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വിശദമായ വീഡിയോ പിന്നീട് ഇടാം.

  • നിയമ നിർമാണ സഭയിലെ അംഗമെന്ന നിലയിൽ, കേരളത്തിലെ എല്ലാ നിയമസഭാംഗങ്ങളും നിരവധി സുപ്രധാനമായ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ സജീവമായി പങ്കാളികളാണ്. നിങ്ങളുടെ MLA എന്ത് ചെയ്തു എന്നറിയണമോ? എത്ര ഹാജരുണ്ട്? എത്ര വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ട്? എത്ര ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എന്നൊക്കെ? വീഡിയോയിൽ അത് വിശദമാക്കിയിട്ടുണ്ട്. https://youtu.be/rG83k1XX9nY

  • https://youtu.be/LsplGBVQGH8

  • 31 янв.1 510283

    കഴിഞ്ഞ നാല് വർഷമായി cloudcone എന്ന vps പ്രൊവൈഡറാണ് ഉപയോഗിക്കുന്നത്. എംസോൺ സൈറ്റും വേറെ കുറച്ച് സൈറ്റുകളും ഒക്കെ ആയി ഞാൻ തന്നെ ഇവരുടെ 3 vps ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ നോക്കുമ്പോ സെർവർ കിട്ടുന്നില്ല. ചെറിയ എന്തേലും പ്രശ്നമാണ് ഒരുമണിക്കൂറിലൊക്കെ ശരിയാക്കും എന്ന് വിചാരിച്ചിട്ട് വൈകിട്ട് നോക്കുമ്പോ ആണ് അവരുടെ ഹൈപ്പർവൈസർ ഹാക്ക് ആയി റാൻസം മെസേജ് ആണ് കാണുന്നതെന്ന് കണ്ടത്. അപ്പോ തന്നെ മനസിലായി പണി പാളിയെന്ന്. ഇതുവരെ പോയ സർവീസ് തിരിച്ച് വന്നിട്ടില്ല. ഒരു അപ്ഡേറ്റ് ചോദിച്ചപ്പോ ഡേറ്റ കിട്ടില്ല എന്നാണ് പറയുന്നത്. എന്തായാലും മികച്ച ഒരിതായിപ്പോയി. കുറച്ച് മുമ്പത്തെ മാനുവൽ ബാക്കപ്പ് ഉള്ളോണ്ട് വലിയ തട്ട് കേട് ഇല്ല. എന്നാലും കുറേ കോൺഫിഗറേഷൻ എന്തോരം പണി വീണ്ടും എടുക്കണം 🥲 status.cloudcone.com

  • 22 окт.1 780132

    യൂടുബിൽ കോഴ്സ് സംവിധാനം ടെസ്റ്റ് ചെയ്യുന്നു. നിലവിൽ എലിജിബിൾ ക്രിയേറ്റേഴ്സിന് കോഴ്സുകൾ തുടങ്ങാനുള്ള ഓപ്ഷൻ ലഭിച്ചുതുടങ്ങി. സാധാരണ പ്ലേലിസ്റ്റിൽ നിന്നും വ്യത്യസ്തമായി കോഴ്സിൽ കൂടുതൽ ഫീച്ചേഴ്സ് ഉണ്ടായിരിക്കും.

  • എംസോണിന്റെ അടുത്ത ചുവടുവെപ്പ്. Subtitle Studio നിലവിൽ ലഭ്യമായ ആപ്പുകളേക്കാൾ അനേകം ഫീച്ചറുകളോടെ സബ്ടൈറ്റിൽ നിർമ്മിക്കാനും, ട്രാൻസിലേറ്റ് ചെയ്യാനുമുള്ള ആപ്പ് എംസോൺ പുറത്തിറക്കി. വിന്റോസ് ലിനക്സ് മാക് വെർഷനുകൾ പണിപ്പുരയിലാണ്. ഞാനിപ്പോൾ രണ്ട് സബ്ടൈറ്റിൽ ലിനക്സിൽ ഇത് വെച്ച് ചെയ്ത് കഴിഞ്ഞു. അൻസിൽ ആർ ആണ് ആപ്പ് ഡെവലപ്പ് ചെയ്തത്. ആവേശം മൂത്ത് ബേസിക് ഫ്ലട്ടറൊക്കെ പഠിച്ച് ചില്ലറ പണികൾ ഞാനും എടുത്തു. ചില സാങ്കേതികപ്രശ്നങ്ങളാൽ അൻസിലിന്റെ പ്ലേസ്റ്റോർ അക്കൗണ്ട് പോയതുകൊണ്ട് എന്റെ അക്കൗണ്ടിലാണിപ്പോൾ ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിൽ സബ്ടൈറ്റിൽ ഉണ്ടാക്കുന്നവർക്കും, ട്രാൻസിലേറ്റ് ചെയ്യുന്നവർക്കും ഇനി ചുമ്മാ വീഡിയോ സബിട്ട് കാണുന്നവർക്കും ഈ ആപ്പുപയോഗിക്കാം. ഗ്നുലിനക്സ്/വിന്റോസ് ബീറ്റ വെർഷൻ ഉപയോഗിക്കാൻ താല്പര്യമുള്ളവർ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാം. NB: നിലവിൽ ഓപൺ സോഴ്സ് അല്ല. കോഡൊക്കെ അത്യാവശ്യം മെനയാക്കി ഫീച്ചറുകൾ ഒക്കെ സെറ്റായി കഴിഞ്ഞാൽ ഓപൺ സോഴ്സ് ആക്കാൻ പദ്ധതിയുണ്ട്. malayalamsubtitles.org/msone-app

  • കുറേ കാലത്തിന് ശേഷം ഒരു FOSS session. Online

  • The Tor Project has launched an official VPN app that routes all Android traffic through the Tor network. You can grab the app starting from today. Beta ആണ്. ചിലയിടങ്ങളിൽ ബീറ്റ ആക്സസ് ഫുൾ ആയിട്ടുണ്ട്. ആദ്യം ചെല്ലുന്നവർക്ക് കിട്ടുമായിരിക്കും. play.google.com/store/apps/details?id=org.torproject.vpn

  • https://youtube.com/shorts/idtcm8poiBo?feature=share

  • ജൂലൈ 13-19 ഫ്രാൻസിലെ ബ്രെസ്റ്റിൽ വെച്ച് നടന്ന ഡെബ്കോൺഫിലെ വിശേഷങ്ങൾ https://youtu.be/Nmk2lP-uIYo