Shuhaib's Channel
СтатистикаNews and Tips Profitable Organization. WhatsApp Channel: https://whatsapp.com/channel/0029Va9wa0m1Hsq68kqLSQ3r
- Последний пост
- 08:06
- Последнее чтение
- 13 авг.
- Постов за неделю
- 2
- Всего постов
- 34
- Тип
- открытый
- Язык
- английский
- В каталоге с
- 13 авг.
- 1/24сутки в ленте
- 356
- 1/48двое суток
- 407
- 1/72трое суток
- 440
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
Telegram Ban ആക്കണം അത് ഇവർക്ക് നേരിട്ട് അങ്ങ് പറഞ്ഞാൽ മതി.
https://youtu.be/6fKzALUpClE ടെലഗ്രാം യൂസർ ഐഡി ഫീച്ചറിൽ ചോദ്യം ഉന്നയിച്ച് കേന്ദ്ര IT മന്ത്രാലയം ഏകദേശം 12 വർഷം (2014) മുമ്പ് Telegram Launch ചെയ്ത Username Feature Whatsapp ഇന്നലെ കൊണ്ടുവന്നപ്പോൾ ആണ് കേന്ദ്രത്തിന് ബോധം വന്നത്.
ഈ കേന്ദ്രത്തിന് വേറെ പണി ഒന്നും ഇല്ലേ ഏതേലും ആപ്പ് നല്ല Feature കഷ്ടപ്പെട്ട് Copy അടിച്ച് കൊണ്ടുവരുമ്പോൾ അത് മുടക്കുക, സ്വന്തം നാട്ടിലെ കവലയിൽ office ഇല്ലെന്ന് പറഞ്ഞ് VPN, Mail Service Ban ആക്കുക, Telegram ban ആക്കുക, Edit Feature Ban ആക്കുക, ഒരുപാട് Gambling, Scam, Crypto Scam, Apps കടൽ പോലെ Playstoril വിവിധ പേരുകളിൽ ഇരിക്കുന്നുണ്ട് അതിനെതിരെ ഒരു Action ഇല്ല.
NEWS SUMMARY: Privacy Focus ചെയ്യുന്ന Swiss Based Company ആയ ProtonVPN കേന്ദ്രത്തിന് Data കൊടുക്കുന്നില്ല. അവരെ പൂട്ടാൻ ആണ് ഈ നീക്കം എന്ന് ആർക്കും ഊഹിക്കാം. മുമ്പ് ഇവരുടെ തന്നെ Proton Mail ഉപയോഗിച്ച് ആരെയോ blackmail ചെയ്തെന്ന് പറഞ്ഞ് ProtonMail ന് താത്കാലിക വിലക്ക് ഏർപ്പെടുത്താൻ Court Order ഉണ്ടായിരുന്നു (Prev Post)
⚠️⚠️ഒന്ന് നിൽക്കൂ — ഈ വർഷത്തെ ഏറ്റവും വലിയ സെയിലുകൾ ! 🛑💥💥 ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്! 🌟 ടെലിഗ്രാം ചാനലിൽ ഉടൻ ചേരുക PRIME DAY DEALS CHANNEL ➡️➡️ https://t.me/+lOW4Y58JmfEyYTJl 😍ALL LOOT CHANNEL FOLDER ➡️➡️ https://t.me/addlist/y3C35PoZ8mdkNGJl FLIPKART GOAT SALE DEALS ➡️➡️ https://t.me/+dWuPlhI6EDYxOTVl 😱❤️💥 Flipkartലും Amazonണിലും SaleS ഒരുമിച്ചു നടക്കുകയാണ് 🕹️MOBILE, LAPTOPS,& ACCESSORIRS & OTHER PRODUCTS നല്ല വിലകുറവിൽ ലഭിക്കും ഈ ഓഫർ സമയത്തും തുടർന്നും ഏറ്റവും ലാഭകരമായ ഓഫറുകൾ നിങ്ങൾക് ലഭിക്കുവാൻ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ നിങ്ങൾക് അംഗമവാവുന്നതാണ് ❤️ ✅ JOIN LINK ➡️ https://t.me/addlist/Lr_6dBnPg8o5OGI1 ✅✅WhatsApp Group ➡️➡️ https://chat.whatsapp.com/LuU6t58ebQj1nzKmpwxub4 🚨🚨🚨LIFE TIME FREE SCAPIA Credit Card! 5 ലക്ഷം രൂപ വരെ ഉയർന്ന ലിമിറ്റ്! 👉👉 https://apply.scapia.cards/landing_page?referral_code=lnmzeq
WhatsApp Username Reservation വന്നിട്ടുണ്ട്, WhatsApp Beta ആണെങ്കിൽ update ചെയ്ത് 3+ hour wait ചെയ്താൽ വരും. beta അല്ലെങ്കിൽ Beta Slot ലേക്ക് കയറുന്ന trick മുമ്പ് ഇവിടെ post ചെയ്തിട്ടുണ്ട്.
Telegram official app Play Store-ൽ നിന്ന് Remove ചെയ്തിട്ടുണ്ട്, Telegram X വിട്ടുപോയതാണോ ഇനി. Plus, Graph, Nice ഒക്കെ ഇപ്പോഴും ഉണ്ട്.
വാട്സാപ്പ് Ban ചെയ്യലാണ് ഇതിന് ഏക പരിഹാരം എന്ന് കേന്ദ്രം 😌
🚫 India’s IT ministry banned Telegram for one week because some users shared leaked exam questions. This punishes 150 million ordinary Telegram users in India — not the insiders who leaked the exam materials. And the ban hasn't stopped anything. The leaks just moved to other apps. 🛡 We’ve done a lot to help fix the problem — even though its source is not Telegram. Over the past few weeks, we removed hundreds of channels sharing leaked exam materials and related scams in India. We’ve also been making the “edited” label more visible to prevent backdating scams. 🏳️ Telegram is a force for good. Banning it — even temporarily — is a mistake.
Shuhaib's Channel pinned «https://mtpro.xyz/mtproto ഈ സൈറ്റ് എവിടെയെങ്കിലും note ചെയ്ത് വെച്ചോളൂ, Site Open ആക്കി ഏതെങ്കിലും proxy click ചെയ്താൽ ടെലിഗ്രാമിലേക്ക് പോയി അത് connect ആക്കാൻ option വരും. Proxy slow/down ആയാൽ മറ്റൊന്ന് എടുത്താൽ മതി. Full old post link: https://telegra.ph/Telegram…»
https://mtpro.xyz/mtproto ഈ സൈറ്റ് എവിടെയെങ്കിലും note ചെയ്ത് വെച്ചോളൂ, Site Open ആക്കി ഏതെങ്കിലും proxy click ചെയ്താൽ ടെലിഗ്രാമിലേക്ക് പോയി അത് connect ആക്കാൻ option വരും. Proxy slow/down ആയാൽ മറ്റൊന്ന് എടുത്താൽ മതി. Full old post link: https://telegra.ph/Telegram-Proxy-05-25
ടെലിഗ്രാം ഭാവിയിൽ ഇന്ത്യയിൽ ബാൻ ആവുക ആണെങ്കിൽ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒരു മലയാളം Guide താഴെ കൊടുക്കുന്നു ⬇️
a crowdsourced rain tracker for Kerala. You type your pincode. People around you report what's falling. You see it live. That's it. No satellites. No IMD lag. Also tracks dam levels. Because in Idukki, rain and dams are the same question. It works because people report. So if it's raining where you are right now 10 seconds. One report. Someone downstream will thank you. https://mazha.live @ShuhaibChannel
Based on all our past chats, interactions, and my personality that you've observed so far, I want you to give me a brutal, funny, and sarcastic roast. Roast my habits, the way ask questions, or anything else you've noticed about me. However, you must write the entire roast in Malayalam (using Malayalam script) but keep the humor sharp. Don't hold back, make it hilarious. Try sending this to Gemini/ChatGPT
വാട്സാപ്പിൽ സൗജന്യ റീചാർജ് എന്ന പേരിൽ (Same ancient Trick) Scam Forward ചെയ്ത് വരുന്നുണ്ട്, ഇത് fake ആണെന്ന് അറിയാതെ പലരും വീണ്ടും forward ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സൈറ്റുകൾ നിങ്ങളുടെ IP Address, Phone Number തുടങ്ങിയ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.
🗳️ Election 2026 is here! Follow all the major live news channels in one place without jumping between tabs. Stream up to 9 channels at the same time and tap any channel to hear it instantly. FEATURES: [ADDED] All Unmute option Site: https://shuhaibnc.github.io/news
Red Packet Giveaway Free banana to everyone https://app.binance.com/uni-qr/2QXyUkhy?utm_medium=web_share_copy