ടെക്നോളജി
Статистикаടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official
- Последний пост
- 14 авг.
- Последнее чтение
- 13 авг.
- Постов за неделю
- 10
- Всего постов
- 23
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 461
- 1/48двое суток
- 528
- 1/72трое суток
- 569
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
видео или голосовое, без подписи
видео или голосовое, без подписи
видео или голосовое, без подписи
🫣 @mallutechtrick | @mtt_official
Gemini has hit 1 billion monthly users. This makes it Google's fastest-growing product. @mallutechtrick | @mtt_official
From today, Airtel has discontinued ₹299, ₹579, ₹619 and ₹649 prepaid plans across India. 🇮🇳 Check your Airtel plan before recharging. @mallutechtrick | @mtt_official
💯 @mallutechtrick | @mtt_official
@mallutechtrick | @mtt_official
എഐ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം കൊച്ചിയിലും; എസ്എഫ്ഒയും യുഎസ് കമ്പനിയും കൈകോര്‍ക്കുന്നു Read more: സ്മാര്‍ട്ട് ഐഒപിഎസിന്റെ 'ട്രൂ റാന്റം' (TruRandom) സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് (SSD) കൊച്ചിയിലെ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുക. @mallutechtrick | @mtt_official
സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ് ആൾക്കൂട്ടത്തിനിടയിലെ സംശയാസ്പദരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിനായി ‘അഭിഗ്യാൻ’ ആപ്പ്, മുഖം തിരിച്ചറിയൽ സംവിധാനമുള്ള വാനുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് പൊലീസ് ഉപയോഗിക്കുന്നത് Read more... @mallutechtrick | @mtt_official
Airtel have Decreased the Validity of few plans ! Airtel have Removed multiple Affordable plans ! Airtel have hiked the prices of few plans , like : • ₹579 plan costs ₹619 • ₹859 plan costs ₹899 Basically, Airtel is hiking the price of mobile recharge plans, silently *Jio & Vi might follow this soon!* @mallutechtrick | @mtt_official
ഗൂഗിൾ മാപ്പ് വഴി ഇനി ഫൂഡ് ഓർഡർ ചെയ്യാം, റൂമും ബുക്ക് ചെയ്യാം News @mallutechtrick | @mtt_official
നമ്മുടെ സൈബർ സുരക്ഷ എത്രത്തോളം സുരക്ഷിതമാണ്? ഡാർക്ക് വെബ് എന്നത് കേവലം ഒരു മിഥ്യയാണോ, അതോ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവിടെ വിറ്റഴിക്കപ്പെടുന്നുണ്ടോ? സൈബർ ലോകത്തെ ഇരുളടഞ്ഞ ഇടങ്ങളിൽ നിന്ന്, ഹാക്കർമാർ എങ്ങനെയാണ് സാധാരണക്കാരുടെ ഡാറ്റ കൈക്കലാക്കുന്നത്? , ഇതിനെയെല്ലാം ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം ? സൈബർ സുരക്ഷാ വിദഗ്ധനും 'FalconFeeds' സ്ഥാപകനുമായ നന്ദകിഷോർ ഹരികുമാർ, ബാബു രാമചന്ദ്രനുമായി നടത്തുന്ന സംഭാഷണം .... (കുറച്ചു വലിയ വീഡിയോ ആണ്, പക്ഷേ സമയമുണ്ടെങ്കിൽ തീർച്ചയായും കാണുക) https://youtu.be/HhK03kKVUdk @mallutechtrick | @mtt_official
•നിങ്ങൾ അറിയാതെ ഇരയാകുന്ന മാർക്കറ്റിംഗ് ട്രിക്‌സ്• ©️ News&Tech Updates @mallutechtrick | @mtt_official
Telegram via X @mallutechtrick | @mtt_official
UPI ഇനി ഫ്രീ ആയിരിക്കില്ലേ? അറിയേണ്ട കാര്യങ്ങൾ! 🔍💳 ലോക്‌സഭ ഇന്ന് പാസാക്കിയ Taxation and Other Laws (Amendment) Bill, 2026 വാർത്തകളിൽ കണ്ടിട്ടുണ്ടാകുമല്ലോ. ഇതിലെ യഥാർത്ഥ വിവരങ്ങൾ താഴെ നൽകുന്നു: 1. നിയമത്തിൽ ഉണ്ടായ മാറ്റം 🏛️ ഏതൊക്കെ പെയ്‌മെന്റ് രീതികൾക്കാണ് ഫീസ് ഒഴിവാക്കേണ്ടത് എന്ന് നോട്ടിഫിക്കേഷൻ വഴി തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്തു. 2. ₹2,000 പരിധിയും മർച്ചന്റ് ഫീസും സത്യമാണോ? 📊 ഇത് പാസായ നിയമത്തിലുള്ള കാര്യങ്ങളല്ല. വൻകിട വ്യാപാരികൾക്ക് ₹2,000-ന് മുകളിൽ ഫീസ് വന്നേക്കാം എന്നത് ചില മാധ്യമ റിപ്പോർട്ടുകൾ (Proposals) മാത്രമാണ്. സർക്കാരിന്റെ ഔദ്യോഗിക നോട്ടിഫിക്കേഷൻ വരുമ്പോൾ മാത്രമേ ഇതിൽ വ്യക്തത വരൂ. 3. നമ്മളെ ഇത് ബാധിക്കുമോ? 🛑 സാധാരണക്കാരുടെ യുപിഐ പേയ്‌മെന്റുകൾക്ക് ഇതുവരെ നേരിട്ട് ഫീസൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യക്തിഗത (P2P) ട്രാൻസ്ഫറുകളും ചെറിയ കടകളിലെ പേയ്‌മെന്റുകളും സൗജന്യമായി തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 💡 ചുരുക്കത്തിൽ: സർക്കാരിന് യുപിഐ നയങ്ങൾ തീരുമാനിക്കാനുള്ള അധികാരം ലഭിച്ചു എന്നതല്ലാതെ, നിലവിൽ നമ്മൾ യുപിഐ ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്ന് അധിക പണം ഒന്നും പോകില്ല! @PM_Malayalam
'ഡാർക്ക് പാറ്റേൺ' പ്രയോഗം; സെപ്റ്റോ, ബുക്ക്‌മൈഷോ, ഇൻഡിഗോ ഉൾപ്പെടെ ഒൻപത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 20 ലക്ഷം രൂപ പിഴ സെപ്റ്റോയ്ക്കാണ് ഏറ്റവും കൂടുതൽ പിഴ. ഏഴ് ലക്ഷം രൂപയാണ് സെപ്റ്റോയ്ക്ക് പിഴ ചുമത്തിയത്. ഉൽപന്നം തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന വിലയിൽ പിന്നീട് ചെക്ക്ഔട്ട് ഘട്ടത്തിൽ ഹാൻഡ്ലിങ് ചാർജും മെമ്പർഷിപ്പ് ഫീസും ചേർക്കുന്നതാണ് കമ്പനിക്കെതിരായ പ്രധാന കണ്ടെത്തൽ. സിസിപിഎയുടെ ഇടപെടലിനെ തുടർന്ന് കമ്പനി ഈ രീതി അവസാനിപ്പിച്ചതായും സർക്കാർ അറിയിച്ചു. ബുക്ക്‌മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'ബുക്ക് എ സ്മൈൽ' പദ്ധതിയിലേക്കുള്ള ഒരു രൂപയുടെ സംഭാവന മുൻകൂട്ടി ടിക്ക് ചെയ്ത നിലയിലായിരുന്നതും ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ സംഭാവന ഉൾപ്പെടുത്താൻ ശ്രമിച്ചതുമാണ് നടപടിക്ക് കാരണം. സിസിപിഎയുടെ നിർദേശത്തെ തുടർന്ന് കമ്പനി ഈ സംവിധാനം പിൻവലിച്ചു. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ സ്വാധീനിച്ച് അവർ ആഗ്രഹിക്കാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്ന രീതികളെയാണ് 'ഡാർക്ക് പാറ്റേൺ' എന്ന് വിളിക്കുന്നത്. മറച്ചുവച്ച അധിക ചാർജുകൾ, മുൻകൂട്ടി തെരഞ്ഞെടുത്ത ഓപ്ഷനുകൾ, സബ്‌സ്‌ക്രിപ്ഷനിലേക്ക് നിർബന്ധിതമായി നയിക്കുന്ന ക്രമീകരണങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. Read more... @mallutechtrick | @mtt_official
🔰ഇന്റർനെറ്റ് തടസ്സപ്പെട്ടാൽ നഷ്ടപരിഹാരം: കടുത്ത നിർദ്ദേശങ്ങളുമായി ട്രായിയുടെ കരടുചട്ടം News 1:- https://www.manoramaonline.com/news/latest-news/2026/08/06/broadband-compensation-rules.html News 2:- https://www.dailymalayaly.com/2026/08/Daily%20_01645723166.html @mallutechtrick | @mtt_official
യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നൂ.. AI പവേർഡ് വാട്സാപ്പ് ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി. @mallutechtrick | @mtt_official*
Privacy 😂 @mallutechtrick | @mtt_official