tgindex
🆃🅴🅲🅷ലോകം

🆃🅴🅲🅷ലോകം

Статистика

A complete technology news channel in malayalam. ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം. #ടെക്നോളജി #വാർത്തകൾ #മലയാളം #Latest #technology #news #malayalam @tech_lokam

Последний пост
30 июн.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 421
0 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
2 826
20 постов
Вовлечённость
198,9%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • വാട്‌സാപ്പില്‍ യൂസര്‍നെയിം ഫീച്ചര്‍ വരുന്നു എന്ന സൂചന ആദ്യം വന്നത് 2023ല്‍ ആയിരുന്നു. എന്നാല്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അത് കൊണ്ടുവരാന്‍ വാട്‌സാപ്പിന്റെ ഉടമയായ മെറ്റയ്ക്ക് ഇത്ര കാലം കാത്തിരിക്കേണ്ടി വന്നു. ആര്‍ക്കാണ് ഇത് ഉപകരിക്കുന്നത്? തങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യുസര്‍നെയിം ഫീച്ചര്‍ ഒരു അനുഗ്രഹമായിരിക്കും. ആരെങ്കിലും കോണ്ടാക്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞാല്‍ അവര്‍ക്ക് ഫോണ്‍ നമ്പറിനു പകരം വാട്‌സാപ്പ് യൂസര്‍നെയിം നല്‍കാം എന്നതാണ് ഇതിന്റെ മെച്ചം. മെറ്റയുടെ കീഴിലുള്ള മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ഒരു യൂസര്‍നെയിം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു തന്നെ വാട്‌സാപ്പിലും ഉപയോഗിക്കാനും സാധിച്ചേക്കുമെന്നാണ് സൂചന.

  • ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ ✅ ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. ✅ ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ. ✅ വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ. ✅ പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ. @tech_lokam

  • 🌟 ഇന്റർനെറ്റ് ആൻഡ് ഇന്ത്യ റിപ്പോർട്ട് 2024 @tech_lokam

  • видео или голосовое, без подписи

  • ആശങ്കകള്‍ക്കിടെ ആശ്വാസം; നാളെ മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെടില്ല എന്ന് ട്രായ് @tech_lokam രാജ്യത്തെ ടെലികോം സേവനങ്ങള്‍ സ്‌പാം രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ട്രായ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. സ്‌പാമുകളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമടക്കം ട്രായ് ഒരുക്കിയിട്ടുണ്ട്. സ്‌പാം കോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ടെലികോം കമ്പനികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം ട്രായ് നേരത്തെ നല്‍കിയിരുന്നു.

  • Phones that never need to be charged? These nano diamond batteries could last thousands of years: 🔋✨ In 2020, a California-based company, NDB, developed a revolutionary battery that could last up to 28,000 years by converting nuclear waste into energy. ☢️⚡️ These nano-diamond batteries are made by converting radioactive carbon-14 from nuclear reactor parts into energy-producing diamonds. ☢️💎 To ensure safety, the carbon-14 diamonds are encased in a second protective diamond layer, making the batteries not only powerful but also secure. 🛡️💎 These self-powered batteries, which generate their own charge rather than storing energy, could be a game-changer for everything from electric vehicles to personal devices. 🚗📱 Today, NDB claims that their batteries emit less radiation than the human body, making them safe for everyday use — perhaps even as smartphone batteries. 📱🔋 @tech_lokam

  • Apple ൻ്റെ Battery Intelligence അടുത്ത മാസം വരാൻ പോകുന്നു iOS 18.2 അപ്ഡേറ്റിൽ ചാർജിംഗ് ടൈം എത്ര ബാക്കിയുണ്ടെന്ന് കാണിക്കും. ആൻഡ്രോയ്ഡിൽ വര്‍ഷങ്ങളായി ഈ feature ഉണ്ട്. @tech_lokam

  • @tech_lokam

  • ആന്‍ഡ്രോയിഡ് ഫോണ്‍ ഇനി മോഷ്ടിക്കപ്പെട്ടാലും ആശങ്കവേണ്ട; ശക്തമായ സുരക്ഷയൊരുക്കി ഗൂഗിള്‍ @tech_lokam മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയില്‍ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്‌മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും. ഫോണ്‍ നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ നല്‍കും. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

  • 🔜 While we patiently wait for Google to approve the latest Telegram update, let’s take a break for some nostalgia 👨‍🦳 ❤️ Here’s my eldest daughter instructing me on how to launch Telegram in the summer of 2013. She’s the real brain behind this whole thing, folks ☕️

  • ട്രായ് നിര്‍ദേശം- എസ്.എം.എസില്‍ ഇനി സുരക്ഷിത ലിങ്കുകള്‍മാത്രം. ന്യൂഡല്‍ഹി: വൈറ്റ് ലിസ്റ്റ് ചെയ്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകള്‍ മാത്രമേ എസ്.എം.എസില്‍ അയക്കാവൂ എന്ന് സേവന ദാതാക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശം നല്‍കി. ലിങ്കുകള്‍ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ സന്ദേശങ്ങള്‍ കൈമാറില്ല. ഇത് ഒക്ടോബര്‍ ഒന്നിനകം നടപ്പാക്കും. സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം പരിപോഷിപ്പിക്കുന്നതോടൊപ്പം ദോഷകരമായ ലിങ്കുകള്‍ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയുമാണ് ലക്ഷ്യം. @tech_lokam

  • നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ടെലഗ്രാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് പ്രഖ്യാപിച്ച് മേധാവി പാവെല്‍ ദുരോവ്. ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. @tech_lokam

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • Beats Solo Buds announced! 🎉 • Spatial audio 🎶 • Lossless audio 🎵 • Dual compatibility for both iOS and Android📱 • 4 ear tip sizes👂 • weight 217g🏋️‍♂️ • 18 hours of playback 🔋 • Color : Matte Black, Storm Gray, Arctic Purple and Transparent Red color🎨 💰 Price : $79.99 🗓️ Available in June @tech_lokam #BeatsSoloBuds #NewRelease #TechNews

  • Gmail for Android may soon offer email summaries powered by Google Gemini • Google's AI-powered personal assistant, Gemini, is coming to Gmail for Android, offering email summaries. • The feature is currently in beta and available to some users, but it is expected to be released more widely in the future. @tech_lokam

  • NASA warns against using smartphones to capture the 2024 solar eclipse. • NASA warns that using smartphones to capture the solar eclipse on April 8th could damage the phone's sensor, especially with magnifying lens attachments. • Proper filters, like eclipse glasses, should be used when photographing the sun at any point other than totality. • The eclipse will be visible in parts of Western Europe, the Pacific, Atlantic, Arctic, Mexico, Central America, northern South America, Canada, and the Northwestern region of England and Ireland, but not in India. @tech_lokam

🆃🅴🅲🅷ലോകം — tgindex