tgindex
EDU HUB ONLINE

EDU HUB ONLINE

Статистика

Official Telegram Channel of Edu Hub Online Youtube Channel

Последний пост
2 авг.
Последнее чтение
14 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
Категория
Видео
В каталоге с
13 авг.
Подписчики
8 891
−21 за 4 дн.
Сутки
−10
−0,11%
Неделя
 
Месяц
 
Просмотров на пост
3 063
20 постов
Вовлечённость
34,5%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
835
1/48двое суток
956
1/72трое суток
1 032

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • What's your thought on this? https://t.me/+U0vZJ7qC8hcgq2Vc

  • 2 авг.975122

    സതേൺ റെയിൽവേ ചെന്നൈ ഡിവിഷനിൽ 12 വർഷത്തെ സർവീസ് പാരമ്പര്യമുള്ള ഒരു ജീവനക്കാരൻ എന്ന നിലയിൽ, അടുത്തിടെ നടന്ന ലെവൽ-1 (പഴയ ഗ്രൂപ്പ്-ഡി) കായികക്ഷമതാ പരിശോധനയിൽ പങ്കെടുത്ത 5000-ത്തോളം പേരുടെ ലിസ്റ്റിൽ മലയാളി ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തം കുറഞ്ഞത് കാണുമ്പോൾ വലിയ വേദനയും ആശങ്കയുമാണ് തോന്നുന്നത്. 2011, 2013, 2014, 2015, 2019, 2023 തുടങ്ങി ഞാൻ കണ്ട മുൻകാല റിക്രൂട്ട്മെന്റുകളിലൊക്കെ വലിയൊരു ശതമാനം മലയാളികൾ മുന്നിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിത് സംഭവിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്; ഒന്ന്, ഭൂരിഭാഗം പേരും കേരള PSC പരീക്ഷകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് റെയിൽവേ അവസരങ്ങൾക്കായി ശ്രമിക്കാത്തതും, രണ്ട്, നിലവിലുള്ള ചില ജീവനക്കാരും സുഹൃത്തുക്കളും റെയിൽവേയിലേക്ക് വരേണ്ടതില്ലെന്ന തരത്തിൽ പ്രചരിപ്പിച്ച തെറ്റായ ധാരണകളുമാണ്. എഞ്ചിനീയറിംഗ്, മെക്കാനിക്കൽ, OHE തുടങ്ങിയ ചില വിഭാഗങ്ങളിൽ കഠിനമായ കായികധ്വാനം ആവശ്യമാണെന്നത് സത്യമാണെങ്കിലും, ഈ ചില ഡിപ്പാർട്ട്മെന്റുകൾ മാറ്റിനിർത്തിയാൽ ബാക്കിയുള്ളവയിൽ മികച്ച തൊഴിൽ അന്തരീക്ഷവും, GDCE/LDCE പരീക്ഷകൾ വഴി വേഗത്തിൽ ഉയർന്ന തസ്തികകളിലേക്ക് പ്രൊമോഷൻ നേടാനുള്ള അവസരങ്ങളും, കൃത്യമായ ശമ്പളവും, സാമ്പത്തിക ഭദ്രതയും, യാത്രാ ആനുകൂല്യങ്ങളും ഉറപ്പുനൽകുന്ന സംസ്ഥാന സർവീസിനേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ബ്രിട്ടീഷ് കാലം മുതൽ നിലനിൽക്കുന്ന, അച്ഛൻ മരിച്ചാൽ മാത്രം അമ്മയ്ക്ക് ആനുകൂല്യം കിട്ടുന്നതും ഭാര്യയും മക്കളും അടങ്ങുന്ന ഡിപെൻഡന്റ് നിയമങ്ങൾ പോലെയുള്ള അപ്രായോഗികമായ മെഡിക്കൽ റൂളുകളിൽ പരിമിതികളുണ്ടെങ്കിലും, മുൻപ് പരീക്ഷ എഴുതാനും വിനോദയാത്രകൾക്കും മറ്റും റെയിൽവേ ജീവനക്കാരെ മാത്രം ആശ്രയിച്ചിരുന്ന മലയാളികൾക്ക് ഇന്ന് സ്വന്തമായി വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ, ഈ വിവരക്കേടുകൾ മാറ്റിനിർത്തി കൂടുതൽ മലയാളി ഉദ്യോഗാർത്ഥികൾ കേന്ദ്രസർക്കാർ ജോലിയായ റെയിൽവേയിലേക്ക് മുന്നോട്ടുവരേണ്ടതുണ്ട്. - Nidhin

  • 3 июл.2 77118

    Upcoming Group D (09/2025) exam dates. 03 august to 21 august

  • 3 июл.2 50392

    Group D exam pass ആയവർക്ക് ഫിസിക്കൽ ടെസ്റ്റ് ജൂലൈ അവസാനം ഉണ്ടാകും. (as per RRC MAS website) All the best... അധികം സമയം ഇല്ല...so നന്നായി prepare ചെയ്യുക..

  • 1 июл.2 782210

    https://rrb.digialm.com/EForms/loginAction.do?subAction=ViewLoginPage&formId=96410&orgId=33015 Group D Score Card

  • 1 июл.2 7032

    Approved Vacancies JE 2026.pdf

  • 1 июл.2 7473

    Chennai Cut off

  • 1 июл.2 584110

    RRB Group D / Chennai 08/2024 PET shortlist roll numbers

  • 30 июн.2 58211

    Detailed_CEN_02_2026.pdf

  • 30 июн.2 5039

    Detailed_CEN_02_2026.pdf

  • 12 июн.3 6701

    RRB NTPC Graduate Level CBT 2 Dates

  • 10 июн.2 76311из newjobnotificationsofficial

    Applicants must hold any degree qualification, with preference given to candidates based in Palakkad district.

  • 5 июн.2 91314из newjobnotificationsofficial

    😍വീടിനടുത്തുള്ള സഹകരണ ബാങ്കുകളിൽ ജോലി നേടാം ✅Data Entry Operator,Junior Clerk, System Admin, Secretary തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ✅ജൂൺ 30 വരെ അപേക്ഷിക്കാം ✅ശമ്പളം: ₹17,360 - ₹72,030 ✅ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. 📌വിശദ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് 👇🏽 https://newjobnotifications.com/cseb-new-notification-2026/ . .

  • 14 мая4 41125

    Vacancy details

  • 14 мая3 8807

    CEN 01-2026 RRB ALP full notification

  • 14 мая4 0242

    RRB Thiruvananthapuram JE result

  • 14 мая3 9201

    RRB CHENNAI ZONE JE Result List

  • 14 мая4 222

    Section Controller Approved Vacancies.pdf

  • 8 мая4 43536из newjobnotificationsofficial

    😍സൗജന്യ തൊഴിൽ പരിശീലനം നേടാൻ ഇപ്പോൾ അപേക്ഷിക്കാം. 📌സംരംഭം ചെയ്തു വരുമാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ , ഏറ്റവും അനുയോജ്യമായ പരിശീലനം ആയിരിക്കും ഇത് . ✅കാനറാ ബാങ്കിന് കീഴിലെ Rural Self Employment Training Institute മുഖേനയാണ് തികച്ചും സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്നത്. ✅പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ NCVET സർട്ടിഫിക്കറ്റ് ലഭിക്കും. ✅കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള സഹകരണത്തോടെയാണ് നടത്തുന്നത് അത്കൊണ്ട് ഭക്ഷണവും താമസവും എല്ലാം സൗജന്യമാണ്. 👉🏾Tailoring , Beauty parlour management , Mobile Phone Servicing & Repairing , Mushroom Cultivation , Photography & Videography , DTP , Jewellery Making തുടങ്ങി 25 ൽ അധികം കോഴ്സുകൾ ഉണ്ട്. ✅അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി താഴെയുള്ള ലിങ്ക് നോക്കുക. 👇🏾 https://newjobnotifications.com/free-job-training-and-placement/ . 👉🏾നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങളുടെ പരിചയത്തിൽ, ഉപകാരപ്പെടും എന്ന് തോന്നുന്നവരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.

  • 28 апр.3 97014

    https://rrb.digialm.com//EForms/configuredHtml/33128/100181/login.html