tgindex
ACADEMIS RPF
@rrbacademisанглийский

In this channel, we post our daily study plan for the upcoming RPF exam.

Последний пост
16 февр.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
английский
В каталоге с
13 авг.
Подписчики
1 796
−2 за 3 дн.
Сутки
−1
−0,06%
Неделя
 
Месяц
 
Просмотров на пост
3 152
20 постов
Вовлечённость
175,5%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 16 февр.85212из rrbstudyplan

    😂🤣🥲☺️😊🙂 RPF Constable - Final Result Out ☑☑ ❗️❗️❗️❗️

  • 🔺🔺 CURRENT AFFAIRS - RPF 2025 - Marathon Live https://www.youtube.com/live/rn9wNlV15Q0?si=4hEXLxe1QeMvPgpa

  • 🚨🚨Join the RPF Marathon LIVE now: https://www.youtube.com/live/pN4ejCDId-c?si=IxqsyotEMGvxP509

  • ✨✨ JOIN LIVE NOW !! https://www.youtube.com/watch?v=6TC1A4fKoS8&ab_channel=AcademisEduZone

  • ✅ ഒരു RAILWAY ജോലി റെഡി ആക്കിയാലോ - JOIN THE LIVE NOW! https://youtube.com/live/7-Hx3paKeZY?feature=share

  • 👍 Tonight 08:00 PM: https://youtube.com/live/7-Hx3paKeZY?feature=share

  • 28 янв. 2025 г.2 400128из academis

    RPF Constable - Dates Out ✅

  • 28 янв. 2025 г.2 090414из academis

    видео или голосовое, без подписи

  • വരാൻ പോകുന്ന RRB/SSC പരീക്ഷകൾക്ക് എന്തായാലും 2023 ലെ Current Affairs ചോദ്യങ്ങൾ ഒരുപാട് ഉണ്ടാകുമെന്നത് 100% ഉറപ്പാണ്. അത് കൊണ്ട് 2023 ലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് നമ്മൾ ഒരു PDF launch ചെയ്യുകയാണ്. CA യിൽ നിന്നും പരമാവധി മാർക്ക് score ചെയ്യാൻ നിങ്ങളെ ഈ PDF സഹായിക്കും. ഒരു പക്ഷെ ഇത്തവണ CA -യിലെ ഈ ചോദ്യങ്ങളാകാം നമ്മുടെ പേര് റാങ്ക് ലിസ്റ്റിൽ ഉറപ്പിക്കുന്നത്. 🎤 Click here to download the PDF https://academis.mini.site/products/b1efe65b-456f-403c-92db-2974e2aa2f18

  • 30 нояб. 2024 г.2 92012из academis

    🔴Join the REASONING marathon now - https://www.youtube.com/live/VcBA3Cpby78?si=y9X29W8_k9jFHoo5

  • 🌐 Join the GEOGRAPHY Marathon now!! 🌐 https://www.youtube.com/watch?v=dg3YNfMKoYY&ab_channel=AcademisEduZone

  • 29 нояб. 2024 г.2 07012из academis

    Why Live REVISION Marathons are important ⛈

  • RPF മാരത്തോണിന്റെ ഭാഗമായി നാളെ മൂന്ന് ലൈവ് സെഷനുകളാണ് ഉള്ളത്. ആകെ മൊത്തം ടോട്ടൽ വെറും 8 മണിക്കൂർ ഉണ്ടാകുള്ളൂ. 🥸 ലൈവായി തന്നെ അറ്റൻഡ് ചെയ്യുക. അതിന്റെ ഗുണം എക്സാം ഹാളിൽ നിങ്ങൾക്ക് കിട്ടിയിരിക്കും. അത് എന്റെ ഉറപ്പ്. ✅ ✅ 10:00 AM to 01:00 PM - Rashi - Maths - https://youtube.com/live/x-QICLS35Lk ✅ 02:30 PM to 04:30 PM - Hanshad - Science - https://youtube.com/live/c4OG4bHxn8E?feature=share ✅ 07:30 PM to 10:30 PM - Dasan - Indian Polity - https://youtube.com/live/FGBISvN0rC0

  • 🚩 RPF Marathon - Indian History - https://youtube.com/live/kbA7X03QXgQ Join now!

  • 27 нояб. 2024 г.2 380137из academis

    📢📢 📢📢📢 RPF SI - Marathon Timetable 📢📢 📢📢📢 🚩November 27: 02:30 PM - Indian History - https://youtube.com/live/kbA7X03QXgQ 🚩 November 28: 10:00 AM to 01:00 PM - Rashi - Maths - https://youtube.com/live/x-QICLS35Lk 07:30 PM to 10:30 PM - Dasan - Indian Polity - https://youtube.com/live/FGBISvN0rC0 ബാക്കി ക്ലാസ്സുകളുടെ schedule വൈകാതെ തന്നെ update ചെയ്യാം. 💡 ഇതിലെ ഓരോ സെഷനിലും ഇത് വരെ RPF ചോദിച്ച എല്ലാ ചോദ്യങ്ങളും കവർ ചെയ്യുന്നതായിരിക്കും. അത് കൊണ്ട് തന്നെ 2 മുതൽ 3 മണിക്കൂർ വരെ ഓരോ സെഷനും നീളാൻ ചാൻസ് ഉണ്ട്. കാണുക, ഉപകാരപ്പെടുത്തുക. ഇത്തവണത്തെ റാങ്ക്ലിസ്റ്റ് നമുക്ക് തൂത്ത് വാരണം. അതിൽ കുറഞ്ഞ ഒന്നിലും compromise ചെയ്യാൻ നമ്മൾ റെഡി അല്ല. നിങ്ങളും കൂടെ നിന്നാൽ we will do it together. അപ്പോ FULL POWER ⛈

  • 🛫 RRB NTPC Study Plan ഇന്ന് മുതൽ നമ്മുടെ main ടെലിഗ്രാം ചാനലിലാണ് എന്നും രാത്രി 8 മണിക്ക് പോസ്റ്റ് ചെയ്യുക. Click here to join the channel

  • 💬💬💬💬💬💬 RRB NTPC 2024 - ഒരു സ്റ്റേഷൻ മാസ്റ്റർക്ക് പറയാനുള്ളത് ‼️‼️ 🟥 Join the LIVE now - https://youtube.com/live/3OUZKwS8f5o?feature=share

  • 27 авг. 2024 г.5 69058из academis

    🟥🟥🟥 🟥🟥🟥🟥🟥🟥🟥🟥 🟥🟥🟥🟥 RRB പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചെറിയ മാറ്റങ്ങളോടെ നല്ല രീതിയിൽ ആവർത്തിക്കാറുള്ളതിനാൽ എല്ലാ RRB പരീക്ഷകൾക്കും ഈ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമായും RRB NTPC & RRB Group D പരീക്ഷകളിലെ ചോദ്യങ്ങളാണ് ഈ PDF ഇൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും സയൻസിലെ കണക്കുകളിലെ സ്ഥിരം മോഡലുകളാണ് JE, ALP, Technician, തുടങ്ങിയ പരീക്ഷകൾക്ക് വീണ്ടും വീണ്ടും ചോദിച്ച് കാണാറുള്ളത്. അത് കൊണ്ട് തന്നെ അത്തരം ചോദ്യങ്ങളെ കൈയ്യിലൊതുക്കാനും ഈ PDF നിങ്ങളെ 100% സഹായിക്കും. അത്തരത്തിലുള്ള ഏകദേശം 1000+ സയൻസ് കണക്കുകളും ഈ PDF ന്റെ ഭാഗമാണ്. 🟥Number of pages: 185 🟥Number of questions: 5154+ 🟥Click here to download the Question Bank: https://academis.mini.site/products/ff6a348d-cc76-413e-8f2b-78f39e812fb6

  • Day 💘💘💘 - നാളത്തെ ടോപ്പിക്കുകൾ: 1. Maths – Re Revision 2. Static Gk – Re Revision അങ്ങനെ ഇന്നത്തോടെ നമ്മുടെ സ്റ്റഡിപ്ലാൻ അവസാനിക്കുകയാണ്. കൂടെ നിന്ന നിങ്ങളൊരുത്തർക്കും നന്ദി. 🍾 #rpf2024

  • Day 99 - നാളത്തെ ടോപ്പിക്കുകൾ: 1. Indian History – Modern India – Re Revision 2. Geography – Indian Geography- Re Revision 3. CA 2023 – Revision 4. Maths – Re Revision 5. Static Gk – Re Revision #rpf2024

ACADEMIS RPF — tgindex