ᴍᴀʀᴋᴀᴢᴜ ᴅᴀʀɪꜱꜱᴀʟᴀᴍ
Статистика﷽ ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ-കക്ഷിത്വമില്ലാതേയും, അന്ധമായ പിൻപറ്റലില്ലാതേയും- ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഒരു ചെറിയ സംരംഭമാണ് ഈ ചാനൽ. مركز دار السلام IDUKKI
- Последний пост
- 14 авг.
- Последнее чтение
- 13 авг.
- Постов за неделю
- 3
- Всего постов
- 25
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 15
- 1/48двое суток
- 17
- 1/72трое суток
- 18
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
без подписи
ഇത് കേൾക്കുന്ന ആളുകൾ മനസ്സിലാക്കേണ്ടത് ഏതെങ്കിലും ഉസ്താദുമാർ, ഷെയ്ഖുമാർ നാളെ നിങ്ങൾക്ക് വേണ്ടി റബ്ബിൻ്റെ മുന്നിൽ വാദിച്ച് നിങ്ങളെ രക്ഷപ്പെടുത്തും എന്നുണ്ടെങ്കിൽ നിങ്ങള് നിങ്ങൾ നിങ്ങളുടെ ഉസ്താദുമാരുടെ വാക്കുകൾ പിന്തുടർന്നോളൂ എന്നാല് എൻ്റെ അഖീദയാണ് എന്നെ രക്ഷിക്കൂ എന്ന ബോധം ഉള്ള ഒരാള് തെളിവുകളിലോട്ട് മാത്രമേ നോക്കൂ.അതെത്ര വലിയ പണ്ഡിതൻ അഭിപ്രായം പറഞ്ഞ വിഷയം ആണെങ്കിൽ പോലും. ഇന്ന് പലരും പറയുന്ന ഒരു ന്യായം, ഇബ്നു തൈമിയ്യ رحمه الله യുടെ അത്രയും അറിവ് നമുക്കില്ല, അവർക്ക് അറിയാത്ത വിഷയം ആണോ നമുക്ക് അറിയുക, അല്ലെങ്കിൽ ഇമാം അഹ്മദ്, തെളിവുകൾ ഒക്കെ നിങ്ങള് പറയുന്നതിനോടാണ് എനിക്ക് ശരിയെന്ന് തോന്നുന്നത്.എന്നാല് ഇബ്നു തൈമിയ്യ അങ്ങനെ പറഞ്ഞില്ലേ, ഇന്ന ഉസ്താദ് ഇങ്ങനെ പറഞ്ഞില്ലേ... ശരിക്കും ഇത്തരം വാക്കുകൾ പറയുന്നത് തക്ക്ലീദ് രോഗം ഉള്ളവരും,ദുനിയാവിൻ്റെ എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാൻ ഉള്ളവരുമൊക്കെയാണ്. ചില സൂഫികൾ പറയാറുണ്ട്, ഞങ്ങളുടെ മൗലാന പറഞ്ഞത് ഇങ്ങനെയാണ്, അത് കൊണ്ട് ഞങ്ങൾക്ക് ഇത് മതി, സമസ്തക്കാർ പറയൽ ഉണ്ട്,ഞങ്ങളുടെ ഉസ്താദ്,ശൈഖുന പറഞ്ഞത് ഇങ്ങനെയാണ് ഇവരെ വിമർശിക്കുന്ന നിൻ്റെ അവസ്ഥ ഇപ്പൊ എന്താണ്? https://youtu.be/pnp9Iqpycqs?si=9Xt0K68JqZ7wbjwq *നിങ്ങൾ പറയൂ.... ആർക്കാണ് പിഴച്ചത്?* ▪️അബ്ദുർറഊഫ് നദ് വി ക്കോ? ▪️ മുഹ്സിൻ ഐദീദിനോ? ▪️ നിയാഫ് ബ്നു ഖാലിദിനോ? ▪️ ആശിഖ് ബ്നു അബ്ദിൽ അസീസിനോ? ▪️ സാജിദ് ബ്നു ശരീഫിനോ? 🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
മുസ്ലിയാരും ഫൈസിയുമൊക്കെ ആകുന്നതിനു മുമ്പുതന്നെ ആ ശിർക്കിൻ്റെ കൂടാരത്തിൽ നിന്ന് രക്ഷപ്പെട്ട, സലഫി ഉലമാക്കളുമായി ബന്ധമുണ്ടായിരുന്ന ഒരു ധീരനായ സലഫി പ്രബോധകനുണ്ടായിരുന്നു നമുക്ക് ! *ഉമർ മൗലവിرحمه الله.* അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്തും റഹ്മത്തും നൽകട്ടെ. അദ്ദേഹം ഒരു മുസ്ലിയാർ രോഗബാധിതനായി കിടന്ന സമയത്ത് നടത്തിയ ദഅവത്താണ് ഇക്കൂട്ടർ കാണേണ്ടത്! പ്രത്യേകിച്ച് ശിർക്കിൽ മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യണം എന്നു പറഞ്ഞ ഫൈസൽ മുസ്ലിയാരും ക്വുബൂരിയായി മരണപ്പെട്ട ഉസ്താദിനു വേണ്ടി ദുആ ചെയ്ത ഉമർ ഫൈസിയും. 📌ഉമർ മൗലവിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ഹസ്സൻ മുസ്ലിയാരുടെ മതപ്രചരണവും വിശ്വാസവ്യതിചലനവും അനാചാരകർമ്മപ്രേരണയും ശരിക്കും ശ്രദ്ധിച്ചതിൽ നിന്നും *"എനിക്കു ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു. "* ‼️ശ്രദ്ധിക്കണം; അഹ്‌ലുൽ ക്വിബ്‌ലയാണ് എന്നല്ല, അല്ലെങ്കിൽ ശിർക്കു ചെയ്യുന്ന മുസ്‌ലിമാണ് എന്നല്ല, അല്ലെങ്കിൽ ഉദ്റും ബിൽ ജഹ്ൽ സർട്ടിഫിക്കറ്റുള്ള മുസ്‌ലിമാണ് എന്നല്ല. പൊതു മുസ്ലിമാണ് എന്നല്ല അതുകൊണ്ട് അയാൾ രോഗബാധിതനാണ് എന്നറിഞ്ഞപ്പോൾ നേരിട്ട് സന്ദർശിക്കാൻ കഴിയാത്ത അവസ്ഥയായതുകൊണ്ട് എഴുത്തെഴുതി തൻ്റെ ബാധ്യത നിർവഹിച്ചു. ആ എഴുത്തിലെ വരികൾ: أسلم تسلم (ഇസ്‌ലാം സ്വീകരിക്കുക, നീ രക്ഷപ്പെടും) എന്നാണ്. 📗ഓർമ്മകളുടെ തീരത്ത്:499 ‼️ഇതാണ് അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ച ദഅവത്; സലഫികളുടെ ദഅവത്. 🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
ഒരു അമുസ്ലിമായ മനുഷ്യൻ വിഗ്രഹങ്ങളോടു പ്രാർത്ഥിക്കുന്നു,നേർച്ച നേരുന്നു. ഈ മനുഷ്യൻ പറയുന്നു,ഞാൻ മുസ്ലിം ആകുന്നു.ഇന്ന് മുതൽ ഞാൻ അല്ലാഹുവിൽ വിശ്വസിക്കുകയും മുഹമ്മദ് നബിയേ അവസാന പ്രവാചകൻ ആയി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിന് ശേഷം ഇദ്ദേഹം നിസ്കാരം തുടങ്ങുന്നു,നോമ്പ് എടുക്കുന്നു,സകാത്ത് കൊടുക്കുന്നു,ഹജ്ജ് ചെയ്യുന്നു, എന്നാല് പഴയ പോലെ ഇടക്ക് വിഗ്രഹങ്ങളോട് പ്രാർഥന,വഴിപാടുകൾ നടത്തുകയും ചെയ്യുന്നു. ഇദ്ദേഹം പറയുന്നു,ഞാൻ മുസ്ലിം ആണ്, പറയൂ , ഈ മനുഷ്യൻ മുസ്ലിം ആണോ? അല്ല അല്ലെ, കാരണം ഈ മനുഷ്യൻ അല്ലാഹു അല്ലാത്ത വിഗ്രഹങ്ങളോടും മറ്റും പ്രാർഥിക്കുന്ന വ്യക്തി കൂടിയാണ്.അത് കൊണ്ട് ഇയാള് ഇസ്ലാമിലേക്ക് പ്രവേശിച്ചിട്ടില്ല. ഇനി മറ്റൊരാൾ👇🏼 ഓർമ്മ വെച്ച കാലം മുതൽ ജാറത്തിൽ പോകുകയും,അവിടെയുള്ള ആളോട് സഹായ അഭ്യർത്ഥന നടത്തുകയും ചെയ്യുന്ന ഒരു മനുഷ്യൻ, മുകളിലെ മനുഷ്യൻ വിശ്വസിച്ച പോലെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുണ്ട്.മുസ്ലിം ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പറയൂ, ഇദ്ദേഹം മുസ്ലിം ആണോ? 👉🏼തൗഹീദ് പൂർണ്ണമായ ഒരുവൻ ആണെങ്കിൽ അവൻ പറയുക ഈ വ്യക്തി മുസ്ലിം അല്ല,മുശ്രിക്ക് തന്നെ എന്നതാണ്. കാരണം, ഇതാണ് ഇസ്ലാമിൻ്റെ അഖീദ. ഇത് പഠിപ്പിക്കാനാണ് ലക്ഷത്തിൽ പരം പ്രവാചകന്മാർ ഈ ദുനിയാവിലേക്ക് വന്നത്. അല്ലാഹു പറയുന്നത് നോക്കൂ👇🏼 ﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾ "നിനക്കു മുമ്പ് നാം ഒരു ദൂതനെയും അയച്ചിട്ടില്ല; 'ഞാനല്ലാതെ ആരാധനയ്ക്ക് അർഹനായ മറ്റാരുമില്ല. അതിനാൽ എന്നെ മാത്രം ആരാധിക്കുവിൻ' എന്ന് അവന് വഹ്‌യ് നൽകാതെയല്ല." 📖 സൂറത്ത് അൽ-അമ്പിയാഅ് (21:25) ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ﴾ "എല്ലാ സമുദായത്തിലും നാം ഒരു ദൂതനെ നിയോഗിച്ചിട്ടുണ്ട്: 'അല്ലാഹുവിനെ മാത്രം ആരാധിക്കുകയും താഗൂത്തിനെ വർജിക്കുകയും ചെയ്യുക' (എന്ന സന്ദേശവുമായി). 📖 സൂറത്ത് അൻ-നഹ്ൽ (16:36) ഇബ്നു കസീർ رحمه الله പറയുന്നു, അല്ലാഹു അറിയിക്കുന്നു: ആദം (عليه السلام) മുതൽ മുഹമ്മദ് (ﷺ) വരെ അയക്കപ്പെട്ട എല്ലാ പ്രവാചകന്മാരുടെയും സന്ദേശം ഒന്നുതന്നെയായിരുന്നു. അതായത്: "അല്ലാഹുവല്ലാതെ സത്യമായി ആരാധിക്കപ്പെടാൻ അർഹനായ മറ്റാരുമില്ല. അതിനാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക." എല്ലാ റസൂലന്മാരെയും അയച്ചതിന്റെ അടിസ്ഥാനലക്ഷ്യം തൗഹീദിലേക്കുള്ള വിളിയും ശിർക്കിൽ നിന്ന് മുന്നറിയിപ്പും ആയിരുന്നു. 📖 Tafsīr Ibn Kathīr, തഫ്സീർ: surah anbiya 21:25 👉🏼എന്നാൽ ഇന്ന് ചിലയാളുകൾ പറയുന്നത് മുകളിൽ പറയുന്ന വ്യക്തി ദർഗ്ഗകളിൽ പോയി അവിടെയുള്ള മഹാന്മാരോട് പ്രാർഥിക്കുന്നുണ്ട് എങ്കിലും അവൻ മുസ്ലിം ആണെന്ന് വാദിക്കുന്നുണ്ടല്ലോ,അപ്പൊ അവനെ മുസ്ലിം ആയി തന്നെ കണക്കാക്കണം, ഇനി അവൻ എത്ര വലിയ ശിർക്ക് ചെയ്താലും അവൻ മുസ്ലിം ആണെന്ന് വാദിക്കുന്നുണ്ടല്ലോ, അവന് അറിവില്ലായ്മ ആയിരിക്കും,അല്ലെങ്കിൽ തെറ്റായി മനസ്സിലാക്കി കാണും. അങ്ങനെ പോകുന്നു ഇവരുടെ ന്യായങ്ങൾ. അല്ലാഹു മുശ്രിക്ക് എന്ന് വിളിച്ച,പ്രഖ്യാപിച്ച ആളുകളെ മുസ്ലിം എന്ന് പറയാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? എന്താണ് നിൻ്റെ തൗഹീദിൻ്റെ അവസ്ഥ? അത് പൂർണ്ണമല്ല എന്നതാണ് നിൻ്റെ ഈ വികല വാദങ്ങളുടെ അടിസ്ഥാനം. അത് കൊണ്ട് സൂക്ഷിക്കുക. പഠിക്കുക, അന്ധമായ തഖ്‌ലീദ് ഉപേക്ഷിക്കുക. അല്ലാഹു ഹിദായത്തിൽ ആക്കട്ടെ ആമീൻ 🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
без подписи
без подписи
🌿 അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?അല്ലാഹുവിനു പുറമെ (നിങ്ങൾ ആരാധിച്ചിരുന്നവർ)? അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ (നരകത്തില്‍ ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. Qur'an 26 : 91-104 🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
സമസ്ത മത പുരോഹിതർ ജനങ്ങളെ പറ്റിക്കുന്നത് കാണുക ഇത് അബൂ ജഹലിൻ്റെ പിന്മുറക്കാരുടെ തലമുറകളായി പിന്തുടർന്ന് വരുന്ന അവരുടെ മതാചാരം മാത്രമാണ്. ഇസ്ലാമിൻ്റെ പേരിൽ ഇത് കൂട്ടിക്കെട്ടണ്ട. ഇസ്ലാമിൽ ഇങ്ങനെ ഒരു ആരാധന ഞങ്ങളുടെ പ്രവാചകൻ صلى الله عليه وسلم ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. 🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
🍃 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
*തഖ്ലീദ് എന്ന മഹാരോഗം!* "തഖ്ലീദ് (അന്ധമായ അനുകരണം) എന്ന മഹാരോഗമാണല്ലോ മുസ്ലിയാക്കളുടെ നാശഹേതു. ആരുടെയെങ്കിലും വാലിൽ തൂങ്ങാതെ അവർക്ക് ദീനില്ല. നബിയുടെയും സ്വഹാബികളുടേയും ചര്യ അനുകരിക്കുന്നതിന് പിശാച് സമ്മതിക്കുകയുമില്ല." ✍︎ കെ. ഉമർ മൗലവി رحمه الله (ഓർമകളുടെ തീരത്ത്; പേജ് 494) _____ _ക്വുർആനിനും സുന്നത്തിനും എതിരാകുന്ന പക്ഷം യാതൊരു വ്യക്തികളെയും സംഘടനകളെയും നാം അന്ധമായി അനുകരിക്കേണ്ടതില്ല. ഇമാമുമാരെ ആദരിക്കുകയും അവരുടെ വിജ്ഞാനത്തെ വിലമതിക്കുകയും ചെയ്യുക; എന്നാൽ അവരുടെ അഭിപ്രായം വ്യക്തമായ തെളിവിന് വിരുദ്ധമാണെങ്കിൽ തെളിവിനാണ് മുൻഗണന._ 🛜 Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
🌿 മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു - ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. - എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്. Qur'an 31 : 15-16 🛜 Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
തെളിവുകൾ ബോധ്യപ്പെട്ടിട്ടും പണ്ഡിതരുടെ വാക്കുകളെ അന്ധമായി പിൻപറ്റുന്നവർ അറിയുക ഇമാം ഇബ്നു അബ്ദിൽ ബർറ് رحمه الله പറഞ്ഞു: وَشُبِّهَتْ زَلَّةُ الْعَالِمِ بِانْكِسَارِ السَّفِينَةِ؛ لِأَنَّهَا إِذَا غَرِقَتْ غَرِقَ مَعَهَا خَلْقٌ كَثِيرٌ “ഒരു പണ്ഡിതന്റെ വീഴ്ച കപ്പൽ തകരുന്നതുപോലെയാണ്; കാരണം അത് മുങ്ങിയാൽ അതോടൊപ്പം അനേകം ആളുകളും മുങ്ങിപ്പോകും.” 📚 التمهيد / جامع بيان العلم وفضله2:984 🛜 Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
без подписи
без подписи
без подписи
ആളുകളെ വഴിതെറ്റിക്കാൻ ശൈത്വാൻ തമ്‌യീഅും ഗുലുവ്വും എങ്ങനെ ഉപയോഗിക്കുന്നു ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “നിന്റെ ആത്മാവിനെ ശൈത്വാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നു—ധൈര്യവും ദൃഢനിശ്ചയവുമാണോ അതോ ഭയവും ദൗർബല്യവുമാണോ നിന്നിൽ കൂടുതലെന്ന് കാണാൻ. നീ ഭയപ്പെടുകയും മടിക്കുകയും ചെയ്യുന്നവനാണെന്ന് അവൻ കണ്ടാൽ, അവൻ നിന്നെ അലസനാക്കുകയും അല്ലാഹുവിനെ അനുസരിക്കാനുള്ള നിന്റെ ഉത്സാഹം ദുർബലപ്പെടുത്തുകയും, ആ പ്രവൃത്തി നിനക്ക് ഭാരവും പ്രയാസകരവുമാക്കി തോന്നിക്കുകയും ചെയ്യും. അവസാനം നീ അത് ഉപേക്ഷിക്കുകയോ അശ്രദ്ധയോടെ ചെയ്യുകയോ ചെയ്യുന്നതുവരെ. എന്നാൽ നീ ധൈര്യശാലിയും ഉത്സാഹിയുമാണെന്ന് അവൻ കണ്ടാൽ, നീ ചെയ്യുന്ന കാര്യം മതിയാകുന്നില്ലെന്നും, കൂടുതൽ ചെയ്യണമെന്നും, അതിരുകടക്കണമെന്നും, അമിതമായി പ്രവർത്തിക്കണമെന്നും അവൻ നിന്നോട് പറയും—അങ്ങനെ നീ പരിധികൾ ലംഘിക്കുന്നതുവരെ. ആദ്യകാല പണ്ഡിതന്മാരിൽ ഒരാൾ പറഞ്ഞു: “അല്ലാഹുവിന്റെ ഒരു കൽപ്പനയും ഇല്ല; അതിൽ ശൈത്വാൻ മനുഷ്യനെ രണ്ട് വഴികളിലൊന്നിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കാതിരിക്കുകയില്ല: ഒന്നുകിൽ അവഗണിക്കുകയും കുറവ് വരുത്തുകയും ചെയ്യുക, അല്ലെങ്കിൽ അതിരുകടന്ന് തീവ്രത കാണിക്കുക. ഈ രണ്ടിൽ ഏത് വഴിയിലൂടെയാണ് അവൻ നിന്നെ പിടികൂടുന്നതെന്നത് അവന് പ്രശ്നമല്ല.” 📚 Ighāthat al-Lahfān min Maṣā’id ash-Shayṭān (1/182) 🛜 Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
без подписи
без подписи