tgindex
📖 بصائر ബസ്വാഇർ 📖

📖 بصائر ബസ്വാഇർ 📖

Статистика

قناة سلفية للعلوم الشرعية പ്രിയമുള്ളവരേ, ▪️ സലഫി മൻഹജനുസരിച്ച് ▪️ കൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ ▪️ ശരിയായ ദീൻ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള ▪️ ഒരു സംഘം വിദ്യാർത്ഥികളുടെ എളിയ പരിശ്രമമാണ് ▪️ (ബസ്വാഇർ) എന്ന ഈയൊരു ചാനൽ.

Последний пост
14 авг.
Последнее чтение
13 авг.
Постов за неделю
3
Всего постов
183
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
2 087
+4 за 4 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
268
40 постов
Вовлечённость
12,8%
к подписчикам
Постов в день
0,4
всего 183
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
102
1/48двое суток
116
1/72трое суток
126

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • #مقالات #التوحيد •┈┈•✿ مقالات ✿•┈┈• *📝“ഞാൻ ജീവിച്ചിരിക്കുമ്പോഴാണ് അത് സംഭവിക്കുന്നതെങ്കിൽ..”* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 ••┈•┈••✦✿✦••┈•┈•• നബി ﷺ ജീവിച്ചിരിക്കുമ്പോൾ അവിടുത്തെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്ന സ്വഹാബത്ത് മരണ ശേഷം നബി ﷺ യുടെ ഖബ്റിന്റെയടുക്കൽ വന്നോ അല്ലാതെയോ അപ്രകാരം തേടിയിട്ടില്ല. മരണവും ജീവിതവും തമ്മിലുള്ള ഈ ഒരു വ്യത്യാസം നബി ﷺ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം; അതിയായ തലവേദന കാരണം ഞാനിപ്പോൾ മരിച്ചുപോകുമെന്ന നിലക്ക് “എൻ്റെ തല വേദനിക്കുന്നു!” എന്ന് ആഇശ رضي الله عنها നബി ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് മറുപടി നൽകി: ذاكِ لو كان وأنا حَيٌّ، فأستَغفِرَ لَكِ وأدعوَ لَكِ *“(ആഇശാ,) ഞാൻ ജീവിച്ചിരിക്കുമ്പോഴാണ് അത് (നിൻ്റെ മരണം) സംഭവിക്കുന്നതെങ്കിൽ ഞാൻ നിനക്കായി പാപമോചനത്തിന് തേടുകയും പ്രാർത്ഥിക്കുകയും ചെയ്യും.”*[ബുഖാരി] ചിലർ പറയുന്നത് പോലെ ഇക്കാര്യത്തിൽ മരണവും ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലായെങ്കിൽ നബി ﷺ യുടെ ഈയൊരു വാചകത്തിന് എന്ത് അർത്ഥമാണുള്ളത്?! ജുബൈറുബ്നു മുത്ഇം رضي الله عنه പറയുന്നു: أَتَتِ امْرَأَةٌ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَمَرَهَا أَنْ تَرْجِعَ إِلَيْهِ ، قَالَتْ : أَرَأَيْتَ إِنْ جِئْتُ وَلَمْ أَجِدْكَ ؟ كَأَنَّهَا تَقُولُ : المَوْتَ ، قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنْ لَمْ تَجِدِينِي فَأْتِي أَبَا بَكْرٍ “നബി ﷺ യുടെ അടുക്കൽ വന്ന ഒരു സ്ത്രീയോട് ഒരിക്കൽ കൂടി മടങ്ങിവരാൻ അവിടുന്ന് ആവശ്യപ്പെട്ടു. അപ്പോൾ ആ സ്ത്രീ ചോദിച്ചു: ഞാൻ തിരിച്ച് വന്നിട്ട് താങ്കളെ കണ്ടില്ലെങ്കിലോ? റസൂൽ ﷺ അതിനു മുമ്പ് മരണപ്പെട്ടാലോ എന്നായിരുന്നു അവരുടെ ആശങ്ക. അവിടുന്ന് ﷺ പറഞ്ഞു: *“എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ അബൂബക്‌റിൻ്റെ അടുക്കൽ ചെല്ലുക.”*[മുത്തഫഖുൻ അലൈഹി] എന്നെ കണ്ടില്ലെങ്കിൽ എൻ്റെ ഖബ്റിൻ്റെ അടുക്കൽ വന്നാൽ മതി എന്നല്ല നബി ﷺ പറഞ്ഞത്. ✍️ അനസ് നദീരി •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية*

  • #درر_الأعلام #الجمعة •┈┈•✿ *درر الأعلام* ✿•┈┈• ❐ ശൈഖ് സ്വാലിഹ് അൽ ഉസ്വൈമി حفظه الله പറഞ്ഞു: *നിന്റെ ഹൃദയത്തിന് ആഴ്ചയിൽ വേണ്ട ഭക്ഷണമാണ് ജുമുഅ ദിവസം (ലഭിക്കുന്നത്). അതിനാൽ ആ ദിവസത്തെ തൊട്ട് അശ്രദ്ധനായി നിൻ്റെ ഹൃദയത്തിനുള്ള പോഷണം നീ നഷ്ടപ്പെടുത്തരുത്. അങ്ങനെ…

  • #درر_الأعلام #السحر •┈┈•✿ *درر الأعلام* ✿•┈┈• *സിഹ്‌റിന് യാഥാർത്ഥ്യമില്ലെന്നത് അഹ്‌ലുസ്സുന്നയുടെ വാദമല്ല* ❐ ഇബ്നു തൈമിയ്യ رحمه الله പറയുന്നു: *من أنكر خوارقَ أهلِ السحر وأتباع الشياطين فهو من أهل البدع الضالين* “മാരണക്കാരിലൂടെയും പിശാചിൻ്റെ അനുയായികളിലൂടെയും അസാധാരണമായ കാര്യങ്ങൾ സംഭവിക്കുമെന്നതിനെ ആരെങ്കിലും നിഷേധിച്ചാൽ അവർ പിഴച്ച ബിദ്അത്തുകാരാണ്.” 📚 جامع المسائل لابن تيمية - تحقيق عزير شمس (1/96) •┈┈┈┈◈❐◉❐◈┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R *⌲ Telegram Channel:* https://t.me/baswaair

  • #هدايات_القرآن #التوحيد •┈┈•◈❐ *هدايات القرآن* ❐◈•┈┈• *തൗഹീദിനെ കുറിച്ചും ചോദിക്കപ്പെടും* ❐ അല്ലാഹു ﷻ പറയുന്നു: *فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ • عَمَّا كَانُوا يَعْمَلُونَ* *_നിന്‍റെ റബ്ബ് തന്നെ സത്യം, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും • അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌._* 📚 سورة الحجر (٩٢،٩٣) ❐ ഇമാം ബുഖാരി رحمه الله രേഖപ്പെടുത്തി: *‘ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിനെ കുറിച്ചാണ് ചോദിക്കപ്പെടുക’* എന്ന് അനേകം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. 📚 الجامع الصحيح ✍🏼 അനസ് നദീരി •┈┈┈┈◈❐◉❐◈┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R *⌲ Telegram Channel:* https://t.me/baswaair

  • #صوتيات #الأرجوزة_الميئية 📜 അൽ ഉർജൂസത്തുൽ മീഇയ്യഃ നബി ﷺ യുടെ ജീവചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇബ്നു അബിൽ ഇസ്സ് رحمه الله രചിച്ച മനോഹരമായ കവിതയുടെ വിശദീകരണം. Part - ❻ • സൂറത്തുൽ മുദ്ദസിറിലെ ആദ്യ വചനങ്ങൾ അവതരിക്കുന്നു • വുദ്വൂഉം നിസ്കാരവും പഠിപ്പിക്കപ്പെടുന്നു • ജിന്നുകൾ ഉൽക്കകൾ കൊണ്ട് എറിഞ്ഞാട്ടപ്പെടുന്നു • ജിന്നുകളുടെ കട്ടുകേൾവി • രഹസ്യ പ്രബോധനത്തിന്റെ മൂന്ന് വർഷം • ആദ്യം ഇസ്‌ലാം സ്വീകരിച്ചവർ • പരസ്യ പ്രബോധനം ആരംഭിക്കുന്നു • അബൂ ലഹബിൻ്റെ പരിഹാസം • സൂറത്തുൽ മസദ് അവതരിക്കുന്നു • ള്വിമാദ് رضي الله عنه ഇസ്‌ലാം സ്വീകരിക്കുന്നു • മുശ്‌രിക്കുകളുടെ പീഡനങ്ങൾ ആരംഭിക്കുന്നു 🎙️ഇഷ്ഫാഖ് നദീരി 🕌 കണ്ണൂർ സിറ്റി സലഫി മസ്ജിദ് • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи

  • #درر_الأعلام •┈┈┈•✿ *درر الأعلام* ✿•┈┈┈• ❐ ജഅ്ഫറുബ്നു മുഹമ്മദ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞതായി സുഫ്‌യാനുസ്സൗരി -رَحِمَـﮧُ اللَّـﮧُ- ഉദ്ദരിക്കുന്നു: *❝ നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വന്നെത്തിയാൽ നീ -الحمد لله- (സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു) എന്നത് വർദ്ധിപ്പിക്കുക.*…

  • #هدايات_القرآن •┈┈•◈❐ *هدايات القرآن* ❐◈•┈┈• *ദീൻ എളുപ്പമാണ്* ❐ അല്ലാഹു ﷻ പറയുന്നു: *یُرِیدُ ٱللَّهُ بِكُمُ ٱلۡیُسۡرَ وَلَا یُرِیدُ بِكُمُ ٱلعُسرَ* *അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത് നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല* 📚 سورة البقرة (١٨٥) ❐ ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറയുന്നു: “ദീനിൽ സ്ഥിരപ്പെട്ടതെല്ലാം അല്ലാഹു ഉദ്ദേശിക്കുന്ന എളുപ്പമാണ്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് _*‘അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്’*_ എന്ന ആയത്ത് തെളിവു പിടിച്ച് ദീനിൽ കടുപ്പമുള്ളതായി തോന്നുന്ന കാര്യങ്ങളെ എളുപ്പമാക്കാൻ ഒരാൾക്കും പാടില്ല എന്നാണ്. മറിച്ച്, ദീനിൽ സ്ഥിരപ്പെട്ടതെല്ലാം എളുപ്പമാണ്.” 📚 الإسهام في شرح فضل الاسلام (ص ١٩) ✍🏻 അബുൽ വഫാ അനസ് അലി وفقه الله •┈┈┈┈◈❐◉❐◈┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R *⌲ Telegram Channel:* https://t.me/baswaair

  • #صوتيات #الأرجوزة_الميئية 📜 അൽ ഉർജൂസത്തുൽ മീഇയ്യഃ നബി ﷺ യുടെ ജീവചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇബ്നു അബിൽ ഇസ്സ് رحمه الله രചിച്ച മനോഹരമായ കവിതയുടെ വിശദീകരണം. https://youtu.be/KH_RfVp9HXM?si=yeIR5qqQFSZ5t9UN Part - ❺ • കഅ്ബയുടെ പുനർനിർമാണം. • ഹജറുൽ അസ്‌വദ് ആര് വെക്കും എന്ന തർക്കം നബി ﷺ പരിഹരിക്കുന്നു. • ഹജറുൽ അസ്‌വദിനെ കുറിച്ച് ഹദീസിൽ വന്ന കാര്യങ്ങൾ • കഅ്ബ ആദ്യമായി പണിതതാരാണ്? • പിന്നീട് വ്യത്യസ്ത കാലഘട്ടങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങൾ • വഹ്‌യിൻ്റെ ആരംഭം • ആദ്യമായി അവതരിച്ച ആയത്തുകൾ • നബി ﷺ വറഖത്തു ബ്നു നൗഫലിൻ്റെ അടുത്തേക്ക് പോകുന്നു 🎙️ഇഷ്ഫാഖ് നദീരി 🕌 കണ്ണൂർ സിറ്റി സലഫി മസ്ജിദ് • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи

  • #صوتيات #الخطب ‎◉ ജുമുഅ ഖുത്വ്‌ബ 📜 പിശാച് ഒരുക്കുന്ന ഏഴു കെണികൾ 🎙️ഇഷ്ഫാഖ് നദീരി 17, അൽമുഹർറം,1448 (03/07/2026) 🕌 ശറാറ മസ്ജിദ് തലശ്ശേരി • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи

  • #مرئيات അല്ലാഹു അല്ലാത്തവരെ മദ്ധ്യവർത്തിയാക്കലും അവരോട് സഹായം ആവശ്യപ്പെടലും അവരോട് ദുആ ചെയ്യലുമെല്ലാം ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമാണെന്ന് സമസ്ത മുസ്ലിയാക്കന്മാർ അംഗീകരിക്കുന്ന പണ്ഡിതൻ ഇബ്നു ഹജർ അൽ ഹൈതമി പോലും പറഞ്ഞിരിക്കുന്നു...! https://youtube.com/shorts/xdV2uYndHe4?feature=share 🎙️അബുൽ വഫാ അനസ് അലി وفقه الله •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • #صوتيات #الخطب #العلم ‎◉ ജുമുഅ ഖുത്വ്‌ബ 📜വിവരമില്ലായ്മയുടെ വിപത്ത് 🎙അബുൽ വഫാ അനസ് അലി وفقه الله 17, അൽമുഹർറം,1448 (03/07/2026) 🕌 മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи

  • #صوتيات #الخطب #المحرم ‎◉ ജുമുഅ ഖുത്വ്‌ബ 📜 കർബലയുടെ യാഥാർത്ഥ്യം 🎙അബുൽ വഫാ അനസ് അലി وفقه الله 03, അൽമുഹർറം,1448 (19/06/2026) 🕌 മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи

  • #صوتيات #الأرجوزة_الميئية 📜അൽ ഉർജൂസത്തുൽ മീഇയ്യഃ നബി ﷺ യുടെ ജീവചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇബ്നു അബിൽ ഇസ്സ് رحمه الله രചിച്ച മനോഹരമായ കവിതയുടെ വിശദീകരണം. Part - ❹ - നബി ﷺ യുടെ ശാമിലേക്കുള്ള രണ്ടാമത്തെ യാത്ര. - ഖദീജ رضي الله عنها യുമായി നബി ﷺ യുടെ വിവാഹം. - ഖദീജ رضي الله عنها യുടെ ചില ശ്രേഷ്ഠതകൾ - നബി ﷺ യുടെ മക്കൾ 🎙️ഇഷ്ഫാഖ് നദീരി 🕌 കണ്ണൂർ സിറ്റി സലഫി മസ്ജിദ് • നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക. •┈┈┈┈•✿❁✿•┈┈┈┈• *📖 بصائر 📖* *قناة سلفية للعلوم الشرعية* *📖 ബസ്വാഇർ 📖* *✆ WhatsApp group:* https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4 *⌲ Telegram Channel:* https://t.me/baswaair

  • без подписи