- Последний пост
- 13 авг.
- Последнее чтение
- 13 авг.
- Постов за неделю
- 1
- Всего постов
- 48
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 79
- 1/48двое суток
- 90
- 1/72трое суток
- 97
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
без подписи
﷽ ❐ ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: ❝ അല്ലാഹുവിനെ സൂക്ഷിക്കാതിരിക്കുകയും, ആളുകളോട് മോശമായി പെരുമാറുകയും ചെയ്യുന്നത് കൊണ്ടല്ലാതെ അനുഗ്രഹങ്ങൾ നീങ്ങിപ്പോയിട്ടില്ല.❞ 📚 أحكام أهل الذمة【٨٨】 > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
﷽ ❐ ഇമാം അഹ്‌മദ് رحمه الله പറഞ്ഞു: ❝ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഹദീസുകൾ തള്ളിക്കളയുന്നവർ നാശത്തിന്റെ വക്കിലാണ്.❞ 📚 الفقيه والمتفقه (١/٢٨٩) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
без подписи
без подписи
➐➏❾ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب موت الأولاد [8] ▫️بَابُ فَضْلِ مَنْ مَاتَ لَهُ الْوَلَدُ [80] حَدَّثَنَا عَلِيٌّ، قَالَ: حَدَّثَنَا مُعْتَمِرٌ قَالَ: قَرَأْتُ عَلَى الْفُضَيْلِ: عَنْ أَبِي حَرِيزٍ، أَنَّ الْحَسَنَ حَدَّثَهُ بِوَاسِطَ، أَنَّ صَعْصَعَةَ بْنَ مُعَاوِيَةَ حَدَّثَهُ، أَنَّهُ لَقِيَ أَبَا ذَرٍّ مُتَوَشِّحًا قِرْبَةً، قَالَ: مَا لَكَ مِنَ الْوَلَدِ يَا أَبَا ذَرٍّ قَالَ: أَلاَ أُحَدِّثُكَ؟ قُلْتُ: بَلَى، قَالَ: سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ: مَا مِنْ مُسْلِمٍ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ، إِلاَّ أَدْخَلَهُ اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ إِيَّاهُمْ، وَمَا مِنْ رَجُلٍ أَعْتَقَ مُسْلِمًا إِلاَّ جَعَلَ اللَّهُ عَزَّ وَجَلَّ كُلَّ عُضْوٍ مِنْهُ، فِكَاكَهُ لِكُلِّ عُضْوٍ مِنْهُ. സഅ്സ്വഅത് ബിൻ മുആവിയ رحمه الله നിവേദനം ചെയ്യുന്നു: അദ്ദേഹം അബൂദർറ് رضي الله عنه വിനെ ബന്ധുക്കളില്ലാതെ ഒറ്റയ്ക്ക് ഇരിക്കുന്ന അവസ്ഥയിൽ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു: "ഓ അബൂദർറ്, താങ്കൾക്ക് മക്കളായി ആരുമില്ലേ..?" അബൂദർറ് رضي الله عنه ചോദിച്ചു: ഒരു ഹദീസ് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ?" ഞാൻ പറഞ്ഞു: "അതെ, പറഞ്ഞു തന്നാലും." അബൂദർറ് رضي الله عنه പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ഏതൊരു മുസ്‌ലിമിനാണോ പ്രായപൂർത്തി എത്തുന്നതിന് മുൻപ് മൂന്ന് മക്കൾ മരണപ്പെടുന്നത്, അല്ലാഹു ആ കുഞ്ഞുങ്ങളോട് കാണിക്കുന്ന കാരുണ്യത്തിന്റെ മികവ് കൊണ്ട് അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല. അതുപോലെ, ഏതൊരു വ്യക്തിയാണോ ഒരു മുസ്‌ലിമായ അടിമയെ സ്വതന്ത്രനാക്കുന്നത്, ആ അടിമയുടെ ഓരോ അവയവത്തെയും ഇയാളുടെ ഓരോ അവയവത്തിനും നരകത്തിൽ നിന്നുള്ള മോചനമായി അല്ലാഹു മാറ്റുന്നതാണ്." 📌അദബുൽ മുഫ്റദ് : 150 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
﷽ ❐ ഇബ്നു തൈമിയ رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ പ്രതിസന്ധികളും പരീക്ഷണങ്ങളും എന്നത് ചൂടും തണുപ്പും പോലെയാണ്. അവ രണ്ടും ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണെന്ന് ഒരാൾ മനസ്സിലാക്കിയാൽ, പിന്നെ അവ നേരിടേണ്ടി വരുമ്പോൾ അയാൾക്ക് ദേഷ്യമോ വിഷമമോ ദുഃഖമോ ഉണ്ടാവുകയില്ല.❞ 📚 مدارج السالكين (٤/٣٥٩) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
✍️ ❓ ചോദ്യം: യാത്ര ചെയ്യുമ്പോൾ നിഷിദ്ധമായ പാട്ടുകൾ കേൾപ്പിക്കുന്ന ഒരു കാറിൽ യാത്ര ചെയ്യേണ്ടി വന്നാൽ ഞാൻ എന്താണ് ചെയ്യേണ്ടത്? അതുപോലെ, ഹറാമായ പാട്ടുകൾ വെക്കുന്ന ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീടുകൾ സന്ദർശിക്കുമ്പോൾ ഞാൻ എന്ത് ചെയ്യണം ? ↙️ഉത്തരം: ഹറാമായ അത്തരം പാട്ടുകൾക്ക് പകരം മറ്റ് നല്ല കാര്യങ്ങൾ കേൾക്കാൻ ആ കാറിന്റെ ഉടമസ്ഥനെയോ ഡ്രൈവറെയോ ഉപദേശിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്; ഒരുപക്ഷേ അവർ നിങ്ങളുടെ ഉപദേശം സ്വീകരിക്കുകയും ആ പാപത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തേക്കാം. അവർ അത് അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആ കാറിൽ നിന്ന് ഇറങ്ങിപ്പോവുകയും ഇത്തരം വ്യർത്ഥമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയും വേണം. വിരോധിക്കപ്പെട്ടതും ഇസ്ലാമിക നിയമങ്ങൾക്കും ബുദ്ധിക്കും നിരക്കാത്തതുമായ കാര്യങ്ങൾ കേൾക്കുന്നതിൽ നിന്ന് സ്വയം സംരക്ഷിക്കുക. എന്നിരുന്നാലും, ഏതെങ്കിലും പ്രത്യേക കാരണം കൊണ്ട് നിങ്ങൾക്ക് ആ കാറിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെങ്കിൽ (മറ്റു വഴികളൊന്നുമില്ലെങ്കിൽ), അതിൽ തുടർന്ന് യാത്ര ചെയ്യുന്നതിൽ നിങ്ങൾക്ക് തെറ്റില്ല. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ ഇത്തരം പാട്ടുകൾ വെക്കുന്ന കാര്യത്തിലും, അത് ഉപേക്ഷിക്കാൻ നിങ്ങൾ അവരെ ഉപദേശിക്കേണ്ടതുണ്ട്. അവർ നിങ്ങളുടെ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അല്ലാത്തപക്ഷം, ആ നിഷിദ്ധമായ കാര്യത്തിൽ നിന്നും അത് ചെയ്യുന്നവരിൽ നിന്നും അകന്നുനിൽക്കാൻ നിങ്ങൾ അവർക്കടുത്തേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ! നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ! #fatwa Chairman: 'Abdul-'Aziz ibn 'Abdullah ibn Baaz Deputy Chairman: Abdul-Razzaq 'Afify Member: 'Abdullah ibn Ghudayyan Member: 'Abdullah ibn Qa'ud [The Permanent Committee for Scholarly Research and Ifta': Group 1: Vol.: 26: pg.23 > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
✍️ *അല്ലാഹുവിന്റെ സ്വിഫത്തുക്കളെ കുറിച്ച് മനസ്സിലാക്കാം...* 🎙️ അബ്ദുൽ മുഹ്സിൻ ഐദീദ് وفقه الله ⌚4:8 https://youtu.be/oZPhNqsy0fc?si=CbbJk8MowP5zD33j
✍️ ∎ സുന്നത്തിനെ പരിഹസിക്കുന്നവന്റെ പര്യവസാനം : ✦ അൽ-ഹസൻ ബിൻ ഷുജാ അൽ-മക്കി പറഞ്ഞു: നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞതായി ചില മതനിഷേധികൾ (സിന്ദീഖുകൾ) അറിഞ്ഞു: അറിവ് തേടുന്നവൻ ചെയ്യുന്ന പ്രവർത്തിയിലുള്ള സംതൃപ്തി കാരണമായി മലക്കുകൾ അവർക്കായി ചിറകുകൾ വിരിച്ചു (താഴ്ത്തി) കൊടുക്കുന്നു. അപ്പോൾ അവരിലൊരാൾ പറഞ്ഞു: "ഞാൻ മലക്കുകളുടെ ചിറകുകളെ ചവിട്ടിമെതിക്കും." അവൻ തന്റെ ചെരിപ്പുകളിൽ ഇരുമ്പ് ആണികൾ തറയ്ക്കുകയും, ഇമാം മാലിക് ബിൻ അനസിന്റെ സദസ്സിലേക്ക് നിലത്ത് ആഞ്ഞു ചവിട്ടിക്കൊണ്ട് നടക്കുകയും ചെയ്തു. "ഞാൻ മലക്കുകളുടെ ചിറകുകൾ ഒടിച്ചു കളയും" എന്ന് അവൻ പറയുന്നുണ്ടായിരുന്നു. എന്നാൽ നടപ്പിനിടയിൽ അവൻ ഇടറി വീണു, അവന് എഴുന്നേൽക്കാൻ സാധിച്ചില്ല. അവനെ വീട്ടിലേക്ക് ചുമന്നുകൊണ്ടുപോയി. അവന്റെ രണ്ട് കാലുകളിലും വ്രണം ബാധിക്കുകയും ഒടുവിൽ ആ രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. " ◆ സുഫ്യാൻ പറഞ്ഞു: "അവൻ ഒരു മാനിനെപ്പോലെ വേഗത്തിൽ ഓടി നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ പിന്നീട് മരണം വരെ അവൻ അംഗവൈകല്യമുള്ളവനായി (രോഗിയായി) കഴിഞ്ഞു." ● സകരിയ്യ അൽ-സാജി പറഞ്ഞു:"ഞങ്ങൾ ബസറയിലെ ചില ഇടവഴികളിലൂടെ ചില ഹദീസ് പണ്ഡിതന്മാരുടെ അടുത്തേക്ക് വേഗത്തിൽ നടക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ മതകാര്യങ്ങളിൽ അശ്രദ്ധനായ, ആക്ഷേപിക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ പരിഹാസരൂപേണ പറഞ്ഞു: 'നിങ്ങളുടെ കാലുകൾ മലക്കുകളുടെ ചിറകുകളിൽ നിന്ന് ഉയർത്തുക, അവ ഒടിക്കരുത്'. ആ നിന്ന നിൽപിൽ തന്നെ അവന്റെ കാലുകൾ ഉണങ്ങിപ്പോവുകയും (തളരുകയും) അവൻ താഴെ വീഴുകയും ചെയ്തു." ◂ [ذم الكلام للهروي (صـ١٢٣١-١٢٣٢)].
без подписи
✍️ قال شيخ الإسلام ابن تيمية رَحِمَهُ اللَّهُ وَكُلُّ مَا فِي الْوُجُودِ مِنْ مَحْبُوبٍ أَوْ مَكْرُوهٍ، فَهُوَ بِمَشِيئَةِ اللَّهِ وَخَلْقِهِ، فَمَنْ رَضِيَ بِقَضَاءِ اللَّهِ، وَصَبَرَ عَلَى بَلَائِهِ، وَشَكَرَ عَلَى نَعْمَائِهِ؛ فَقَدْ حَقَّقَ التَّوْحِيدَ، وَنَالَ رِضْوَانَ اللَّهِ، وَصَارَ مِنْ عِبَادِهِ الْمُقَرَّبِينَ. وَهَذَا هُوَ مَقَامُ الصِّدِّيقِينَ، وَدَرَجَةُ الْمُقَرَّبِينَ، الَّذِينَ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ؛ لِأَنَّهُمْ عَلِمُوا أَنَّ الْأُمُورَ كُلَّهَا بِيَدِ اللَّهِ، وَأَنَّهُ هُوَ الضَّارُّ وَالنَّافِعُ، وَالْمُعْطِي وَالْمَانِعُ، فَلَمْ يَتَعَلَّقُوا بِغَيْرِهِ، وَلَمْ يَرْجُوا إلَّا إيَّاهُ.» ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ❝ പ്രപഞ്ചത്തിലുള്ള സ്നേഹിക്കപ്പെടുന്നവയോ അല്ലെങ്കിൽ വെറുക്കപ്പെടുന്നവയോ ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ (മശീഅ്ത്ത്) ഉദ്ദേശ്യത്താലും അവന്റെ സൃഷ്ടിപ്പാലും സംഭവിക്കുന്നതാണ്. അതിനാൽ, ആരാണോ അല്ലാഹുവിന്റെ വിധിയെ തൃപ്തിപ്പെട്ടത്, അവന്റെ പരീക്ഷണങ്ങളിൽ ക്ഷമ കൈക്കൊണ്ടത്, അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചത്; അവൻ തൗഹീദിനെ പൂർണ്ണമായി സാക്ഷാത്കരിച്ചിരിക്കുന്നു. അവൻ അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കുകയും, അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച الْمُقَرَّبِينَ (മുഖർറബീനായ) അടിയാന്മാരിൽ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു. ഇതാണ് സിദ്ദീഖീങ്ങളുടെ സ്ഥാനവും, മുഖർറബീനികളുടെ പദവിയും. അവർക്ക് യാതൊരു ഭയവുമില്ല, അവർ ദുഃഖിക്കുകയുമില്ല. കാരണം, കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ കൈകളിലാണെന്നും, ഉപദ്രവിക്കുന്നവനും ഗുണം ചെയ്യുന്നവനും, കൊടുക്കുന്നവനും തടയുന്നവനും അവൻ മാത്രമാണെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ അവർ അല്ലാഹു അല്ലാത്തവരുമായി (ഹൃദയത്താൽ) ബന്ധപ്പെട്ടിട്ടില്ല; അവനല്ലാതെ മറ്റാരോടും അവർ പ്രതീക്ഷ വെച്ചിട്ടുമില്ല. ❞ 📚മജ്മൂഉൽ ഫതാവ വാല്യം: 21 പേജ് :360 > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
﷽ ❐ ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ ഒരാൾ സൂറത്തുൽ ഫാത്തിഹ കൊണ്ട് നന്നായി (മന്ത്രിച്ച്) ചികിത്സിക്കുകയാണെങ്കിൽ രോഗശമനത്തിൽ അത്ഭുതകരമായ സ്വാധീനം അതിനുള്ളതായി അവന് ബോധ്യപ്പെടുന്നതാണ്.❞ 📚 الداء والدواء (٩) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
➐➏➑ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب موت الأولاد [8] ▫️بَابُ فَضْلِ مَنْ مَاتَ لَهُ الْوَلَدُ [80] بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم حَدَّثَنَا حَرَمِيُّ بْنُ حَفْصٍ، وَمُوسَى بْنُ إِسْمَاعِيلَ، قَالاَ: حَدَّثَنَا عَبْدُ الْوَاحِدِ، قَالَ: حَدَّثَنَا عُثْمَانُ بْنُ حَكِيمٍ قَالَ: حَدَّثَنِي عَمْرُو بْنُ عَامِرٍ الأَنْصَارِيُّ قَالَ: حَدَّثَتْنِي أُمُّ سُلَيْمٍ قَالَتْ: كُنْتُ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ: يَا أُمَّ سُلَيْمٍ مَا مِنْ مُسْلِمَيْنِ يَمُوتُ لَهُمَا ثَلاَثَةُ أَوْلاَدٍ، إِلاَّ أَدْخَلَهُمَا اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ إِيَّاهُمْ، قُلْتُ: وَاثْنَانِ؟ قَالَ: وَاثْنَانِ. ഉമ്മു സുലൈം رضي الله عنها പറഞ്ഞു : ❝ ഞാൻ നബി ﷺ യുടെ അടുക്കൽ ആയിരിക്കുമ്പോൾ അവിടുന്ന് ﷺ പറഞ്ഞു : " ഓ ഉമ്മു സുലൈം, ഏതൊരു മുസ്‌ലിംകളായ ദമ്പതികൾക്കാണോ (പ്രായപൂർത്തിയാകാത്ത) മൂന്ന് മക്കൾ മരണപ്പെടുന്നത്, അല്ലാഹു ആ കുഞ്ഞുങ്ങളോട് കാണിക്കുന്ന കാരുണ്യത്തിന്റെ മികവ് കൊണ്ട് ആ മാതാപിതാക്കളെ രണ്ടുപേരെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല. ❞ ഞാൻ ചോദിച്ചു: " രണ്ട് മക്കളാണെങ്കിലോ? " നബി ﷺ പറഞ്ഞു: " രണ്ടാണെങ്കിലും (അങ്ങനെത്തന്നെ).'" 📌അദബുൽ മുഫ്റദ് : 149 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
✍️ ദീനിന്റെ ചിഹ്നങ്ങളെയും അടയാളങ്ങളെയും നെഞ്ചോടു ചേർത്തുപിടിക്കുക... അവിടെയാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ പ്രതാപം! https://youtube.com/shorts/PR9MAZz8d2Y?si=f8CRoa5Qj8AOeNPx 🎙️ Abdul Muhsin Ideed وفقه الله > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v
➐➏➐ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب موت الأولاد [8] ▫️بَابُ فَضْلِ مَنْ مَاتَ لَهُ الْوَلَدُ [80] حَدَّثَنَا عَلِيٌّ، قَالَ: حَدَّثَنَا سُفْيَانُ، قَالَ: حَدَّثَنَا سُهَيْلُ بْنُ أَبِي صَالِحٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ: جَاءَتِ امْرَأَةٌ إِلَى رَسُولِ اللهِ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللهِ، إِنَّا لاَ نَقْدِرُ عَلَيْكَ فِي مَجْلِسِكَ، فَوَاعِدْنَا يَوْمًا نَأْتِكَ فِيهِ، فَقَالَ: مَوْعِدُكُنَّ بَيْتُ فُلاَنٍ، فَجَاءَهُنَّ لِذَلِكَ الْوَعْدِ، وَكَانَ فِيمَا حَدَّثَهُنَّ: مَا مِنْكُنَّ امْرَأَةٌ يَمُوتُ لَهَا ثَلاَثٌ مِنَ الْوَلَدِ، فَتَحْتَسِبَهُمْ، إِلاَّ دَخَلَتِ الْجَنَّةَ، فَقَالَتِ امْرَأَةٌ: أَوِ اثْنَانِ؟ قَالَ: أَوَِ اثْنَانِ كَانَ سُهَيْلٌ يَتَشَدَّدُ فِي الْحَدِيثِ وَيَحْفَظُ، وَلَمْ يَكُنْ أَحَدٌ يَقْدِرُ أَنْ يَكْتُبَ عِنْدَهُ. അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: ❝ ഒരു സ്ത്രീ നബി ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ സദസ്സുകളിൽ (പുരുഷന്മാരുടെ തിരക്ക് കാരണം) അങ്ങയെ കൃത്യമായി സമീപിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. അതിനാൽ ഞങ്ങൾക്കായി ഒരു ദിവസം നിശ്ചയിച്ചു തന്നാലും, അന്ന് ഞങ്ങൾ അങ്ങയുടെ അടുക്കൽ വരാം." അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾക്കായി നിശ്ചയിച്ച സ്ഥലം ഇന്ന ആളുടെ വീടാണ്." അങ്ങനെ ആ നിശ്ചയിച്ച ദിവസത്തിൽ നബി ﷺ അവരുടെ അടുക്കൽ ചെന്നു. അന്ന് നബി ﷺ അവർക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങളിൽ പെട്ടതായിരുന്നു ഇത്: "നിങ്ങളിൽ പെട്ട ഒരു സ്ത്രീക്ക് മൂന്ന് മക്കൾ മരണപ്പെടുകയും, അവൾ അതിൽ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് (ക്ഷമിക്കുകയും) ചെയ്താൽ, അവൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ ഒരു സ്ത്രീ ചോദിച്ചു: "രണ്ട് മക്കളാണെങ്കിലോ?" നബി ﷺ പറഞ്ഞു : "രണ്ടാണെങ്കിലും (അതേ പ്രതിഫലം തന്നെ.)" ❞ 📌അദബുൽ മുഫ്റദ് : 148 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
без подписи
✍️ *ശരീരത്തിന് വിശ്രമം നൽകിക്കൊണ്ട് അറിവ് നേടാനാകില്ല. ലക്ഷ്യങ്ങൾ വലുതാണെങ്കിൽ, അതിനായുള്ള അധ്വാനവും വലുതായിരിക്കേണ്ടേ..??* *അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കായി ശൈഖ് ഇബ്നു ഉസൈമീന്റെ മനോഹരമായ ഒരു ഉപദേശം... 📚🍀* https://youtube.com/shorts/iwLexDBc8Ws?is=SJTFr_6cBzeezZOf > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v
✍️ നിഫാഖിന്റെ ഏറ്റവും വൃത്തിക്കെട്ട സ്വഭാവം എവിടെപ്പോയാലും തന്റെ വ്യക്തിത്വവും നന്മയും മുറുകെപ്പിടിക്കുന്നവനാണ് യഥാർത്ഥ മുഅ്മിൻ. കൂട്ടുകാർക്ക് വേണ്ടിയോ, കുടുംബത്തിൽ പോകുമ്പോഴോ നമ്മുടെ ശീലങ്ങളും മൂല്യങ്ങളും മാറ്റിവെക്കേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! ഉമർ ഖത്താബ് رضي الله عنه പറഞ്ഞതുപോലെ, നമ്മൾ ഒരിക്കലും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന കൂടെക്കൂടികൾ ആകരുത്. വീഡിയോ കാണുക.. https://youtube.com/shorts/egmUWe2Y6Qs?si=pIOiJ1e2Ib4PeWeE > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v