tgindex
Hsslive.in
@hssliveанглийский

Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

Последний пост
04:17
Последнее чтение
00:00
Постов за неделю
11
Всего постов
25
Тип
открытый
Язык
английский
В каталоге с
13 авг.
Подписчики
31 779
−16 за 2 дн.
Сутки
−11
−0,03%
Неделя
 
Месяц
 
Просмотров на пост
2 116
24 постов
Вовлечённость
6,7%
к подписчикам
Постов в день
1,6
всего 25
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1 449
1/48двое суток
1 660
1/72трое суток
1 790

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 📌 +2 ഓണ പരീക്ഷ (ഓഗസ്റ്റ് 17, തിങ്കൾ) PDF Study Notes & Time Table👇 🔗 https://www.hsslive.in/2026/08/first-term-day-2.html ▶️ Join us ! 🔗 https://join.hsslive.in

  • 15 авг.1 0842

    📌 *സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം* ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

  • 15 авг.1 21221

    📌Kerala Medical Ranklist Published.

  • 14 авг.1 3433

    📌 *പ്ലസ് ടു ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ & ഉത്തരസൂചിക ഓഗസ്റ്റ് 2026* 👨‍💻 *+2 First Term QP & Ans.Keys 2026*👇 🔗 https://www.hsslive.in/2022/11/plustwo-firs-term-qns-key.html 👨‍💻 *Answer Keys*👇 📗 *+2 Accountancy* ✅ 📗 *+2 Zoology* ✅ 📗 *+2 Botany* ✅ ▶️ Join us ! 🔗 https://join.hsslive.in

  • 14 авг.1 3291

    📌 *പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ(Vacant Seat Admission) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.* ⏬ *Check Now !* 🔗 https://www.hsslive.in/2024/08/spot-admission.html ▶️ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള CANDIDATE’S RANK REPORT ലിസ്റ്റ് വഴി പ്രവേശനത്തിന് സാധ്യതയുള്ള സ്കൂൾ/കോഴ്സ് മനസ്സിലാക്കി, ഇന്ന് (2026 ഓഗസ്റ്റ് 14) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് വിദ്യാർത്ഥി രക്ഷിതാവിനോടൊപ്പം പ്രവേശനത്തിന് വേണ്ട എല്ലാ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. നിശ്ചിത സമയത്തിന് ശേഷം എത്തിയ അപേക്ഷകളെ പരിഗണിക്കില്ല. ▶️ Follow us ! 🔗 https://join.hsslive.in

  • 13 авг.1 56711

    📌 നാളത്തെ(ഓഗസ്റ്റ് 14, വെള്ളി) +2 ഓണ പരീക്ഷ PDF Study Notes & Time Table👇 🔗 https://www.hsslive.in/2026/08/first-term-day-1.html ▶️ Join us ! 🔗 https://join.hsslive.in

  • 12 авг.1 70113

    📌 ഹയർ സെക്കണ്ടറി രണ്ടാം വർഷ(പ്ലസ് ടു) ഓണപ്പരീക്ഷ ഓഗസ്റ്റ് 14 വെള്ളിയാഴ്ച മുതൽ. 📘 Daily PDF Notes 👇 ⏰ Exam Day #1(14 Aug) Notes 🔗 https://plustwo.hsslive.in/day-1-notes ⏰ Exam Day #2(17 Aug) Notes 🔗 https://plustwo.hsslive.in/day-2-notes ⏰ Exam Day #3(18 Aug) Notes 🔗 https://plustwo.hsslive.in/day-3-notes ⏰ Exam Day #4(19 Aug) Notes 🔗 https://plustwo.hsslive.in/day-4-notes ⏰ Exam Day #5(20 Aug) Notes 🔗 https://plustwo.hsslive.in/day-5-notes ▶️ Join us ! 🔗 https://join.hsslive.in

  • 11 авг.1 8891

    📌 അപേക്ഷിച്ചിട്ടും പ്ലസ് വൺ പ്രവേശനം ഇതുവരെ ലഭിക്കാതിരുന്നവർക്ക് സ്പോട്ട് അഡ്മിഷൻ വഴി അവസരം നൽകുന്നു. അപേക്ഷ ഓഗസ്റ്റ് 12 രാവിലെ 10 മണി മുതൽ ഓഗസ്റ്റ് 13ന് വൈകിട്ട് 4 മണി വരെ. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 14ന്. ⏬ Read more 👇 🔗 https://www.hsslive.in/2024/08/spot-admission.html ▶️ Join us ! 🔗 https://join.hsslive.in

  • 11 авг.1 84816

    📌 ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കും, +1 ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മുൻകാല ചോദ്യങ്ങൾ(Chapterwise) കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ പ്ലസ് വൺ ഫിസിക്സ് PDF NOTES അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2023/11/hss-physics-notes-by-kamil.html ▶️ Join us ! 🔗 https://join.hsslive.in

  • 10 авг.1 99014

    📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം ഇംഗ്ലീഷ് പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പ് 🔗 https://www.hsslive.in/2026/08/plusone-english-notes.html ▶️ Join us ! 🔗 https://join.hsslive.in

  • 10 авг.1 94324

    📌 പ്ലസ് ടു ഓണ പരീക്ഷാ ടൈം ടേബിൾ റിവൈസ് ചെയ്തു. പുതുക്കിയ ടൈം ടേബിൾ 🔗 https://www.hsslive.in/2023/08/hss-first-term-exam.html ▶️ Join us ! 🔗 https://join.hsslive.in

  • 8 авг.2 410317

    📌+1 Study Materials 🔗 https://plusone.hsslive.in/notes

  • 8 авг.2 33612

    📌 +2 Study Materials 🔗 https://plustwo.hsslive.in/notes

  • 8 авг.2 62921

    📌 ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html ⏩ ഓഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11ന് വൈകിട്ട് 4 മണി വരെ ട്രാൻസ്ഫർ ലഭിച്ച സ്‌കൂൾ/കോമ്പിനേഷനിൽ പ്രവേശനം നേടേണ്ടതാണ്. ⏩ Check Allotment 🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html ▶️ Join us ! 🔗 https://join.hsslive.in

  • 7 авг.2 409414

    📌 ഹയർ സെക്കണ്ടറി രണ്ടാം വർഷ(പ്ലസ് ടു) ഓണ പരീക്ഷ ഓഗസ്റ്റ് 14 വെള്ളിയാഴ്ച മുതൽ. 👇 ⏰ +2 PDF Notes(All Subjects) 🔗 https://plustwo.hsslive.in/notes ⏰ +2 Public Exam Question Papers(Solved) 🔗 https://plustwo.hsslive.in/pyq ⏰ +2 Onam Exam Question Papers(Solved) 🔗 https://plustwo.hsslive.in/Onam-exam ⏰ +2 Onam Exam Topics ⏩ https://plustwo.hsslive.in/scheme ▶️ Join us ! 🔗 https://join.hsslive.in

  • 7 авг.2 8113
  • 7 авг.2 91641
  • 6 авг.3 0706
  • 6 авг.2 6863
  • 6 авг.2 50281