tgindex
i
@ilmusSalafанглийский

www.ilmusSalaf.com ഖുർആനും സുന്നത്തും സച്ചരിതരായ പൂർവികർ മനസ്സിലാക്കിയ പോലെ അതിന്റെ ഏറ്റവും പരിശുദ്ധവും വ്യക്തവുമായ രൂപത്തിൽ പഠിക്കാൻ Learn Islam in it's most pure and clear form based on Quran and Sunnah upon the understanding of the Salaf

Последний пост
23:38
Последнее чтение
ещё не заходили
Постов за неделю
5
Всего постов
23
Тип
открытый
Язык
английский
В каталоге с
15 авг.
Подписчики
1 615
+1 за 3 дн.
Сутки
+1
+0,06%
Неделя
 
Месяц
 
Просмотров на пост
297
20 постов
Вовлечённость
18,4%
к подписчикам
Постов в день
0,7
всего 23
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
221
1/48двое суток
253
1/72трое суток
273

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 🔊 ആയതുന്നൂർ: ലഘു വിവരണം 🎙️ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/surah-an-noor-ayah-35.html

  • 📜 നിങ്ങൾ ആ വെളിച്ചം കണ്ടുവോ? ✍️ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ىحفظه الله تعال https://download.islambooks.in/Articles/A050-Ningal-Aa-Velicham-Kanduvo.pdf

  • без подписи

  • 📌 പുതിയ ദർസ് 🔊 ​ഖദ്റിലുള്ള വിശ്വാസമാണ് നമ്മുടെ ശക്തി 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • 📌 പുതിയ ദർസ് 🔊 ​ദീനിന്റെ വിധിവിലക്കുകളെ ബുദ്ധികൊണ്ട് അളക്കരുത് 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • 🔊 ജുമുഅഃ ഖുത്വുബഃ - (07 Aug 2026) സബ്ബിഹിസ്മ റബ്ബികൽ അഅ്‌ലാ 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅

  • ഇഹലോകത്ത് ദീനീകാര്യങ്ങളിൽ അവ്യക്തതകളുടെയും ആശയക്കുഴപ്പങ്ങളുടെയും ചുഴിയിൽ ഒട്ടും അകപ്പെടാതെ, കണിശതയോടും അചഞ്ചലമായ വിശ്വാസത്തോടും കൂടി മുന്നേറാനുള്ള തൗഫീഖ് മുവഹ്ഹിദുകൾക്കാണ് ലഭിക്കുക. മരണാനന്തരം ഖബ്റിൽ മലക്കുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭയമോ പതർച്ചയോ കൂടാതെ കൃത്യതയോടെ മറുപടി പറയാനുള്ള കരുത്ത് ലഭിക്കുന്നതും അവർക്കായിരിക്കും. അന്ത്യദിനത്തിൽ അല്ലാഹുവിന്റെ വിചാരണ സുഗമമാക്കപ്പെടുന്നതും, സ്വിറാത്വിലൂടെ കാലിടറാതെ അതിവേഗം കടന്നുപോകാനുള്ള സ്ഥൈര്യം പ്രദാനം ചെയ്യപ്പെടുന്നതും മുവഹ്ഹിദുകൾക്കായിരിക്കും. നരകശിക്ഷയിൽ നിന്ന് സുഗമമായി രക്ഷപ്പെടാനും നേരെ സ്വർഗപ്രവേശം ലഭിക്കാനുമുള്ള തൗഫീഖ് തൗഹീദ് സാക്ഷാത്കരിച്ചവർക്കു മാത്രമുള്ളതാണ്. അവസാനം, നബിയെ അനുഗമിച്ചുകൊണ്ട് സ്വർഗത്തിലേക്ക് ആദ്യം പ്രവേശിക്കാനുള്ള മഹാസൗഭാഗ്യവും അവർക്കാണ് ലഭിക്കുക. സ്വർഗത്തിൽ വെച്ച് അല്ലാഹുവിന്റെ തിരുമുഖം ദർശിക്കാനുള്ള പരമാനുഗ്രഹവും, മുടക്കവുമില്ലാതെ എല്ലാ വെള്ളിയാഴ്ചകളിലും ആ ദർശനഭാഗ്യം ആവർത്തിച്ചനുഭവിക്കാനുള്ള മഹത്തായ സൗഭാഗ്യവും തൗഹീദ് ഉയർത്തിപ്പിടിക്കുന്നവർക്ക് മാത്രമായിരിക്കും. (പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം, മൂന്നാം വാള്യത്തിൽനിന്ന്) https://quranvivaranam.com/ml/articles/

  • 📌 പുതിയ ദർസ് 🔊 തൗഹീദിനോളം അല്ലാഹുവിന് ഏറെ പ്രിയപ്പെട്ട ഒന്നുമില്ല, ശിർക്കിനോളം അവന് ഏറെ വെറുപ്പുള്ള മറ്റൊന്നുമില്ല 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • 📌 പുതിയ ദർസ് 🔊 തൂബാ: ധാരാളം ഇസ്തിഗ്ഫാർ ചെയ്യുന്നവർക്കുള്ള സൗഭാഗ്യം 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • 📌 പുതിയ ദർസ് 🔊 ഇൽമിൻ്റെ മജ്ലിസുകളിൽ സന്നിഹിതരാകുന്നതിൻ്റെ ശ്രേഷ്ഠത 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • 🗒 ഇസ്തിസ്വ്‌ഹാഇന്റെ ദുആ - അഥവാ കരിമുകിൽ‌ നീങ്ങി മാനം തെളിയാനുള്ള‌ പ്രാർത്ഥന ✍️ അബൂ തൈമിയ്യ ഹനീഫ് حفظه الله https://download.islambooks.in/Articles/A010-Dua-During-Heavy-Rains.pdf

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • 🔊 ജുമുഅഃ ഖുത്വുബഃ - (31 July 2026) പാദരക്ഷ ധരിക്കുക, അല്ലാഹുവിന് നന്ദി കാണിക്കുക, മര്യാദകൾ പാലിക്കുക. 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅

  • 📌 പുതിയ ദർസ് 🔊 തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുക 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631

  • അതെ, അല്ലാഹു മാത്രമാണ് സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ റബ്ബ്. അതിനാൽ ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമാണ്. ഈ ആത്യന്തികമായ അറിവ് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തണം. ആ മഹത്തായ സാക്ഷ്യം പ്രഖ്യാപിക്കേണ്ടത് ശഹാദത്തിന്റെ വചനം (كلمة الشهادة) ചൊല്ലിക്കൊണ്ടാണ്. لَا إِلَـٰه إِلَّا الله ‒ 'ന്യായമായും ആരാധിക്കപ്പടാൻ അർഹനായി അല്ലാഹു അല്ലാതെ ആരുമില്ല' എന്നതാണ് സമസ്ത നബിമാരും അതിനായി പഠിപ്പിച്ച ശഹാദത്തിന്റെ വചനം. അതാണ് ഏറ്റവും മഹത്തായ വചനവും ഏറ്റവും മഹത്തായ സാക്ഷ്യവും. (പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം, വാള്യം 3ൽ നിന്ന്) https://quranvivaranam.com/ml/articles/