Malayalam Islamic speeches
СтатистикаFirst Malayalam islamic speeches channel in telegram. മലയാളക്കരയിൽ പ്രസിദ്ധരായ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ, കഥകൾ, ദിക്റുകൾ,etc... ലഭിക്കുന്ന ആദ്യത്തെ ടെലിഗ്രാം ചാനൽ. #malayalam #islamic #speeches #mathaprabhashanam #mathaprasangam @islamic_speeches
- Последний пост
- 13 авг.
- Последнее чтение
- 13 авг.
- Постов за неделю
- 1
- Всего постов
- 24
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 75
- 1/48двое суток
- 85
- 1/72трое суток
- 92
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
إنا لله و انا اليه راجعون സമസ്ത ജനറൽ സെക്രട്ടറി മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി അല്ലാഹു മഹാനവർകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ.. آمين يا رب العالمين @islamic_speeches
1- എന്താണ് ഇ.എം.ഐ (EMI)? ഇസ്ലാമിക നിയമപ്രകാരം ഇ.എം.ഐ സംവിധാനം അനുവദനീയമാണോ? അതിന്റെ കാരണങ്ങൾ എന്തെല്ലാം? ഉത്തരം നൽകിയത്: അബ്ദുൽ ബാസിത് ഹുദവി കൂളൂർ for the answer 👇 https://islamonweb.net/ml/fatwa-on-web/fatwa-financial/175-16332 @islamic_speeches
❣ഏവർക്കും @islamic_speeches ന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ❣
📋 അറഫ ദിനത്തിന്റെ മഹത്വങ്ങൾ 🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി #simsarul_haq_hudawi ഹബീബിന്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ... اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه @islamic_speeches
@islamic_speeches
@islamic_speeches
اِلهِي لَسْتُ لِلْفِرْدَوْسِ اَهْلاً وَ لاَ اَقْوَي عَلَى النَّارِ الْجَحِيمِ فَهَبْ لِي تَوْبَةً وَ اغْفِرْ ذُنُوْبِي فَاِنَّكَ غَافِرُ الذَنْبِ الْعَظِيمِ അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് ) اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم @islamic_speeches
اِلهِي لَسْتُ لِلْفِرْدَوْسِ اَهْلاً وَ لاَ اَقْوَي عَلَى النَّارِ الْجَحِيمِ فَهَبْ لِي تَوْبَةً وَ اغْفِرْ ذُنُوْبِي فَاِنَّكَ غَافِرُ الذَنْبِ الْعَظِيمِ അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് ) اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم @islamic_speeches
📋 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആണും,പെണ്ണും എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് 🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി #simsarul_haq_hudawi simsarul haq hudawi ഹബീബിൻ്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ... اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه @islamic_speeches
@islamic_speeches
без подписи
🌼🌸🌼ഏവർക്കും @islamic_speeches ന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ🌼🌸🌼 تقبل الله منا ومنكم صالح الاعمال
മുപ്പത് നോമ്പ് നോറ്റ് ഒരു പ്രവാസി നാട്ടിലെത്തുകയും നാട്ടിൽ പിറ്റേ ദിവസവും നോമ്പാണെങ്കിൽ നാട്ടുകാരുടെ കൂടെ നോമ്പ് നോൽക്കേണ്ടതുണ്ടോ? അതോ നോമ്പ് നോൽക്കാതെ നോമ്പ്കാരനെ പോലെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചാൽ (ഇംസാക് ചെയ്താൽ) മതിയോ? - https://islamonweb.net/ml//fatwa-on-web/fatwa-fasting/171-13542
ഫിത്വ്‌ര്‍ സകാത്തിന്റെ കര്‍മ്മശാസ്ത്രം https://islamonweb.net/ml/30-May-2017-60 @islamic_speeches
@islamic_speeches
@islamic_speeches
ലൈലത്തുൽ ഖദ്ർ ഇമാം ഗസ്സാലി(റ) പറയുന്നു: റമളാൻ ആരംബിച്ച ദിവസം നോക്കി ലൈലത്തുൽ ഖദ്ർ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. റമളാൻ ഒന്ന് ഞായറോ ബുധനോ ആയാൽ ലൈലത്തുൽ ഖദ്ർ റമളാൻ 29 ന്റെ രാവിനായിരിക്കും. റമളാൻ ഒന്ന് തിങ്കൾ ആയാൽ ലൈലത്തുൽ ഖദ്ർ 21ന്റെ രാവിന് ആയിരിക്കും. ചൊവ്വയോവെള്ളിയോ ആയാൽ 27ന്റെ രാവിനും വ്യാഴം ആയാൽ 25ന്റെ രാവും ശനി ആയാൽ 23ന്റെ രാവും ആയിരിക്കും. وعليه قال الغزالي وغيره إنها تعلم فيه باليوم الأول من الشهر، فإن كان أوله يوم الأحد أو يوم الأربعاء: فهي ليلة تسع وعشرين. أو يوم الاثنين: فهي ليلة إحدى وعشرين. إو يوم الثلاثاء أو الجمعة: فهي ليلة سبع وعشرين. أو الخميس: فهي ليلة خمس وعشرين. أو يوم السبت: فهي ليلة ثلاث وعشرين. (إعانة الطالبين)
ലൈലത്തുൽ ഖദ്ർ
📋 ബദ്റിന്റെ സന്ദേശം വിശ്വാസിയെ കോരിത്തരിപ്പിക്കുന്ന ചരിത്രം 🎙ഉസ്താദ് അബ്ദു സമദ് പൂക്കോട്ടൂർ #abdu_samad_pukottoor ഹബീബിന്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ... اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه @islamic_speeches