Learn with Prasanth
Статистика- Последний пост
- 6 авг.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- jv
- В каталоге с
- 13 авг.
- 1/24сутки в ленте
- 767
- 1/48двое суток
- 878
- 1/72трое суток
- 948
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
без подписи
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ്? ഘൂം (Ghoom) ▪️ പശ്ചിമ ബംഗാളിലെ ഡാർജീലിങ് ജില്ലയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ▪️ ഡാർജീലിങ് ഹിമാലയൻ റെയിൽവേയ്ക്ക് 1999-ൽ യൂനെസ്കോ ലോക പൈതൃക പദവി ലഭിച്ചു. ▪️ നീലഗിരി മൗണ്ടൻ റെയിൽവേ (മേട്ടുപ്പാളയം - ഊട്ടി): ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസാണിത്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ മാത്രമാണ് ഇതിന്റെ വേഗത.
🔥 GOLDEN BALL - Rodri (Spain) 🔥 GOLDEN BOOT - Kylian Mbappe (France) 🔥 GOLDEN GLOVE - Unai Simon (Spain) 🔥 BEST YOUNG PLAYER - Pau Cubarsi (Spain)
⭕️72-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2026⭕️ ✍ഫീച്ചർ ഫിലിം വിഭാഗം✍ ✔️നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ) ✔️നടി -യാമി ഗൗതം( ആർട്ടിക്കിൾ 370)) ✔️സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ) ✔️ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ ✔️മികച്ച എന്റർടെയ്നർ -കൽക്കി 2898 എഡി ✔️നവാഗതസംവിധായകൻ -രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ) ✔️മികച്ച ചിത്രം -ആർട്ടിക്കിൾ 370 ( സംവിധാനം : ആദിത്യ സുഹാസ് ജംഭാലെ ) ✔️കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു ✔️സൗണ്ട് ഡിസൈൻ -സുരേൻ. ജി (മെയ്യഴകൻ) |പ്രത്യേക പരാമർശം ✔️നടൻ -ധനുഷ് (ക്യാപ്റ്റൻ മില്ലർ) | പ്രത്യേക പരാമർശം ✔️മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു ✔️തമിഴ് ചിത്രം -രായൻ ✔️മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ ✔️കന്നഡചിത്രം -മിഥ്യ ✔️ഹിന്ദി ചിത്രം -ശ്രീകാന്ത് ✔️ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ ✔️സംഘട്ടന സംവിധാനം -അനൽ അരശ് (മഹാരാജ) ✔️കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2) ✔️ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ) ✔️പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ) ✔️സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370) ✔️മേക്കപ്പ് -പി. രവികുമാർ (കമ്മിറ്റി കുറോളു) ✔️കോസ്റ്റ്യൂം ഡിസൈനർ -ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ) ✔️പ്രൊഡക്ഷൻ ഡിസൈനർ -നിതിൻ സിഹാനി ചൗധരി (കൽക്കി) ✔️എഡിറ്റിങ് -ആർ. കലൈവാനൻ (അമരൻ) ✔️സൗണ്ട് ഡിസൈൻ -മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3) ✔️തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ) ✔️ ഒറിജിനൽ തിരക്കഥ – സുകുമാർ (പുഷ്പ 2: ദ റൂൾ) ✔️അവലംബിത തിരക്കഥ -സ്വർഗന്ധർവ സുധീർ ഫാഡ്കേ ✔️ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം) ✔️ഗായിക -വൈക്കം വിജയലക്ഷ്മി (ARM) ✔️ഗായകൻ -അഭയ് ജോധ്പുർകർ ✔️ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു) ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ) ✔️സഹനടി –1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ) ✔️സഹനടൻ -സഞ്ജയ് മിശ്ര (ഭക്ഷക് ✍നോൺ ഫീച്ചർ ഫിലിം വിഭാഗം✍ ✔️പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി) ✔️പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം) ✔️സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്) ✔️സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)
https://www.instagram.com/reel/DaF_fHjp3hO/?igsh=b3dlazh5bm0wNTVj
കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ ▪️ഔദ്യോഗിക മൃഗം - ആന ▪️ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ ▪️ഔദ്യോഗിക വൃക്ഷം - തെങ്ങ് ▪️ഔദ്യോഗിക പുഷ്പം - കണിക്കൊന്ന ▪️ഔദ്യോഗിക ഫലം - ചക്ക ▪️ഔദ്യോഗിക മത്സ്യം - കരിമീൻ ▪️ഔദ്യോഗിക ചിത്രശലഭം - ബുദ്ധമയൂരി ▪️ഔദ്യോഗിക ഭാഷ - മലയാളം ▪️സംസ്ഥാന സൂക്ഷ്മാണു - ബാസിലസ് സബ്‌റ്റിലിസ്