കനവും നിനവും🌀
Статистикаകിനാക്കൾ കാണാത്തവരായി ആരും ഇല്ല. ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന ആ നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ For collabs/feedback: Contact Admin @charlie_jinn
- Последний пост
- 21 дек.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
മുഖംമൂടി ഒരുപാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....🎭
ഓരോ കരയ്ക്കും അറിയാം... വിട്ടുപോയ തിരമാലയ്ക്ക് പകരം മറ്റ് അനേകം തിരമാലകൾ തന്നെ തേടിവരുമെന്ന്....
"ആത്മവിശ്വാസം മരിക്കുന്നിടത്താണ് അന്ധവിശ്വാസം ജനിക്കുന്നത്" 🍂
🏆🇮🇳 💙
без подписи
വാക്കുകളാൽ വിവരിക്കാനാവാത്ത ഒരായിരം വികാരവിചാരങ്ങളുടെ തടവറയാകാറുണ്ട് പലപ്പോഴും ഓരോ മനുഷ്യ മനസ്സും..🎴
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിങ്ങൾക്ക് ഒരാളെ സഹായിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവിടെയാണ് നിങ്ങൾ ഒരു മനുഷ്യനാകുന്നത്..💖
ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് വിശ്വാസം... നേടിയെടുക്കാൻ കാലങ്ങളോളം വേണ്ടിവരുന്നു.. നഷ്ടപെടുത്താൻ നിമിഷങ്ങൾ മാത്രം മതി👌
"ഏത് തോണിയും ഒറ്റക്ക് തുഴഞ്ഞാൽ കൂടുതൽ ദൂരം പോകില്ല.... കൂടെ തുഴയാൻ ആളുണ്ടെങ്കിൽ അങ്ങനെയല്ല"...☣ ©ഉസ്താദ് ഹോട്ടൽ
ബോധിപ്പിക്കാതെ മനസ്സിലാക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ, അതാണ്, സൗഹൃദത്തിലും, ജീവിതത്തിലും നമുക്ക് കിട്ടുന്ന ഭാഗ്യം...!!!
ഉള്ളു കാണാതെ ഉള്ളടക്കം തീരുമാനിക്കരുത്... എന്തു കാണുന്നു എന്നതിെനേക്കാൾ പ്രധാനം എങ്ങിനെ കാണുന്നു എന്നതാണ്..
ഒരു വൃക്ഷം തിരിച്ചറിയുന്നത് അതിന്റെ ഫലത്തിന്റെ പേരിലാണ് മനുഷ്യാ... നീ തിരിച്ചറിയപെടുന്നത് നിങ്ങളുടെ പ്രവർത്തികളുടെ പേരിലും !!
മറവിയുടെ ചവറ്റുകുട്ട ഇടക്കൊന്നു ചികയണം, ഒരിക്കലും മറക്കില്ലെന്നു നാം നിനച്ച പലതും മാറാല പിടിച്ച് കിടപ്പത് കാണാം..🕸 :എ അയ്യപ്പൻ
"The only way to make sense out of change is to plunge into it, move with it, and join the dance."💫 - Alan Watts
"നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു.." 🍃 : എം ടി (മഞ്ഞ്)
ഒറ്റപ്പെട്ടവരുടെ ഏറ്റവും വീര്യം കൂടിയ ലഹരിമരുന്നാണ് "അക്ഷരങ്ങൾ " ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടുപോയവരാണ് അധികവും പിന്നീട് അക്ഷരങ്ങൾക്ക് അടിമപ്പെട്ടത്........
പാട്ട് പോലെ ചിലരുണ്ട്.. കേട്ട് തീർന്നു പോയാലും ഒരു വരിയെങ്കിലും ബാക്കി വയ്ക്കും.. കുറേനാൾ ഓർത്തിരിക്കാൻ....
എല്ലാവർക്കും നന്മ നിറഞ്ഞ തിരുവോണാശംസകൾ ❤️
നിഴലും മാഞ്ഞുപോയി, നിറമറ്റ മനസ്സോടെ, കരിരുമ്പിന്റെ കാഠിന്യം പോലെ മൂകമായിരുന്ന എന്റെ തുറന്നിട്ട ഹൃദയത്തിലേക്കൊരു ക്ഷണിക്കാത്ത അഥിതിയായി കടന്നു വന്നവനാണ് നീ., ഇന്നും നീയെന്നെ വിട്ടുപിരിയാത്തത്തിൽ ആ നിഴൽ പോലും എന്നോടാസൂയപ്പെടുന്നു...! മൗക ✨️