tgindex
NEW SCERT FOR KERALA PSC

NEW SCERT FOR KERALA PSC

Статистика

പി.എസ്.സിയുടെ പുതിയ മാറ്റത്തിനൊപ്പം പുതിയ പഠനരീതി... 🔰𝘕𝘌𝘞 𝘚𝘊𝘌𝘙𝘛 𝘍𝘈𝘊𝘛𝘚 🔰𝘗𝘠𝘘 𝘋𝘐𝘚𝘊𝘜𝘚𝘚𝘐𝘖𝘕 🔰𝘋𝘈𝘐𝘓𝘠 𝘊𝘜𝘙𝘙𝘌𝘕𝘛 𝘈𝘍𝘍𝘈𝘐𝘙𝘚 🔰𝘙𝘈𝘙𝘌 𝘘𝘜𝘌𝘚𝘛𝘐𝘖𝘕𝘚 🔰𝘘𝘜𝘐𝘊𝘒 𝘗𝘚𝘊 𝘜𝘗𝘋𝘈𝘛𝘌𝘚 𝐎𝐰𝐧𝐞𝐫 : t.me/AswinMohanC

Последний пост
9 авг.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
16 196
−6 за 3 дн.
Сутки
−8
−0,05%
Неделя
 
Месяц
 
Просмотров на пост
14,7 тыс
20 постов
Вовлечённость
90,5%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
5 496
1/48двое суток
6 298
1/72трое суток
6 793

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 9 авг.1 5457

    https://youtu.be/IvNLth8GyEk

  • 1 авг.5 39421

    ⚠️കേരളത്തിൽ എല്ലായിടത്തും കനത്ത മഴയാണ് നിലവിൽ. എല്ലാവരും സുരക്ഷിതമായി തന്നെ ഇരിക്കുക. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക. ⚠️ഇതുവരെ (9:00AM) വരെയുള്ള അപ്ഡേറ്റ് അനുസരിച്ചു PSC പരീക്ഷകൾ മാറ്റി വെച്ചിട്ടില്ല. ⚠️സുരക്ഷിതമായി തന്നെ എല്ലാവരും പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ശ്രമിക്കുക.. @newscertkpsc

  • 30 июл.5 49716

    https://youtu.be/TmstoZsY_Xw Awards

  • 26 июл.6 966257

    Weight lifting women's 48kg

  • 25 июл.6 89713

    https://youtu.be/l00_IVu9Wus

  • 18 июл.9 7844410

    ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ

  • 2 июл.12,3 тыс2342

    എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 17 апр.18,2 тыс2010

    🔥 Join Now https://whatsapp.com/channel/0029Vb682QE23n3oLKITty46 ഹായ് ഫ്രണ്ട്സ് 😊 📌 ഇപ്പോഴത്തെ PSC പരീക്ഷകളിൽ Current Affairs ന്റെ പ്രാധാന്യം വളരെ കൂടുതലാണ്. പത്രങ്ങളിൽ വരുന്ന ചെറിയ വാർത്തകൾ പോലും ചോദ്യങ്ങളായി മാറുന്ന കാലമാണ് ഇത്! 📰 Daily Newspaper-based Current Affairs Free ആയി നേരിട്ട് WhatsApp ലേക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ നമ്മുടെ WhatsApp Channel -ൽ join ചെയ്യൂ 👇 Link🔗 https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 14 апр.16,8 тыс19302

    🌸 2025 : എം. മുകുന്ദൻ 🌸 2024 : സാറാ ജോസഫ് 🌸 2023 : സുഭാഷ് ചന്ദ്രൻ

  • 14 апр.19,9 тыс851 213

    സാഹിത്യ പുരസ്കാരങ്ങൾ. 🧿ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് 🌸 2025 : ബാനു മുഷ്താഖ് ( കൃതി - ഹാർട്ട് ലാംപ് ) 🌸 2024 : ജെന്നി എയർപെൻ ബെക്ക് ( കെയ്റോസ്) 🌸 2023 : ജോർജി ഗോസ്‌പോഡിനോവ് ( ടൈം ഷെൽട്ടർ ) 🧿ബുക്കർ പ്രൈസ് 🌸 2025 : ഡേവിഡ് സലോ ( ഹംഗേറിയൻ - ബ്രിട്ടീഷ് എഴുത്തുകാരൻ , നോവൽ - flesh) 🌸 2024 : സാമന്ത ഹാർവെ ( ബ്രിട്ടീഷ് എഴുത്തുകാരി, നോവൽ - ഓർബിറ്റൽ) 🌸 2023 : പോൾ ലിഞ്ച് ( ഐറിഷ് എഴുത്തുകാരൻ, നോവൽ - പ്രൊഫെറ്റ് സോങ് ) 🧿ജ്ഞാനപീഠം അവാർഡ് 🌸 2025 (60th) : ആർ. വൈരമുത്തു (തമിഴ്) 🌸 2024 (59th) : വിനോദ് കുമാർ ശുക്ല (ഹിന്ദി) 🌸 2023 (58th) : ഗുൽസാർ ( ഉറുദു) & ജഗദ്ഗുരു രാംഭദ്രാചാര്യ (സംസ്കൃതം) 🧿സരസ്വതി സമ്മാൻ പുരസ്കാരം 🌸 2025 (35th) : രാംകുമാർ മുഖോപാധ്യായ ( കൃതി - ബംഗാളി നോവൽ : ഹര പാർവ്വതി കഥ) 🌸 2024 (34th) : മഹാമഹോപാധ്യായ സാധു ഭദ്രേഷ്ദാസ് ( കൃതി - സ്വാമിനാരയണ സിദ്ധാന്ത സുധ) 🌸 2023 (33th) : പ്രഭാവർമ്മ ( രൗദ്ര സാത്വികം) 🧿ജെ. സി. ബി. സാഹിത്യ പുരസ്കാരം 🌸 2024 : ഉപമന്യൂ ചാറ്റർജി ( കൃതി - ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് ) 🌸 2023 : പെരുമാൾ മുരുകൻ ( ഫയർ ബേഡ് - ആലണ്ട പാച്ചി) 🧿വ്യാസ് സമ്മാൻ 🌸 2024 (34th) : സൂര്യബാല ( നോവൽ -കോൻ ദേസ് കോ വാസി: വേണു കി ഡയറി) 🌸 2023 (33th) : പുഷ്പ ഭാരതി (ഓർമ കുറിപ്പ്- യാദേൻ, യാദേൻ!...ഔർ യാദീൻ ) 🧿മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം 🌸 2025-26 : അരുന്ധതി റോയ് ( മദർ മേരി കംസ് ടു മീ) 🌸 2025 : സന്ധ്യ മേരി ( മരിയ ജസ്റ്റ് മരിയ) 🌸 2024 : ദേവിക റെഗെ (ക്വാർട്ടർലൈഫ്) 🧿 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( മലയാള സാഹിത്യം ) 🌸 2025 : എൻ. പ്രഭാകരൻ ( നോവൽ - മായാമനുഷ്യർ ) 🌸 2024 : കെ. ജയകുമാർ (പിംഗളകേശിനി ) 🌸 2023 : ഇ. വി രാമകൃഷ്ണൻ ( മലയാള നോവലിൻ്റെ ദേശകാലങ്ങൾ ) 🧿കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( ബാലസാഹിത്യം ) 🌸 2025 : ശ്രീജിത്ത് മൂത്തേടത്ത് ( നോവൽ - പെൻഗ്വിനുകളുടെ വൻകരയിൽ ) 🌸 2024 : ഉണ്ണി അമ്മയമ്പലം ( നോവൽ - അൽഗോരിതങ്ങളുടെ നാട് ) 🌸 2023 : പ്രിയ എ. എസ് ( നോവൽ - പെരുമഴയത്തെ കുഞ്ഞിതളുകൾ ) 🧿കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം 🌸 2025 : അഖിൽ പി ധർമജൻ ( നോവൽ - റാം : കെയർ ഓഫ് ആനന്ദി) 🌸 2024 : ആർ ശ്യാം കൃഷ്ണൻ ( ചെറുകഥ - മീശ കള്ളൻ) 🌸 2023 : ഗണേഷ് പുത്തൂർ ( അച്ഛൻ്റെ അലമാര ) 🧿എഴുത്തച്ഛൻ പുരസ്കാരം 🌸 2025 (33th) : കെ. ജി ശങ്കരപ്പിള്ള 🌸 2024 (32th) : എൻ. എസ് മാധവൻ 🌸 2023 (31th) : എസ്. കെ വസന്തൻ 🧿ഓടക്കുഴൽ അവാർഡ് 🌸 2025 (55th) : ഇ പി. രാജഗോപാൽ ( ഉൾക്കഥ - സാഹിത്യ വിമർശന ഗ്രന്ഥം) 🌸 2024 (54th) : കെ. അരവിന്ദാക്ഷൻ (ഗോപ) 🌸 2023 (53th) : പി. എൻ ഗോപീകൃഷ്ണൻ (കവിത മാംസ ഭോജിയാണ് ) 🧿വയലാർ അവാർഡ് 🌸 2025 (49th) : ഇ. സന്തോഷ് കുമാർ (തപോമയിയുടെ അച്ഛൻ) 🌸 2024 (48th) : അശോകൻ ചരുവിൽ (കാട്ടൂർകടവ് ) 🌸 2023 (47th) : ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം) 🧿പത്മപ്രഭ പുരസ്കാരം 🌸 2025 : ആലങ്കോട് ലീലാകൃഷ്ണൻ 🌸 2024 : റഫീഖ് അഹമ്മദ് 🌸 2023 : സുഭാഷ് ചന്ദ്രൻ 🧿ഹരിവരാസനം പുരസ്കാരം 🌸 2026 : തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ) 🌸 2025 : കൈതപ്രം ദാമോദരൻ നമ്പൂതിരി 🌸 2024 : പി. കെ വീരമണി ദാസൻ 🌸 2023 : ശ്രീകുമാരൻ തമ്പി 🧿ഒ എൻ വി സാഹിത്യ പുരസ്കാരം 🌸 2025 : പ്രഭാവർമ്മ 🌸 2024 : പ്രതിഭാ റായ് 🌸 2023 : സി. രാധാകൃഷ്ണൻ 🧿കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 🌸 2026 : ഏഴാച്ചേരി രാമചന്ദ്രൻ 🌸 2025 : എം ലീലാവതി 🌸 2024 : റഫീഖ് അഹമ്മദ് 🌸 2023 : പ്രഭാവർമ്മ 🧿ബഷീർ പുരസ്കാരം 🌸 2025 (18th) : എസ്. ഹരീഷ് ( നോവൽ : പട്ടുനൂൽപുഴു ) 🌸 2024 (17th) : പി. എൻ ഗോപീകൃഷ്ണൻ (ചെറുകഥ : കവിത മാംസഭോജിയാണ് ) 🌸 2023 (16th) : ഇ. സന്തോഷ് കുമാർ ( നോവൽ : നാരകങ്ങളുടെ ഉപമ ) 🧿മാതൃഭൂമി സാഹിത്യ പുരസ്കാരം 🌸 2025 : മേതിൽ രാധാകൃഷ്ണൻ 🌸 2024 : സാറാ ജോസഫ് 🌸 2023 : സക്കറിയ 🧿ബാലാമണിയമ്മ പുരസ്കാരം 🌸 2025 : എം. എം ബഷീർ 🌸 2024 : ഡോ. ചത്താനത്ത് അച്യുതനുണ്ണി 🌸 2023 : എം. തോമസ് മാത്യു  🧿പി. കേശവദേവ് സാഹിത്യ പുരസ്കാരം 🌸 2025 (21th) : ശശി തരൂർ 🌸 2024 (20th) : അടൂർ ഗോപലകൃഷ്ണൻ 🌸 2023 (19th) : ദേശമംഗലം രാമകൃഷ്ണൻ 🧿തകഴി സാഹിത്യ പുരസ്കാരം 🌸 2026 : സേതു 🌸 2025 : കെ. പി സുധീര 🌸 2024 : എം. കെ സാനു മാസ്റ്റർ 🌸 2023 : എം. മുകുന്ദൻ  🧿ജ്ഞാനപ്പാന പുരസ്കാരം 🌸 2026 : വൈക്കം രാമചന്ദ്രൻ 🌸 2025 : പ്രൊഫ. കെ. പി ശങ്കരൻ 🌸 2024 : രാധാകൃഷ്ണൻ കാക്കഞ്ചേരി 🌸 2023 : വി. മധുസൂദനൻ നായർ 🧿ആശാൻ സ്മാരക കവിതാ പുരസ്കാരം.. 🌸 2025 : കെ. വി. രാമകൃഷ്ണൻ 🌸 2024 : വി. എം. ഗിരിജ 🌸 2022 :കുരീപ്പുഴ ശ്രീകുമാർ  🧿മലയാറ്റൂർ സാഹിത്യ പുരസ്കാരം 🌸 2025 (18th) : ഇ. സന്തോഷ് കുമാർ ( നോവൽ - തപോമയിയുടെ അച്ഛൻ ) 🌸 2024 (17th) : സാറാ ജോസഫ് (നോവൽ - എസ്തേർ) 🧿അഷിത മെമ്മോറിയൽ സാഹിത്യ പുരസ്കാരം

  • 28 мар.13,1 тыс63

    https://youtu.be/zordijb7jHQ?si=kcttWUlPihq2QAHe https://youtu.be/zordijb7jHQ പുതിയ  SCERT പാഠഭാഗങ്ങൾ  പുതുമയോടെ  പഠിക്കാം....... മാറുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് കൃത്യമായും  വസ്തുതാപരമായും  പഠിക്കാൻ തുടങ്ങാം ....

  • 14 мар.16,2 тыс3429

    2025ലെ ജ്ഞാനപീഠ പുരസ്കാരം ആർ വൈരമുത്തുവിന് @newscertkpsc

  • 4 мар.18,1 тыс307

    🫅ദിവസവും SCERT ചാപ്റ്റേഴ്സ് പോൾ രൂപത്തിൽ ആയി നമ്മടെ ചാനെലിൽ ഒരു സീരീസ് പോലെ നടത്തുന്നുണ്ട് കൂടാതെ 🔻English 🔻മലയാളം 🔻MCQ 🔻CA 🔻PYQ 🔻NCERT എന്നിവ നൽകിവരുന്നു............. ❗️ഉടൻ തന്നെ ജോയിൻ അവുക❗️ 👇👇👇👇👇👇 സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം... https://t.me/sarkkarfamily

  • 24 февр.18,7 тыс3014

    📌PSC GENERAL പ്രായപരിധി കൂട്ടി ജനറൽ 40 ✅ OBC 43 ✅ SC/ST 45 ✅

  • 25 янв.23,3 тыс54160

    കേരളത്തിൻ്റെ പത്മ പുരസ്‌കാരങ്ങൾ @newscertkpsc

  • 31 дек.24,5 тыс292

    𝐇𝐚𝐩𝐩𝐲 𝐍𝐞𝐰 𝐘𝐞𝐚𝐫❤️

  • 26 дек.28,1 тыс90876

    .      ♨️  𝙄𝙉𝘿𝙄𝘼 𝘼𝙋𝙋𝙊𝙄𝙉𝙏𝙈𝙀𝙉𝙏𝙎  ♨️           🔥 🅤🅟🅓🅐🅣🅔🅓 🅞🅝 🔥            𝟐𝟎𝟐𝟓 🄳🄴🄲🄴🄼🄱🄴🅁 𝟐𝟔 🔰 പ്രധാനമന്ത്രി     🔺 നരേന്ദ്ര മോദി (18th)        [2014 മെയ് 26 മുതൽ] 🔰 രാഷ്ട്രപതി     🔺 ദ്രൗപതി മുർമു (15th) 🔰 ഉപരാഷ്ട്രപതി     🔺 CP Radhakrishnan (15th) 🔰 നീതി ആയോഗ് ചെയർമാൻ     🔺 നരേന്ദ്ര മോദി 🔰 നീതി ആയോഗ് വൈസ് ചെയർമാൻ     🔺 സുമൻ കെ ബെറി 🔰 നീതി ആയോഗ് സി.ഇ.ഒ     🔺 ബി.വി.ആർ സുബ്രഹ്മണ്യം 🔰 ലോകസഭ പ്രതിപക്ഷ നേതാവ്     🔺 രാഹുൽ ഗാന്ധി 🔰 ലോകസഭ സ്പീക്കർ     🔺 ഓം ബിർള 🔰 ലോക്സഭ പ്രോടേം സ്പീക്കർ     🔺 ഭർതൃഹരി മഹ്താബ് 🔰 ലോകസഭ സെക്രട്ടറി ജനറൽ     🔺 ഉദ്പൽ കുമാർ സിങ് 🔰 രാജ്യസഭ ചെയർമാൻ     🔺 CP Radhakrishnan (ഉപരാഷ്ട്രപതി ) 🔰 രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ     🔺 ഹരിവംശ നാരായണ സിംഗ് 🔰 രാജ്യസഭ സെക്രട്ടറി ജനറൽ     🔺 പ്രമോദ് ചന്ദ്ര മോദി 🔰 രാജ്യസഭ പ്രതിപക്ഷ നേതാവ്     🔺 മല്ലികാർജുന ഖാർഗെ 🔰 ദേശീയ സുരക്ഷാ ഉപദേഷ്ടാവ്     🔺 അജിത് ഡോവൽ (5th) 🔰 സുപ്രീം കോടതി ചീഫ് ജസ്റ്റിസ്     🔺 സൂര്യകാന്ത്(53rd) 🔺 ബൂഷൺ രാമകൃഷ്ണ റാവു ( 52nd ) 🔺 സഞ്ജീവ് ഖന്ന (51th)         🔰 കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ     🔺ഗ്യാനേഷ് കുമാർ     മറ്റ് അംഗങ്ങൾ -എസ്.എസ് സന്ധു , വിവേക് ജോഷി 🔰 ദേശീയ ധനകാര്യ കമ്മീഷൻ ചെയർമാൻ     🔺 അരവിന്ദ് പനഗരിയ (16th) 🔰 ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ 🔺 രാജ് കുമാർ ഗോയൽ (13th )     🔺 ഹീരലാൽ സമരിയ (12th) 🔰 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ     🔺ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ (9th) 🔰 ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ     🔺 വിജയ കിഷോർ രഹത്ക്കർ (9 th)     🔺 രേഖ ശർമ്മ (8th) 🔰 ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ     🔺 ഇക്ബാൽ സിംഗ് ലാൽപുര 🔰 ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ     🔺 കിഷോർ മക്വാന 🔰 ദേശീയ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ      🔺 അന്തർ സിംഗ് ആര്യ 🔰 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ     🔺 ഹൻസ് രാജ് ഗംഗറാം അഹിർ 🔰 ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ     🔺 പ്രിയങ്ക കനുംഗ 🔰 ദേശീയ ഭിന്നശേഷി കമ്മീഷൻ ചെയർമാൻ     🔺 കമലേഷ് കുമാർ പാണ്ഡെ 🔰 സെൻട്രൽ വിജിലൻസ് കമ്മീഷൻ ചെയർമാൻ     🔺 പ്രവീൺ കുമാർ ശ്രീവാസ്തവ 🔰 യു.പി.എസ്.സി ചെയർമാൻ     🔺 പ്രീതി സുദൻ 🔰 കംപ്ട്രോളർ ആൻ്റ് ഓഡിറ്റ് ജനറൽ     🔺കെ.സഞ്ജയ് മൂർത്തി 🔰 ആർ.ബി.ഐ ഗവർണർ      🔺 സഞ്ജയ് മൽഹോത്ര  (26th)     🔺 ശക്തികാന്തദാസ് (25th) 🔰 ഐ.എസ്.ആർ.ഒ ചെയർമാൻ     🔺 വി.നാരായണൻ (11th,     🔺 എസ്.സോമനാഥ് (10th) 🔰 യു.ജി.സി. ചെയർമാൻ     🔺 വിനീത് ജോഷി 🔰 കേന്ദ്ര പ്രതിരോധ സെക്രട്ടറി     🔺 രാജേഷ് കുമാർ സിങ് 🔰പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷൻ     🔺 കെ.സി വേണുഗോപാൽ 🔰 കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി     🔺 പുണ്യ സലില ശ്രീവാസ്തവ 🔰 എൻ എസ് ജി ഡയറക്ടർ ജനറൽ     🔺 ബി. ശ്രീനിവാസ് 🔰 സി ഐ എസ് എഫ് ഡയറക്ടർ ജനറൽ     🔺 പ്രവീൺ രജ്ഞൻ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 https://www.instagram.com/newscert_kpsc/profilecard/?igsh=MWd6bTl2aDRwZ3pwdQ== @newscertkpsc 𝗝𝗼𝗶𝗻 𝗡𝗲𝘄 𝗦𝗰𝗲𝗿𝘁 𝗙𝗼𝗿 𝗞𝗲𝗿𝗮𝗹𝗮 𝗣𝘀𝗰

  • 25 дек.14,8 тыс142

    തെറ്റുകൾ ഉണ്ടെങ്കിൽ കമൻ്റ് ചെയ്യുമല്ലോ ...

  • 25 дек.20,6 тыс79617

    .    ♨️ 𝙆𝙀𝙍𝘼𝙇𝘼 𝘼𝙋𝙋𝙊𝙄𝙉𝙏𝙈𝙀𝙉𝙏𝙎 ♨️           🔥 🅤🅟🅓🅐🅣🅔🅓 🅞🅝 🔥            𝟐𝟎𝟐𝟓 🄳🄴🄲🄴🄼🄱🄴🅁 𝟐𝟓 🔰 കേരള ഗവർണർ 🔺 രാജേന്ദ്ര വിശ്വനാഥ് അർലേക്കർ (23) 🔺 ആരിഫ് മുഹമ്മദ് ഖാൻ (22) - നിലവിൽ ബീഹാർ ഗവർണർ 🔰 കേരള ആസൂത്രണ ബോർഡ് ചെയർമാൻ     🔺പിണറായി വിജയൻ (മുഖ്യമന്ത്രി) 🔰 സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ     🔺വി.കെ രാമചന്ദ്രൻ 🔰 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് 🔺സൗമെൻ സെൻ 2026 ജനുവരി 9-നിയമിതനാകും (40th)     🔺 ജസ്റ്റിസ് നിതിൻ മധുകർ ജംദ്ദാർ (39th) 🔰 കേരള ചീഫ് സെക്രട്ടറി 🔺 എ.ജയതിലക് (50th)      🔺 ശാരദാ മുരളീധരൻ (49th)      🔺 വി.വേണു (48th) 🔰 കേരള അഡ്വക്കറ്റ് ജനറൽ      🔺 കെ.ഗോപാലകൃഷ്ണക്കുറുപ്പ് 🔰 കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ      🔺 കെ.ഷാജഹാൻ 🔰 കേരള ചീഫ് ഇലക്ട്രറൽ ഓഫീസർ      🔺 രത്തൻ യു ഖേൽക്കർ 🔰 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ      🔺 ജസ്റ്റിസ് അലക്സാണ്ടർ തോമസ് 🔰 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി      🔺 എസ് കെ ജയകീശൻ 🔰 സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ      🔺 കെ.വി മനോജ്കുമാർ 🔰 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ      🔺 എ.എ റഷീദ് 🔰 സംസ്ഥാന വിവരാവകാശ കമ്മീഷൻ      🔺 വി.ഹരി നായർ 🔰 സംസ്ഥാന  വനിതാ കമ്മീഷൻ      🔺 പി.സതീദേവി (7th) 🔰 വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ      🔺 കെ സി റോസക്കുട്ടി 🔰 കേരള പി എസ് സി ചെയർമാൻ      🔺 എം.ആർ ബൈജു (17th) 🔰 കേരള പി എസ് സി സെക്രട്ടറി      🔺 എസ്.ശ്രീകുമാർ 🔰 സംസ്ഥാ ധനകാര്യ കമ്മീഷൻ ചെയർമാൻ      🔺 കെ.എൻ ഹരിലാൽ (7th)      🔺 എസ്.എം വിജായാനന്ദ് (6th) 🔰 കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ      🔺  റസൂൽ പൂക്കുട്ടി 🔰 കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ      🔺 കെ.മധു 🔰 കേരള സാഹിത്യ അക്കാദമി ചെയർമാൻ      🔺 കെ സച്ചിദാനന്ദൻ ( സ്ഥാനമൊഴിഞ്ഞു ) 🔰 കേരള സംഗീത നാടക അക്കാദമി ചെയർമാൻ      🔺 മട്ടന്നൂർ ശ്രീ ശങ്കരൻ കുട്ടിമാരാർ 🔰 കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ      🔺 ഒ.എസ് ഉണ്ണികൃഷ്ണൻ 🔰 കേരള ലളിതകലാ അക്കാദമി ചെയർമാൻ      🔺 മുരളി ചീരോത്ത് 🔰 കേരള കായിക സമിതി പ്രസിഡൻ്റ്      🔺 യു.ഷറഫലി 🔰 സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ      🔺 മധുപാൽ 🔰 മലയാളം മിഷൻ ഡയറക്ടർ      🔺 മുരുകൻ കാട്ടാക്കട 🔰 സംസ്ഥാന പൊലീസ് മേധാവി      🔺 റവാഡ ചന്ദ്രശേഖർ 🔰 സംസ്ഥാന ഫയർഫോഴ്സ് മേധാവി      🔺 യോഗേഷ് ഗുപ്ത 🔰 സംസ്ഥാന വിജിലൻസ് മേധാവി      🔺 മനോജ് എബ്രഹാം 🔰 എക്സൈസ് കമ്മീഷണർ 🔺 എം ആർ അജിത്‌കുമാർ 🔰ജയിൽ വകുപ്പ് മേധാവി 🔺 കെ സേതുരാമൻ 🔰 ക്രൈം ബ്രാഞ്ച് ഐ ജി 🔺 ജി സ്‌പർജൻ കുമാർ 🔰 പോലീസ് അക്കാദമി ഡയറക്ടർ     🔺 ബൽറാം കുമാർ ഉപാധ്യായ 🔰 കേരള ലോകായുക്ത     🔺 എൻ അനിൽ കുമാർ (6th) 🔰 സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ചെയർപേഴ്സൺ     🔺 ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 https://www.instagram.com/newscert_kpsc/profilecard/?igsh=MWd6bTl2aDRwZ3pwdQ== @newscertkpsc 𝗝𝗼𝗶𝗻 𝗡𝗲𝘄 𝗦𝗰𝗲𝗿𝘁 𝗙𝗼𝗿 𝗞𝗲𝗿𝗮𝗹𝗮 𝗣𝘀𝗰

  • 25 дек.12,4 тыс132

    𝐇𝐚𝐩𝐩𝐲 𝐂𝐡𝐫𝐢𝐬𝐭𝐦𝐚𝐬

NEW SCERT FOR KERALA PSC — tgindex