tgindex
PSC EDUDOSE🗣

PSC EDUDOSE🗣

Статистика

COMPLETE COMPETITIVE EXAMS TRAINER

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
7
Всего постов
26
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
6 434
0 за 2 дн.
Сутки
+5
+0,08%
Неделя
 
Месяц
 
Просмотров на пост
3 734
26 постов
Вовлечённость
58,0%
к подписчикам
Постов в день
1,0
всего 26
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
714
1/48двое суток
818
1/72трое суток
882

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 14 авг.1 013208

    2021 മുതൽ മര്യാദക്ക് പോയിക്കൊണ്ടിരുന്ന ഡിഗ്രി ലെവൽ പരീക്ഷകൾ LPST സമരം ഒരു കാരണമാക്കി കൊണ്ട്, അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കണ്ടുവരുന്നത് ! നിലവിലുള്ള ഡിഗ്രി ലെവൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയോ, ഇക്കഴിഞ്ഞ ഡിഗ്രി പ്രീലിംസ് കട്ട് ഓഫ് മുൻവർഷങ്ങളിൽ ഇല്ലാത്തത് പോലെ വർദ്ധിപ്പിക്കുകയോ , എല്ലാ വർഷവും കൃത്യമായി നടന്നു വരുന്ന ഡിഗ്രി പ്രീലിംസ് പരീക്ഷകൾ നിർത്തലാക്കുകയോ ചെയ്യുന്നത് ഇന്നാട്ടിലെ യുവാക്കളോടുള്ള യുദ്ധപ്രഖ്യാപനം ആണ്!! സർക്കാർ ഈ നയമാണ് കൈക്കൊള്ളുന്നത് എങ്കിൽ ഈ നാട്ടിലെ ബിരുദധാരികൾ ആയ യുവാക്കൾ തീർച്ചയായും പ്രതികരിക്കണം! PSC ye സ്വതന്ത്രമായി പ്രവർത്തിക്കാൻ ഈ സർക്കാർ അനുവദിച്ചേക്കില്ല എന്ന സൂചനകൾ, LPST സമരം ഒത്തു തീർപ്പായ ദിവസം തന്നെ വ്യക്തമായിരുന്നു! LPST ക്കാർ അവരുടെ അവകാശം നേടിയെടുത്തു; ഡിഗ്രി ലെവൽ PSC പരീക്ഷകൾ അട്ടിമറിക്കുന്ന പക്ഷം ഉദ്യോഗാർത്ഥികൾ അതിശക്തമായി പ്രതികരിക്കുക!💪

  • അടുത്ത മാസം നോക്കാം. പഴയ സർവീസ് കമ്മിഷൻ ആയി... ആകെ ഒരു ഡിലേ 😌

  • ⚠️ALERT ⚠️ Assistant Jailor : November 11 Excise Inspector : November 17 https://t.me/sagu3487

  • ⚠️ALERT 🐬ഡിഗ്രി മെയിൻസ് പരീക്ഷകൾ മാറ്റി അടുത്ത മാസം നടക്കേണ്ട ജയ്ലർ & Excise ഇൻസ്‌പെക്ടർ എന്നീ പരീക്ഷകളാണ് മാറ്റിയത്

  • TDB LD ലിസ്റ്റ് വന്നത് എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ.കഷ്ടപ്പെട്ട് പഠിച്ച് കട്ട് ഓഫ് മാർക്ക് കടന്നിട്ടും ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.നമ്മുടെ അവസരം അത് നഷ്ടപ്പെടുത്തരുത്. https://chat.whatsapp.com/HpX8zoaxFyaLbVUbfjRpkR

  • മാറ്റം വരും എന്ന് പറഞ്ഞത്.. ഇത്രെയും മാറ്റം വരും എന്ന് കരുതി ഇല്ല 🥲.. ഒരു അനക്കം പോലും ഇല്ല...psc ജോലിക്കാർ ഇപ്പോഴേ ഓണ അവധി എടുത്തോ.. ആവോ...

  • 10 авг.1 70473

    видео или голосовое, без подписи

  • 26 июл.2 958112

    видео или голосовое, без подписи

  • 4 июл.4 65142

    10 TH PRELIMS ( JULY 18)  ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നു തുടങ്ങിയിട്ടുണ്ട് https://t.me/sagu3487

  • 4 июн.5 76941

    видео или голосовое, без подписи

  • 4 июн.5 01033

    видео или голосовое, без подписи

  • 4 июн.4 21011

    видео или голосовое, без подписи

  • 7 апр.6 499312

    ☝️

  • 1 апр.5 594131

    *കേരള സർക്കാർ*- *35% ക്ഷാമബത്ത രൊക്കം പണമായി* *ഏപ്രിൽ മാസത്തെ ശമ്പളത്തിൽ* ജീവനക്കാരുടെയും അധ്യാപകരുടെയും കൈകളിലേക്ക് ... ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമ സഭയിൽ നടത്തിയ പ്രഖ്യാപനം നടപ്പിൽ വരുത്തിയിരിക്കുന്നു... https://t.me/sagu3487

  • 16 мар.6 2538

    видео или голосовое, без подписи

  • 15 мар.6 11923

    видео или голосовое, без подписи

  • 15 мар.5 3963

    видео или голосовое, без подписи

  • 10 мар.4 90125

    видео или голосовое, без подписи

  • 28 февр.5 967814

    2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. ഇത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും (ഡി.ആര്‍) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെന്‍ഷന്‍ ലഭിക്കുന്നതിന് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകള്‍ പ്രത്യേകമായി ഇറക്കും. https://t.me/sagu3487

  • ‼️പുതിയ പെൻഷൻ പദ്ധതി ഉത്തരവ് ഇന്ന് https://t.me/sagu3487

PSC EDUDOSE🗣 — tgindex