tgindex
UPSC Malayalam

UPSC Malayalam

Статистика

An exclusive centre for UPSC Malayalam Optional

Последний пост
8 авг.
Последнее чтение
14 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
3 490
+1 за 3 дн.
Сутки
−1
−0,03%
Неделя
 
Месяц
 
Просмотров на пост
1 621
18 постов
Вовлечённость
46,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
784
1/48двое суток
898
1/72трое суток
969

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • IAS മലയാളത്തിൽ മലയാളം ഓപ്ഷണലിൻ്റെ പുതിയ ബാച്ച് ആഗസ്റ്റിൽ ആരംഭിക്കുകയാണ്. IAS Malayalam-ൽ Prelims-ന് മുമ്പ് തന്നെ Malayalam Optional-ന്റെ മുഴുവൻ സിലബസും പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് Prelims കഴിഞ്ഞാൽ Mains Answer Writing-ലും Revision-ലും പൂർണ ശ്രദ്ധ നൽകാൻ സാധിക്കും. ഇത് UPSC യാത്രയിൽ വലിയൊരു മുൻതൂക്കം നൽകുന്ന കാര്യമാണ്. നമ്മുടെ ബാച്ചിന്റെ പ്രത്യേകതകൾ: ✅ Prelims-ന് മുമ്പ് തന്നെ മുഴുവൻ സിലബസ് പൂർത്തിയാക്കും. ✅ 2 മണിക്കൂർ വീതമുള്ള 100 സമഗ്രമായ ക്ലാസുകൾ. ✅ ക്ലാസുകൾക്കൊപ്പം 12 യൂണിറ്റ് ടെസ്റ്റുകൾ, മെൻ്റർഷിപ്പുകൾ ✅ ക്ലാസിനൊപ്പം നൽകുന്ന മെറ്റീരിയലും റഫറൻസ് നോട്‌സുകളും ✅ ടോപ്പേഴ്സ് കോപ്പിയും റഫറൻസ് പുസ്തകങ്ങളും വായിക്കുന്നതിനായുള്ള ലൈബ്രറി സൗകര്യം ✅ ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ആഗസ്റ്റ് 17 ,18 തീയതികളിൽ Free Open Sessions സംഘടിപ്പിക്കുന്നുണ്ട്. ക്ലാസ് നേരിട്ട് അനുഭവിച്ചറിയാനുള്ള മികച്ച അവസരമാണിത്. താൽപര്യമുള്ളവർ ഉടൻ തന്നെ IAS Malayalam ഓഫീസുമായി ബന്ധപ്പെടുക. 📞 87140 57681

  • 2 авг.892112

    മലയാള വ്യാകരണത്തിൽ മിഷണറിമാരുടെ സംഭാവന UPSC നിരവധി തവണ ചോദിച്ചിട്ടുള്ളതാണല്ലോ, അതുപോലെ ഗുണ്ടർട്ട് , ജോർജ് മാത്തൻ , ഫ്രോൺമേയർ ഇവരുടെയെല്ലാം വ്യാകരണത്തിലെ സംഭാവനകൾ പ്രധാനം തന്നെ. ഗുണ്ടർട്ടിൻ്റെ വ്യാകരണത്തിൻ്റെ നോട്സ് ക്ലാസിൽ തന്നിരുന്ന ഹാൻഡ് റിട്ടേൺ നോട്‌സിനൊപ്പം എഴുതി വയ്ക്കണേ….

  • без подписи

  • 2 авг.894418

    без подписи

  • 14 июл.1 59152

    без подписи

  • 14 июл.1 47662

    എന്റെ പ്രിയപ്പെട്ട കുട്ടികളേ... ❤️ IAS Malayalam-ൽ Malayalam Optional-ന്റെ പുതിയ ബാച്ച് ഈ ജൂലൈയിൽ ആരംഭിക്കുകയാണ്. IAS Malayalam-ൽ Prelims-ന് മുമ്പ് തന്നെ Malayalam Optional-ന്റെ മുഴുവൻ സിലബസും പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് Prelims കഴിഞ്ഞാൽ Mains Answer Writing-ലും Revision-ലും പൂർണ ശ്രദ്ധ നൽകാൻ സാധിക്കും. ഇത് UPSC യാത്രയിൽ വലിയൊരു മുൻതൂക്കം നൽകുന്ന കാര്യമാണ്. നമ്മുടെ ബാച്ചിന്റെ പ്രത്യേകതകൾ: ✅ Prelims-ന് മുമ്പ് തന്നെ മുഴുവൻ സിലബസ് പൂർത്തിയാക്കും. ✅ 2 മണിക്കൂർ വീതമുള്ള 100 സമഗ്ര ക്ലാസുകൾ. ✅ ക്ലാസുകൾക്കൊപ്പം 12 യൂണിറ്റ് ടെസ്റ്റുകൾlപേഴ്സ്ണൽ മെൻ്റർഷിപ്പുകൾ ✅ ക്ലാസിനൊപ്പം മെറ്റീരിയലും റഫറൻസ് നോട്‌സുകളും ✅ ടോപ്പേഴ്സ് കോപ്പിയും റഫറൻസ് പുസ്തകങ്ങളും വായിക്കുന്നതിനായുള്ള ലൈബ്രറി സൗകര്യം ✅ ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ജൂലൈ 20 & 21 തീയതികളിൽ Free Open Sessions സംഘടിപ്പിക്കുന്നുണ്ട്. ക്ലാസ് നേരിട്ട് അനുഭവിച്ചറിയാനുള്ള മികച്ച അവസരമാണിത്. താൽപര്യമുള്ളവർ ഉടൻ തന്നെ IAS Malayalam ഓഫീസുമായി ബന്ധപ്പെടുക. 📞 87140 57681 നിങ്ങളുടെ സുഹൃത്തുക്കളിലോ ജൂനിയേഴ്സിലോ UPSC Malayalam Optional പഠിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ, ദയവായി ഈ വിവരം അവരിലേക്ക് എത്തിച്ചുകൊടുക്കണം.❤️ എല്ലാവരുടെയും സ്നേഹത്തിനും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി. 🙏

  • 16 июн.2 06063

    2027 ൽ മെയിൻസ് പരീക്ഷ എഴുതുന്നവർക്കായി നടത്തുന്ന എഴുത്തു പരിശീലനമാണ് “Answer writing Programme” 12 യൂണിറ്റ് ടെസ്റ്റുകളും 2 ഫുൾ ടെസ്റ്റുമാണ് ഇതിലുള്ളത്. ജൂൺ 29 ന് തുടങ്ങി നവംബർ 30 ന് യൂണിറ്റ് ടെസ്റ്റുകൾ തീരുന്നു. ഡിസംബർ പകുതിയോടെ ഫുൾ ടെസ്റ്റുകളും തീരുന്നതാണ്. 14 ദിവസം കൂടുമ്പോൾ ഒരു യൂണിറ്റ് മാത്രമാണ് പഠിക്കാനുളളത്. ഇത്രയും സമയം ഓരോ യൂണിറ്റ് ടെസ്റ്റിനും ഇടയിൽ കിട്ടുന്നതുകൊണ്ട് തീർച്ചയായും മലയാളം പഠിക്കുന്നതിനോടൊപ്പം നിങ്ങൾക്ക് GS പഠിക്കാനും, മലയാളം മെയിൻസിനായുള്ള നോട്ടുകൾ തയ്യാറാക്കാനും സാധിക്കും. മിക്കവാറും പരീക്ഷകൾ എല്ലാം ഇക്കൊല്ലം തന്നെ തീരുന്നതിനാൽ 2027 ജനുവരി മുതൽ പ്രിലിംസ് വൃത്തിയായി പഠിക്കാനുള്ള സമയവും നിങ്ങൾക്ക് ലഭിക്കും. പാഠഭാഗങ്ങൾ കൃത്യമായും പൂർത്തിയായും പഠിക്കാൻ സാധിക്കുന്ന തരത്തിൽ ഗൈഡൻസും, വ്യക്തിഗത മാർഗ നിർദ്ദേശങ്ങളും, റഫറൻസ് ലൈബ്രറി സൗകര്യവും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. Answer Writing Programmeന്റെ ഭാഗമായി കുട്ടികളെ 5 പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളാക്കി നടത്തുന്ന ലൈവ് ആൻസർ റൈറ്റിങ് ആൻഡ് കമ്പൈൻഡ് ഇവാലുവേഷൻ സെഷൻ ആയ "എഴുത്തുകളരി" യും ഇതോടൊപ്പം ഉണ്ടാകുന്നതാണ്. ഇത് 'IAS മലയാള' ത്തിൻ്റെ മാത്രം പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്കായി IAS മലയാളം ഓഫീസ് നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. +91 8714057681

  • 16 июн.1 5984

    без подписи

  • 16 июн.1 6513

    2026 അദ്ധ്യയനവർഷത്തിലെ മലയാളം ഓപ്ഷണലിൻ്റെ പുതിയ ബാച്ച് ജൂൺ 16 ചൊവ്വ “IAS മലയാള”ത്തിൽ ആരംഭിക്കുകയാണ്. UPSC യാത്രയിൽ ഏറെ ലളിതമായും ആസ്വാദ്യകരമായും പഠിക്കാവുന്ന മികച്ച ഓപ്ഷണലാണ് മലയാളം. മാത്രമല്ല എല്ലാ വർഷവും കൃത്യമായ റിസൾട്ടും മലയാളം ഓപ്ഷണലിനുണ്ട്. ✅പാഠ്യപദ്ധതി മുഴുവനും പ്രിലിമിനറി പരീക്ഷയ്ക്ക് മുൻപ് പഠിപ്പിച്ച് തീർക്കുന്നു. ✅ക്ലാസിനോടൊപ്പം 12 യൂണിറ്റ് ടെസ്റ്റുകൾ, ഫീഡ്ബാക്ക് ക്ലാസുകൾ , മെൻ്റർഷിപ്പ് സൗകര്യങ്ങൾ എന്നിവ നൽകുന്നു. ✅റെഫറൻസ് പുസ്തകങ്ങൾ, ടോപ്പേഴ്‌സ് കോപ്പി എന്നിവയ്ക്കായി വിശാലമായ ലൈബ്രറി സൗകര്യം. ✅ഓരോ ക്ലാസിന് ശേഷവും 2000 മുതൽ 2025 വരെയുള്ള PYQ ചർച്ചകൾ. ✅ പേപ്പർ 1 നും 2നും വേണ്ടിയുള്ള ഏറ്റവും മികച്ച ആധികാരിക ഗ്രന്ഥം,മറ്റു സ്റ്റഡി നോട്സുകൾ എന്നിവ കോഴ്‌സിൻ്റെ കൂടെ നൽകുന്നു. ✅മെയിൻസ് കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള സിലബസ് പൂർണ്ണമായും ഉൾപ്പെടുത്തികൊണ്ടുള്ള  എക്സ്ക്ലൂസീവ് റിവിഷൻ ക്ലാസുകൾ, കൂടാതെ ഉത്തരമെഴുത്തു പഠിപ്പിക്കുന്ന എഴുത്തുകളരി ക്ലാസുകൾ. ✅ക്ലാസുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്. 👉  ജൂൺ 16 ചൊവ്വാഴ്ച വൈകുന്നേരം 6.15 മണിക്ക് നടക്കുന്ന  ഫ്രീ ഓപൺ സെഷൻ ക്ലാസുകൾക്കായി class link:👇 https://iasmalayalam.onlineclass.site/links?type=classroom_entity&entityType=session&entityId=6a2f9b58e15928347ba4e6bc&classId=69a81d49c970895482265f65&profile=teacher 👉 ജൂൺ ബാച്ചിൽ  ചേരുന്നതിനായി IAS മലയാളം നമ്പറിൽ 8714057681 ബന്ധപ്പെടുക.

  • UPSC Malayalam pinned a file

  • UPSC Malayalam pinned a file

  • 6 июн.2 00582

    2026 അദ്ധ്യയനവർഷത്തിലെ മലയാളം ഓപ്ഷണലിൻ്റെ അടുത്ത ബാച്ച് ജൂൺ 16 ന് ചൊവ്വാഴ്ച “IAS മലയാള”ത്തിൽ ആരംഭിക്കുകയാണ്. UPSC യാത്രയിൽ ഏറെ ലളിതമായും ആസ്വാദ്യകരമായും പഠിക്കാവുന്ന മികച്ച ഓപ്ഷണലാണ് മലയാളം. മാത്രമല്ല എല്ലാ വർഷവും കൃത്യമായ റിസൾട്ടും മലയാളം ഓപ്ഷണലിനുണ്ട്. പാഠ്യപദ്ധതി മുഴുവനും പ്രിലിമിനറി പരീക്ഷയ്ക്ക് മുൻപ് പഠിപ്പിച്ച് തീർക്കുന്നു എന്നതും, ക്ലാസിനോടൊപ്പം തന്നെ 12 യൂണിറ്റ് ടെസ്റ്റുകൾ, ഫീഡ്ബാക്ക് ക്ലാസുകൾ , മെൻ്റർഷിപ്പ് സൗകര്യങ്ങൾ , വിശാലമായ ലൈബ്രറി സൗകര്യം, റെഫറൻസ് പുസ്തകങ്ങൾ, ടോപ്പേഴ്‌സ് കോപ്പി , ഓരോ ക്ലാസിന് ശേഷവും നൽകുന്ന 2000 മുതൽ 2025 വരെയുള്ള PYQ ചർച്ചകൾ , പേപ്പർ 1 നും 2നും വേണ്ടിയുള്ള പ്രസിദ്ധീകൃതമായതും മികച്ചതുമായ ആധികാരിക ഗ്രന്ഥം , മറ്റു സ്റ്റഡി നോട്സുകൾ , മെയിൻസ് കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള സിലബസ് പൂർണ്ണമായും ഉൾപ്പെടുത്തികൊണ്ടുള്ള  എക്സ്ക്ലൂസീവ് റിവിഷൻ ക്ലാസുകൾ, എന്നിവ “IAS മലയാള”ത്തിൻ്റെ മാത്രം സവിശേഷതയാണ്. IAS മലയാളത്തിൽ പഠിക്കുന്നവർക്ക് ഈ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ക്ലാസുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്. 👉 കൂടുതൽ വിവരങ്ങൾക്കായും , മലയാളം ഓപ്ഷണലിൻ്റെ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്സ് കാണുന്നതിനും, ഡെമോ ക്ലാസ് കാണുന്നതിനും, ജൂൺ ബാച്ചിലേക്ക് അഡ്‌മിഷൻ എടുക്കുന്നതിനും IAS മലയാളം നമ്പറിൽ 8714057681 ബന്ധപ്പെടുക.

  • 6 июн.1 88651

    без подписи

  • 4 июн.1 703

    без подписи

  • 4 июн.1 937

    без подписи

  • 4 июн.1 859

    без подписи

  • 4 июн.1 743

    без подписи

  • 4 июн.1 7007

    без подписи

  • 31 мая2 10066

    2000 മുതൽ 2025 വരെയുള്ള മലയാളം ഓപ്ഷണൽ PYQ ചോദ്യങ്ങളുടെ Pdf ആണ് ഇത്. ഇന്ന് മുതൽ 2026 മലയാളം ഓപ്ഷണൽ മെയിൻസിൻ്റെ ക്ലാസുകളും ഗൈഡൻസും തുടങ്ങുകയാണ്. വിശദവിവരങ്ങൾ IAS മലയാളത്തിലെ മെയിൻസ് ടെലിഗ്രാം ഗ്രൂപ്പിൽ ഇടുന്നതാണ്. പ്രിലിംസ് ക്ലിയർ ആകാൻ സാധ്യതയുള്ളവർ 8281266350 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

  • 31 мая2 7344124

    без подписи