tgindex
UPSC Malayalam Optional

UPSC Malayalam Optional

Статистика

All about upsc Malayalam optional DM @MalluUPSC

Последний пост
7 июл.
Последнее чтение
14 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
3 183
+1 за 3 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
4 915
20 постов
Вовлечённость
154,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 7 июл.1 52746

    ✨*ഒരു റാങ്കിന്റെ ദൂരം... ഒരു നല്ല മെന്ററുടെ ദൂരം കൂടിയാകാം*✨ UPSC Prelims 2026 കഴിഞ്ഞു... അടുത്ത ശ്രമത്തിനായി ഒരുങ്ങുന്നവർക്ക് ഇനി ഏറ്റവും മികച്ച സമയം മലയാളം ഓപ്ഷണൽ ശക്തമാക്കാനുള്ളതാണ്. പല ഉദ്യോഗാർത്ഥികളും മലയാളം ഓപ്ഷണൽ തിരഞ്ഞെടുക്കുന്നു. പക്ഷേ എല്ലാവർക്കും ഉയർന്ന മാർക്ക് ലഭിക്കുന്നില്ല. കാരണം അറിവിനേക്കാൾ പ്രധാനമാണ് എങ്ങനെ എഴുതണം, എന്ത് എഴുതണം, എത്ര എഴുതണം എന്നത്. അതിനായി നിങ്ങൾക്ക് വേണ്ടിയിതാ 👉🏻 മലയാളം ഓപ്ഷണൽ പേഴ്സണൽ മെന്റർഷിപ്പ്. കൂടുതൽ അറിയാൻ wa.link/a4fsy5 Call: 8075523708 ✍ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു👇🏻 📌 ദിവസേന Answer Writing 📌 വ്യക്തിഗത ഫീഡ്ബാക്ക് 📌 ടോപ്പിക് അടിസ്ഥാനത്തിലുള്ള ഗൈഡൻസ് 📌 ലൈവ് സംശയനിവാരണ സെഷൻസ് 📌 സ്കോർ മെച്ചപ്പെടുത്താനുള്ള പ്രത്യേക തന്ത്രങ്ങൾ അടുത്ത UPSC ശ്രമത്തിൽ മലയാളം ഓപ്ഷണലിനെ നിങ്ങളുടെ ഏറ്റവും വലിയ ശക്തിയാക്കാൻ ഇന്നുതന്നെ തുടക്കം കുറിക്കാം. 📍NB: "എഴുത്തുപരിശീലനം" എന്ന പേരിൽ UPSC Malayalam Optional Answer Writing-ന് വേണ്ടി ഒരു free Telegram Channel ആരംഭിച്ചിരിക്കുന്നു. 🎉 Channel Join ചെയ്യൂ 👉 https://t.me/AhamSumiMalayalamOptional സുഹൃത്തുക്കൾക്കും Share ചെയ്യൂ.

  • 29 окт.4 78737

    PHOTON MALAYALAM TEST SERIES ⚡️PYQ-അനുസൃത ചോദ്യങ്ങൾ ⚡️60 ദിവസത്തിനുള്ളിൽ ഉത്തരമെഴുത്തിലൂടെ syllabus പൂർത്തിയാക്കാം ⚡️വ്യക്തിഗത ഫീഡ്ബാക്ക് & മെന്റർഷിപ്പ് ⚡️എഴുത്ത് മെച്ചപ്പെടുത്താം TARGETED REVIEW ചേരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.. Ph: 8848625185 Register now: https://forms.gle/ApYtyNq3xM6Lzjby9

  • 18 окт. 2025 г.1 78731из upscmalayalamoptional

    💥എല്ലാ വർഷത്തെയും പോലെ മെയിൻസ് എഴുതിയ കുട്ടികൾക്കുള്ള Mains Updation ക്ലാസുകൾ ഉടനെ ആരംഭിക്കുകയാണ്. 💥online or offline ആയി ക്ലാസുകളിൽ പങ്കെടുക്കാം. 💥Offline ക്ലാസുകൾ നന്ദൻകോട് ജാലകം അക്കാദമിയിലായിരിക്കും. 💥പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടുക.. ഫോൺ : 9495194376, 9446981524 #advt

  • Dear Aspirants.... പ്രിലിംസിന് മുമ്പ് മലയാളം ഓപ്ഷണൽ സിലബസ് മുഴുവനായും റിവിഷൻ ചെയ്യാൻ നിങ്ങൾ റെഡിയാണോ ??? 🖋️ Personal Mentor ൻ്റെ സഹായത്തോടെ മലയാളം ഓപ്ഷണൽ പഠിക്കാം. 🖊️ 10 വർഷത്തെ മുൻവർഷ ചോദ്യങ്ങളുടെ വിശകലനം. 🖊️ 100 ദിവസം നടത്തുന്ന ഉത്തരമെഴുത്ത് പരിശീലനം. 🖊️ വ്യക്തിഗത മൂല്യനിർണയം , Personal feedback 📱കൂടുതൽ വിവരങ്ങൾക്കായി 8075523708 എന്ന നമ്പറിൽ ബന്ധപ്പെടുക

  • 6 окт. 2025 г.12,3 тыс218

    💥എല്ലാ വർഷത്തെയും പോലെ മെയിൻസ് എഴുതിയ കുട്ടികൾക്കുള്ള Mains Updation ക്ലാസുകൾ ഉടനെ ആരംഭിക്കുകയാണ്. 💥online or offline ആയി ക്ലാസുകളിൽ പങ്കെടുക്കാം. 💥Offline ക്ലാസുകൾ നന്ദൻകോട് ജാലകം അക്കാദമിയിലായിരിക്കും. 💥പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടുക.. ഫോൺ : 9495194376, 9446981524 #advt

  • 26 сент. 2025 г.4 07122из UPSCkeralaa

    #advt

  • 8 сент. 2025 г.3 6124из UPSCkeralaa

    Happening today at 7:30pm https://us06web.zoom.us/j/82347834240?pwd=WKIvazkzUWV4rXcgZkMDJTUEakLKDL.1

  • без подписи

  • 7 сент. 2025 г.3 44329из UPSCkeralaa

    без подписи

  • 6 сент. 2025 г.3 60052из UPSCkeralaa

    📢 Admissions Open – Malayalam Optional @ Photon IAS Academy 🔥 Learn Malayalam Optional with Dr. P.K. Rajasekharan (Renowned Thinker & Author) and Lijo P. Joy (Expert Faculty) FREE ONLINE ORIENTATION SESSION ON 8th SEPTEMBER AT 7.30pm. Register now: https://forms.gle/n1q8LtEfEM8ds6x79 📍 Batch Starts 👉 Regular Batch – Sept 08 👉 Updation Batch – Sept 15 👉 Module Batch 💡 Highlights: ✅ Hybrid Classes (Online + Offline) ✅ Expert Mentorship ✅ Answer Writing Practice & Strategy Guidance ✅ Free Orientation on Sept 08 @ 7:30 PM (Online) 🎯 Limited Seats – Register Now! Google form: ✨✨✨✨✨✨✨✨✨✨✨ https://forms.gle/n1q8LtEfEM8ds6x79 ✨✨✨✨✨✨✨✨✨✨✨ 📞 Call/WhatsApp: 8848040657 | 916282570797 Telegram: 👉https://t.me/photonmalayalam Join telegram channel for BROCHURE & CLASS NOTES (sample) #advt

  • Channel photo updated

  • https://youtube.com/playlist?list=PLNkqzLTvyACw7SpLu19LmcSnUkDXbqzGI&feature=shared പ്രിയമുള്ളവരേ, നാളെ (07/07/25) വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന iLearn IAS മലയാളത്തിന്റെ ക്ലാസ്സുകളിലേയ്ക്ക് ഉടനെ അഡ്മിഷൻ എടുക്കാം. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേരെ സർവീസിലെത്തിച്ച ഓപ്‌ഷണൽ പേപ്പറാണ് മലയാളം. മലയാളം ഇഷ്ടപെടുന്നവർക്ക് ലളിതമായി പഠിക്കാനും മികച്ച മാർക്ക് നേടാനുമുള്ള കഴിയുന്ന തരത്തിലാണ് ഓപ്ഷണലിന്റെ സിലബസും ക്ലാസ്സുകളും. ട്രയൽ ക്ലാസ്സുകൾ കാണാൻ അവസരം കിട്ടാതെ പോയവർക്ക് ഈ യുട്യൂബ് വിഡിയോ ക്ലാസുകൾ കാണാം. അഡ്മിഷനായി 8089166792 എന്ന നമ്പറിൽ വിളിക്കുന്നതാണ്. ◾4 മാസം കൊണ്ട് ക്ളാസുകൾ പൂർത്തിയാക്കും ◾സിലബസ് മുഴുവനായും പുസ്തകരൂപത്തിൽ പഠനത്തിനായി നൽകും ◾അധിക വായന സഹായവും സാഹിത്യ ചർച്ചകളും ഉണ്ടായിരിക്കും ◾യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള പരീക്ഷകളും വ്യക്തിഗത ഫീഡ്ബാക്കുകളും ഉണ്ടായിരിക്കും ആസ്വദിച്ചു വായിക്കാനും പഠിക്കാനും മലയാളം ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ യു പി എസ് സി യാത്രയ്ക്ക് എല്ലാവിധ ആശംസകളും.

  • 24 июн. 2025 г.4 79611из UPSCkeralaa

    From just 60 members in 2019… to now a thriving community of 10,000 UPSC aspirants! 🌱🚀 UPSC Kerala was built with patience, purpose, and people who believed in growing together. Though it’s been a slow and steady journey, reaching 10K is a milestone for our community. 💫 Thank you to every aspirant, mentor, Civil Servant and supporters who walked this path with us.💪📚

  • без подписи

  • 11 июн. 2025 г.4 36517из UPSCkeralaa

    без подписи

  • 🚨 Trivandrum Services Group - New Link! 🚨 https://t.me/TrivandrumServices Whether you're searching for: - Rented houses 🏠 - PGs or hostels 🛌 - Tiffin services 🍱 - And a wide range of essential services in the city Join Trivandrum Services group today and connect with people who can help you find exactly what you need! It's the perfect place to discover, share, and support. 🔗 [ https://t.me/TrivandrumServices ] Join Now and don't forget to share this with your friends who might need a hand in settling down here! Let’s make moving to Trivandrum easier, together! ✨

  • മലയാളം ഓപ്ഷണൽ ഈവനിംഗ് ബാച്ച് പ്രിയ ഉദ്യോഗാർത്ഥികളെ, മുൻവർഷങ്ങളിലെ UPSC പരീക്ഷയിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ ഉയർന്ന റാങ്കുകളിലേക്ക് എത്തിക്കാൻ ഞങ്ങളുടെ പരിശീലന ക്ലാസുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വിശദമായ ക്ലാസ് നോട്ടുകളും, സിലബസിന്റെ പൂർത്തീകരണവും, പ്രത്യേകമായ മെയിൻസ് പ്രോഗ്രാമുകളും ആണ് ഈയൊരു വലിയ വിജയത്തിലേക്ക് എത്തിച്ചത്. 🔴 പുതിയ ഒരു ബാച്ച് evening class ആയി ഉടൻ ആരംഭിക്കുകയാണ്. ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകൾ ലഭ്യമാണ്. ക്ലാസിൽ ചേരാൻ താല്പര്യമുള്ളവർക്ക് 9495194376, 9446981524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 🔴ആദ്യത്തെ 3 ക്ലാസുകൾ സൗജന്യമായിരിക്കും. - മാഷ് വെൽ സി എം & സരിത എം

  • ഉറപ്പായും പ്രയോജനപ്പെടുന്ന മലയാളം പരീക്ഷ.ടെസ്റ്റ് സീരീസും ദിവസേനയുള്ള ഉത്തരമെഴുത്തും നന്നായി ചെയ്തവർക്കും അല്ലാത്തവർക്കും ആശങ്കകൾ ഏതുമില്ലാതെ മൂന്നു മണിക്കൂറുകൊണ്ട് 19 ചോദ്യങ്ങൾക്കും മികച്ച ഉത്തരങ്ങൾ എഴുതി പരീക്ഷ പൂർത്തീകരിക്കാനുള്ള പരിശ്രമത്തിന്റെ അവസാനഘട്ടം. മാറ്റങ്ങൾക്ക് അനുസരിച്ച് ഇത്തവണ ചോദിക്കും എന്ന് ഉറപ്പുള്ള ചോദ്യങ്ങളുമായി അരുൺകുമാർ സാർ നടത്തുന്ന മലയാളം പരീക്ഷ. ഉടൻ ജോയിൻ ചെയ്യൂ... മലയാളത്തിന് ഉയർന്ന മാർക്ക് വാങ്ങി നിങ്ങളുടെ ഇഷ്ട സർവ്വീസിലേക്ക് എത്താം 👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ https://forms.gle/tqXbmUQbDkTUQmsU8 📞 95676 99930, 95676 99931 📍 Metro Pillar 549, Janatha, Palarivattom, Kochi-682025 #advt

  • പ്രിയപ്പെട്ട പരീക്ഷാർത്ഥികളെ, 9/9/2024 തിങ്കൾ നാളെ വൈകിട്ട് 6 മണിക്ക് UPSC മലയാളം ഐച്ഛികത്തിൻ്റെ സിലബസ് വിശദീകരിക്കുന്ന ക്ലാസ്സ് നടക്കും.എല്ലാവരും സിലബസ് വച്ചു കൊണ്ട് വേണം ക്ലാസ്സിൽ പങ്കെടുക്കാൻ.മലയാള പഠനവും സിലബസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഉന്നയിക്കാം.എല്ലാവരും പങ്കെടുക്കുക. സ്നേഹപൂർവ്വം അരുൺകുമാർ 📞 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ #freeorientation Join our WhatsApp group: https://chat.whatsapp.com/GtCDyhv7oSZKWR8qm0rEcJ 📍 Metro Pillar 549, Janatha, Palarivattom, Kochi-682025 #advt